]p¯³ æcnip k`bpsS ]pXnb \o¡s¯çdn¨v ImÀ«qWnÌv tPmbn æf\S

on Jan 10th, 2013 and filed under വീക്ഷണം.

joy-kulanada
]p¯³ æcnip k`bpsS ]pXnb \o¡s¯çdn¨v ImÀ«qWnÌv tPmbn æf\S ImÀ«q¬

aoUnbm hmÀ¯IÄ

hoUntbm 1

hoUntbm 2

hoUntbm 3

hoUntbm 4

hoUntbm 5

]{X hmÀ¯IÄ

hmÀ¯ 1

hmÀ¯ 2

hmÀ¯ 3

hmÀ¯ 4

hmÀ¯ 5

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(No Ratings Yet)
Loading ... Loading ...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

41 Responses for
“]p¯³ æcnip k`bpsS ]pXnb \o¡s¯çdn¨v ImÀ«qWnÌv tPmbn æf\S”

  1. Reni Daniel says:

    ഇതു സമയവും കാര്യങ്ങള്‍ പൊട്ടിത്തെറിക്കും എന്ന് ഈ മാധ്യമ റിപ്പോര്‍ട്ട്‌ കല്‍ കണ്ടാല്‍ തോന്നും.

    എല്ലാം ദൈവം നേരെയാക്കി ഇന്ത്യയിലെ ഓര്‍ത്തഡോക്‍സ്‌ വിശ്വാസം ശക്തിപെടുത്താനും ഭാരതത്തിന്‌ അഭിമാനിക്കാന്‍ കഴിയുന്ന ഒരു ദേശീയ സഭയകാനും ദൈവം ഇടയാക്കട്ടെ.

  2. Reni Daniel says:

    സഭാ നേതൃത്വം പിരിച്ചുവിടുമെന്ന ഭീഷണിയുമായി കാതോലിക്ക ബാവയുടെ കത്ത്
    Published on Sat, 01/19/2013 – 09:10 ( 3 days 14 hours ago)
    അഷ്റഫ് വട്ടപ്പാറ
    (+)(-) Font Size ShareThisപ്രമാണിമാര്‍ക്കെതിരെ തെളിവ് കാലശേഷം -കാതോലിക്ക ബാവആലുവ: യാക്കോബായ സഭക്കുള്ളില്‍ കുറച്ചുകാലമായി പുകയുന്ന പ്രശ്നങ്ങളില്‍ നിഗൂഢത സ്വയം വെളിപ്പെടുത്തിയും സഭാ ഭരണനേതൃത്വം ഒന്നാകെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയും സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ രംഗത്ത്. സഭയിലെ ‘പ്രമാണിമാര്‍’ക്കെതിരെ വാളോങ്ങി സഭാംഗങ്ങള്‍ക്ക് കത്ത് കൈമാറിയാണ് ബാവ തന്‍െറ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
    തന്‍െറ കാലശേഷം ചിലകാര്യങ്ങള്‍ പുറത്തുവരുമെന്നും സഭയില്‍ പ്രമാണിമാരായിരുന്നുകൊണ്ട് ചിലര്‍ കാണിച്ചിട്ടുള്ള വിക്രിയകള്‍ സഭയുടെ നിലനില്‍പ്പിനെ കരുതി താന്‍ തെളിവുസഹിതം രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. മാനേജിങ് കമ്മിറ്റിയിലെയും സഭാ വര്‍ക്കിങ് കമ്മിറ്റിയിലെയും പുറമെ, സഭയുടെ എല്ലാ തലങ്ങളിലുമുള്ള ചിലരും മാനസികമായി തന്നെ വധിക്കാനുള്ള ആയുധങ്ങള്‍ തനിക്കെതിരെ ഉപയോഗിക്കുന്നെന്ന ആമുഖത്തോടെ തുടങ്ങുന്ന കത്ത്, ഈ സഭയില്‍ ശുശ്രൂഷ ചെയ്യാന്‍ അവരോധിക്കപ്പെടുന്ന ആര്‍ക്കും ഇതുപോലൊരു അവസ്ഥ വരാതിരിക്കട്ടെയെന്ന് വിഷമം പ്രകടിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്.
    സഭാ നേതൃത്വത്തിനും തനിക്കുമൊപ്പം നില്‍ക്കുന്ന ചിലര്‍ സഭാ വിരോധികളെ സഹായിക്കുന്നതിലെ നിസ്സഹായത സൂചിപ്പി ക്കുന്ന കത്തില്‍, പദവിയും സ്ഥാനമാനങ്ങളും ലഭിക്കാതെ വന്നാല്‍ പലരുടെയും വിഷം കലര്‍ന്ന പത്തി വിടര്‍ത്തപ്പെടുമെന്നും കാതോലിക്ക ബാവ വിലയിരുത്തുന്നു. മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ക്കും മെത്രാപ്പോലീത്തമാര്‍ക്കും സഭയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കുമാണ് കത്ത് എഴുതിയിട്ടുള്ളത്. ബാവയെ അടക്കം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി അല്‍മായ ഫോറം അടുത്ത നാളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കത്ത്.
    സഭയെ ഒത്തിരി ഒത്തിരി പ്രയോജനപ്പെടുത്തിയവര്‍ എതിരാളികള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കുകയും തന്നെ കാണുമ്പോള്‍ ചിരിച്ച് കൈമൊത്തുകയുമാണ്. ഇത്തരക്കാരുടെ മനസ്സിലെ വിഷവാള്‍കൊണ്ട് തന്നെ നശിപ്പിക്കാന്‍ അനുവദിക്കില്ല. പകരം അസോസിയേഷന്‍ വിളിച്ചുചേര്‍ത്ത് എല്ലാ സ്ഥാനങ്ങളിലേക്കും നടപടിക്രമം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നും ബാവ പ്രഖ്യാപിക്കുന്നു.
    മെത്രാപ്പോലീത്തമാരുടെ നിയമനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്നും ഭരണം അബ്കാരികളുടെ കൈകളിലാണെന്നും മറ്റുമുള്ള ആരോപണങ്ങളാണ് അല്‍മായ ഫോറം ഉന്നയിച്ചിട്ടുള്ളത്. അധികാര ദുര്‍വിനിയോഗം ആരോപിച്ച് നല്‍കിയ ഹരജിയില്‍ കാതോലിക്ക ബാവക്ക് കോലഞ്ചേരി കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. കെ.പി. യോഹന്നാന്‍െറ നേതൃത്വത്തിലെ ബിലീവേഴ്സ് ചര്‍ച്ചിനെ യാക്കോബായ സഭയില്‍ പ്രത്യേക റീത്തായി ഉള്‍പ്പെടുത്തുന്നതിന് നടന്ന നീക്കങ്ങള്‍ അട്ടിമറിക്കപ്പെട്ടതും ഇതിന്‍െറ പേരില്‍ ബാവയെ പ്രതിക്കൂട്ടിലാക്കി സഭക്കുള്ളില്‍ നടക്കുന്ന പ്രചാരണങ്ങളുമാണ് ബാവയെ് പ്രകോപിപ്പിച്ചതെന്നാണ് സൂചന. സഭയുടെ ചട്ടക്കൂടില്ലാതെ നില്‍ക്കുന്നതും വലിയ ആസ്തിയുള്ളതുമായ യോഹന്നാന്‍െറ ഗ്രൂപ്പിനെ യാക്കോബായ സഭയുടെ ഭാഗമാക്കുന്നത് സഭാവര്‍ക്കിങ് കമ്മിറ്റിയും മാനേജിങ് കമ്മിറ്റിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന്‍െറ പിറ്റേന്ന് (ജനുവരി ഏഴ്) സഭയിലെ ചിലരെ ലക്ഷ്യംവെച്ച് തയാറാക്കിവെച്ച കത്ത്, ഡമസ്കസില്‍ പാത്രിയാര്‍ക്കീസ് ബാവയെ കണ്ട് തിരിച്ചെത്തിയ ശേഷം കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയുമായിരുന്നു.
    http://www.madhyamam.com/news/209362/130119

  3. Reni Daniel says:

    അമേരികന്‍ ഭദ്രാസനം മുറിച്ചു രണ്ടാക്കി എന്ന് പറയുന്നത് വ്യാജ കല്പന ഏന് ഒരു ശ്രുതി.

    വ്യാജ നോട്ടു പോലെ പുതെന്‍ കുരിസ്സില്‍ നിന്നും വ്യാജ കല്പനകള്‍ ഇറങ്ങാറുണ്ട്‌ എന്ന് ക്ലിമിസ് തിരുമേനി പറഞ്ഞത് കൂട്ടി വായിക്കണം.

    ജനുവരി 6 നു കൂടിയ യകൊബായ വര്‍ക്കിംഗ്‌ കമ്മിറ്റി യില്‍ പ്രധമെനു എതിരായി വന്‍ ബഹളം ഉണ്ടായതായും കേള്‍ക്ക്കുന്നു. ഒടുവില്‍ പ്രഥമന്‍ പര്ധിച്ച്ചു അവസാനിപ്പിച്ച്ത്രേ !

  4. Reni Daniel says:

    THE FOLLOWING COMMENTS ARE COPIED FROM
    റിപ്പോര്‍ട്ട്‌: മാധ്യമം
    http://www.madhyamam.com/news/209816/130122

    Tiju John
    സഭാ തര്‍ക്കം രൂക്ഷമാക്കി നിര്‍ത്തി വിശ്വാസികളുടെ വികാരം ചൂഷണം ചെയ്യുകയാണ് ഇവരുടെ തന്ത്രം. ….. The major reason of current issue we are facing Sabhafight is this …

    Joy Nediyalimolel Ittan
    iT IS VERY GOOD STEP BY KURIAKOSE MAR KLIMIS. DO IT FOR GOD AND BROUGHT OUT ALL FRONT…!

  5. Reni Daniel says:

    മാധ്യമ സ്വാധീനം നന്നായി ഉപയോഗിക്കുന്ന രണ്ടു കൂട്ടര്‍ ആണ് കത്തോലിക്ക സഭയും യക്കൊബയക്കാരും. അതിനുള്ള സംവിധാനം രണ്ടു കൂട്ടര്‍ക്കും ഉണ്ട്.

    അനുകൂല വാര്‍ത്തകള്‍ നന്നായി കൊടുക്കാന്‍ പ്രേരിപ്പിക്കുന്നതുപോലെ പ്രതികൂല വാര്‍ത്തകള്‍ ബ്ലോക്ക്‌ ചെയ്യാനും ഇവര്‍ക്ക് അറിയാം. ഇന്ന് മാധ്യമങ്ങള്‍ക്ക് എല്ലാവരുമായി ഇടപെട്ടതിന്റെ അനുഭവ ജ്ഞാനം ധാരാളം ഉണ്ട്. ആര് എന്തൊക്കെ ചെയ്യും എന്ന് അവര്ക് അറിയാം.
    നേര് ഒരു പാട് നാള്‍ ഒളിക്കാനവില്ല. അത് പോലെ കള്ളം കുറെ കഴിയുമ്പോള്‍ പുറത്തു വരും.

    പ്രഥമന്‍ വല്യ strategist ആണ്. പക്ഷെ ദൈവം അതിലും വലിയ് ആള്‍ ആണ് എന്ന് ഒര്കണം.

    • joseph says:

      റെനി
      ഒരിക്കേല്‍ നിഗെള്‍ എല്ലാം തിരിച്ചു പറയും .
      അതിനു അതികേം താമസേം യില്ല.

  6. Reni Daniel says:

    കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ത്തികൊണ്ടു ഒരു ‘സംരക്ഷകന്‍’ കുറിപ്പ് syriac വോയിസ്‌ ഇട്ടിടുണ്ട്. അവിടെ കാര്യങ്ങള്‍ കുഴപ്പത്തിലെക്കാന് നീങ്ങുന്നത്‌ എന്നതിന്റെ സൂചനയാണ്. അവരുടെ അഭ്യന്തര പ്രശ്നങ്ങളില്‍ നമുക്ക് ഇടപെടേണ്ട ആവശ്യമില്ല എങ്കിലും സത്യവിസ്വസത്തിനു ഇത്ര അധികം ദോഷം ചെയ്ത ഒരു മനുഷ്യന് ഇത്തരത്തില്‍ ഒരു അന്ത്യം ഉണ്ടാകുന്നതില്‍ ഒട്ടും അതിശയം വേണ്ട.
    ഏതാനം മാസങ്ങള്‍ കൊണ്ട് പ്രധ്മനെ പുറത്താകും എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പണ്ട് തനിക്ക് പ്രായം കൂടും മുമ്പ് രാജി വെക്കണം എന്ന് ഇദ്ദേഹം ‘ആഗ്രഹിച്ചിരുന്നു’.

  7. Reni Daniel says:

    കാതോലിക്ക ബാവക്കെതിരെ കടുത്ത ആരോപണങ്ങളുമായി കുര്യാക്കോസ് മാര്‍ ക്ളീമിസ്
    Published on Mon, 01/21/2013 – 20:02 ( 11 hours 41 min ago)
    (+)(-) Font Size ShareThisകോലഞ്ചേരി: കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍ ബാവയുടെയും സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍െറയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് യാക്കോബായ സഭാ മുന്‍ ഇടുക്കി ഭദ്രാസനാധിപന്‍ ഡോ. കുര്യാക്കോസ് മാര്‍ ക്ളീമിസ് മെത്രാപ്പോലീത്ത. നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ചതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    മെത്രാപ്പോലീത്തയുള്‍പ്പെടെ സ്ഥാനങ്ങളിലേക്ക് വാഴിക്കപ്പെടുന്നവരില്‍ നിന്ന് ഇവര്‍ പണം വാങ്ങുകയും സ്വകാര്യ ട്രസ്റ്റുകളുണ്ടാക്കി വിവിധ ബാങ്കുകളിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും നിക്ഷേപിച്ചിരിക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. സഭാ തര്‍ക്കം രൂക്ഷമാക്കി നിര്‍ത്തി വിശ്വാസികളുടെ വികാരം ചൂഷണം ചെയ്യുകയാണ് ഇവരുടെ തന്ത്രം. നേതൃത്വത്തിന്‍െറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി ആരംഭിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
    കെ.പി. യോഹന്നാന്‍െറ ബിലീവേഴ്സ് ചര്‍ച്ചുമായുള്ള ലയനനീക്കത്തിനു പിന്നിലും സാമ്പത്തിക താല്‍പ്പര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008 സെപ്റ്റംബര്‍ 12നാണ് തന്നെ ഇടുക്കി ഭദ്രാസനത്തിന്‍െറ ചുമതലയുള്ള മെത്രാപ്പോലീത്തയായി വാഴിച്ചത്. ഇതിനുമുമ്പ് മെത്രാപ്പോലീത്തയാക്കാമെന്ന് വാഗ്ദാനം നല്‍കി 55 ലക്ഷം രൂപ നേതൃത്വം തന്നില്‍ നിന്ന് വാങ്ങിയിരുന്നു. ഭദ്രാസന ചുമതലയേറ്റ ശേഷം വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ എത്ര ത്യാഗം സഹിച്ചിട്ടാണെങ്കിലും ഇടുക്കിയില്‍ പത്ത് ദേവാലയങ്ങള്‍ പണിയണമെന്ന കര്‍ശന നിര്‍ദേശവും കാതോലിക്ക ബാവ നല്‍കിയിരുന്നു. നിര്‍ദേശം സ്വീകരിച്ച് ഇടുക്കി കത്തിപ്പാറത്തടം സെന്‍റ് ജോര്‍ജ് പള്ളി, മൈലപ്പുഴ സെന്‍റ് ഗ്രിഗോറിയോസ് അബ്ദുല്‍ ജലീല്‍ പള്ളി, നാരകത്താനം സെന്‍റ് ഇഗ്നാത്തിയോസ് പള്ളി, നേര്യമംഗലം പത്തേക്കണ്ണി സെന്‍റ് ജോര്‍ജ് പള്ളി എന്നിവയുള്‍പ്പെടെ അഞ്ച് പള്ളികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
    മുളന്തുരുത്തിയിലെ തന്‍െറ കുടുംബ സ്വത്തിന്‍െറ ഭാഗം വിറ്റുകൂടിയാണ് പണം മുടക്കിയത്. ഇത്തരത്തില്‍ നാലു കോടിയിലധികം രൂപ ഭദ്രാസന വികസനത്തിന് മുടക്കിയിട്ടുണ്ട്. ബാധ്യതകളെത്തുടര്‍ന്ന് പണം തിരികെ ചോദിച്ചതോടെ നേതൃത്വം ശത്രുവിനോടെന്നപോലെ പെരുമാറാന്‍ തുടങ്ങിയെന്ന് മാര്‍ ക്ളീമിസ് പറഞ്ഞു.
    വന്‍തുക കോഴവാങ്ങിയാണ് സഭയില്‍ മേല്‍പ്പട്ട സ്ഥാനക്കാരെ വാഴിക്കുന്നതെന്നും കൃത്യമായി ‘മാസപ്പടി’പോലെ കാതോലിക്ക ബാവക്ക് ‘കൈമുത്ത്’ പണം നല്‍കാത്ത മെത്രാപ്പോലീത്തമാരെ ഒറ്റപ്പെടുത്തുന്നതും ഭദ്രാസന ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്നതും പതിവാണെന്നും അദ്ദേഹം ആരോപിച്ചു. സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്‍ററില്‍ റെയ്ഡ് നടക്കുമെന്ന് ഭീഷണിപ്പെടുത്തി തമ്പു ജോര്‍ജ് വിലപ്പെട്ട രേഖകളും പണവും കടത്തുകയാണെന്നും കുര്യാക്കോസ് മാര്‍ ക്ളീമിസ് ആരോപിച്ചു.
    തനിക്കെതിരെ നടപടിപാടില്ലെന്നായിരുന്നു സഭയിലെ ഭൂരിഭാഗം മെത്രാപ്പോലീത്തമാരുടെയും താല്‍പ്പര്യം. എന്നാല്‍, കാതോലിക്ക ബാവയും തമ്പു ജോര്‍ജും തനിക്കെതിരെ പാത്രിയാര്‍ക്കീസ് ബാവയുടെ പേരില്‍ വ്യാജ കല്‍പ്പന ഇറക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സുറിയാനി സഭാ തലവന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ കീഴില്‍ ഉറച്ചുനിന്ന് കാതോലിക്ക ബാവ അടക്കമുള്ളവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ പോരാടുമെന്നും കുര്യാക്കോസ് മാര്‍ ക്ളീമിസ് മെത്രാപ്പോലീത്ത ‘മാധ്യമ’ത്തോട് പറഞ്ഞു.

    റിപ്പോര്‍ട്ട്‌: മാധ്യമം
    http://www.madhyamam.com/news/209816/130122

  8. Reni Daniel says:

    തൃശ്ശൂര്‍: വിവാദ വെളിപ്പെടുത്തലുകളുമായി യാക്കോബായ സഭയുടെ ഇടുക്കി മുന്‍ ഭദ്രസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് മെത്രോപ്പോലീത്താ രംഗത്ത്. എറണാകുളം പുത്തന്‍കുരിശിലെ യാക്കോബായ സഭയുടെ ആസ്ഥാനം മാഫിയാ താവളമാണെന്നും സഭയുടെ സ്വത്തുക്കള്‍ സഭാ സെക്രട്ടറി അപഹരിച്ചതാണെന്നും മാര്‍ ക്ലിമ്മിസ് ആരോപിച്ചു.

    യാക്കോസഭയുടെ കാതോലിക്ക തോമസ് പ്രഥമന്‍ ബാവയെ സമ്മര്‍ദ്ദത്തിലാക്കി പുത്തന്‍ കുരിശ് പാത്രിയാര്‍ക്ക് സെന്ററില്‍ നിന്നും സഭാ സെക്രട്ടറിയായ തമ്പു ജോര്‍ജ്ജ് തുകിലന്‍ രത്‌നങ്ങളും പണവും കൈക്കലാക്കിയതായി ക്ലിമ്മീസ് പറഞ്ഞു. യാക്കോബായ സഭയിലെ കന്യാസ്ത്രിമാര്‍ക്ക് എതിരെയും മെത്രാപ്പോലീത്ത വിമര്‍ശനം നടത്തി. കന്യാസ്ത്രീ മഠങ്ങളുടെ പ്രവര്‍ത്തനം മോശപ്പെട്ട രീതിയിലാണ്. കന്യാസ്ത്രീകള്‍ക്ക് പരിശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കഴിയുന്നില്ല. പുഴുക്കുത്തേല്‍ക്കേണ്ട സാഹചര്യങ്ങളാണ് സഭയ്ക്കകത്തു നിന്നും കന്യാസ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മൂന്ന് ആഡംബര കാറുകള്‍ കാതോലിക്കയ്ക്ക് സ്വന്തമായുണ്ടെന്നും അതിന്റെ കണക്കുകള്‍ സഭയെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ സ്വത്തുക്കള്‍ സഭയ്ക്ക് അടിയറവ് വയ്ക്കാത്തതു കൊണ്ടാണ് തനിക്കെതിരെ നടപടികളെടുക്കുന്നതെന്നും മാര്‍ ക്ലിമ്മിസ് ചൂണ്ടിക്കാട്ടി.
    From REPORTER CHANNEL

  9. Reni Daniel says:

    ശ്രേഷ്ടന് കാല് തെറ്റി എന്ന് മലങ്കര syriac വോയിസ്‌ ഫ്ലാഷ് കാണിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞു പരിപാടികള്‍ തുടരും…എയര്‍പോര്‍ട്ട് ഇല വെച്ചു ആയിരുന്നു സംഭവം. എന്തായാലും ശേടന്‍ ത്രിക്കുന്നത് ഇതും. ഇട്ടവന അദ്ദേഹം നിമിഷ കുര്‍ബാന ചൊല്ലുമോ എന്തോ? എന്തായാലും കഴിഞ്ഞ തവണ നിമിഷ കുര്‍ബാന ചൊല്ലിയ ശേഷം വെച്ചടി വെച്ചടി കേറ്റം ആണ്.. അതിനാല്‍ ഇത്തവണയും ചൊല്ലുമയിരിക്കും…..

  10. Reni Daniel says:

    ഇത് യകോബായ സഭയില്‍ മാത്രമല്ല, ക്കെരലത്തീല്‌ ചോര തിളപ്പുള്ള ഒരു സംഘടന യാണ് KCYM ( KERALA CATHOLIC YOUTH MOVEMENT )
    സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിലും പ്രതികരിക്കുന്ന ഉഗ്രന്‍ സംഘടന

    ഇന്നത്തെ (20 ജന, 2013) The Hindu , Deccan Chronicle കാണുക

    Fr Jaison, 3 KCYM leaders surrender
    http://www.deccanchronicle.com/130120/news-current-affairs/article/fr-jaison-3-kcym-leaders-surrender
    Priest wanted in human trafficking case surrenders

    http://www.thehindu.com/news/cities/Kochi/priest-wanted-in-human-trafficking-case-surrenders/article4325494.ece

    ഇവരൊക്കെ ഇതു തരാം ആളുകള്‍ എന്ന് നാം അറിയണം.

  11. sujeev says:

    ഡോ. കുര്യാക്കോസ് മോര്‍ ക്ലിമീസിനെ യാക്കോബായ സഭ പുറത്താക്കി; നടപടി വ്യാജമെന്ന് ആരോപണം

    http://www.mathrubhumi.com/online/malayalam/news/story/2069663/2013-01-20/kerala

    http://www.madhyamam.com/epaper/epapermain.php?view=thumb&page=7&mode=single&ecode=11

  12. sujeev says:

    യാക്കോബായ സഭയുടെ ആസ്ഥാനം മാഫിയാ താവളമെന്ന് മാര്‍ ക്ലിമ്മിസ്

    തൃശ്ശൂര്‍: വിവാദ വെളിപ്പെടുത്തലുകളുമായി യാക്കോബായ സഭയുടെ ഇടുക്കി മുന്‍ ഭദ്രസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് മെത്രോപ്പോലീത്താ രംഗത്ത്. എറണാകുളം പുത്തന്‍കുരിശിലെ യാക്കോബായ സഭയുടെ ആസ്ഥാനം മാഫിയാ താവളമാണെന്നും സഭയുടെ സ്വത്തുക്കള്‍ സഭാ സെക്രട്ടറി അപഹരിച്ചതാണെന്നും മാര്‍ ക്ലിമ്മിസ് ആരോപിച്ചു.

    യാക്കോസഭയുടെ കാതോലിക്ക തോമസ് പ്രഥമന്‍ ബാവയെ സമ്മര്‍ദ്ദത്തിലാക്കി പുത്തന്‍ കുരിശ് പാത്രിയാര്‍ക്ക് സെന്ററില്‍ നിന്നും സഭാ സെക്രട്ടറിയായ തമ്പു ജോര്‍ജ്ജ് തുകിലന്‍ രത്‌നങ്ങളും പണവും കൈക്കലാക്കിയതായി ക്ലിമ്മീസ് പറഞ്ഞു. യാക്കോബായ സഭയിലെ കന്യാസ്ത്രിമാര്‍ക്ക് എതിരെയും മെത്രാപ്പോലീത്ത വിമര്‍ശനം നടത്തി. കന്യാസ്ത്രീ മഠങ്ങളുടെ പ്രവര്‍ത്തനം മോശപ്പെട്ട രീതിയിലാണ്. കന്യാസ്ത്രീകള്‍ക്ക് പരിശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കഴിയുന്നില്ല. പുഴുക്കുത്തേല്‍ക്കേണ്ട സാഹചര്യങ്ങളാണ് സഭയ്ക്കകത്തു നിന്നും കന്യാസ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മൂന്ന് ആഡംബര കാറുകള്‍ കാതോലിക്കയ്ക്ക് സ്വന്തമായുണ്ടെന്നും അതിന്റെ കണക്കുകള്‍ സഭയെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ സ്വത്തുക്കള്‍ സഭയ്ക്ക് അടിയറവ് വയ്ക്കാത്തതു കൊണ്ടാണ് തനിക്കെതിരെ നടപടികളെടുക്കുന്നതെന്നും മാര്‍ ക്ലിമ്മിസ് ചൂണ്ടിക്കാട്ടി.

    http://www.reporteronlive.com/story/7079/index.html

  13. ഓണക്കൂര്‍, ആരക്കുന്നം, കുരുപുംപടി ഇവിടങ്ങളില്‍ യകൊബായ വിഭാഗം വിശ്വാസികള്‍ കൂട്ടത്തോടെ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയില്‍ ചേരുന്നു.

  14. Reni Daniel says:

    യകൊബായ സഭയുടെ ഇടുക്കി ഭദ്രാസന മേത്രപോളിത്ത യകൊബായ സഭ നെത്രിത്വത്തിനെതിരെ അതീവ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നു.

    അദ്ദേഹം പുറപ്പെടുവിച്ച പത്ര പ്രസ്താവനയുടെ പ്രസക്ത ഭാഗം:

    “…..പത്രിയര്കീസു ബാവയുടെ ഒപ്പ് സ്കാന്‍ ചെയ്തുചേര്‍ത്ത് പാത്രിയര്‍ക്ക സെന്ററില്‍ വ്യാജ കത്തുകള്‍ മുമ്പും ഉണ്ടാകിയിട്ടുണ്ട്…”

    ഇങ്ങനെ അദ്ദേഹത്തിനെതിരായ പത്രിയര്‍കീസ് ബാവ അയച്ചതായി പറയുന്ന കത്ത് അദ്ദേഹം നിഷേദ്ധിക്കുന്നു.

    അടുത്തയിടെ BELIVERS CHURCH മയി നടന്ന “യോജിപ്പ്” പത്രിയര്‍കീസ് ബാവ അന്ഗീകരിക്കുന്നില്ല എന്ന് അറിയിക്കാന്‍ ബാവയുടെ സെക്രട്ടറി തിരുമേനി തന്നെ എത്തിയിരുന്നു. ഒരു കല്പന അയച്ചാല്‍ പോരോയിരുന്നോ എന്ന് നാമെല്ലാം ചിന്തിച്ചു.. ഇപ്പോള്‍ മനസ്സിലായോ ഗുട്ടെന്‍സ്…

    അവിടെ നിന്നും കല്പനകള്‍ പടച്ചു വിടുന്നവര്‍ പുതെന്കുരിസ്സില്‍ ഉണ്ട് എന്നു ക്ലിമ്മിസ് തിരുമേനി പറയുമ്പോള്‍….. ഇനി പത്രിയര്കെസ് ബാവ എന്തെങ്കിലും കല്പിച്ച്ചതായി പുതെന്കുരിസ്സില്‍ നിന്നും അറിയച്ച്ചാല്‍ ആര് വിശ്വസിക്കും.?

    ഇത് പോലൊരു “പുത്തെന്‍ കുരിശ്ശു “….fraud ഇന്റെ തലസ്ഥാനം..

  15. 1980 -കളില്‍ പ.മാത്യൂസ്‌ പ്രഥമന്‍ കാതോലിക്ക ബാബാ (വട്ടക്കുന്നേല്‍ ബാബാ) ആണ് അക്കാലത്ത് മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഒറ്റ ഭദ്രാസനം ആയിരുന്ന ബാഹ്യ കേരള ഭദ്രാസനത്തെ ബോംബെ, ഡല്‍ഹി, കല്കട്ട, മദ്രാസ്‌, അമേരിക്ക എന്നിങ്ങനെ 5 ആയി വിഫജിച്ചു 5 മേത്രാചെന്മാരെ അവിടെ ഒക്കെയും നിയമിച്ചത്. അതില്‍ പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ആയതിനെ അനുകരിച്ചാണ് മലങ്കര സീറോ മലബാര്‍ സഭയും, മലങ്കര മാര്‍ത്തോമ സഭയും, മലങ്കര കത്തോലിക്കാ സഭയും, ഒടുവില്‍ 2000- കളില്‍ മലങ്കര യാക്കോബായ സഭയും കേരളത്തിന്‌ പുറത്തും, ഇന്ത്യക്ക് വെളിയിലും തങ്ങള്‍ക്കു ഭദ്രാസനങ്ങള്‍ രൂപീകരിച്ചത്. ഈ ചരിത്ര സത്യത്തെ നിഷേധിക്കാന്‍ ഇളം തലമുറയില്‍പ്പെട്ട ബെസില്‍ മാത്യു, ജോസഫ്‌, കോര തുടങ്ങിയ യാക്കോബായ കുഞ്ഞാടുകള്‍ക്ക് ആവില്ല! ഇവര്‍ക്ക് ആകെക്കൂടി അറിയാവുന്നത്, തങ്ങളുടെ നേതാവായ തോമസ്‌ പ്രഥമന്‍ (ബാബാ) ചെയ്യുന്നത് പോലെ, മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയെ “മെത്രാന്‍ കക്ഷി” എന്ന് വിളിച്ചു അധിശേപിക്കുക മാത്രം! മലങ്കര സഭയില്‍ “മെത്രാന്‍ കക്ഷി” യും, “ബാബാ കക്ഷിയും” ഉണ്ടായിരുന്നത് 1958-ലെ സുപ്രിം കോടതി വിധിക്ക് മുന്‍പാണ് എന്നാ യാഥാര്‍ത്ഥ്യം പോലും ഇവര്‍ക്ക് അറിയില്ല! ഇതില്‍, ബസില്‍ മാത്യു മുന്‍പ് ഓര്‍ത്തഡോക്‍സ്‌ ഹെരല്ടില്‍ ഇനി വരില്ല എന്നും പറഞ്ഞു “ഗുഡ് ബൈ” പറഞ്ഞു പോയതാണ്, വീണ്ടും വന്നിരിക്കുന്നു! ജോസഫ്‌ പറയുന്നു – ‘സഹിക്കുന്നതിനു ഒരു പരിധി ഉണ്ട്’ എന്ന്! പ്രീയ യാക്കോബായ കുഞ്ഞുങ്ങളോട് ഒരു ചോദ്യം – നിങ്ങള്ക്ക് ‘മലങ്കര സിറിയക് വൊയിസ്’ എന്നാ തെറി പത്രം വായിച്ചാല്‍ പോരെ? നിങ്ങളെ ഓര്‍ത്തഡോക്‍സ്‌ ഹെരല്ടിലേക്ക് ആരെങ്കിലും മാടി വിളിച്ചോ ?

    • ഈ ചീള് കേസ് ആണോ യകൊബയകര്‍ അനുകരിച്ചത് . മറുപടി എഴുതാന്‍ തന്നെ നാണമാകുന്നു. ഭദ്രാസനം തന്നെ ഉണ്ടാകിയത് ആരാ? പിന്നെ തെറി പത്രത്തില്‍ എഴുതിയിട്ട് എന്തു കാര്യം . ഹെരല്ദ് പോലുള്ള പരിസുധവും പരിപവനുമയ പത്രത്തില്‍ എഴുതുന്നതിന്റെ പുണ്യം എങ്കിലും ലഭിചോട്ടെ.

  16. sujeev says:

    സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്‌മെത്രാപ്പൊലീത്തയെ സഭ പുറത്താക്കി…
    മെത്രപൊലീത്ത സ്ഥാനം ലഭിക്കാന്‍ മൂന്നുകോടി രൂപ യാക്കോബായ സഭ നേതൃത്വത്തിന് നല്‍കിയെന്ന് ആരോപിച്ചാണ് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് സഭ നേതൃത്വത്തിന് എതിരെ രംഗത്ത് വന്നത്.

    http://www.reporteronlive.com/story/7050/index.html

    http://www.youtube.com/watch?v=c3S—FmhFY&feature=youtu.ബി

  17. sujeev says:

    യാക്കോബായ സഭ പുതിയ വിവാദത്തിലേക്ക്

    http://www.youtube.com/watch?v=uqvPFUXg_6g&feature=youtu.be

    സഭാ നേതൃത്വം പിരിച്ചുവിടുമെന്ന ഭീഷണിയുമായി കാതോലിക്ക ബാവയുടെ കത്ത്

    http://www.madhyamam.com/news/209362/130119

  18. Reni Daniel says:

    ഇടുക്കി തിരുമേനി ക്ലിമ്മിസ് നെ യകൊബായ സഭ പുറത്താക്കി. തിരുമേനിയെ സപ്പോര്‍ട്ട് ചെയ്യുന്ന വിഭാഗം ഇനി അടങ്ങി ഇരിക്കില്ല.

    ഇവിടെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന റീത്കാരെ കരുതിയിരിക്കണം. യകൊബായ സഭയില്‍ ഒരു പിളര്‍പ്പ് ഉണ്ടാകുന്നതോ ആ സഭ നശിച്ചു പോകാനോ നാം ആഗ്രഹിക്കരുത്. ഓര്‍ത്തഡോക്‍സ്‌ സത്യവിശ്വാസം ശക്തി പെടാന്‍ വേണ്ടി മാത്രമേ നമുക്ക് ആഗ്രഹിക്കനാവൂ.
    പ്രധ്മനെ പോലുള്ളവര്‍ ആണ് അവരെ നശിപ്പിക്കുന്നത്. അല്ലാതെ നേരുള്ളവര്‍ അവിടെ ധാരാളം ഉണ്ട്. അവര്‍ക്ക് വേണ്ടി നാം പ്രര്‍ധിക്കണം.

  19. യകൊബായ വിഭാഗത്തില്‍ പിളര്‍പ്പ് ഉടന്‍. തോമസ്‌ പ്രഥമനു എതിരായി നീക്കം ശക്തമയ്യി

  20. Reni Daniel says:

    ഉമ്മന്‍ സര്‍ ചൂണ്ടി കാണിച്ചത്‌ പോലെ ഓര്‍ത്തഡോക്‍സ്‌ സഭയെ അനുകരിച്ചാണ് യകൊബായ് സഭ എല്ലാം ചെയ്യുന്നത്. ആളില്ലെങ്കിലും സഭ വലുതു എന്ന് തോന്നിപ്പിക്കാന്‍ ഭദ്രനസങ്ങള്‍ ഉണ്ടാക്കുന്നു… (ഇത് തന്നെയാണു മലങ്കര റീത്തും ചെയ്യുന്നത്) ഇപ്പോള്‍ റീതുകാര്‌ ‘രൂപാതാ’ മാറി ഭദ്രാസനം എന്ന് പറയുന്നു. ഈശോ എല്ലാം കുറെ നാള്‍ മുമ്പേ പോയി.

    കത്തോലിക്കര്‍ക്ക് പത്തു കല്പന ഇല്ല. അവര്‍ രണ്ടാമത്തെ കല്പന (ഒരു വിഗ്രഹം ഉണ്ടാകരുത്) ഒഴിവാക്കി. പത്തെണ്ണം തികക്കാന്‍ പത്താമത്തെ കല്പന രണ്ടാക്കി.

    ഇതിനു അവര്‍ക്ക് ഇതു അധികാരം?
    പൗലോസ്‌ ശ്ലീഹ പറയുന്നു: ആകയാല്‍ യഹൂദന് എന്ത് വിശേഷത? സകല വിധത്തിലും ഉണ്ട്. ഒന്നാമത് ദൈവത്തിന്റെ പ്രമാണങ്ങള്‍; അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നു …. റോമര്‍ ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ്‌ ശ്ലീഹ വ്യക്തമായി പറയുന്നു.കല്പനകള്‍ നല്കപെട്ടത്‌ യഹൂദര്‍ക്ക് ആണ് എന്ന്, അതൊന്നും മാറ്റാന്‍ ഒരു സഭക്കും അധികാരമില്ല. കത്തോലിക്കര്‍ വിഗ്രഹാരാധികള്‍ ആണ്. അത് ന്യീയീകരിക്കന്മാത്രമാനു അവര്‍ രണ്ടാമത്തെ കല്പന ഇല്ലാതാക്കിയത്. അവരുടെ പിന്നാലെ പോയ്‌ റീതുകാര്‌ ആ വിഗ്രഹങ്ങള്‍ കഴുകി കുടിച്ച്ചുകൊണ്ടിരിക്കുന്നു.

    • മെത്രാന്‍ കക്ഷികരെ അനുകരിച്ചാണ് യകൊബായ സഭ എല്ലാം ചെയ്യുന്നത് പോലും… മലങ്കര രീതും മെത്രാന്‍ കക്ഷികരും സുറിയാനി സഭയുടെ ആരാധനയും വേഷവിധാനങ്ങളും ഉപയോഗിച്ചിട്ടു ആളു ചമയുന്ന teams ആണ് . എന്തിനാണ് പത്രിഅര്‌ചീസിനെ തെറി പറഞ്ഞിട്ട് ടുബ്ടെനില്‍ ഒര്കുന്നത്… മാറ്റി കൂടെ? അതോ ബെലീവെര്‌സ് ചുര്ച്ച് അഗര്‍ഹിച്ചത് പോലെ പത്രിഅച്ര്ചീസിന്റെ കീഴില്‍ നിങ്ങളും ഒരു റീത് ആയിട്ടു ഓസ്സിനു നില്കനാണോ പരിപാടി…? shame !

    • joseph says:

      റെനി
      നിഗേളെ അനുകരിച്ചാണ് ചെയ്യുനത് .

      കഷ്ടും

  21. Reni Daniel says:

    കോര കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി ഈ ചര്‍ച്ച ഒന്ന് കലക്കാന്‍ ഉദ്ദേശിച്ചു വന്നതാണ്. എന്തായാലും യകൊബായ സഹോദരങ്ങള്‍ ഈ സൈറ്റ് ഇല വന്നു വായിക്കുന്നു എന്ന് അറിയുനത് സന്തോഷം.

    Militos തിരുമേനി സിംഹാസന പള്ളിയില്‍ പ്രസങ്ങിച്ചിട്ട്രു കാലം എത്രയോ കടന്നു പോയി. അതും പറഞ്ഞിരുന്നിട്ട ഒരു പ്രയോജനവും ഇല്ല. അദ്ദേഹത്തെ ചെളി വരി എറിഞ്ഞു ഒരു സംപ്തൃപ്തി നിങ്ങള്‍ക്ക്ക് കിട്ടിയിട്ട് നിങ്ങളുടെ പ്രഥമന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തീരുമോ?

    കാലീകമായി ചിന്തിക്കൂ കോര.

    പ്രഥമന്‍ ഇന്ന് യകോബായ് കാര്‍ക്ക് മാത്രമല്ല മുഴുവന്‍ ക്രിസ്തീയ വിശ്വാസത്തിനും ഒരു പ്രശ്നമാണ്.

    • joseph says:

      റെനി,

      നിഗലുടെ അറിവില്ലയേമ ആണ്ണൂ എല്ലാവര്ക്കും പ്രശനും.
      ചുമ്മാ തട്ടിവിടരുത് സഹിക്കുന്നതിനു ഒരു പരുതി ഉണ്ട്ട്‌.

  22. 1) യാക്കോബായ- ബിലിവേര്സ് സഭ ലയനം സംബന്ധിച്ച് പാത്രിയര്കീസിന്റെ സെക്രെട്ടരിക്ക് പറയാനുള്ളതും കൂടി കേള്‍ക്കുക എന്നും പറഞ്ഞു ശ്രീ മാത്യു കോര ഇവിടെ പോസ്റ്റ്‌ ചെയ്ത ലിങ്ക് ശരിയായിട്ടുള്ളത്‌ അല്ല . ആയതു യൂഹാനോന്‍ മാര്‍ മിലിതിയോസു മേത്രചെന്‍ 1995 ലെ സുപ്രിം കോടതി വിധിയെ സംബന്ധിച്ച് തിരുവല്ല സിംഹാസന പള്ളിയില്‍ ചെയ്ത പ്രസംഗമാണ്. ഇത് അദ്ദേഹം യാക്കോബായ സഭയില്‍ നിന്നപ്പോള്‍ നടന്നതും, താനും മറ്റു രണ്ടു മേത്രചെന്മാരും കൂടി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയില്‍ ചെര്ന്നതിനും മുന്‍പും പറഞ്ഞത് ആകയാല്‍ ഈ പ്രസംഗത്തിന് ഇന്ന് പ്രസക്തി ഇല്ല. ഇങ്ങനെ മുന്‍പ് പറഞ്ഞ നടന്ന സംഗതികള്‍ എത്രയോ മഹാന്മാര്‍ സ്വന്തം നില നില്‍പ്പിനു വേണ്ടി പിന്നീടു വിഴുങ്ങിയിരിക്കുന്നു? ഓര്‍ത്തഡോക്‍സ്‌ സഭയില്‍ നിന്നും അടുത്ത കാലത്ത് യാക്കോബായ സഭയിലേക്ക് ചേക്കേറി മെത്രാന്‍ ആയ മാര്‍ ബര്‍ണബാസും ഇവരില്‍ ഉള്‍പ്പെടും!

    2) മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയെ അനുകരിച്ചു, യാക്കോബായ സഭയും തങ്ങളുടെ അമേരിക്കന്‍ ഭദ്രാസനം രണ്ടായി വിഫജിക്കുന്നു എന്ന് കേള്‍ക്കുന്നു. യാക്കോബായ സഭക്ക് അമേരിക്കയില്‍ ഉള്ളത് 30- 35 കൊച്ചു പള്ളികളും ആകെകൂടി 1000 നടുത്ത് കുടുംബങ്ങളും. ഇവര്‍ക്ക് എന്തിനാണാവോ രണ്ടു ഭദ്രാസനം? തോമസ്‌ പ്രഥമനു കോടികള്‍ കൈകൂലി കൊടുത്തു മെത്രാന്‍ പട്ടം വാങ്ങിച്ച കുറേപ്പേര്‍ യാക്കോബായ സഭയില്‍ ഉണ്ട്. അവര്‍ക്ക് എന്ത് എങ്കിലും പണി കൊടുക്കണ്ടേ? “ആന രേണ്ടം ഇടുന്നത് കണ്ടു മുയല്‍ മുക്കി’ എന്നാ പഴന്ചെല്ലാണ് ഓര്മയില്‍ വരുന്നത്.

    2)

  23. Mathew Kora says:

    ലിങ്ക് പ്രെവിഔസ് പോസ്റ്റില്‍ ശേരികും വന്നില്ല

    പത്രിയകീസിണ്ടേ സെക്രെടര്യ്ക് പറയാന്‍ ഉള്ളതും കൂടെ കേള്കുക

    http://www.youtube.com/watch?v=294laTnLFsE

    ഇവനെ കൂടു പിടിച്ചവന്‍ നാശത്തിലേക്ക്

  24. Mathew Kora says:

    പത്രിയകീസിണ്ടേ സെക്രെടര്യ്ക് പറയാന്‍ ഉള്ളതും കൂടെ കേള്കുക

    http://www.youtube.com/watch?v=294ല്ലട്ന്ല്FsE

    ഇവനെ കൂടു പിടിച്ചവന്‍ നാശത്തിലേക്ക്

  25. തോമസ്‌ ബാവയുടെ സമ്മര്‍ദം മൂലം അമേരിക്കന്‍ ഭദ്രാസനം മുറിച്ചു രണ്ടാക്കാന്‍ പാത്രിക്കീസ് വഴങ്ങി കല്പന ഇറക്കി . പുതിയ മെത്രാനെ ഈ വര്ഷം തന്നെ നിയമിച്ച് എല്ടോസിന്റെ സ്വേചാധിപത്യം അവസാനിപ്പിക്കുന്നു .

  26. ഇന്ത്യന്‍ നീതി- ന്യായ വ്യവസ്ഥ അനുസരിച്ച് കൈകൂലി കൊടുക്കുന്നവനും, കൈകൂലി വാങ്ങിക്കുന്നവനും ഒരു പോലെ കുറ്റക്കാര്‍ ആണ്. ആയതിനാല്‍, യാക്കോബായ – ബിലീവേര്സ് സഭാ ലയനം സാധിക്കാന്‍ വേണ്ടി ദശ കോടികള്‍ തോമസ്‌ പ്രഥമനു കൈകൂലി കൊടുക്കാന്‍ തയ്യാറായ “യോഹന്നാന്‍ മേത്രപോലിതയും”, അത് വാങ്ങിക്കാന്‍ വേണ്ടി നോമ്പ് നോറ്റിരുന്ന യാക്കോബായ കള്ളാ – കാതോലിക്ക തോമസ്‌ പ്രഥമനും ഒരു പോലെ കുറ്റക്കാര്‍ ആണ്! അത് കൊണ്ട് തന്നെ, ” കെ പി യോഹന്നാനെ കുറ്റപെടുത്തിയിട്ടു കാര്യമില്ല” എന്ന് ശ്രീമാന്‍ റെനി ഡാനിയേല്‍ പറഞ്ഞതില്‍ അര്‍ഥം ഇല്ല എന്ന് അധെഹതോടുള്ള ബഹുമാനം നഷ്ടപ്പെടുത്താതെ തന്നെ പറയുന്നു.

    പാത്രിയര്കീസു ബാബയുടെയും, യാക്കോബായ സഭയിലെ തന്നെ മെത്രാന്മാരുടെയും എതിര്‍പ്പ് മൂലം സഭാ ലയനം നടക്കാതെ പോയതിനാല്‍ ഇവര്‍ രണ്ടു പേരും ഇപ്പോള്‍ തുല്യ ദുഖിതര്‍ ആണ്. ബിലീവേര്സ് സഭയെ ഒരു എപിസ്കോപാല്‍ സഭയാകി മാറ്റാനുള്ള യോഹന്നാന്‍ മേത്രപോളിതായുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു! അതോടൊപ്പം ഒരു 100 കോടിയെങ്കിലും വാങ്ങി കൂട്ടി ഓര്‍ത്തഡോക്‍സ്‌ സഭക്കിട്ടു “പാര പണിയാം” എന്നാ തോമസ്‌ പ്രഥമന്റെ തന്ത്രവും പാളി!

  27. ഇന്ത്യന്‍ നീതി- ന്യായ വ്യവസ്ഥ അനുസരിച്ച് കൈകൂലി കൊടുക്കുന്നവനും, കൈകൂലി വാങ്ങിക്കുന്നവനും ഒരു പോലെ കുറ്റക്കാര്‍ ആണ്. ആയതിനാല്‍, യാക്കോബായ – ബിലീവേര്സ് സഭാ ലയനം സാധിക്കാന്‍ വേണ്ടി ദശ കോടികള്‍ തോമസ്‌ പ്രഥമനു കൈകൂലി കൊടുക്കാന്‍ തയ്യാറായ “യോഹന്നാന്‍ മേത്രപോലിതയും”, അത് വാങ്ങിക്കാന്‍ വേണ്ടി നോമ്പ് നോറ്റിരുന്ന യാക്കോബായ കള്ളാ – കാതോലിക്ക തോമസ്‌ പ്രഥമനും ഒരു പോലെ കുറ്റക്കാര്‍ ആണ്! അത് കൊണ്ട് തന്നെ, ” കെ പി യോഹന്നാനെ കുറ്റപെടുത്തിയിട്ടു കാര്യമില്ല” എന്ന് ശ്രീമാന്‍ റെനി ഡാനിയേല്‍ പറഞ്ഞതില്‍ അര്‍ഥം ഇല്ല എന്ന് അധെഹതോടുള്ള ബഹുമാനം നഷ്ടപ്പെടുത്താതെ തന്നെ പറയുന്നു.

    പാത്രിയര്കീസു ബാബയുടെയും, യാക്കോബായ സഭയിലെ തന്നെ മെത്രാന്മാരുടെയും എതിര്‍പ്പ് മൂലം സഭാ ലയനം നടക്കാതെ പോയതിനാല്‍ ഇവര്‍ രണ്ടു പേരും ഇപ്പോള്‍ തുല്യ ദുഖിതര്‍ ആണ്. ബിലീവേര്സ് സഭയെ ഒരു എപിസ്കോപാല്‍ സഭയാകി മാറ്റാനുള്ള യോഹന്നാന്‍ മേത്രപോളിതായുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു! അതോടൊപ്പം ഒരു 100 കോടിയെങ്കിലും വാങ്ങി കൂട്ടി ഓര്‍ത്തഡോക്‍സ്‌ സഭക്കിട്ടു “പാര പണിയാം” എന്നാ തോമസ്‌ പ്രഥമന്റെ തന്ത്രവും പാളി!

  28. Reni Daniel says:

    എന്റെ നാലാം കാല്സ്സില്‍ പഠിക്കുന്ന മകന്‍ എന്നോട് പറഞ്ഞതാനിത്.

    അവന്റെ ക്ലാസ്സില്‍ ഒരു കുട്ടി ജകബിറെ ആണെന്ന് പറഞ്ഞു. അപ്പോള്‍ എന്റെ മകന്‍ ചോദിച്ചു,” ARE YOU JACOBITE or ORTHODOX ?”
    ആ കുട്ടി പറഞ്ഞു, “JACOBITE ”

    അത് കേട്ട് നിന്ന ഒരു catholic ബോയ്‌ ഉടന്‍ പറഞ്ഞു. “YOU HAVE A KALLAN THIRUMENI ?”

    അവന്‍ എന്നോട് ഈ കഥ പറഞ്ഞപോള്‍ ഞാന്‍ ഓര്‍ത്തു നമ്മുടെ പ്രധംനെ എല്ലാവര്ക്കും ശരിയായി അറിയാം/\

  29. Reni Daniel says:

    നമ്മുടെ സഭയുടെ ഒരു പുതിയ വെബ്സൈറ്റ് launch ചെയ്തത് കാണുക ഉണ്ടായി. അത് കണ്ടാല്‍ തോന്നും ഈ Catholicate എന്നത് സഭയെകള്‍ മുമ്പ് ഉണ്ടായതാണ് എന്ന്. Catholicate ആണോ സഭയെ കല്‍ വലുത്?
    ഇന്ന് കാതോലിക സഭയെ പോലെ POPEIS MORE IMPORTANT എന്ന ഒരു രീതി സഭയിലുണ്ടാവുന്നത് ഓര്‍ത്തഡോക്‍സ്‌ വിസ്വസത്തിനു നല്ലതാണോ?

    വൈദീകരും അല്‍മായരും ഒരു പോലെ അധ്വനിച്ചെന്കിലെ സഭ വളരൂ. ഒന്നീന്‌ ഒതുകിയിട്ടു മറ്റൊന്ന് വളരം എന്ന് വിചാരിക്കുനത് foolishness ആണ്.

    സഭയില്‍ മീഡിയ എല്ലാം official ആയിരികണം എന്ന് വിചാരികുനത് ശരിയല്ല. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ Governement ന്റെ Gazette മാത്രം മതി.
    ഇവിടെ TIMES OF ഇന്ത്യ< THE HINDU എല്ലം private ആണ്. ഓരോന്നിന്റെയും എഡിറ്റോറിയല്‍ പോളിസി ആണ് തീരുമാനിക്കേണ്ടത് അത് എങ്ങനെ വേണം എന്ന്. അല്ലാതെ എല്ലാ സഭ നേതൃത്വവും വൈദീകരും മാത്രം എഴുതണം എന്ന് അല്ല.

  30. Reni Daniel says:

    DEAR EDITOR

    ആദ്യമായി ഈ പത്ര വാര്‍ത്തകല്‍ എല്ലാം collect ചെയ്തു നല്‍കിയ താങ്കളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. ഇതില്‍ കൊടുത്തിരിക്കുന്ന പത്ര വാര്‍ത്തകള്‍ എല്ലാം ഡേറ്റ് (DATE ) കൊടുക്കുന്നത് കൂടുതല്‍ credibility ഉണ്ടാകുന്നതിനു നല്ലതാണു.
    റെനി, Kochi

  31. mathew alex says:

    കുഞ്ഞാടുകളെ ചെന്നായുടെ കൂട്ടില്‍ നിന്നും പുറത്തു വരിക, നമ്മുടെ പിതാക്കന്മാര്‍ പഠിപ്പിച്ച സത്യവിശ്വാസം പണയം വച്ച് പണം നോക്കി പരക്കം പായുന്ന തോമസ്‌ പ്രഥമനെ വിട്ടു എത്രയും വേഗം മാതൃസഭയിലേക്ക് വരിക.

  32. Reni Daniel says:

    കെ പി യോഹന്നാനെ കുട്ടപെടുത്തിയിട്ടു കാര്യമില്ല. Believers Church അവരുടെ നിലനില്പിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നു.

    പ്രഥമന്‍ അരൊദെഉം ആലോചിക്കാതെ സ്വന്തം ഇഷ്ട പ്രകാരം ഓരോന്ന് ചെയ്യുന്നു. പ്രഥമന്‍ വലിയ ഭരണക്കാരന്‍ ആണെന്നാണു ചിലരുടെ ഭാഷ്യം. അയാള്‍ ഒരു ക്രിസ്ത്യാനിയെ അല്ല എന്നതാണ് എന്റെ വിചാരം. സാമാന്യ നീതി ബോധം പോലും അദ്ദേഹത്തിനു ഇല്ല. ഇത് അദ്ദേഹത്തിന്റെ സ്വന്ത സഭാക്കാര്‍ക്കും അറിയാം. ലോകത്തിനു മുമ്പില്‍ എങ്ങനെ കാപട്യം കാണിച്ചു നില്‍ക്കാം എന്നാണു അദ്ധേഹത്തിന്റെ പരീക്ഷണം. ഇത് കൂട്ട് നില്ക്കാന്‍ ഒരു സഭ ഉണ്ട്. ഓര്‍ത്തഡോക്‍സ്‌ വിശ്വാസം ഇന്ത്യയില്‍ എങ്ങനെ ഇല്ലാതാക്കാം എന്നാണ് അവര്‍ നോക്കുനത്. ആദ്യം പ്രഥമനെ കൂട്ട് പിടിച്ചു ഓര്‍ത്തഡോക്‍സ്‌ സഭ തകര്‍ക്കുക, പിന്നീട് എല്ലാം അകത്താക്കുക.

  33. ‘കെ.പീ. യോഹന്നാന്റെ സുവിശേഷം’ എന്ന തലക്കെട്ടില്‍ ശ്രീമാന്‍ ജോയി കുളനട വരച്ച കാര്‍ടൂണ്‍ അസ്സലായി. ക്രിസ്തീയ സഭകളില്‍ ഇന്ന് നടമാടുന്ന ധാര്‍മീക അധപതനതിലെക്കും, പണത്തിന്റെ അതിപ്രസരതിലെക്കുമാണ് പ്രസ്തുത കാര്‍ടൂണ്‍ വിരല്‍ ചൂണ്ടുന്നത്.

    രണ്ടു ദശ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുണ്ടും- ജൂബായും ധരിച്ചു കേരളത്തിന്റെ മുക്കിലും മൂലയിലും “സുവിശേഷം” പ്രസംഗിച്ചു നടന്ന “ബ്രദര്‍ കെ.പീ. യോഹന്നാന്‍” എന്നാ വിവാഹിതന്‍, പിന്നീടു ‘ബിശോപ്പും’, “കെ.പീ. യോഹന്നാന്‍ മേത്രാപോളിതയും”, “ബിലീവേര്സ് സഭയുടെ പരമാദ്യക്ഷനും, ആയിരക്കണക്കിന് കോടി രൂപ ആസ്തിയുടെ ഉടമയും ആയി ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറിയിരിക്കുന്നു! എല്ലാം പുല്‍കൂട്ടില്‍ ജനിച്ച ദൈവപുത്രന്റെയും അവന്റെ സുവിഷതിന്റെയും പേരില്‍!

Leave a Reply

Advertisement Buy The Saintly Man Book

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.