\{kmb\mb tbip PohëÅ ssZh¯nsâ ]p{X\mb {InkvXp Bæì F¶ hnizmk{]Jym]\\s¯ DÄs¡mpÅ Hê PohnX {]amWamWtÃm ss{IkvXh hnizmk¯n\\SnØm\w. tbip{Inkv-Xphn ssZh¯nsâ kÀÆk¼qÀWXbpw tZlcq]ambn hknçì (sImtem. 2:9) F¶ thZ{]amWw AwKoIcn¨psImp Xs¶ kXy¯nsâ Bßmhp hêt¼mÄ Ah³ \n§sf kIe kXy¯nepw hgn \\S¯pw (tbml. 16:13) F¶ IÀ¯rhN\hpw kXyhnizmk-]T\\¯n\v B[mcambn \mw kzoIcnçì. tbip{InkvXphn ssZh¯nsâ ]qÀWXbpsì hmZnçt¼mÄ, B ]qÀWXsb ]qÀWambn {Kln-ç-hm³ \ap¡v Ign-ªn-«nà Fì IqSn hn\-b-]qÀÆw \mw k½Xnt¡nbncnçì. IÀ¯mth Rm³ hnizknçì; Fsâ Ahnizmk¯në Fs¶ klmbnt¡Wsa (aÀt¡m. 9:14) F¶ kao]\\w kzoIcn¡m³ \apç IgnbWw. kz´w hnizmk¯neÃ, ssZh¯nsâ IêWbnem{ibnç¶Xnemé ss{IkvXhPohnXw ]pãns¸Sp¶Xv Fì \mw HmÀ¯ncn¡Ww. AtXkabw, \mw AdnbpIbpw, ]mençIbpw sN¿p¶ Imcy§fpsS hnizmkyXbpw ASnØm\hpw kmam\yw efnXambn {Klnçhmëw, km[nç¶Xpt]mse aäpÅhsc [cn¸nçhm\ëw Hmtcm hnizmknçw NpaXebpv. ]pd¯pÅhtcmSp Úm\\t¯msS s]êamdphn³. Hmtcmê¯t\mSp \n§Ä F§ns\ D¯cw ]dbWsaì AdntbXnë, \n§fpsS hm¡v Ft¸mgpw Ir]tbmSp IqSnbXpw D¸n\m êNn hê¯nbXpambncn¡s« (sImtem. 4:6) Fì hn. ]utemkv Çolm HmÀ½n¸nçìv. AXpt]mse \n§fnepÅ {]Xymisbçdn¨p \ymbw tNmZnç¶ Ght\mSpw kuayXbpw `b`ànbpw ]qv {]XnhmZw ]dhm³ Ft¸mgpw Hê§nbncn¸n³ Fì hn. ]t{Xmkv Çolmbpw Bhiys¸Spì (1 ]t{Xm. 3:15). C{]Imcw kXyhnizmks¯¸än ]Tnçhm³ X¿mdmæt¼mÄ thZmSnØm\¯nepd¨p\nìsImpw kIe kXy¯nteçw hgn \S¯p¶ ]cnip²ßmhnsâ \S¯n¸n\mbn Im¯nêìsImpw; kz´w _p²ntb¡mÄ ssZhIê-Wíp hnt[bs¸Sp¯nbpw \s½¯s¶ ssZhk¶n[nbn kaÀ-¸n¡Ww. tIhew hmZ{]XnhmZ¯n\ë apXncmsX thZkXy§Ä AXnsâ Kucht¯mSpw kXykÔambpw ]cnip²mßmhnsâ \S¯n¸n ssIImcyw sNt¿nbncnçì. Ft¸mgpw, FhnsSbpw, BtcmSpw, F§s\bpw AhXcn¸n¡mt\m, XÀ¡n¡mt\m DÅXà ssZhnI aÀ½-§Ä. C¡mcyw \à t]mse {Kln¨psImp thWw, hnizmkImcy§sf ]cntim[n¡m³.
1. hnizmk]T\\w Bhiytam?
tIhew hmZ{]XnhmZ¯n\ë apXnÀ¶Xnsâ ^eambn, hnizmk sshê²y§Ä ]eXpw ]et¸mgmbn k`bn ISìIqSm\nSbmbn Fì Ncn{Xw km£nçì. ss{IkvXh ]oU\w \ne\n¶nê¶ BZys¯ aqì \qämpIfnse k`mPohnXw ]cntim[n¨mÂ, A¶-s¯ Xo£vWXbpw hnizmkssØcyhpw Cìw `ànPohnX¯n\v ASnØm\\ambn \nesImÅpì. k`IÄ ]eXmbn hn`Pn¡s¸Sp¶-Xnë ap³]pÅ B s]mXp kao]\s¯ hnebnê¯n, AhnsS\\nìw Hê XpS¡hpw XpSÀ¨bpw km[nçsa¦n hnizmkmNmc§sf¸än, ]n¶oSp k`Ifnepmb XÀ¡§sfbpw kao]\§sfbpw hnebnê¯m³ Hê ]cn[n hsc \apç km[nçw. AXn\ëÅ Hê ]cn{iaw ap³hn[nIsfmìw IqSmsX kzX{´ambn \\S¯phm³ km[nçsa-¦nÂ, Cì Imé¶ hnhn[ k`IÄ X½nepÅ A`n{]mbm´chpw hnizmk sshhn[y§fpw æsdsbms¡ ædíphm³ km[nçw.
2. CXc hnizmk§Ä F§s\bpmbn?
k`bn BZyapmbnê¶ hnizmk ØncXbpw Xo£vWXbpw `ànPohnX¯nsâ hogvN, Bß \S¯n¸nsâ amµyw, _p²nssh`h¯nsâ Du¶Â, `uXnI kpJtemep]XbpsS BIÀjWX F¶nhbm ædªpt]mbn. XÂ^eambn bYmÀ° hnizmk kwc£W¯n-ëÅ Du¶Â ædªn«v hnIeamb hnizmk§Ä ISìIqSn. Imem-Ime§fn {InkvXob hnizmks¯ DÄs¡mÅmëw, AhXcn¸n-¡mëw k`íp NpaXebps¦nepw BXy´nIambn IêXnt¸m¶ {]amW§sf AhKWnç¶ kmlNcy§Ä ]et¸mgmbn Dmbn-«pv. AXnsâ Ncn{X]Ým¯e¯nte¡v ChnsS {]thinç¶nÃ. F¶m tZiobhpw cm{ãobhpw, kmwkvImcnIhpw, `mjm]chpamb kzm[o\¯n ss{IkvXh aqey§Ä tISpIqSmsX kwc£n¡s¸Smhp¶XmsW¦nepw, taådª LSI§Ä Xs¶bmé k`m hn`P\\-§Äçw ImcWambn¯oÀ¶Xv F¶v Ncn{Xw ]cntim[n¨m a\knem¡mw. hnizmkImcy§Ä NÀ¨ sNbvXp AhXcn¸nç¶Xn taev-]dª LSI§Ä hfsctbsd kzm[o\n¨p. A§s\ A©mw \qäm-nepw (F. Un. 431, 451) ]Xns\\m¶mw \qämnepw (1054) ]Xn\mdmw \qämnepw (1531) Dmb k`m hn`P\§Ä \nan¯w ss{IkvXhk`IÄ, `n¶amb ImgvN¸mSpIÄ Ahew_n¨v \nesImÅpì.
A©mw \qämnepw, ]Xns\m¶mw \qämnepw Dmb k`mhn-`P\§fneqsS ]mÝmXyk`bpw ]uckvXy HmÀ¯tUmIvkv k`Ifpw X½n (HmdnbâÂ, ss_kssâ³ F¶nh) thÀ]ncnªp. ]mÝmXyk`bn Xs¶bpmb \hoIcW {]Øm\¯nsâ ^eambn tdma³ It¯men¡mk`bn \nì t{]m«Ìâ v k`IÄ ]Xn\mdmw \qämn BhnÀ`hn¨p. Hmtcm k`ípw AXmXnsâ hmZapJ§Ä \\nc¯nhbv-¡mëmæw. Ahsb ]qÀ®ambn kzoIcn¡mt\m, XnckvIcn¡mt\m km[nçIbpanÃ. F¶nê¶mepw Ahsb Ignbp¶nSt¯mfw hkvXp-\njvTambn hnebnê¯m³ Ignbpsa¦n AXp hfsc \à Hê ]cn-{iaambncnçw. BbXnëÅ Hê AfhptIm Is¯mëÅ ]cn-{iaw Bhiyambncnçì.
3. HmÀ¯tUmIvkn F¶m F´v?
{Koç `mjbn þHmÀ¯tUmIvkvþ F¶ ]Z¯n\ë hnhn[ AÀ°§fpv. þHmÀt¯mþ F¶Xn\v Cw¥ojn kvs{Sbnäv, ssdäv Fìw tUmIvk F¶Xnë þt¥mdnþ Fìw AÀ°w sImSp¡mdpv. t\scbpÅ, icnbmbn«pÅ A`n{]mbw Ft¶m kvXpXn AYhm Bcm[\ Ft¶m AÀ°w \ÂImw (G hÀjn¸v Zmäv Cukv kvs{Sbnäv HmÀ ssdäv). BZna \qämpIfnse ASnØm\]camb hnizmkhpw Bcm[\bpw henb amä§Ä IqSmsX t\sc kwc-£n¨phê¶ k`IÄ F¶ AÀ°¯nemWv HmÀ¯tUmIvkv k`-IÄ B t]ê kzoIcn¨p hê¶Xv. kvXpXn sNmÆmIs¸« hnizmkw F¶v HmÀ¯tUmIvkv hnizmks¯ hntijn¸nç¶Xp CubÀ°-¯nemWv. t\cmb Bcm[\\bpÅhÀ F¶ AÀ°¯nemWv HmÀ¯tUmIvkv k` Fì ]d-bp-¶Xv.
km[mcW \nLpIÄ ]cntim[n¨m þHmÀ¯tUmIvkvþ F¶ ]Z¯në bmYmØnIamb, [À½m\ëkmcnXzamb, kpk½Xamb, sXäm¯ A`n{]mb§fpÅ XpS§nb AÀ°§Ä sImSp¯p Iméì. bmYmØnIXzs¯ tIhew ]g©³ coXn am{Xambn Nnescms¡ ap{Zb-Sn¡mdpv. F¶m ss{IkvXh ho£W¯n HmÀ¯tUmIvkv F¶Xp shdpw bmYmØnIamb ]g©³ coXn¡mÀ F¶ AÀ°-¯neÃ, {]X|X, ImemëkrXambn kXyhnizmks¯ AXnsâ thcn-Â\\nìw thÀs]Sp¯msX BëImenIambn AhXcn¸nçhm\ëÅ kzmX{´ys¯bmé hnh£nç¶Xv. BbXn\\mÂ, HmÀ¯tUmIvkv k`IfnseÃmw Ime, tZi, `mjm kwkvImc§Ä¡ëkrXamb Hê ss{IkvXh k`mPohnXw hfÀ¯nsbSp¡m³ HmÀ¯tUmIvkv XXzw AëhZnçì. \nÀ`mKyhim ]mÝmXy ]cnjvImc§Ä Iv CfInhimbhÀ¡v HmÀ¯tUmIvknsb ]g©\mbn am{Xta ImWm³ IgnbpìÅp. AXv AhêsS ImgvN¸mSns\ A{]Imcw cq]s¸Sp¯nb hntZinbêsS ImgvN¸mSpw kao]\hpw aqeamsWì ]dbmsX XcanÃ.
AtXmsSm¸w HmÀ¯tUmIvknbpsS ImXemb Imcy§sf AhKWn¨v aäp ]eXnepw HmÀ¯tUmIvkpImÀ ImWnç¶ hy{KXbpw HmÀ¯tUmIvkn sXän²cn¡s¸Sm³ ImcWambn«pv. HmÀ¯tUmIvkv am\ZÞs¯¸än ]dbpt¼mÄ, asämêhiw IqSn IW¡nseSpt¡Xpv. C¶v HmÀ¯tUmIvkv k`IÄ F¶ t]cn Adnbs¸Sp¶ k`IsfÃmw taådª HmÀ¯tUmIvkn F´p am{Xw kzmb¯am¡n kwc£nçìv F¶Xp hkvXp\njTambn ]cntim[nt¡XmWv. cm{ãobhpw, kmapZmbnIhpw, kmwkvImcnIhpw, tZiobhpw, `mjm]chpw aäpambpÅ ]cnKW\\IÄ BtKmf ss{IkvXhaqeys¯ AhKWn¡mt\\m, hnIeam¡mt\m CSbmç¶ kµÀ`-§Ä k`mNcn{X¯n [mcmfapmbn«pv. A§s\\ Dmbn«pÅ hnIå§sfbpw AhKW\Isfbpw th{X hnebnê¯n Xnê¯mXnê¶m HmÀ¯tUmIvk sXän²cn¡s¸Smw. Hê]t£ `mcX¯nepw C{]ImcapmImhp¶ sXän²mcW Hgnhm¡m\mbn Ct¸mÄ ]men¨phê¶ HmÀ¯tUmIvknbn A\yambn Iq«ntNÀ¶ncnç¶hsb Ignbp¶nSt¯mfw Ip]nSn¨p \o¡w sN¿mëw, taen IecmXncnç¶Xnëw, hn«pt]mbhbps¦nÂ, Ahsb Ip]nSn¨p hnebnê¯n Iq«nt¨Àç¶Xnëambn \nc´camb {iaw DmIWw.
Bcm[\\bnepw AëjvTm\\§fnepw aäp k`ItfmSpw aX§tfmSpapÅ kao]\¯nepsams¡ BtcmKyIcamb \\ne]mSv kzoIcn¡m³ k`-íp IgnbWsa¦nÂ, C{]Imcsamê Ønc]cnjvIcW kwhn[m\w HmÀ¯tUmIvkv XXz¯nepw ]mc¼cy¯nepa[njvTnXambn k`bn \nesImtÅXmWv.
4. HmÀ¯tUmIvkv hnizmkhpw {]kànbpw
tdma³ It¯men¡mk`bn ]n¶oSv Iq«nt¨À¡s¸Sm\nSbmb hnizmkmNmc§Äs¡Xnscbmé t{]m«ÌâpImÀ \hoIcWmibw {]Ncn¸n¨Xv. F¶m bYmÀ°amb HmÀ¯tUmIvkv coXnIÄ FÃmhêw thhn[w {Kln¨m AXn {]Xntj[n¡mt\\m, FXnÀ¡mt\m, Imcyambn HìwXs¶bnsÃì a\knemæw. \nÀ`mKyhimÂ, C¶v Adnbs¸Sp¶ HmÀ¯tUmIvkv k`IfnseÃmw HmÀ¯tUmIvknç \nc¡m¯ coXnIfpw ImWs¸Sp¶Xn\m bYmÀ° HmÀ¯tUmIvkn sXcªp Is¯phm³ \mw {ian¡Ww. C¡mcy¯nÂ, Bimhlamb Hê kao]\w ss{IkvXhêsS CSbn s]mXphmbn DmtI-Xpv.
HmÀ¯tUmIvkv k`IÄ Çol·mÀs¡Ãmw Xpey AhImihpw A[nImchpw (knwlmk\\hpw) DÅXmbn IêXp¶Xn\\m Hê hyànbn am{Xw tI{µoIrXamb ]cam[nImcw kzoIcnç¶nÃ. hyàntb-¡mÄ kaql¯në {]m[m\\yw \Âæ¶ XXzw AwKoIcnç¶Xn\m A{]amZn¯ hmZw \nckn¨v IÀ¯mhnsâ icocamb k`bneqsSbpÅ ssZh \S¯n¸n¶mbn Hscmä kaqlambn HmÀ¯tUmIvkpImÀ Im¯ncnçì. ]«XzØm\nIfpw, hn. amtamZokmtbä hnizmkn-Ifpw hn. æÀ_m\bpsS ]¦mfn¯¯neqsSbpmæ¶ sFIy¯n F¯pt¼mgmé k`bpsS ]qÀWX ZÀi\obamæ¶Xv. ]«-¡mÀ am{Xamtbm, P\\§Ä am{Xamtbm HmÀ¯tUmIvkv k`bn Hê Imcyhpw sN¿p¶nÃ. IÀ¯mhnsâ icocamb k`íp apgph-ëamWv A[nImcw. B A[nImcamIs«, kvt\l¯nsâbpw kl-\¯ntâXpamWv.
tZiob k`IsfÃmw, ]qÀ® kzmX{´yapÅ `c-W kwhn[m\w kwc£nçì. temI¯nse Hê HmÀ¯tUmIvkv k`bpw asämê HmÀ¯tUmIvkv k`bpsS apIfntem, Iogntem Aà . Bcm[\\ípw Bßob PohnX¯nëw {]YaØm\w \Âæ¶ HmÀ¯tUmIvkv k`IÄ {]mÀ°\, t\m¼v, D]hmkw F¶nh hfsc Kuchambn ]mençì. hm§nt¸mb ]cnip²·mÀ-ç thnbpw, AhtcmSpw a²yØXbÀ¸nçì. Bcm[\bnepw `mjbnepw tZiob kwkvImc§fpw coXnIfpw DÄs¡mÅmëw BëImenIambn hnizmkmNmc§sf AhXcn¸n¨v tZiobambn thêd¨v hfcmëapÅ {IaoIcW§Ä ImemIme§fn sN¿p¶XnëÅ kzmX{´yw HmÀ¯tUmIvkv k`IÄ ]cnc£nçì.
^m.tUm.tPm¬kv G{_lmw tIm\m«v & ^m.tUm.kn.kn.sNdnbm³











ദൈവത്തേയും മതത്തേയും ആതുരശുശ്രൂഷയേയും സമന്വയിപ്പിച്ച് ഏറ്റവും ലാഭകരമായ കച്ചവടവും സമ്പത്ത്‌സമാഹരണവും എപ്രകാരം നടത്താമെന്ന് തെളിയിക്കുകയും ആ പ്രക്രിയയില്‍ പണിയെടുക്കുന്നവരെ കൂലി അടിമകളാക്കി മാറ്റുകയും ചെയ്യുന്ന മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ കര്‍ദ്ദിനാളായി മാര്‍ക്ലിമീസ് അവരോധിക്കപ്പെടുമ്പോള്‍ അത് കേരളത്തിന്റെ ജനാധിപത്യവത്കരണത്തിന് എന്ത് സംഭാവനയാണ് ചെയ്യുന്നതെന്ന് കോര്‍പ്പറേറ്റ് മാധ്യമ മുതലാളിമാരും ആസ്ഥാന സാംസ്‌കാരിക നായകന്മാരും ഒന്ന് വിശദീകരിച്ചാല്‍ നന്ന്.
മാര്‍ത്തോമ ശ്ലീഹായുടെ സത്യവിശ്വാസം ഇന് മലങ്കരയില്‍ കത്ത് രക്ഷിച്ച്ചു നമ്മുടെ മക്കളെ ആ വിശ്വാസത്തില്‍ നിലനിര്‍ത്തി തലമുറകല്‍ അത് കാക്കുന്നതിനു ശക്തമായ നടപടികള്‍ വേണം.
അമേരികന്‍ പെന്തക്കോസ്ത് വിശ്വാസം പോലെ അപകടം ആണ് യുരോപിലെ കത്തോളികരും.
ഇതിനാണോ കൂടുതല്‍ വിഷം എന്ന് ചോദിച്ചാല്‍ പറയാന്‍ പ്രയാസം ആണ്. യുറോപ്പില്‍ സഭ ഇന്ന് അസ്ഥി പഞ്ഞരം ആണ്. POST ക്രിസ്ത്യന്‍ സൊസൈറ്റി എന്ന് ഒരു സായിപ്പു അടുത്തയിടെ യുരോപിനെ പറ്റി എഴുതി. ആ ഗതി നമുക്ക് വരാതിരിക്കണമെങ്കില്‍ ഈ കത്തോലികാരെ നാം അകറ്റി നിനിര്‍ത്തനം. അവരുടെ കര്‍ദിനാള്‍ പോലുള്ള സ്ഥാനങ്ങള്‍ക്ക് ഇന്ന് അവിടെ യാതൊരു വിലയും ഇല്ല. ആ വിലയില്ല ചരക് ഇവിടെ കയറ്റി അയച്ചു ആള് കാണിക്കല്‍ നാം തിരിച്ചു അറിയണം.
ഓര്‍ത്തഡോക്‍സ് ഹെരല്ടില്‍ പ്രത്യക്ഷപ്പെട്ടു, യാക്കോബായക്കാരുടെ കള്ളാ – കാതോലിക്ക തോമസ് പ്രഥമനെ വാനോളം പുകഴ്ത്തിപ്പടുകയും , അതും കൂടാതെ അന്തിയോക്കിയ പാത്രിയര്കീസു സക്ക പ്രഥമനെ മലങ്കര ഓര്‍ത്തഡോക്‍സ് സഭ മക്കള്‍ തങ്ങളുടെ ആത്മീയ പരമ മേലദ്ധ്യക്ഷന്‍ ആയി അന്ഗീകരിക്കണം എന്നും ശടിക്കുകയും ചെയ്യുന്ന വ്യക്തി, മാന്തളിര്‍ കുളനട സ്വദേശി ശ്രീമാന്‍ മാത്യു ആണോ, അതോ പുതിയ യേത് എങ്കിലും അവതാരം ആണോ എന്ന് അറിയാന്‍ കൌതുകം ഉണ്ട്. ഇനിയും ഇവിടെ എഴുതുമ്പോള്‍, ഇദ്ദേഹം സ്വന്തം സ്ഥലം കൂടി വയ്ക്കുന്നത് നന്നായിരിക്കും.
1) യാക്കോബായക്കാര്‍ സ്വന്തം കാതോലിക്ക ആയി അങ്ങീകരിക്കുന്ന വ്യക്തി ശരിക്കും ആരാണ് എന്ന് കേരള സമൂഹത്തിനു ഇന്ന് കൂടുതല്‍ കൂടുതല്‍ മനസ്സില്‍ ആയി വരുന്നു. സ്വന്തം സഭയില്‍ മെത്രാന്‍ മാരെ വാഴിച്ചു ദശ കോടികള്‍ തട്ടി എടുത്ത ഇദ്ദേഹം, ഇപ്പോള്‍ “ബിലീവേര്സ് ചര്ചിനെ” യാക്കോബായ സഭയില്‍ ലയിപ്പിച്ചു, ബ്രദര്‍ കെ. പീ. യോഹന്നാനെ മേത്രപോളിത ആയി പ്രക്യാപിച്ചു, അധേഹത്തില്‍ നിന്നും ശത കോടികള്‍ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങളും ഇന്ന് വെളിവായി വരുന്നു. തോമസ് പ്രഥമന്‍ എന്നാ യാക്കോബായ സഭ തലവനെ ഒരു കുലപാതകിയും, ഗൂണ്ട നേതാവും ആയി മാത്രമേ മലങ്കര ഓര്‍ത്തഡോക്‍സ് സഭ മക്കള്‍ക്ക് നോക്കി കാണാന്‍ കഴിയൂ. ശ്രീ മാത്യുവിനെ പോലെ ഉള്ളവര്‍ക്ക് ഇദ്ദേഹം ആരാധ്യപുരുഷന്‍ ആണ് എങ്കില്‍ അങ്ങനെ തന്നെ ആയി കൊള്ളുക. പക്ഷെ ഈ വിശ്വാസം ഓര്‍ത്തഡോക്‍സ് സഭക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇങ്ങോട്ട് വരേണ്ട എന്ന് മാത്രം!
2) വി. മാര്‍ത്തോമ സ്ലീഹക്ക് പട്ടം ഇല്ല, സിംഹാസനം ഇല്ല എന്ന് കല്പന ഇറക്കിയ യാക്കോബ് ദൃതിയന്‍ പാത്രിയര്കീസിനെ പോലെ ഉള്ള വേദ വിപരീതികളെ മലങ്കര സഭയുടെ അന്ഗീകൃത പാത്രിയര്കീസു ആയി കാണാന്‍ മലങ്കര ഓര്‍ത്തഡോക്‍സ് സഭക്ക് ഒരിക്കലും സാദ്യം അല്ല തന്നെ. ഈ അന്തിയോക്കിയ ‘സത്യ വിശ്വാസം” വി. മാര്‍ത്തോമ ശ്ലീഹായുടെ മലങ്കര മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരുത്തനും മുതിരുകയും വേണ്ട!
(യാകോബ് ദൃതിയന്‍ പാത്രിയര്കീസിനു 1964 – യില്‍ സ്വദേശമായ കുണ്ടറയില്‍ വച്ച്, തന്റെ 12 അം വയസ്സില്‍ “കീ ജയ്” വിളിച്ച വ്യക്തിയാണ് ഈ കുറിപ്പ് എഴുതുന്നത്)
ഇന്നത്തെ ചിന്താ വിഷയം:-
ഒരു പട്ടക്കാരന്‍ പോലും അല്ല എന്ന് അന്തിയോക്കിയ സത്യ വിശ്വാസികള്‍ പറയുന്ന വി. മാര്‍ തോമ ശ്ലീഹായെ എന്തിനു വേണ്ടി യാക്കോബായക്കാര്‍ വി. കുര്‍ബാനയില്‍ ഓര്‍ക്കണം? എന്തിനു വേണ്ടി അദ്ധേഹത്തിന്റെ ഓര്മ പെരുനാള്‍ നടത്തണം? എന്തിനു വേണ്ടി അധെഹടിന്റെ തിരുശേഷിപ്പ് തങ്ങളുടെ പള്ളികളില്‍ സ്ഥാപിക്കണം, അത് വണങ്ങണം?
@മാത്യു
അടുത്തയിടെ ഉണ്ടായ സംഭവങ്ങളില്‍ കൂടി ഏകാതിപതിയുടെ സഭയിലെ സ്പിളിറ്റ് എല്ലാവര്ക്കും മനസിലായി. കൂടെ എല്ലാത്തിനും ഒരാള്‍ കൂടി ഉണ്ട്. പുള്ളിയു, മറ്റേ പുള്ളിയും കൂടിയാണ് ഭരണം. സുന്നഹദോസ് ഒന്നും ഇല്ല.
ഇപ്പോള്‍ http://www.youtube.com/watch?v=nrlRE2_Becg
പ്രഥമന്റെ ഈ പരിപാടിക്ക് പിന്നില്‍ അഴിമതി ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നു.
ഇനി ഇത് കൂടി കാണുക.
http://www.youtube.com/watch?v=W862sNL99rI
@മാത്യു
ആദ്യം എന്താണ് ക്രിസ്തീയ സഭ എന്ന് പഠിക്കുക. അപ്പോള്‍ മനസിലാകും ഈ കള്ളന്റെ തനി സ്വഭാവം. അല്ല എങ്കില്‍ നിങ്ങള്‍ രാഷ്ട്രീയകരും ബിസ്സിനെസ്സ് കാരും മറ്റും success എന്താണ് എന്ന് measure ചെയ്യുന്ന അതെ scale ഉപയോഗിക്കും. നിങ്ങളെ പോലുള്ള ചില ആളുകള്‍ അയാളുടെ പുറകെ ഉണ്ട് എന്നത് ആരെയും ഭയപ്പെടുത്തുന്നില്ല. മറിച്ചു അയാള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ദുരന്തം ഓര്‍ത്തു സഹതാപം മാത്രം ആണുള്ളത്.
ക.പ. യോഹന്നാന്‍ ശേരികും ആരാ??
http://www.youtube.com/watch?v=294laTnLFsE
സുപ്രീം കോടതി വിധിയോടെ എല്ലാം അവസാനിച്ചു എന്ന് കരുതി ഇപ്പുറത്ത് വന്ന മെത്ര്നമാറെയും ഓര്‍ത്തഡോക്‍സ് വിഭാഗത്തെയും അമ്ബരപ്പിച്ചുകൊണ്ട് ശക്തമായ Oru സഭയായി തുടരാന്‍ യകൊബായ വിഭാഗത്തിന് സാധിക്കുന്നു എന്നത് തന്നെയാണ് Shresta ബാവയുടെ ഗുണം.
സുപ്രീം കോടതി വിധി അനുസരിച്ച് പത്രിയര്കിസേ ബാവയെ ആത്മീയ പിതാവായി അന്ഗീകരിച്ചാല്‍ പ്രശ്നം തീര്‍ന്നു എന്ന് Shreshta ബാവ പറയുന്നത് ആരും കേള്‍ക്കുന്നില്ലേ .
@മാത്യു
എന്ത് നേതൃത്വ ഗുണം ഈ ശ്രേഷ്ഠ ബാവയ്ക്ക് ഉള്ളത്?
സഭ എന്നത് ഗുണ്ട സംഘം അല്ല. ക്രിസ്തുവിന്റെ ശരീരമായ സഭക്ക് ക്രൈസ്റ്റ് ന്റെ ഗുണം ആണ് വേണ്ടത്. പ്രഥമന ഇന്ന് കാണിക്കുന്നത് കൊള്ളസംഗത്തിന് യോജിച്ച രീതികള്‍ ആണ്. അത് എത്ര നാള്‍ കൂടി നിലനില്‌ക്കുമെനും കണ്ടറിയണം.
തന്നെ കൊല്ലാന്‍ ശ്രമിച്ചതായി പരതിപെട്ടത് ഇടുക്കി ബിഷപ്പ് തന്നെ ആണ്. ഇപ്പോള്‍ ഇതാ ബെലിവേര്സ് ചുര്ച്ച് മായി ഉള്ള ദീല്‌സ്. സംഭവിച്ചത് ഇതാണ്. പ്രഥമന്റെ ഏകാതിപത്യവും സഭയിലെ ഐക്യമില്ലയ്മയും മാത്രമാണ് പുറത്തു വന്നത്. മീഡിയ യെ കുട്ടപെടുത്തി മുഘ്സം രക്ഷിക്കാന്‍ പ്രഥമന്‍ ഒരു വൃഥാ ശ്രമവും നടത്തി. ( ഈ നുണ സംസ്കാരം ഒക്കെ രാഷ്ട്രീയക്കാരുടെ തറ വേലകള്‍ ആണ്. അതില്‍ പ്രഥമന്‍ ഒരു ഉസ്താദ് തന്നെ എന്ന് പറഞ്ഞു അവസാനിപ്പിക്കാം).
പുള്ളിയെ സ്വന്തം ആളുകള്‍ തന്നെ ഓടിക്കുന്ന നാള്‍ അതി വിദൂരം അല്ല.
Shreshta ബാവാ തിരുമേനി അതീവ നേത്രുത്വ ഗുണങ്ങള്‍ ഉള്ള വ്യക്തിയാണ്.
യകൊബായ വിഭാഗത്തിന്റെ ഇന്നത്തെ വലിയ വളര്‍ച്ചക്ക് കാരണം Shresta ബാവാ തിരുമേനിയാണ്. കേവലം ഒരു ഗ്രൂപ്പായിരുന്ന വിഭാഗത്തെ ഇന്നത്തെ നിലയിലക്കിയത്തിനു മുന്‍പില്‍ നിന്നത് Shresta ബവയാണ്. അദ്ദേഹം കല്പിച്ചാല്‍ അനുസരിക്കാന്‍ എല്ലാവരും തയ്യാര്‍ . ഹി ഈസ് റ്റ്രുഎ ലീഡര്‍ , ഐ admire ഹിമ ഫോര്‍ ദാറ്റ് റീസണ്‍.
ബൈബിള്‍ പഠിച്ചാല്‍ മനസിലാക്കാം st peter റോമില്‍ പോയിട്ടില്ല എന്ന് മാത്രമല്ല മറ്റു സ്ഥലങ്ങളില്‍ ആയിരുന്നത്യായും.
ഇതൊക്കെ നമ്മുടെ നാട്ടില്‍ അറിഞ്ഞു തുടങ്ങിയത് അടുത്ത കാലത്താണ്.
ഇതിലും വലിയ പാതകമാണ് പത്തു കല്പനകള്‍ തിരുത്തിയത്. വിഗ്രഹം ഉണ്ടാക്കരുത് എന്ന് റോമ സഭയുടെ പത്തു കല്പനകളില്‍ ഇല്ല. ഒടുവില്‍ പത്തു എന നമ്പര്‍ ഒപ്പിക്കാന്‍ പത്താമത്തെ കല്പന രണ്ടാക്കി. GOOGLE ഇല CATHOLIC TEN COMMANDMENT സെര്‍ച്ച് നടത്തി നോക്കുക.
കേരളത്തില്‍ സഭ തലവന്മാരുടെ protocol എന്താണ്?
കേരള ചുര്ചെസ് ന്റെ heads ന്റെ മീറ്റിംഗ് കൂടി. സീറോ മലബാര്‍ സഭ ഹോസ്റ്റ് ചെയ്ത പരിപാടി നടക്കുന്നതിനു മുമ്പ് കൊടുത്ത വാര്‍ത്തയില്‍ വല്യ കാര്ടിനാലും കൊച്ചു കര്ടിനാലും കഴിഞ്ഞു ഒരു സഭ തലവനായ് പരിശുദ്ധ ബാവയുടെ ഏറു അവര്‍ നല്‍കി. പരിശുദ്ധ ബാവ ആ മീറ്റിംഗില്‍ പങ്കെടുത്തും ഇല്ല.
ഒരു ചോദ്യം പരിശുദ്ധ പപ്പതിരുമേനി ആ മീറ്റിംഗില്‍ വന്നു എന്ന് വെക്കുക. പ്രോടോകോള്‍ പ്രകാരം ആരെ ആണ് ആദ്യം അഡ്രെസ്സ് ചെയ്യുക?
ഈ കാര്‍ഡിനല്‍ പദവിയെ പറ്റി ശരിയായ ഒരു പഠനം പ്രസിദ്ധീകരിക്ക പെടണം. പണ്ട് കപ്പല് കാണിച്ചു വേഷം കാണിച്ചും ആളെ കൊന്നും കത്തോലിക്കാ സഭ പിടിച്ചടക്കി എങ്കില്‍ ഇന്ന് തന്ത്രങ്ങള്‍ മാറി.
റോമില്‍ കുറ്റം ചെയ്ത ആളിനോട് ക്ഷമിക്കുന്നതായി വലിയ് വാര്‍ത്ത ഉണ്ടാക്കും.. (പണ്ട് ജീവനോടെ ചുടുന്നതിനായിരുന്നു market -സത്യം പറഞ്ഞ എത്രയോ പേരെ ഇങ്ങനെ നീറ്റി കൊന്നു, തെറ്റാവരവും പാപം ചെയ്യനുമാരിയ്ത്ത ഈ വിശുദ്ധമാര്‍)
ഇപ്പോള്‍ വേഷം, ടൈറ്റില്‍ വന്‍ മീഡിയ coverage തുടങ്ങിയ കാര്യങ്ങള്‍ ആണ്. ഈ കര്‍ദിനാള്‍ ഇതൊന്നും കണ്ടു സഭ ഇലകേണ്ട. ചെയ്യേണ്ടത് ഇതാണ്.
(ആത്മീയ പദവി അല്ലാത്ത) കാര്‍ഡിനല്‍ എന്നാ സ്ഥാനം നമ്മുടെ WORKING COMMITTEE അംഗങ്ങള്‍ക്ക് എല്ലാവര്ക്കും നല്‍കുക. Managing കമ്മിറ്റി അങ്ങത്തെ കാര്‍ഡിനല്‍ എന്ന് വിളിക്കുക. (ഒഫീഷ്യല്‍ ആയി പോലും വേണമെന്നില്ല. നമുക്ക് ആള്കുകള്‍ക്ക് അത് ഉപയോഗിച്ചു തുടങ്ങാം.) ഈ വിഷത്തില്‍ എല്ലാവരുടെയും
ഒടുക്കം പ്രഥമന്റെ പ്രസ്താവന വന്നു. ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളചോടിച്ച്ചു….. ഈ മനുഷ്യന്റെ ശരിക്കുള്ള മുഖം ഓരോരോ സംഭവത്തില്‍ കൂടി മാലോകര്‍ക്ക് എല്ലാം വെളിപ്പെട്ടു കൊണ്ടോരിക്കുന്നു.. ഇനി ഏതൊക്കെ അറിയാന്‍ ഇരിക്കുന്നു…
Muthoot ജോര്‍ജ് സഭ ഭരണഘടന പ്രകാരം സഭ യുടെ പ്രതിനിധികള്‍ തെരഞ്ഞെടുത്ത വ്യക്തിയാണ്. അല്ലാതെ പണകൊഴുപ്പ് മാത്രം നോക്കി യകൊബായ സഭയില്‍ നല്‍കുന്ന ഒരു ചവലീര് കമ്മന്ടെര്‍ പദവി പോലെ അല്ല അത്.
ഏല്ല. റോമിന്റെ ബുള വരുമ്പോള്‍ :”ഞാന്‍ ഇപ്പോഴാ കര്‍ദിനാള്‍ പദവികര്യം അറിയുന്നത്… ” എന്നാ പ്രസ്താവന കാണാറുണ്ട്.
പത്രവുമായി പുലബന്ധം എങ്കിലുമുള്ള ആളുകള്‍ക്ക് നന്നായി അറിയാം ഏതാനം മണിക്കൂര്‍ കൊണ്ട് പല താളുകളില്‍ (പത്രത്തില്‍ നേരിട്ട് ജോലിയില്ലാത്ത ആളുകളുടെ ലേഘനങ്ങള്‍ എല്ലാമായി) ഇത്തരം supplements പുറത്തിറക്കാന്‍ പറ്റില്ല എന്ന്.
ഈ കാര്യങ്ങള്‍ എല്ലാം മുന്കൂടി പ്ലാന്‍ ചെയ്തു സംഘടിപ്പിച്ചു വെക്കുകയാണു ചെയ്യുന്നത്. രോമില്‍നിന്നും കിട്ടുന്ന അറിയിപ്പ് മുന്‍കൂട്ടി ലഭിച്ച ശേഷമാവനെ ഇതിനൊക്കെ സാധിക്കൂ. എന്നിട്ട് മാലോകരെ പറ്റിക്കാന്‍ കുറെ ഡയലോഗുകള്‍…
ഇത് പോലുള്ള ആളുകള്‍ ഇവിടെ ആത്മീയത ഇല്ലാതാക്കും എന്നതില്‍ ഒരു സംശയവും വേണ്ട.ഈ ഹിപ്രോക്രാസി കണ്ടല്ലോ ഇവരുടെ ജൂനിയര്‍ അച്ചന്മാരും വളരുന്നത്. എങ്ങനെ സഭക്ക് ഭാവിയുണ്ടാകും?
മലങ്കര സഭയിലെ കത്തനാരും ,കത്തോലിക്ക സഭയിലെ കര്‍ ദിനാളും തമ്മില്‍ ഒരു വ്യത്യാസവുമില്ല.സഭാ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കാര്‍ ദിനാലിനു ഒരു വോട്ടു.മലങ്കര അസോസിയേഷനില്‍ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കത്തനാര്‍ക്കും ഒരു വോട്ട്.വികാരി ആയിരിക്കണം എന്ന് മാത്രം.കര്‍ ദിനാളും റോമിലെ ഏതെങ്കിലും ഒരു പഴഞ്ചന്‍ പള്ളിയുടെ വികാരി സ്ഥാനം ഏറ്റെടുത്തെ മതിയാവൂ .
കത്തനാര്‍ മൂന്നു തരം.വെറും അച്ചന്‍,കോര്‍ എപ്പിസ്കോപ്പ അച്ചന്‍ .റമ്പാന്‍ അച്ചന്‍.
കര്‍ ദിനാളും മൂന്നു തരം ഉണ്ടത്രെ.അതില്‍ ഏറ്റം താണ പ്രീസ്റ്റ് കര്‍ ദിനാള്‍ പദവിയാണ് അടുത്തിടെ വിതരണം ചെയ്തത് .കൂടുതല്‍ വിവരങ്ങള്‍ ബെഥേല്‍ പത്രികയുടെ ലിങ്ക് ക്ലിക്ക് ചെയ്തു(MTV ) ഡോ.എം കുരിയന്‍ തോമസിന്‍റെ ലേഖനം വായിക്കുക .കുറെ മത രാഷ്ട്രീയ നേതാക്കള്‍ക്ക് സൗജന്യമായി റോമിലേക്ക് ഒരു ഉല്ലാസ യാത്ര നടത്താന്‍ സാധിച്ചു അത്ര യെങ്കിലും പ്രയോജനം കിട്ടി നാട്ടുകാര്‍ക്ക് .
ഒരു കൊച്ചു കോഴി മുട്ടയിട്ടിട്ട് എന്തോ വലിയ കാര്യം സാധിച്ചു എന്ന മട്ടില്‍ കൊക്കരെ കോ ശബ്ദം ഉണ്ടാക്കി നാട് ഇളക്കുന്ന രീതി കര്‍ദിനാള്‍ ആലെന്ചെരിയില്‍ നിന്ന് ഉണ്ടായില്ല.അത് അദ്ദേഹത്തിന്റെ സ്രേഷ്ടതയുടെ മാറ്റു കൂട്ടുന്നു.
ആവേശം കൂടരുതേ, Moses ഗുര്‍ഗനെ ആരുമറിയാതെ ഒറ്റ ദിവസം കൊണ്ട് മേതന്‍ ആക്കിയത് എന്തിനായിരുന്നു. രണ്ടു മെത്രാന്മാര്‍ നേരിട്ടും വേറൊരു മെത്രാന്‍ ഫാക്സ് വഴിയും മെത്രാന്‍ പട്ടം കൊടുdത്തു. ഇത് എന്തിനായിരുന്നു, panam ഉണ്ടാക്കാന്‍ തന്നെ. പത്രിയര്കീസിനു Oru Pani കൊടുത്തു എന്ന് വിചാരിച്ചു പക്ഷെ ഇരട്ടിയായി തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നു. അമയന്നൂര്‍ മുതല്‍ Bombay വരെ സമാന്തര മെത്രന്മാര്‍.
പണമല്ലാതെ എന്ത് ആണ് George muthoottinu Sabha ട്രുസ്ടീ ആകാനുള്ള അര്‍ഹത.
മലങ്കര സഭയിലെ കത്തനാരും ,കത്തോലിക്ക സഭയിലെ കര്‍ ദിനാളും തമ്മില്‍ ഒരു വ്യത്യാസവുമില്ല……..എന്തൊരു comparison ……ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.
ഇന്ന് മത മേധാവികള്‍ പണം കൊണ്ട് കളികള്‍ നടത്തുന്നു .റിപ്പോര്‍ട്ടര്‍ ചാനലില്‍ നാം കണ്ടത് (mtv )തോമസ് ബാവായുടെ മുഖം തന്നെയല്ലേ ?കേട്ടത് അദ്ദേഹത്തിന്റെ തന്നെ ശബ്ദമല്ലേ ?പാത്രിക്കീസിന്റെ എതിര്‍പ്പുമായി മലയാളി സെക്രട്ടറി മെത്രാന്‍ നേരിട്ട് കല്പനയുമായി നാട്ടില്‍ വന്ന് പ്രസ്ഥാവന തിരുത്തിച്ചു.
പാവം യോഹന്നാന്‍ കുറെ കാശ് വെളുപ്പിചെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ പറയുന്നു ,അങ്ങേര്‍ക്കൊന്നും അറിയില്ല അതെല്ലാം യാക്കൊബായക്കാരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ ആണെന്ന് .സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് രക്ഷ പെടാം എന്നാശിച്ച് സിബിഐ യെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളവരുമായി കൂട്ട് ചേരാന്‍ ബിഷപ്പ് നടത്തിയ ശ്രമത്തെ കുറ്റപ്പെടുത്താന്‍ പാടില്ല!
പത്രോസ് ശ്ലീഹ റോമില്‍ പോയതായിട്ടും, അവിടെ സഭ സ്ഥാപിച്ചതായിട്ടും വി. വേദപുസ്തകത്തില്‍ (അപ്പോസ്തോല പ്രവൃത്തികള്‍) ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അദ്ധേഹത്തിന്റെ പ്രവര്‍ത്തി മണ്ഡലം പ്രധാനമായും യെരുശലേം, ശമാരിയ, യഹൂദ്യ തുടങ്ങിയ സ്ഥലങ്ങള്‍ ആയിരുന്നു എന്ന് വി. ബൈബിള്‍ സാക്ഷിക്കുന്നു . നേരെ മരിച്ചു, പൌലൂസു സ്ലീഹ ജാതികളോടു സുവിശേഷം അറിയിക്കുന്നതിനു പല തവണ റോമയില്‍ പോയതായും, അവിടെ കാരാഗൃഹത്തില്‍ കിടന്നതായും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് താനും. ക്രിസ്തീയ സഭയില്‍ ഏറ്റം കൂടുതല്‍ അദ്വാനിച്ചതും, കഷ്ടം അനുഭവിച്ചതും വി. പൌലൂസു ആണ് എന്ന് വി. വേദ പുസ്തകം സാക്ഷിക്കുന്നു!
എന്നാല്‍, ഇന്ന് എന്താണ് സംഭവിച്ചിരിക്കുന്നത്? റോമന്‍ കത്തോലിക്കാ സഭ, വി. പത്രോസിന്റെ സിംഹാസനം ഇളക്കി മാറ്റി റോമില്‍ പ്രതിസ്ടിചിരിക്കുന്നു! പണത്തിന്റെയും, രാഷ്ട്രീയ ശക്തികളുടെയും സ്വാദീനം മൂലമാണ് ഇത് സംഭവിച്ചിരിക്കുന്നത്. “പണത്തിന്റെ മുകളില്‍ പരുന്തും പറക്കില്ല” എന്നാ തത്വം ഇന്ന് ലോകത്തെമ്പാടും, കൊച്ചു കേരളത്തിലും നടപ്പില്‍ വന്നു കൊണ്ടിരിക്കുന്നു . ആയതിനു ഉത്തമ ഉധാഹരനമാനു ബ്രദര്‍ കെ. പീ. യോഹന്നാന്റെ ‘ബിലീവേര്സ് ചുര്ച്ച്’ മലങ്കര യാക്കോബായ സഭയുടെ ഭാഗമായി തീരാന്‍ നടത്തുന്ന ശ്രമങ്ങള്‍. ശത കോടികള്‍ ആയിരിക്കും ഇതിനു പ്രതുപകാരമായി യാക്കോബായ സഭക്കും, തോമസ് പ്രഥമനും ലഫിക്കുക. ഇവിടെ സത്യത്തിനും, ക്രിസ്തുവിനും എന്ത് സ്ഥാനം?
എന്നാല്‍, പൌലൂസു സ്ലീഹ റോമയില്‍ പല തവണ ജാതികളോടു സുവിശ പ്രചാരണത്തിന് പോയതായും, അവിടെ കാരാഗൃഹത്തില്‍ കിടന്നതായും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് താനും. ക്രിസ്തീയ സഭയില്‍ ഏറ്റം കൂടുതല്‍ അദ്വാനിച്ചതും കസ്തം അനുഭവിച്ചതും വി. പൌലൂസു aanu എന്ന് വി. വേദ പുസ്തകം സാക്ഷിക്കുന്നു.
ഇറ്റലിയില് ഓരോ ഗ്രാമത്തില്‍ നിന്നും ഓരോ POPE ഉണ്ടായി Approx 190 of 265 Popes have been from the Italian peninsula . cardinals ന്റെ എണ്ണം പറയണ്ട,… എന്നിട്ട് കണ്ടില്ലേ.. ഇറ്റലി രക്ഷ പെട്ടോ? വെറുതെ വള്ളത്തില്‍ പോകുന്ന പാവപെട്ടവനെ വേദി വെച്ചു കൊള്ളുന്നു. ലോകത്തിലെ മാഫിയ എല്ലാം അവന്മാര്‍ ആണ്. അമേരികയില്‍ ശവകൊട്ട ബിസിനസ് മുഴുവന്‍ അവര്‍ ആണെന്ന് കേട്ടിടുണ്ട്. വെറും മൂന്നാം കിട രാജ്യം ആണ് ഇറ്റലി.
കപ്പല്‍ ഈസി ആയി രക്ഷ പെട്ട് പോകുമായിരുന്നു എന്നോ ഏതോ ഇറ്റാലിയന്‍ മഹന്‍ ബ്ലോഗ് ചെയ്തു. 5 മിനിറ്റ് കൊണ്ട് കൊച്ചി നവല്‍ base ഇല നിന്നും helicopter പോകാവുന്ന ദൂരം വേറെ പോകാം… ഇറ്റലി ഇന്ത്യക്ക് ഒരു match പോലും alla , മരിച്ചത് പാവപെട്ട ഹിന്ടുക്കാലോ Non -Catholics ഓ ആയിരുന്നെങ്കില്‍ എങ്ങനെയും influence ചെയ്തു ഇറ്റലിക്കാരെ രക്ഷിക്കാന്‍ സഭ സമരവുമായി ഇറങ്ങിയേനെ.
@ജേക്കബ്
Petrine Spremacy പഠനം യകൊബായ് സഭയുമായി മാത്രം, ഓര്‍ത്തഡോക്‍സ് സഭയുമായി മറ്റൊരു പഠനം. വടിക്കാന്‍ ഓരോരുത്തര്കും പറ്റിയ ഗുളിക ഉണ്ടാക്കി വെച്ചിട്ടിണ്ട്. ലക്‌ഷ്യം മാത്രം ഒന്ന്: എല്ലാവരെയും റോമിന്റെ കീഴില്‍ ആക്കണം. അതിനു വിശ്വാസം പ്രശ്നമല്ല, ഒന്നും പ്രശ്നം അല്ല. Pope തലവന്‍ എന്ന് മാത്രം പറഞ്ഞാല്‍ മതി (യേശു ഇല്ലെന്നു പറഞ്ഞാലും കുഴപ്പം ഇല്ല,,)
Anglican സഭ യെ വിഴുങ്ങല്‍ തയ്യാറായി ഇരിക്കുക ആയിരുന്നു. ANGLICAN സഭയുടെ വിശ്വാസവും ആചാരവും എല്ലാം തുടര്‍ന്ന് തന്നെ റോമിന്റെ കീഴില്‍ ഇരിക്കാം എന്നതായിരുന്നു ഓഫര്‍. (രക്ഷക്കാവശ്യം എന്ന് കത്തോലിക്ക സഭ നിര്‍ബന്ധിച്ചു പഠിപ്പിക്കുന്ന ഒരു കാര്യവും ചെയ്യാത്തവര്‍ ആണ് ഈ ANGLICANS )
ലോകത്തിലുള്ള ഓരോ സഭയും എങ്ങനെ വിഴുങ്ങണം എന്നാ കാര്യത്തില്‍ ഒരു പദ്ധതി ROME നുണ്ട്. ആ ചതിക്കുഴിയില്‍ പെടാതെ സഭയെ സത്യവിസ്വത്തില്‍ കാക്കാന്‍ നമുക്ക് പ്രര്ധിക്കം.
ഇന്ന് ക്രൈസ്റ്റ് ആദ്യമായി വന്നാല്‍ Washington തിരുമേനിക്ക് ഒരു മുഖ്യ സ്ഥാനം കിട്ടും. അതുപോലെ ആണ് അന്ന് റൊമേ പട്ടണത്തിനു കിട്ട്ടിയത്. അല്ലാതെ അവിടെ പോകാത്ത പത്രോസേ ന്റെ പേര്‍ ഒക്കെ പിന്നീടു ഉണ്ടാക്കിയ (false ) ചരിത്രം ആണ്.
ഈയിടെ ഒരാള്‍ ROME വിസ്റ് ചെയ്ത ശേഷം പറഞ്ഞത്: Rome വിട്ടു അല്പം പോയാല്‍ തിരുവല്ല കഴിഞ്ഞു പോകുന്ന പോലെ കുഗ്രാമം ആണ്.
അന്നത്തെ കാലത്തെ പട്ടണമാ.. ഇന്ന് വെറും പട്ടികാട്.. ആ പരിഗണന കൊടുത്താല്‍ മതി..
ഒരു കപ്പലില്‍ കേറിയ റോമ സഭ ഇവിടെ വന്നത്. ഇപ്പോള്‍ ഇതാ മറ്റൊരു കപ്പലില്‍ ചരിത്രം ആവര്‍ത്തിക്കുന്നു. (ഇറ്റാലിയന്‍ കടല്‍ വെടിവെപ്പ് കാരെ രക്ഷ പെടുത്താന്‍ Rome (ഇറ്റലി) മാക്സിമം ട്രൈ ചെയ്തു. (There were media reports that even cardinal Alenchery also intervened.. but could not help)
ഈ കപ്പല്‍ സെക്യൂരിറ്റി വെറും പട്ടാളം ആണ്… പക്ഷെ വലിയ ഓഫീസര്‍ വേഷവും ധരിച്ചാണ് ഇവിടെ നടക്കുന്നത്… ഇതൊക്കെ ആണ് അവരുടെ തന്ത്രങ്ങള്‍ .. ഇങ്ങനെ വേഷം കെട്ടിച്ചു സാദാ പാര്‍ടികളെ നടത്തും. നമ്മള്‍ വിചാരിക്കും ഇവര്‍ എന്തോ വലിയ് ആളുകള്‍ ആണെന്ന്..
റെനി, യകൊബായകാര്‍ എന്തൊക്കെ അഗ്രീമെന്റ്സ് കാതോളികരയിട്ടു സൈന്‍ ചെയ്തിറ്റൊണ്ടോ അതെല്ലാം ഒരു വീക്ക് കഴിഞ്ഞു നമ്മളും ചെയ്തിട്ടുണ്ട്. ഈ പെതൃനെ സുപ്രേമെസി ഗ്രൂപ്പിലും നമ്മുടെ അച്ചന്മാര്‍ ഉണ്ടേ.
സംശയം വേണ്ട. ഇത് യകൊബയക്കാരെ റോമിന്റെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള ഒരു മുന്നൊരുക്കം ആണ്.
ഇത് കണ്ടു മിണ്ടാപ്രാണി പോലെ ഇരിക്കുന്നവര്‍ ആകരുത് നാം.
പഠനം നമുക്കും നടത്താന്‍ കഴിയും.
പത്രോസും റോമും തമ്മില്‍ എന്താണ് ബന്ധം – വേദപുസ്തകം പരിശോധിച്ചാല്‍ വ്യക്തമായും മനസ്സിലാകും ജാതികളുടെ അപോസ്തോലന്‍ പൗലോസ് ആയിരുന്നു എന്നും പത്രോസേ ശ്ലീഹ റോമില്‍ പോയിട്ടില്ല എന്നും.
(ഇന്റര്‍നെറ്റ് ഇല ഇതുമായി ബന്ധമുള്ള പഠനങ്ങള്‍ ധാരാളം ഉണ്ട്)
ഇത് ഒരു ബൂക്ലെറ്റ് ആയി നമുക്ക് വിതരണം ചെയ്യാന്‍ കഴിയണം.
ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
oriental ഓര്‍ത്തഡോക്‍സ് – റോമന്‍ കാത്തോലിക് ഡയലോഗ് ന്റെ ഭാഗമായി യാകൊബായ വിഭാഗവും സിറോ മലബാര്‍/ മലങ്കര സഭകളും തമ്മില്‍ നടത്തുന്ന പ്രിമസി ഓഫ് st പീറ്റര്‍ പഠനം യാക്കോബായ ക്കാരെ അടര്‍ത്തി മാറ്റി പുതിയ റീത് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ?
The traditional ‘PUMPKIN’ style cap worn by bishops in Syrian tradition has a very good powerful and spiritual look. Mar Climmis has made this ugly by stitching-up a skullcap on the top of that. May be he wanted to show that Rome rules over the Syriac churches by fixing the red skullcap on the top.
http://www.doolnews.com/pj-james-about-mar-cleemis-cardinal-234.html?fb_action_ids=387799234628230&fb_action_types=og.likes&fb_ref=.ULrld4B9AGg.like&fb_source=timeline_og&action_object_map={“387799234628230″:418230704916796}&action_type_map={%
ഇന്ന് ഓര്‍ത്തഡോക്‍സ് വിശ്വാസം നിലനില്‍ക്കുന്നതിന് കത്തോലിക്ക സഭ നടത്തുന്ന അന്യായങ്ങള്‍ പൊതു ജനസമക്ഷം തുറന്നു കാണിക്കേണ്ടത് ദൈവഹിതമാണ്.
കത്തോലിക്ക സഭക്ക് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് അറിയാന്‍ അമേരിക്കയില്‍ കത്തോലിക്ക സഭയുടെ വിശേഷം ഒന്ന് ഗൂഗിള്‍ സെര്‍ച്ച് നടത്തിയാല്‍ മതി.
യഥാസ്ഥികം അല്ലെങ്കില്‍ യാതാസ്ഥികന്‍ എന്ന് കേട്ടാല്‍ മനുഷ്യന്‍ എന്തുകൊണ്ട് അതിന്‍റെ വിപരീതാര്‍ത്ഥം അല്ലെങ്കില്‍ പഴഞ്ജന്‍ എന്നൊക്കെ മനസ്സില്‍ ചിന്തിക്കുന്ന്നു ?ആ വാക്കില്‍ നിന്ന് തന്നെ വ്യക്തമാണ് യഥാര്‍ത്ഥമായ ,വാസ്തവമായ ,സത്യമായ ,നേരായ എന്നൊക്കെ .