
PohnX¯nsâ At§¸pd¯v F´mWv AXp IhÀ hnhcn¡m³ XncnN-p h¶n«nÃ. PohnX¯nëw A¸pdw F´msWì IsWvS¯m³ ZnhyZrãnbpÅ almtbmKnIfpsS shfn]mSpIfpw A]qÀhw. PohnX¯nëw acW¯nëanSípÅ \q¸me¯neqsS ISìt]mæ¶ AXymk¶cmb Nne tcmKnIÄ¡vv C¯cw Aë`h§tfm kz]v\ ZÀi\§tfm Dmbn«pmhmw. F¶m ]qÀWmtcmKyhXnbmb kv{XobpsS icoc¯n \n¶v Bßmhv thÀs]Sp¶ t]msebpw ]n¶oSv PohnX¯nte¡v XncnN-phêt¼mÄ FÃmw Hê kz]v\sa¶ t]mse hn{`an¸nçIbpw sN¿p¶ AhØ. X\nçmb hnNn{Xmë`hs¯¸än Atacn¡³ aebmfn Fgp¯pImcnbpw kmaqlnI {]hÀ¯Ibpamb FÂkn tbml¶m³ i¦c¯n a\kpXpdçì.
Ft¸mgmWv C¯csamcp A\p`hw
2012 Pq¬ 12 \«p¨-t\cw. \}tbmÀ¡nse temMv sFe³Unse ho«n tPmenIfn hym]rXbmbnêì Rm³. ho«n At¸mÄ thsd BêanÃmbnêì. Fsâ `À¯mhv (shcn dh.tUm. tbml¶m³ i¦c¯n tImsd¸nkvt¡m¸) ]pd¯pt]mbncnçIbmbnêì.
ho«ptPmenIsfms¡ Ignªv Ipsd hmbn¡Ww, FgpXWw Fs¶ms¡ Nn´n¨v, tPmenIfn apgpIn. apdn ASN-n«v, XpWnIÄ IgpIm\mbn hoSnsâ t_kvsaânepÅ hmjnMv sajo\n s_UvjoäpIfpw aäpw \nt£]nN-v sajo³ Hm¬ sNbvXn«v aS§pt¶cw XebpsS CSXphi¯mbn s]s«s¶mcp an¶Â!. icoc¯nsâ CSXp hi¯n\v Ne\tijn \jvSs¸Sp¶Xmbn tXm¶n. Bscsb¦nepw hnfn¡m\mhp¶nÃ. kwkmctijn \jvSs¸Sp¶p! kabw 11:55 BsW¶p tXm¶p¶p.
F§s\tbm t_kvsaân \n¶v ]ShpIÄ Ibdn cmas¯ \nebnse s_Uvdqanse¯n. s̸pIÄ IbdnbsXmìw HmÀabnÃ, s_Ínse¯n InS¶Xpw. ¸Xv\ zá{Xv\ ²Ù {Xv\²j±, ÞXv\ ²jÙ²{\p ²Ù â ëÕÔ Fì a{´n¨-Xv Ct¸mgpw HmÀabpv. ho«n [cnç¶ thj¯n XfÀì InSç¶ icocs¯ t\m¡n F¶n \nìw AIìt]mæ¶ t_m[a\kp hfªpIqSn InSç¶, \à thjhn[m\§fnÃm¯ \nÝeamb Fsâ icocs¯ t\m¡n . \nÝeambn InSç¶ Fsâ icocw F¶n \nìw AIìt]mæ¶ Fsâ Bßmhnë hyàambn ImWmambnêì.
Bßmhp thÀs]« icoc¯ns\´mWv kw`hnN-sX¶v ]o¶oSv At\zjnN-dnªp IméatÃm
F´mé kw`hnN-sX¶v F\n¡p Xs¶ AdnbnÃ. ]t£ bYmÀ° t_m[mhkvYbn aS§nsb¯nbt¸mÄ `À¯mhpw aäpÅhcpw ]dªmWv ]n¶oSv kw`hN-sXms¡ AdnªXv. AXn§s\bmbncp¶p…..
D¨-Ignªv Ht¶ImtemSpIqSn `À¯mhv AtZlw D]tbmKnç¶ Hê aê¶ns\çdnN-v Adnbm\mbn tUmÎdpsS Hm^okn \n¶v Fs¶ hnfn¨p, ]e {]mhiyw t^m¬ s_ÃSnN-t¸mÄ, XeícnInembn hN-nê¶ t^m¬ F§s\tbm AaÀ¯n Rm³ a{´nN-phs{X. F\nt¡mÀatbbnÃ. At±lw hoSn\Sp¯pff kplr¯p¡fmb kmans\bpw t{Kknsbbpw DS³ hnfn¨p. ?ho«n s]m¶½ív (Fsâ hnfnt¸ê s]m¶½sb¶mWv) Ft´m kw`hn¨n«pv, æsd s_ÃSnN-t¸mÄ sasà Ft´m ]dªp, t^m¬ hoét]mbn, kwkmcnçhm³ {]bmks¸Spì, DS³ sNÃWw.
Cêhêw s]s«ì hì. ssZh¯nsâ IêW AhnsSbpmbnêì, hoSnsâ hi¯p \nìw hoSn\It¯çÅ hmXn ]q«msX InS¶nê¶Xn\m AXphgn AhÀ¡v hoSn\I¯p {]thin¡m³ Ignªp. Xmgs¯ \nebn ImWmªn«v HmSn apIfnes¯ s_Uvdqan F¯n. Fsâ At_m[a\Ên Hê hnfnbpsS t\cnb iÐw tIÄ¡mambnêì, ]t£ Ne\tijnbä icoc¯në {]XnIcn¡m\mbnÃ. kmapw t{Kknbpw s_Uvdqanse¯n Fs¶ æep¡n hnfn¨p. bmsXmê A\¡hpw CÃmbnêìshìw ]n¶nSdnªp. At¸mtgçw ætdt¸À ho«ntemSnsb¯n, Btcm hnfn¨-XëcnN-v DS³ Bw_pe³kpw FaÀP³kn Soapw hì. hoSp \ndsb s]meokv, Bw_pe³kv, aämfpIÄ, BsI _lfw. At¸mtgípw Fsâ `À¯mhv ho«nse¯n.
icoc¯n \n¶pbÀ¶p t]mb Bßmhv FhnsSt¸mbn
Fsâ icoc¯n \nìw t_m[a\Êv (Bßmhv) AXnthKw DbÀ¶v Hê henb {]Imiheb¯neqsS k©cn¨psImnêì. acnN-pt]mb Fsâ amXm]nXm¡Ä BZyw ap¶nse¯n, A½ ZpxJnXbmbn ]dªp, (AtX Znhkw, Pq¬ 12 Fsâ A½bpsS 12 mw NcahmÀjnI Zn\ambnêì) \n§Ä C{Xbpw a¡Ä ChnsSbpmbn«pw FÃmhêw IqSn HêanN-v Fs¶tbmÀ¯v Hì {]mÀ°nç¶nÃtÃm F¶v, AXn\Sp¯ RmbdmgvNbmWv A½bpsS HmÀaçÀ_m\ R§Ä \S¯phmët±inN-nê¶Xv. acn¨pt]mb F®nbmsemSp§m¯ Bßm¡Ä Iq«ambn thK¯n ASpç¶Xp Rm³ Ip. Ahscsbmìw {i²n¡msX AXnthK¯n Hê \o _eq¬ IWs¡, I®©nç¶ {]Imi hoYnbneqsS Ft§mt«m Rm³ DbÀìbÀì t]mbns¡mnêì.
B {]Imiam[ya¯neqsS aät\Iw _eq¬ t]msebpÅ cq]§Ä HgpIn \Sçìmbnêì. Hìw {i²n¡msX AXnthKw Rm³ ]mbpIbmbnêì. ]n¶oSv A¸pdt¯ç IS¡m\mhm¯ GtXm AXnÀ¯nbn F¯n. AhnsS Xqaªnt\¡mÄ sh¬abmÀ¶, ]dì \nÂç¶, aq¶v cq]§Ä. AhÀ Fs¶ XSªp. Rm³ AhtcmSt]£n¨p, Fs¶ æd¨p Imet¯ç IqSn aSçhm³ .. B A`ua cq]§Ä ]ckv]cw Ft´m a{´nN-Xnëtijw Fs¶ aS¡n . Rm³ tNmZnN-p, Pq¬ 12, 20. . DS³ Xs¶ AXnthK¯n Xo{h{]ImiaÞe¯neqsS Fsâ Bßmhv XncnsI hcnIbpw, Fsâ icoc¯në apIfnte¡v XmWnd§pIbpw sNbvXp.
Bßmhv XncnsI icoc¯n {]thinN-t¸mÄ F´p kw`hn¨p
\nÝeambn InS¶nê¶ Fsâ icoc¯n Poh³ XncnsI hê¶Xpw, Fsâ hncepIÄç Ne\tijn Aë`hs¸Sp¶Xpw, Akl\obamb Hê thZ\ Fsâ lrZbs¯ ]nfÀç¶Xmbpw Aë`hs¸«p. At¸mtgípw D¨- Ignªv cpaWnbmbn (CXv ]n¶oSdnªXmWv). Bßmhv Fsâ icoc¯n \n¶v thÀs]«p t]mbn«v At¸mtgçw GItZiw H¶c aWn¡qdne[nIambn.,
ho«nse¯nb FtaÀP³kn hn`mKw {]mYanI ]cntim[\m ]cnNcW§Äç tijw \}tbmÀ¡v temMv sFe³Uv t\mÀ¯v tjmÀ Bip]{Xnbnse FaÀP³kn dqan Fs¶ F¯nN-p. At¸mgpw I®pIÄ Xpd¡mëÅ iàntbm icocw btYãw Nen¸n¡mëÅ tijntbm icocw ssIhcnN-nê¶nÃ. Bip]{Xnbn At¸mtgípw _Ôpan{XmZnIÄ, CShIP\§Ä A§s\ ]eêw F¯n¡gnªnêì. AhnsS sN¶t¸mÄ BZyw Imcyamb {i² AhnsS e`nN-nsÃì ]n¶oSdnªp. ]n¶oSv R§fpsS CSh ImwKhpw Dä an{Xhpamb tUm. tXmakv amX|hnsâbpw, Nne \gvkpamêsSbpw CSs]S AhnSps¯ ]cnNcW§Ä Imcy£aam¡n.
lrZb¯nt\m XetNmdnt\m Fs´¦nepw {]iv\§fpmbnêt¶m
\mep Znhks¯ \nc´camb ]co£W \nco£W§Ä \S¶p. AhnsS sNb-mhp¶ sSkväpIsfÃmw sNbvXp, FÃmw s\Käohv,. bmsXmcp Ipg¸hpw lrZb¯nt\m, XetN-mdnt\m, icoc¯nt\m IsWvS¯m³ IgnªnÃ. \memw Znhkw Fs¶ ho«nte¡p hn«p. Ne\aä icochpambn Bw_pe³kn F¯nb BÄ bmsXmcp Ipg¸hpanÃmsX ]qÀWmtcmKyt¯msS XncnsI t]m¶Xv AZv`pXw F¶ÃmsX F´p]dbm³.
Cusbmcp A`ua kw`hs¯¸än a\knte¡p IS¶p hcp¶sX´mWv
Hcn¡epw ad¡m\mhm¯ Cu A\p`hw Ct¸mgpw Hcp ambmtemI¯v kw`hnN-Xpt]mse tXm¶p¶p. Fsâ a\Êv an¡t¸mgpw AXv Abhnd¡mdpWvSv. H¶p hyIvXamWv: Cu icocw shdpw \izcw, t_m[a\Êns\ Bßmsht¶m, tZlnsbt¶m hnfn¡mw, t_m[a\Êv HmPÊpw, tXPÊpw DÅXpw, ImemIme§tfmfw A\izcambXpw PohkpäXpamWv. t_m[a\Ên\v icocw hn«p Ignªm IqSpX Ignhpw t_m[hpw iIvXnbpamWv. `qX hÀ¯am\ `mhn hnthNnN-dnbm\pÅ Ignhpw Nn´maÞe hnImkhpw GsdbmWv. icocw shSnªmepw Bßmhv Pohn¡p¶psh¶v A\p`h¯neqsS Adnbm³ Ignªp.
CsXsâ cmw P·amWv. kÂ{]hr¯nIÄç thnbmWv Cu ]pXp P·w Fì Rm³ a\Ênemçì. acWm\´cw tZln Pohnçì, Cu temI¯nse PohnXw \· \ndªXm¡m³ {ianç¶Xv acWm\´cw Bßmhn\v im´n e`yamçhm³ \s½ {]m]vXcmçw. XoÀN-bmbpw Cu temIs¯bpw aëjys\bpw krãnN- HcZriy iànbpv, B iànbpsS hn[n\ymb§Ä¡v \mw IogSt§XmWv. \·bpw, kÂ{]hr¯nIfpw \ndªXmIs« \½psS CltemIPohnXw!!
FÂkn tbml¶m\pambn tPm¬ I¡mSv \S¯nb A`napJw










ഇതിന്റെ പേരില്‍ അച്ഛനെയും കൊച്ചമ്മയും ചെളി വാരി എറിയേണ്ട.
ഇത് marananantharam എന്താണ് സഭവിക്കിഉന്നതു എന്ന് പഠിക്കാന്‍ ശ്രമിക്കുക.
എന്റെ ഒരു സഹോദരന്‍ (younger ) ജൂലൈ 29 മരിച്ചു പോയി. ഞാന്‍ വളരെ ദുഖിതന്‍ ആയിരുന്നു. എത്ര അഹങ്കാരം ഉണ്ടയായാലും അവനെ പറ്റി ഓര്‍ത്താല്‍ ‘ഡിം’ എന്ന് ഡൌണ്‍ ആകും. ഞാന്‍ മരണാന്തരജീവിതത്തെ ചെറിയ ഒരു പഠനം നടത്തി. ഇത് എത്ര മാത്രം mature ആകാന്‍ സഹായിച്ചു എന്ന് എനിക്ക് പറഞ്ഞു മനസിലാക്കാന്‍ സാധിക്കില്ല. മരണം ഭയം വളരെ വളരെ കുറഞ്ഞു എന്ന് മാത്രം ചുരുക്കി പറയാം.
ഏള്‌ച്ച്യ്യ്കൊചമ്മയും ശങ്കരത്തില്‍ അച്ചനും ഇതിലും വലിയ ഒത്തിരി നുണകള്‍ എഴുതുകയും പ്രസങ്ങിക്കയും ചെയ്യുന്നവരാണെന്ന് അമേരിക്കയില്‍ ഉള്ള 90% ആളുകള്കും അറിയാം.അവരുടെ പേരും, പടവും പേപ്പറില്‍ കാന്നനും എന്നുമാത്രെമേ ഉള്ളു.അത്നൊരു കാര്യം എഴുതാം. 1992 എല്‍ ബര്‍ണബാസ് തിരുമേനി ആന്ധ്യമായ് അമേരിക്ക എല്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ചു ശങ്കരത്തില്‍ അച്ചന്‍ എവിടെ, ഞാന്‍ അച്ചന്റെ കൂടെ ആണ് പോകുന്നതെ എന്നുപറഞ്ഞു എന്ന് എഴുതിയത് കണ്ടു,എയര്‍പോര്‍ട്ടില്‍ ഞാന്ന്ഗ്ഗളില്‍ ചിലര്‍ ഉണ്ടായിരുന്നു. തിരുമേനി അങ്ങനെ ഒരുകാര്യം പറഞ്ഞില്ല.തിരുമേനി ബ്ബ്രൊന്‌ക്സ് പള്ളിയില്‍ വന്നു സന്ധ്യാനമസ്കാരം കഴിഞ്ഞിട്ടേ ബ്രൊന്‌ക്സ് പള്ളിയിലെ ഒരു മെമ്പറുടെ ഭവനത്തില്‍ ആണ് മൂന്നുദിവസം താമസിച്ചതെ.പിന്നീടാണ് ശങ്കരത്തില്‍ അച്ചന്‍ വന്നുപരഞ്ഞതെ ബാവാതിരുമേനി പറഞ്ഞു,ബര്‍ണബാസ് തിരുമേനിയെ വിളിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു എന്ന്. അങ്ങനെ ആണ് തിരുമേനിയെ കൊണ്ടുപോയാതെ.ക്ച്ഛമ്മയും അച്ചനും ഇങ്ങനെ ഒത്തിരി നുണകള്‍ പറയുകയം എഴുതുകയം ചെയ്തിട്ടുണ്ടെ.ഇതെല്ലം അറിയുന്ന പല ആളുകളും ഇവിടെ ഉണ്ടേ എന്നുള്ളത് മരകാതെ ഇരുന്നാല്‍നല്ലതേ.അല്ലെന്ജില്‍ ജെനങ്ങള്‍ പ്രതികരിക്കും.അതിനാല്‍ ജീവിതത്തിന്റെ മരുകരകണ്ട്യ് മടക്കം പോലെ ഉള്ള നുണകള്‍ എഴുതതിരികാന്‍ ശ്രേമിക്കുക.
ഈയിടെ സാധു സുന്ടെര്‍ സിംഗ് ന്റെ സമ്പൂര്‍ണ കൃതികള്‍ എന്ന പുസ്തകം (CSS , തിരുവല്ല, വില Rs 180/-) വായിച്ചു. അതില്‍ അധ്യത്മീക ലോകം എന്ന ബുക്ക് സെച്റ്റിഒന് ഉണ്ട്. മുഴുവന്‍ മരണാന്തരം സംഭവിക്കുന്ന കാര്യങ്ങള്‍ ആണ്.
സാധു അത് എഴുതിയത് അതിശയം ആണ്.. കാരണം നമ്മള്‍ ഓര്‍ത്തഡോക്‍സ് കാര്‍ വിശ്വസിക്കുന്നത് 100 ശതമാനം കറക്റ്റ് ആണ്. മരണാനന്തര ജീവിതത്തെ പറ്റി അറിയാന്‍ ഇതു വിശ്വാസിയേയും ഈ പുസ്തകം സഹായിക്കും. സുന്ടെര്‍ സിംഗ് orginally 1926 ഇല ഉര്‍ദു ഭാഷയില്‍ എഴുതിയ ബുക്ക് ന്റെ മലയാളം പരിഭാഷ അനു ഞാന്‍ വായിച്ചതി.
എന്റെ വിശ്വാസത്തെ വളരെ ബലപ്പെടുത്തുവാന്‍ ഈ ഗ്രന്ഥം ഉപകരിച്ചു, ചിലരുമായി ചര്‍ച്ച ചെയ്യുവാനും സാധിച്ചു. ഈ ഗ്രന്ഥം വാങ്ങിയത് വലിയ അനുഗ്രഹം ആയി കാണുന്നു. (ഞാന്‍ ഈ പുസ്തകം മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടി എഴുതിയത് അല്ല എന്ന് കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. )
ഇങ്ങനെയുള്ള ഫൂളിഷ് കാര്യങ്ങള്‍ പബ്ലിഷ് ചെയ്തു വായനക്കാരെ മണ്ടരാക്കരുത്. ചിലര്‍ക്ക് എങ്ങനെയെകിലും പടവും പേരും പ്രിന്റ് മീഡിയകളില്‍ കാണുന്നത് ഒരു സുകമാണ്….
ചില സ്ടലങ്ങളില്‍ ഇപ്പോളെ അചെന്മാര്ക് പകരം കൊച്ചമ്മാമ്മാരന് തലയില്‍ കൈവച്ചു പ്രാര്‍ത്ഥിക്കുന്നത്……. .
. ഊയിതെഴുനെറ്റഏല്‌സീ യോഹന്നാന്‍ കൊച്ചമ്മയെ പട്ടംകെട്ടി അതിനായി അധികാരപ്പെടുതി
.വിടണം. ഊയിതെഴുനെറ്റതുകൊണ്ട് പട്ടം വേണ്ടായിരിക്കും.അമേരിക്കയില്‍ ചില കൊച്ചമ്മമാര്‍ക്ക് ഡബിള്‍ ആണ് പട്ടം. പള്ളി ഭരിക്കുന്നതും, തലയില്‍ കൈവച്ചുപ്രാര്തിക്കുന്നതും അവരാണ്. ദൈവത്തിന്റെ ഒരു തമാശ !!!
ഇങ്ങനെയുള്ള കാര്യങ്ങള്‍ എഴുതി സ്വയം വലുതാകാന്‍ ശ്രമിക്കുന്ന കൊച്ചമ്മമാരെ അവഗണിക്കാന്‍ കഴിയാത്തതാണ് നമുടെ കുഴപ്പം.
ആത്മാവ് മരിച്ചാലും ജീവിക്കും എന്ന് സ്വന്തം അനുഭവത്തില്‍ കൂടി അറിഞ്ഞിട്ടുള്ളവര്‍ ആരും തന്നെ പിന്നീട് സ്വന്തം ശരീരത്തെ സ്നേഹിച്ചിട്ടില്ല. കൊച്ചമ്മയുടെ ഫോട്ടോയും ജീവിതരീതിയും ഒക്കെ പ്രഖ്യാപിക്കുന്നത് ഈ അനുഭവവിവരണം വെറും കെട്ടു കഥയാണെന്നാണ്. ഈ കെട്ടു കഥയുടെ ഉദ്ദേശം എന്താണെന്ന് ബുദ്ധിയുള്ളവന്‍ ഗ്രഹിക്കട്ടെ.
ശ്രി തോമസ്, ആത്മാവിനു മരണം ഇല്ല, മരണം ദേഹത്തിനു മാത്രം. താങ്കള്‍ ഏതു ബൈബിള്‍ ആണ് വായിക്കുന്നത്.
Kochamma വെറുതെ ഒന്ന് പരലോകത്ത് പോകട്ടെ അതിനു എന്താ ?.
Maranathe jayichavan യേശു മാത്രം , ഇപ്പോള്‍ maranthe ജയിച്ചവള്‍ എല്‍സി കൊച്ചമ്മ , ശരീരം, ശാരീരം ഇതൊക്കെ പഴയത് തന്നെയോ. അതോ ഇനിയും thejaskarikkappedanamo?
@ മി . റെനി ദാനിയേല്‍,
മരണത്തെ മുഖാ മുഖം നേരില്‍ കണ്ടതിനു ശേഷം, വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന അനേകം വ്യക്തികള്‍ ഉണ്ട്. അത്തരം ഒരാളുടെ മന സ്ഥിതി ആയി മാത്രമേ ഇത്തരം സംഭവങ്ങള്‍ കാണാന്‍ സാധിക്കയുള്ളൂ. യഥാര്‍ത്ഥ മരണം സംഭവിച്ച ശ്രീമതി എല്‍സി യോഹന്നാന്‍ കൊച്ചമ്മക്ക് ഭര്‍ത്താവായ ബഹു. യോഹന്നാന്‍ ശങ്കരത്തില്‍ അച്ചന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുവാനോ അതില്‍ കൂടി എന്തെങ്കിലും പറയുവാനോ സാധ്യമല്ല. ഇവിടെ കൊച്ചമ്മ ഫോണ്‍ എടുക്കുകയും അതില്‍ കൂടി എന്തൊക്കെയോ പറയുകയും ചെയ്തു. കൂടാതെ അയാള്‍ വാസികള്‍ വന്നു വിളിച്ചതും കൊച്ചമ്മക്ക് ഓര്‍മയുണ്ട്. വാസ്തവത്തില്‍ ഇവിടെ യഥാര്‍ത്ഥ മരണം ഉണ്ടാകുന്നില്ല, എല്ലാം കേവലം തോന്നല്‍ മാത്രം.
കൂട്ടത്തില്‍, അടുത്തിടയായി ന്യൂ യോര്‍ക്കിലും , ലണ്ടനിലും ഉള്ള ഒന്ന് രണ്ടു കൊച്ചമ്മമാരെ ‘വാഴ്ത്തപ്പെട്ടവള്‍” ആയി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സഭയില്‍ ചിലരുടെ ഒക്കെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്!
ശ്രീ. റെനി പറഞ്ഞത് പോലെ, ലാസര്‍, തബീത, തുടങ്ങി പലരും മരിച്ചിട്ട് ഉയര്‌തത് എഴുന്നെട്ടതായി വി. വേദ പുസ്തകത്തില്‍ ഉണ്ട്. എന്നാല്‍, അവയൊന്നും യേശു ക്രിശുവിന്റെ ഉയര്പ്പും, സ്വര്ഗാരോഹനവും ആയി താരതമ് പ്പെടുതാന്‍ സാദ്യം അല്ല..
പിതാക്കന്മാര്‍ മാമോദീസ, വിവാഹം, വീടുകൂടാഷ എന്നിവയ്ക്ക് അവരുടെ സമയം ചിലവഴിക്കുന്നതിന് പ്രധാന കാരണം നമ്മള്‍ തന്നെ ആണ്. അത് അവസാനിപ്പിച്ചാല്‍ അവര്‍ ക്ക് പ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ സമയം കിട്ടും.
പ്രിയ Reni, ലോകത്തില്‍ ഏതു പദവിക്കും ജോബ് description ഉണ്ട്. എന്തൊക്കെയാണ് ആ പദവിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍ , എന്താണ് ആ ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകേണ്ട ഭലങ്ങള്‍. ഇതൊന്നും ബാധകമല്ലാത്ത ഒരു പദവി മാത്രം അത് ആത്മീയ പിതാവ് എന്നാ പദവി തന്നെ.
ബാങ്ക് മാനേജര്‍ ആത്മാര്‍ഥമായി കാഷിഎരുടെ പടവിക്കനുസരിച്ചുള്ള ജോലി ചെയ്താല്‍ മതിയാകുമോ? .
ജോസ്, ഉമ്മന്‍ സര്‍.
This could have been a near death experience. We dnot know what happened.
Ther are peopel who have coem aliev after death. In teh Bible we read about Lazar who was brought back to life by Our Lord. The Bible records that Elijah, Elisha, Peter, and Paul raised the dead.
Jesus told His disciples to raise the dead.
MATTHEW 10:8
“Heal the sick, cleanse the lepers, raise the dead, cast out demons. Freely you have received, freely give.
ഒരു പോയിന്റ്:
യഥാര്‍തത്തില്‍ ഇടവക വികാരി വലിയ ഒരു പദവി തന്നെ ആണ്. കര്തവിനെറ്റ് ദാസനായ ആ വികാരിയെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു കാര്യവും ശരിയല്ല. മമൊദീസ, വീട് കൂദാശ, വിവാഹം, ശവസംസ്കാരം ഇവയെല്ലാം ഇടവക് വികാരി ചെയ്യണം എന്നൊരു പുതിയ CODE ഉണ്ടായേ മതിയാകൂ. അതാണ് സഭക്കും വ്യക്തികല്‍ക്ക്കും അനുഗ്രഹം.
പരിശുദ്ധ ബാവ തിരുമേനി മറ്റു തിരുമേനിമാര്‍ കോര്‍ എപിസ്കോപ അച്ചന്മാര്‍ എല്ലാം സഭയില്‍ ഉന്നത ചുമതല്‍ നിര്‍വഹിക്കട്ടെ.. 2013 ഇല നമുക്ക് ഇതിനായി പ്രര്ധിക്കം.
മാത്യു
പറഞ്ഞത് ശരിയാണ്. നമ്മുട പിതാക്കന്മാര്‍ വിലയേറിയ സമയം മുഴുവന്‍ ഇടവക വികരിമാരുടെ ചുമതലകളില്‍ കൈയിട്ടു സമയം പാഴാക്കുന്നു.
സഭയുടെ ഉണതമായ ഉത്തവാടിത്തങ്ങള്‍ ചെയ്യേണ്ട EPISCOPA , Metropolitans മാര്‍ ചില പണച്ചാക്കുകളുടെ ശുശ്രൂഷക്കാരായി മാറി.
സഭക്ക് വേണ്ടി ഉന്നത ഉത്തരവടിത്തനഗ്ല്‍ ചെയ്യട്ടെ, പണം അവരെ തേടി വരും. ഏതെങ്കിലും തിരുമേനി ഇത് സ്വയം തീരുമാനിച്ചു ഒന്ന് പ്രഖ്യാപിക്കുമോ?
ഇ സഭയെ ദൈവം കാക്കട്ടെ…
വിശ്വ പ്രസിദ്ധ മന:ശാസ്ത്രഞ്ജന്‍ ആയിരുന്ന ലോയിടിന്റെ അഭിപ്രായത്തില്‍, മനുഷ്യ മനസ്സിന് – ബോധാവസ്ഥ, അബോധാവസ്ഥ, അര്‍ദ്ധബോധാവസ്ഥ എന്നിങ്ങനെ 3 വിവിധ തലങ്ങള്‍ ഉണ്ട്. മനുഷ്യന്‍ സ്വപ്‌നങ്ങള്‍ കാണുന്നത് അവന്റെ അര്‍ദ്ധ-ബോധാവസ്ഥയില്‍ ആണ്. ശാസ്ത്ര പ്രകാരം ചിന്തിച്ചാല്‍, ശ്രീമതി എല്‍സി ശങ്കരത്തില്‍ കണ്ടത് പോലെയുള്ള ദൃശ്യങ്ങള്‍ അനുഫവപ്പെടുന്നത് ഒരുവന്റെ അബോധ-അവസ്ഥയിലും. ‘ബതനി’ യുടെ കാലം ചെയ്ത അഭി. യൂഹാനോന്‍ മാര്‍ അത്തനാസിയോസ് തിരുമേനിക്ക് തന്റെ ശാസ്ത്രക്രിയയുടെ സമയത്ത് ഇപ്രകാരം ഉള്ള അനുഭവം ഉണ്ടായതായി അദ്ദേഹം പിന്നീട് സാക്ഷിച്ചിട്ടുണ്ട്!
എന്നാല്‍ ഇതിനെ മരണാനന്തര ജീവിതം എന്നൊക്കെ വിളിക്കുന്നത് വി. വേദ പുസ്തക പഠിപ്പിക്കലിന് എതിരാണ്. വി. ബൈബിള്‍ പ്രകാരം, മരണത്തെ തോല്‍പ്പിച്ച് – വീണ്ടും ജീവനിലേക്കു തിരിച്ചു വന്നവന്‍ ഒരുവന്‍ മാത്രം – മനുഷ്യനും ദൈവവും ആയി അവതരിച്ച കര്‍ത്താവായ യേശു ക്രിസ്തു !
ലോക ചരിത്രത്തില്‍ യേശു ക്രിസ്തു അല്ലാതെ മറ്റാരും ഊയിതെഴുനെറ്റതയി കേട്ടിട്ടില്ല. ഇപ്പോള്‍ ഇതാ മറ്റൊരു ഒയിര്‍പ്പ് കൂടി. ഇനിയും നമ്മള്‍ പണിയുന്ന പള്ളികല്‍ക്കെല്ലാം ഒയിതെഴുനെറ്റ എല്‌സീ യോഹന്നാന്റെ peridanum. കര്‍ത്താവു ഒയിര്തുകഴിഞ്ഞു സ്വര്‍ഗ്ഗ തിലേക്കു പോയി. എല്‌സീ യോഹന്നാന്റെ സ്വര്‍ഗ്ഗാരോഹണം എപ്പോഴാണ്?
കര്‍ത്താവിന്റെ ആത്മാവ് വേര്‍പെട്ട ശേഷം ഫോണ്‍ എടുത്തില്ല. എല്‌സീ യോഹന്നാനു അതും കഴിഞ്ഞു.
ഇനിയും അടുത്തത് എന്താണാവോ ?
ഹിസ്റെരിയ, ഹലുസിനെഷന്‍സ്, ഡെലുഷന്‍സ് or something else.
ചില വ്യക്തികള്‍ ഇത് പോലെ അനുംഭവം പങ്കിട്ടത് വായിച്ചിട്ടുണ്ട്. സമാന സ്വഭാവം അവയ്ക്ക് കണ്ടിട്ടുണ്ട്. മരണാന്തര ജീവിതത്തെ വളരെ ഭയത്തോടെ ആണ് ആളുകള്‍ കാണാറുള്ളത്.
മരണത്തെ ജയിച്ച ക്രിസ്തു വിന്റെ ശിഷ്യര്‍ വ്യക്തികള്‍ മരിക്കുമ്പോള്‍ അവര്‍ പരാജയെപെട്ടു എന്നാ രീതിയില്‍ കാണുന്നത് തെറ്റാണ്. വിട്ടു പിരിഞ്ഞു ഞാന്‍ ക്രിസ്തുവിനോപ്പം ആയിരിക്കാന്‍ ആഗ്രഹിക്കുന്നു അന്ന് പൗലോസ് ശ്ലീഹ മരണനതര ജീവിതം എന്താണെന് തിരിച്ചറിഞ്ഞു പറയുന്നു.
മരണത്തെ ഭയപ്പെടാതെ ജീവിക്കാന്‍ orthodox ക്രിസ്ത്യാനികള്‍ പഠിക്കണം. ഇത്തരം practial lessons നമുക്ക് ലഭിക്കണം -സഭ പിതാക്കന്മാര്‍ ശ്രദ്ധിക്കുക ദയവായി…
റെനി , പിതാക്കന്മാര്‍ തിരക്കിലാണ് , വിദേശ യാത്രകള്‍, മമൊദീസകല്, വീട് കൂദാശ, വിവാഹം, ശവസംസ്കാരം, ഇതൊക്കെ പിന്നെ ആര് നടത്തും.