Xr綯v ]Ån:s]ê¶mÄ kam[m\]cw

Written By: on Jan 26th, 2013 and filed under ഫീച്ചര്‍, വാര്‍ത്ത, സഭാ.

catholicose-at-thrikkunnath-kabar-2013
Beph: kam[m\m´co£¯n Xr綯v ]Ånbn hnip² ]nXm¡³amêsS I_dnS¯n Pëhcn 26 i\nbmgvN hnizmknIÄ Bcm[\ \S¯n. I\¯ kpc£m {IaoIcW§Ä¡nSbnepw Bbnc¡W¡n\v hnizmknIÄ ]Ånbnse¯nbnêì.

cmhnse Ggp apX ]Xns\m¶v hscbmbnêì HmÀ¯tUmIvkv k`ív Bcm[\ \S¯m³ AëhZn¨nê¶ kabw. hnizmknIÄ¡v ]n¶mse ]Xns\m¶v aWntbmsS k`bpsS ]cam²y£³ ]cnip² _tÊentbmkv amÀt¯ma ]temkv ZznXob³ ImtXmen¡ _mhbpsS t\XrXz¯n I_dn¦Â [q]{]mÀ°\ \S¯n.kapZmb {SÌn Fw.Pn. tPmÀPpw _mhmtbmsSm¸w D­mbnêì. tUm. amX}kv amÀ tkthdntbmkv sa{Xmt¸meo¯, bqlmt\m³ amÀ t]mfnImÀt¸mkv sa{Xmt¸meo¯, tXmakv amÀ A¯m\mkntbmkv , tPmjz amÀ \nt¡mZotamkv sa{Xmt¸meo¯, a¯mbn CSb\m tImÀ F¸nkvtIm¸, F¶nhêw ]s¦Sp¯p. s]ê¶mfnt\mSë_Ôn¨p cmhnse skan\mcn Nm¸en \S¶ \S¶ æÀºm\ív _mhm apJy ImÀ½nIXzw hln¨p.

D¨ív Hê aWntbmsS bmt¡m_mb hn`mKw hnizmknIÄ I_dpIfnse¯n Bcm[\ XpS§n. Ahkm\ ]¯v anë«pIÄ ]ptcmlnX³amÀ¡v [q] {]mÀ°\ \S¯m³ AëaXn D­mbnês¶¦nepw bmt¡m_mb hn`mK¯nse t{ijvT ImtXmen¡m tXmakv {]Ya³ _mh NS§ns\¯nbnÃ. F{_lmw tamÀ tkthdntbmkv, tUm. Genbmkv tamÀ A¯m\mkntbmkv, tUm. amX}kv tamÀ A´ntamkv, k¡dnbmkv amÀ t]mfnImÀt¸mkv F¶nhcmWv {]mÀ°\ímbn I_dn¦Â F¯nbXv.

dqd Fkv.]n. bpsS t\XrXz¯n h³ kpc£m kwhn[m\amWv Xr綯v ]Ånbn Hê¡nbnêì. apgph³ NS§pIfpw ]qÀ¯nbmæ¶Xphsc tImSXn \ntbmKn¨ \nco£I³ AUz. {ioem sI. hmcyêw ]Ånbn D­mbnêì. ]Ån ]cnkcs¯ Zriy§Ä Nn{XoIcnç¶Xn\mbn 16 \nco£W IymadIÄ Øm]n¨nêì. \mev Unssh.Fkv.]n.amêw 15 kn.ssF. amêw 60 Fkv.ssF.amêw DÄs¸sS 700þ  A[nIw t]meokpImscbmWv kpc£ímbn \ntbmKn¨nê¶Xv.

CXn\nsS Hê t]meokv Hm^okÀ U}«n¡nSbn ægªphoé. {]mYanI NnInÕív tijw At±ls¯ Xncn¨b¨p.

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(No Ratings Yet)
Loading ... Loading ...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

12 Responses for
“Xr綯v ]Ån:s]ê¶mÄ kam[m\]cw”

  1. ഇതാണ് ഒരു തിരുമനസിന്റെ വേദനയോടെ ഉള്ള , പ്രാര്‍ത്ഥന ഓടെ ഉള്ള വാക്കുകള്‍ ………..

    http://www.youtube.com/watch?v=2UzQS13x4EI&feature=youtu.be&noredirect=1

  2. Reni Daniel says:

    സ്വകാര്യ ട്രസ്റ്റ് ലക്ക് സകല സഭ സ്വത്തുക്കളും നേതാവ് അടിച്ചു മാറ്റിയതായി പരതി ഉയരുന്നു. കൂട്ടിനു ഒരു ഒരാളും ഉണ്ട്,.എല്ലാം സഭക്ക് വേണ്ടി, ഇടവക ഭരണ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു നടക്കുന്ന ആള്‍ നൂറു കണകിനു കോടി രൂപ അടിച്ചു മാറ്റി.

    വ്യവസ്തപിതമാല്ലാതെ പ്രവര്‍ത്തിക്കാന്‍ പുള്ളിയെ കയറൂരി വിട്ടു ആള്‍ ഒരു മഹാ സമര്‍ഥന്‍ (വലിയ efficient )എന്ന് വിചരിച്ച സഭ അംഗങ്ങള്‍ വിഡ്ഢികളായി. (ഇന്ന് പുള്ളി എല്ലാം ശരിയാകാം എന്ന് പറഞ്ഞു കൊടുത്താല്‍ തട്ടിപ്പ് നടത്തുന്നു)
    പുള്ളിയുടെ കൈയില്‍ നിന്നും എല്ലാം തിരികെ എടുക്കാന്‍ നടപടി സ്വീകരിച്ചില്ല എങ്കില്‍ എല്ലാ പുള്ളിയുടെ വീട്ടുകാരും മറ്റേ പുള്ളിയും കൊണ്ടുപോകും.. അതിനു കാലം അധികം വേണ്ടിവരില്ല…

    ഈ അവസരത്തില്‍ വിശ്വാസികള്‍ ബുദ്ധിപൂര്‍വ്വം ചിന്തിച്ചു പ്രവര്‍ത്തിചില്ലെന്ച്കില്‍ വലിയ കണ്‍ഫ്യൂഷന്‍ ലേക്കാണ് പോകുന്നത്.

    1. സഭയുടെ ആഗോള തലവന്‍ പരിശുദ്ധ പിതാവിനോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപെടണം
    2.സര്‍കാര്‍ ന്റെ സഹായം വിശ്വാസികള്‍ തേടണം
    3, സംഘടിച്ചു നീതി നടപ്പാകാന്‍ കോടതി, തുടങ്ങിയ വഴി നോക്കണം. ഇപ്പോള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചു തുടങ്ങിയ സംഘടനക്കു സപ്പോര്‍ട്ട് നല്‍കണം.

  3. Reni Daniel says:

    സര്‍കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതില്‍ പ്രതിഷേധിച്ചു 2013 ലെ പെരുന്നാള്‍ നു തന്‍ കബരിങ്കല്‍ പോകുന്നില്ല എന്നാണ് പ്രഥമന്‍ പറഞ്ഞത്.
    പുള്ളിക്ക് എന്ത് കരാറും ലംഖിക്കം. അതെ പട്ടി പുറത്തു അവകാശവാദവും പറഞ്ഞു നടക്കാം.. പക്ഷെ കോടതിയില്‍ വരുമ്പോള്‍ പുള്ളിയെ പോലെ മറ്റുള്ളവരും കള്ളം പറയണം. ഇതാണ് പുള്ളിയുടെ ന്യായം..

    ഇതിന്റെയൊക്കെ കാലം കഴിയുകയാണ് എന്ന് പ്രഥമന്‍ മനസ്സിലകിയാല്‍ കൊള്ളം. ബഹു district കളക്ടര്‍ അന്ന് പ്രഥമനു കൂട്ട് നിന്നതായി ആരോപണം ഉണ്ടായി. തന്‍ സര്‍കാര്‍ തീരുമാനം നടപ്പാക്കി എന്ന് കളക്ടര്‍ പറഞ്ഞതായി കേട്ട്. കോടതി സത്യം തിരിച്ച്ചരിന്ജന് ഇത്തവണ കളക്ടര്‍ നെ ഒഴിവാക്കി. strict ആയി കാര്യങ്ങള്‍ ചെയ്തത്.
    തനിക്കു ഇഷ്ടം പോലെ കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നതാണ് നീതി എന്നാണ് പ്രഥമന്‍ വിചാരിക്കുന്നത്. ഇങ്ങനെ സകല കരാറും ലങ്ഘിക്കുന്ന ഈ മനുഷ്യന്‍ ആണ് കോടതിക്ക് പുറത്തു ഒത്തുതീര്‍പ് വേണം ഈനു പറഞ്ഞു നടക്കുന്നത്. എന്നു നിയമത്തിന്റെ വഴി വിട്ടു പ്രധ്മാനുമായി അഗ്രീമെന്റ് നു പോകുന്നുവോ അന്ന് അയാള്‍ സകല കരാറും ല്ന്ഘിച്ച്ചു തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ കുഴപ്പത്തിലാക്കും. ഒരു രീതിയിലും ട്രസ്റ്റ്‌ ചെയ്യാന്‍ പറ്റാത്ത നീതിയില്ലത്ത മനുഷ്യന്‍ എന്നാണ് തെളിയിച്ചു കൊണ്ടിരിക്കുനത്. അതിനാല്‍ സഭ കോടതി നടപടികള്‍ പിന്‍വലിക്കരുത്. പിന്വളിച്ച്ചാല്‍ വലിയ ക്രമ സമാധാന പ്രശ്നം പ്രഥമന്‍ ഉണ്ടാക്കും.

  4. Josy Mathew says:

    ചെറു വള്ളിയും മാജിക്‌ മെത്രാനും ഒളിച്ചോടി മേത്രനായതാണ് സകല പ്രസ്നങ്ങള്‍ക്കും തുടക്കം

  5. Reni Daniel says:

    പിറവം പള്ളിയില്‍ കേസ് ജയിച്ചു എന്ന് യകൊബായ് സൈറ്റ് അയ SYRIAC VOICE ഇല ഫ്ലാഷ് കാണിക്കുന്നത് തെറ്റാണു.

    1934 ഭരണഘടന അനുസരിച്ചു ആണ് പള്ളി ഭരിക്കപെടെണ്ടത് എന്ന് കോടതി ശരി വെക്കുകയാണ്‌ ഉണ്ടായതു. വിധിയുടെ പകര്‍പ്പ് MOnday (28 -ജന) കിട്ടും. syriac വോയിസ്‌ നുണക്കു അത് വരെ ആയുസ്സുണ്ട്.

    • babu says:

      യകൊബായ അനുയായികളെ കൂടെ നിര്‍ത്താന്‍ വേണ്ടി അവര്‍ കളിക്കുന്ന ഒരു കളിയാണ്‌. വിധി പകര്‍പ് ഇതുവരെയും കിട്ടിയിട്ടില്ല, അതിനു മുന്‍പ് അവര്‍ എല്ലാം തങ്ങള്കനെന്നു പ്രചരിപ്പിക്കുന്നു

    • bibin says:

      റെനി ചേട്ടാ…. എന്തായാലും വിധി വന്നതിനുശേഷം യാകൊബായ സഭ അവിടെ 4 വൈദികരെ നിയമിച്ചു….. അവരും അഭിവന്ദ്യ ഈവാനിയോസ് തിരുമേനിയും വി. കുര്‍ബാനയും അര്‍പ്പിച്ചു…. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂരീലോസ് തിരുമേനിയും സന്നിഹിതനായിരുന്നു…. വിധിയുടെ പകര്‍പ്പ് കിട്ടുകയാണെങ്കില്‍ ഒന്ന് പോസ്റ്റ്‌ ചെയ്യണേ….

  6. Reni Daniel says:

    SignifinaSignificance of this year’s Perunnal

    1. Everything was held peacefully

    2. Police and administration were ordered under the supervision of Court appointed observer Adv. Sreelal Warrier.

    3. In future, there is no use in pressuring Govt since the function was under the supervision of High Court appointed observer. The court may decide to continue it next year or till the court settles the case.

    4. Pradhman had to go two steps backward — NO ‘qurbana’ like last year and he could not enter the premises. (Only God knows whether he will remain in his seat next year.)

    5. Will Pradhman & team continue to pay Rs 50,000 fee (can be hiked next year) as Remuneration to the observer as directed by the Hon’ble Justice?

  7. Lijo says:

    പ്രദമന്‍ എതഞ്ഞത് കൊണ്ട് എല്ലാം അഗ്രീമെന്റ് പ്രകാരം സമദാന പരമായി നടന്നു …

Leave a Reply

Advertisement Buy The Saintly Man Book

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.