s]ê¶mÄ kam[m\]cw þ amÀ t]mfn¡mÀt¸mkv

Written By: on Jan 29th, 2013 and filed under വീക്ഷണം.

mar-polycarpose-on-seminary-perunal-2013
2013 Pëhcn 26 i\nbmgvN Beph Xr綯v skan\mcn ]Ån s]ê¶mfns\çdn¨v  bphP\ {]Øm\w {]knUâpw A¦amen `{Zmk\m²y£ëamb bqlmt\m³ amÀ t]mfnImÀ¸kv sa{Xmt¸meo¯m ]dbp¶Xv hoUntbm Zriy§fn IméI

hoUntbm

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(No Ratings Yet)
Loading ... Loading ...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

67 Responses for
“s]ê¶mÄ kam[m\]cw þ amÀ t]mfn¡mÀt¸mkv”

  1. thomas says:

    മത്തായി ചക്കൊക്ക്,
    കാശിനു വേണ്ടി മക്കളെ തമ്മില്‍ തല്ലിക്കുന്ന വിദേശ പിതാവിനെ പിതാവെന്നു വിളിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല.
    അദ്ദേഹത്തിന്റെയും അന്തോക്യയുറെയും പേര് വെച്ചതിന്റെ കാരണം മാര്‍ തോമ്മാക്കാരുടെയും മലകര രീതുകാരുടെയും സമ്മര്‍ദ്ദം മൂലമാണെന്ന് എല്ലാര്ക്കും അറിയാവുന്ന കാര്യമാണ്. അല്ലാതെ പിതൃത്വം സിറിയയില്‍ കിടക്കുന്ന മുസ്ലീം മതം മാറി ച്രിസ്ടാനിയാവന് കൊടുക്കണം എന്ന് ഉദ്ദേശിച്ചല്ല. മോന്റെ വേല മനസ്സിലിരിക്കട്ടെ.

  2. Mathew Chacko says:

    തോമസ് കുട്ടിക്കന്ടത്തില്‍,
    . നാല്‍പതുവട്ടം സുപ്രീം കോടതി വിധി അനുകൂലമാണ് എന്ന് പറഞ്ഞു നടക്കുന്ന നമ്മുടെ വിഭാഗം എന്തുകൊണ്ട് വിധിയുടെ കാതലായ ഭാഗം അന്ഗീകരിക്കാന്‍ മടിക്കുന്നു . ഇത് ഇരട്ട താപ്പാനു . കോടതി വിധിക്ക് ശേഷം നമുക്ക് ഇഷ്ടമുള്ളത് മാത്രം അന്ഗീകരിക്കും എന്ന് പറയുന്നത് നടപ്പുള്ള കാര്യമാണോ?

  3. Mathew Chacko says:

    തോമസ്‌ പറയുന്നത് inane വേണമെങ്കിലും പറയാം – പിതാവിന് പിതാവിന്റെ സ്ഥാനം കൊടുക്കുന്നത് സ്വത്തുക്കള്‍ പിതാവിന്റെ പേരില്‍ ആയതുകൊണ്ടാണ് അല്ലാതെ പിതാവിനെ പിതാവ് എന്ന് കരുതുന്നത് കൊണ്ടല്ല.
    തോമസിന്റെ ഭാഷയും ചിന്തയും തമ്മില്‍ നല്ല ചേര്‍ച്ച .

  4. thomas says:

    കഴിഞ്ഞ നൂറു കൊല്ലങ്ങളായി പല കോടതി വിധികള്‍ നമുക്ക് അനുകൂലമായി കിട്ടി. എന്നിട്ടും വഞ്ചി തിരുനക്കര തന്നെ. പിന്നെയും ഇതിനെപ്പറ്റി അങ്ങോട്ടും ഇങ്ങോട്ടും വഴക്കടിച്ചിട്ടു എന്ത് കാര്യം. പ്രത്യേകിച്ചും ഈ നോമ്പ് തുടങ്ങുന്ന സമയത്ത്.
    അന്ത്യോക്യ പത്രിക്കീസിനെ ഭരണ ഘടനയില്‍ നിന്ന് എടുത്തു മാറ്റാന്‍ എളുപ്പം ആയിരുന്നെങ്കില്‍ അത് സഭ ചെയ്യില്ലെന്ന് നിങ്ങള്‍ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് ഏറ്റവും വലിയ മണ്ടത്തരം. അസ്സോസിയഷന് ചെയ്യവുന്നാതെ ഉള്ളു അത്. പിന്നെ ചെയ്യാത്തതിന് കാരണം സഭയുടെ ഒരു മാതിരി എല്ലാ വസ്തു വകകളുടെയും പ്രത്യേകിച്ചും പണ്ടുള്ളതിന്റെ ഒക്കെ ആധാരം എഴുതിയിട്ടുള്ളത് അന്തോക്യ പത്രിക്കീസിനാല്‍ ഭരിക്കപ്പെടുന്ന മലങ്കര സഭയെന്നു പറഞ്ഞാണ്. ഒരു ചെറിയ പള്ളിയായ ഞാന്‍ കൂടി നടക്കുന്ന പള്ളിയുടെ അങ്ങിനെയാണ്.
    അപ്പോള്‍ ഭരണ ഘടനയില്‍ നിന്ന് അന്ത്യോക്യ എടുത്തു മാറ്റിയാല്‍ ഏതെങ്കിലും ഒരു പൂഞ്ഞാന്‍ മെമ്പര്‍ പള്ളിക്ക് വേണ്ടി കേസ് കൊടുത്താല്‍ പണി പാളും. അത് കൊണ്ടാണ് ഒന്നാമത്തെ ക്ലോസ്‌ അങ്ങിനെ തന്നെ വെച്ചിരിക്കുന്നതെന്ന് പോലും അറിയാന്‍ വയ്യാത്ത നീയൊക്കെ ഇതിനെ പട്ടി സംസാരിക്കുന്നത് വിവര ദോഷം എന്നല്ലാതെ എന്ത് പറയാന്‍ ??

  5. ശ്രീമാന്‍ മാത്യു ചാക്കോ, എന്റെ പേര്‍ വച്ച് കൊണ്ട് എഴുതിയ കുറിപ്പ് കണ്ടു.

    1) ബഹു. സുപ്രിം കോടതിയുടെ 1995 ലെ വിധി ന്യായത്തില്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയെ ഒരു പരമാധികാര സ്വതന്ത്ര സഭയായി പ്രക്യാപിച്ചിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞത് അംഗീകരിക്കുന്നു . അപ്പോഴും, സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭ എന്നും, മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ എന്നും രണ്ടു വിഫാഗങ്ങള്‍ ചേര്‍ന്ന സാര്‍വദേശീയ ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ ഉള്ഫരണ സ്വാത്രിയമുള്ള ഒരു സഭാ വിഭാഗം ആയി ബഹു. കോടതി അന്ഗീകരിച്ചിട്ടുണ്ട് എന്നത് താഴെ പറയുന്നത്തില്‍ നിന്നും സുവ്യക്തം ആണ്.

    (B) There is only one authority as the Malankara church is concerned, the structure provided by the 1934 constitution, as amended from time to time. Even the Patriarch can function in Malankara, only with the cooperation of the Catholicose and in accordance with the 1934 Malankara Constitution.

    2) ” The Primate of the Orthodox Syrian Church is the Patriarch of Antioch ” എന്നത്, സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയും, മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയും ഒന്നിച്ചു ഒരു സഭയായി നിലനില്‍ക്കുമ്പോള്‍ മാത്രമേ അന്തിയോക്കിയ പാത്രിയര്കീസിനു 1934 ലെ മലങ്കര സഭ ഭരണ ഘടന പ്രകാരം അവകാശപ്പെടാന്‍ അര്‍ഹത ഉള്ളൂ. ഇന്നത്തെ സ്ഥിതി അതല്ലല്ലോ?

  6. മലങ്കര സഭ സര്‍വ സ്വതന്ത്രം അല്ല എന്ന് പറയുന്നതില്‍ ആനന്ദം കൊള്ളുന്ന ശ്രീമാന്‍ മാത്യൂ ചാക്കോ,ഇവ രണ്ടും അന്ഗീകരിച്ചുള്ള സമാധാനം ആര്‍ക്കു വേണം ?സര്‍വ സ്വതന്ത്രമായ ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ കാര്യങ്ങളിലുള്ള മുന്നേറ്റവും,പാരതന്ത്ര്യത്തില്‍ കഴിയുന്ന യാക്കോബായ സഭയുടെ അധപ്പതനവും നേരിട്ട് കണ്ടു കൊണ്ടിരിക്കയല്ലേ?സ്വാതന്ത്ര്യം സര്‍വ ധനാല്‍ പ്രധാനം …….എന്ന് കേട്ടിട്ടില്ലേ ?ഓര്‍ത്തഡോക്സ് സഭയുടെ തുബ്ടെനില്‍ മൂവരും അബൂന്‍ മാര്‍ തന്നെയാണ്.ഇപ്പോള്‍ ആബൂന്‍ മാര്‍ ബസേലിയോസിനെ യാക്കോബായക്കാര്‍ തുബ്ടെനില്‍ ഓര്‍ക്കുന്നതിനാല്‍ ഓര്‍ത്തടോക്സ്കാര്‍ മോറാന്‍ മാര്‍ ബസേലിയോസ് എന്നാക്കണം എന്നാണ് അര്‍ത്ഥമാക്കിയത്.

  7. വി. തോമസ്‌ സ്ലീഹായാല്‍ എ.ഡീ 43 യില്‍ സ്നാനം കൈകൊണ്ട കുടുംബത്തില്‍പെട് “തോമസ്‌” എന്നാ ശ്രീമാന്‍ തോമ വായിച്ചറിയാന്‍:

    1) ഞാന്‍ താങ്കളെ ബഹുമാനാര്‍ത്ഥം ശ്രീമാന്‍ തോമസ്‌ എന്നെ ഇത് വരെ വിളിച്ചിട്ടുള്ളൂ. എന്നാല്‍ താങ്കള്‍ വീണ്ടും വീണ്ടും എന്നെ ഉമ്മന്‍ എന്ന് ഓര്‍ത്തഡോക്‍സ്‌ ഹെരല്ടില്‍ കൂടി അഭിസംബോധന ചെയ്യുന്നത് തന്റെ സംസ്കാര ശൂന്യത കൊണ്ട് മാത്രം എന്ന് ഞാന്‍ കരുതുന്നു. അമേരിക്കയില്‍ എല്ലാവരും പരസ്പരം പേര്‍ മാത്രമേ വിളിക്കൂ, ശരിയാണ്. അതിനു താങ്കള്‍ അമേരിക്കയില്‍ അല്ലല്ലോ? ഊരും പേരും വെളിപ്പെടുത്താന്‍ തയ്യാര്‍ ഇല്ലാത്ത താങ്കളോട് ഒരു മറു ചോദ്യം കൂടി – താങ്കളുടെ മക്കളുടെ പ്രായക്കാര്‍ താങ്കളെ “തോമ” എന്ന് പേര്‍ ചൊല്ലി വിളിച്ചാല്‍ താങ്കള്‍ അത് അന്ഗീകരിക്കുമോ?

    2) വി. മാര്‍ തോമ ശ്ലീഹായുടെ കയ്യാല്‍ സ്നാനം കിട്ടിയ താങ്കള്‍ എന്ത്കൊണ്ട് വി. മാര്‍ തോമ സ്ലീഹക്ക് പട്ടം ഇല്ല എന്ന് പറയുന്ന പാത്രിയര്കീസിനോടും അദ്ധേഹത്തിന്റെ അനുചരന്മാരോടും കൂട്ട് കൂടുന്നു? ഒരു തികഞ്ഞ അന്തിയോക്കിയ ഭക്തന്‍ ആണ് എന്നിരിക്കെ, താങ്കള്‍ ഒരു ഓര്‍ത്തഡോക്‍സ്‌ സഭ വിശ്വാസിയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള പാഴ് ശ്രമം വിലപ്പോവില്ല തന്നെ !

    3) എന്റെ സഭാ സ്നേഹത്തെയും കൂറിനേയും ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് ആവില്ല തന്നെ. 1974 – ലെ കാതോലിക്ക ദിന സമ്മേളന റാലിയില്‍ സംബന്ധിക്കാന്‍ പോകവേ, ചിങ്ങവനത്തു വച്ച് അന്തിയോക്കിയ ഭക്തന്മാരുടെ കയ്യാല്‍ കല്ലേറ് കൊണ്ട വ്യക്തി കൂടി ആണ് ഈ കുറിപ്പിന്റെ ഉടമ.

    4) ഒരു മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭാ അംഗം എന്നാ നിലയിലും, ഓര്‍ത്തഡോക്‍സ്‌ ഹെരല്ടിന്റെ ആദ്യകാല വരിക്കാരന്‍, വായനക്കാരന്‍ എന്നാ നിലയിലും ഇതില്‍ പ്രവേശിക്കാനും അഭിപ്രായം പറയാനും ഉള്ള എല്ലാ അവകാശങ്ങളും എനിക്കുണ്ട്. ഈ അവകാശം താങ്കള്‍ക്ക് ഇല്ല എന്നാ കാര്യം കൂടി അറിഞ്ഞിരിക്കുന്നത് നന്ന്!

    4)

  8. തോമസ്‌ കുട്ടിക്കന്ടത്തില്‍,
    സുപ്രീം കോടതി വിധി പ്രധാനമായി രണ്ടു കാര്യങ്ങള്‍ പറയുന്നു .
    1, മലങ്കര സഭ സ്വതന്ത്ര പരമാധികാര സഭയല്ല.
    2. പത്രിയ്ര്‍കീസ് കത്തോലിക്കയുടെ ആത്മീയ മേല്‍ സ്ഥനിയാണ്.
    ഇത് രണ്ടും അന്ഗീകരിച്ചാല്‍ സഭയില്‍ സമാധാനമായി.
    പത്രിയര്കീസിനെ മോറന്‍ മോര്‍ എന്ന് തന്നെ ചേര്‍ത്ത് പറയണം. പിന്നെ ആരെയും എങ്ങനെയും എന്തും ചിലര്‍ക്ക് വിളിക്കാം , തോമസ്‌ ആ കൂട്ടത്തിലാണോ.

  9. Reni Daniel says:

    വിശുദ്ധ തോമസ്‌ പ്രഥമന്‍ തന്റെ മുന്‍ഗാമി ബാവയ്ക്ക് vakkel നോട്ടീസ് അയച്ചവന്‍ ആണ്. ആ മഹ പരിശുദ്ധന്‍ ഭരണഘടന പ്രകാരം ഒന്നും നടക്കരുത് എന്ന് ആഗ്രഹിക്കുന്നു. കാരണം കളക്ഷന്‍ നടത്താന്‍ ഇപ്പോള്‍ ആണല്ലോ പറ്റുക. നിയമയും നീതിയും ആയി പോയാല്‍ എങ്ങനെ അത് പറ്റും.

    ചേട്ടനും ബാവയും കൂടി എല്ലാം കൊണ്ടുപോയി എന്ന് അനുയായികള്‍ കൂവി വിളിച്ചു കരയുന്ന നാള്‍ അധികം ദൂരെ അല്ല.

  10. Aaroon says:

    Hello Thoams,
    From the first line of your comment you said, what you are. I won’t be able to write on your standard, so I am sorry.
    Happy to know that you are an Orthodox Christian. From your comment I can say, you are the best guy in this World, Jacobite peoples are excellent, Roman Catholics are extra ordinary, Marthoma Christians are gorgeous, CSI Christians good. ……. Keep it up. The only bad community is my community and me. As a member of Kandanadu West Diocese, I know how “good” this Jacobite faction peoples. In each and every person there is good and bad. So don’t worry about me.
    Am proud of my community and proud as an Orthodox Christian.
    Be proud be an Orthodox Christian.

  11. എ .ഡി 43 ഇല്‍ തോമാ സ്ലീഹായാല്‍ സ്നാനപ്പെടണമെങ്കില്‍ ആ കുടുംബം അന്ന് ഏത് രാജ്യത്തായിരിക്കണം?പൊട്ടത്തരം പറയുന്നതിനും ഇല്ലേ ഒരു അതിരൊക്കെ ?

    പാത്രിക്കീസ് മേല്സ്ഥാനി ആണെന്ന് സുപ്രീം കോടതി വിധിയില്‍ ഉണ്ടെങ്കില്‍ പാത്രിക്കീസും കൂട്ടരും എന്തേ ആ വിധി നടപ്പാക്കി കിട്ടാന്‍ മടിക്കുന്നു ?

    ഗള്‍ഫിലെ ഒരു പള്ളിയില്‍ ഒന്നാം തുബ്ദേന്‍ വായിച്ചു കേട്ടത് ഇങ്ങനെ.”…………
    പാത്രിക്കീസന്മാരായ ആബൂന്‍ മാര്‍ ഇഗ്നത്യൊസിനു വേണ്ടിയും ,മോറാന്‍ മാര്‍ ബസെലിയൊസിനു വേണ്ടിയും അബൂന്‍ മാര്‍ ഗ്രിഗോരിയോസിനു വേണ്ടിയും ……എന്ന് .അങ്ങനെ തന്നെയാണ് എല്ലാ പള്ളികളിലും വായിക്കേണ്ടതും.കാരണം ആബൂന്‍ മാര്‍ ബസേലിയോസ് എന്നൊരാള്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ടല്ലോ ?അതിനാല്‍ മോറാന്‍ മാര്‍ ബസെലിയൊസിനു വേണ്ടിയാണ് നാം പ്രാര്‍ ത്തിക്കേണ്ടത് .

  12. jose says:

    ഗുണ്ട്ടാ പ്രഥമന്‍ കാലം ചെയ്യാതെ സഭയില്‍ പ്രശ്നം തീരുകയില്ല .

  13. thomas says:

    പുതിയ ഒരു പിശാചു കൂടി ജനിച്ചിരിക്കുന്നു. ആരോണ്‍ പിശാചു. യാകോബ കാതോളിക്കായെപട്ടി നല്ലത് പറഞ്ഞത് അദ്ദേഹത്തിന് പിടിച്ചില്ല. അത് മൂലം എ ഡി 43 ല് മാര്‍ തോമ ശ്ലീഹായാല്‍ സ്നാനപ്പെട്ട കുടുംബത്തില്‍ പെട്ട ഞാന്‍ സഭയില്‍ നിന്ന് പോകണം. ഞാന്‍ നേരത്തെ എഴുതി സഭ ഈ ലോകത്തില്‍ ഒരുത്തന്റെയും കുടുംബ സ്വത്ത് അല്ലെന്നു. സഭ ദൈവതിന്റെതാണ്. അതിന്റെ യഥാര്‍ത്ഥ അംഗം എന്ന് പറയുന്നത് മറ്റുള്ളവരെ പട്ടി നല്ലത് പറയുന്നവരാണ്. അല്ലാതെ കുറ്റം പറയുന്നവരല്ല. ഈ പത്രത്തില്‍ ഇതല്ലാതെ വേറെ പത്തു പതിനഞ്ചു ലെഘനങ്ങളുണ്ട്. അതിനെല്ലാം ഇത് പോലെ തന്നെ കമന്റ്‌ എഴുതാനുള്ള സൌകര്യങ്ങളുമുണ്ട്. അതിനോലോന്നും ഈ ഇത്ര വലിയ സഭ ഭക്തന്മാരോക്കെ കമന്റ്‌ എഴുതതതെന്താ. ശവമുള്ളിടത്തു കഴുക്കള്‍ കൂടും എന്ന് പറഞ്ഞത് പോലെ നിങ്ങള്‍ക്കൊക്കെ താല്പര്യം ശവതിനെ കുത്തുക എന്നുള്ളതാണ്.
    കുരിശില്‍ കിടന്നും തന്നെ കുരിഷിച്ചവര്‍ക്ക് വേണ്ടി പ്രര്‍ദ്ധിച്ച ദൈവത്തിന്റെ അനുയായികള്‍ ആണ് നമ്മള്‍. അത് കൊണ്ട് കഴിവുള്ളിടതോളം മറ്റുള്ളവരെ പട്ടി നല്ലത് പറയുക.

  14. ഈ തോമസ്‌, തോമസ്‌ പ്രഥമന്‍ തന്നെ ആണോ?

  15. Aaroon says:

    Hello Thomas,
    I can’t understand why you this much worried about Orthodox community. We are not at all interested in any of your or your community’s matters. Please take care of yourself and your community. We all are grownup enough to take decisions. We don’t need any advice from you or your community. So please be good and leave us.

  16. thomas says:

    കുട്ടിക്കന്ടത്തില്‍ എഴുതി ” .”എന്‍റെ ആലയത്തെ കുറിച്ചുള്ള എരിവ് എന്നെ തിന്നു കളയുന്നു”. ” യഹോവയുടെ ആലയത്തിലെ വാതില്‍ കാവല്‍ ക്കാരന്‍ ആവുന്നത് എനിക്ക് നല്ലത് ”.” ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘ കാലം വസിക്കും”

    അതിന്റെ കൂടെ തന്നെ കര്‍ത്താവ്‌ പറഞ്ഞിട്ടുണ്ട് ഈ ആലയം പൊളിച്ചു മൂന്നു ദിവസം കൊണ്ട് പണിയും എന്ന്. നിങ്ങളെയും ഉമ്മനെയും പോലെയുള്ള കുറച്ചു ആള്‍ക്കാര്‍ ഉണ്ട് context നോക്കാതെ text മാത്രം ചില പെന്റികൊസ്റ്റ് കാരെ പോലെ തട്ടി വിടുന്നവര്.
    നീയും ഞാനുമാണ് ദൈവത്തിന്റെ ആലയങ്ങള്‍. അല്ലാതെ പള്ളിയുടെ ഇഷ്ടികയും സിമെന്റും കട്ടിലയും അല്ല. നിന്റെ സഹോദരനെക്കാള്‍ കൂടുതല്‍ നീ അതിനെ ഒക്കെ സ്നേഹിക്കുന്നതാണ് ഇന്നത്തെ വലിയ കുഴപ്പങ്ങള്‍ക്ക് കാരണം.
    യൂദയെപ്പട്ടിയും ദൈവം പറയുന്നുട്നു. ഞാന്‍ വരുന്നത് വരെ അവനെ വെഹ്ചു കൊണ്ടിരിക്കാനാണ് എനിക്ക് താല്പര്യം എങ്കില്‍ അതിനു നിനക്ക് എന്ത് എന്ന്.

    ക്രിസ്ത്യാനി എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാന്‍ വയ്യാതെ വെറുതെ അതും ഇതും ഒക്കെ വിളിച്ചു പറഞ്ഞു ഉള്ള രക്ഷ നഷ്ടപ്പെടുതരുതെ കുട്ടിക്കണ്ടം !!!!

  17. thomas says:

    ഉമ്മെന്റെ എഴുത്ത് കണ്ടാല്‍ അറിയാം പുള്ളിയെ നമ്മള്‍ അച്ചായാ എന്ന് വിളിക്കണം എന്ന് പ്രതീക്ഷിക്കുന്നു എന്ന്. അമേരികയില്‍ പിള്ളാര്‌ അപ്പെനേം വല്ലിപ്പനേം വരെ പേരാണ് വിളിക്കുന്നത്‌. 61 വയസ്സ് വരെ അമേരികയില്‍ ജീവിച്ചിട്ടും നാട്ടിലെ ആ മേടക്കടിയില്‍ കൂടി തുപ്പുന്ന സ്വഭാവം മാറ്റിയിട്ടില്ല. അവസാനം ദാ ഹെരാല്ടിനെയും അതിന്റെ പ്രസാധകരെയും കുറ്റം പറയുന്നു.
    ഭരണ ഘടന വ്യത്യാസപ്പെടുതതത്തിനു അവസാനം സഭക്കും ബാവക്കും ഇട്ടും ഒരു കുത്ത്. എന്നിട്ട് അവകാശപ്പെടുകയും ചെയ്യും ഒരു തികഞ്ഞ മെത്രാന്‍ ഭക്തനാണെന്ന്. എന്തിന്നു ഈ വിരോധാഭാസം.
    ഞാന്‍ ബാവയെ കുറ്റം പരെഞ്ഞെന്നു എഴുതി കണ്ടു. എപ്പോഴാണ് ഞാന്‍ എശുതിയെന്നു പറയാമോ. പൊതുവെ പട്ടക്കാര്‌ ദൈവത്തിന്റെ വചനം പറയുന്നതല്ലാതെ പ്രവര്‍ത്തിച്ചു കാണിക്കുന്നില്ല എന്ന് എഴുതിയിട്ടുണ്ടാവാം. അല്ലാതെ ആരെയും വ്യക്തിപരമായി ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല.

  18. 1) കാക്ക കൂടിനു ആരെങ്കിലും കല്ല്‌ എറിഞ്ഞാല്‍ , ദേശത്തുള്ള കാക്കകള്‍ എല്ലാം ഒന്നിച്ചു കൂടും. ആയതു പോലെ ആണ് “ഓര്‍ത്തഡോക്‍സ്‌ ഹെരല്ദ്” എന്നാ ഓര്‍ത്തഡോക്‍സ്‌കാരുടെ “സൗജന്യ പത്രത്തില്‍” കുറെ യാക്കോബായ കുഞ്ഞാടുകള്‍ കയറി തങ്ങളുടെ “വിദഗ്ധ അഫിപ്രായവും” , ഗത്യന്തരം ഇല്ലാതെ വരുമ്പോള്‍ അസഫ്യ വര്‍ഷങ്ങളും ചൊരിയുന്നത് . സാമാന്യ പ്രതിപക്ഷ ബഹുമാനം പോലും കാണിക്കാന്‍ പഠിച്ചിട്ടില്ലാത്ത ഇക്കൂട്ടര്‍ ഇവിടെ കയറി പ്രായം ചെന്നവരെപ്പോലും പേര് വിളിച്ചു അധിശേപിക്കുന്നത് ഓര്‍ത്തഡോക്‍സ്‌ ഹെരാല്ടിന്റെ നടത്തിപ്പുകാര്‍ കാണാതെ പോകുന്നു. പരാതി പറഞ്ഞതിനെ തുടര്‍ന്ന് മുന്‍പ് ഇന്ങനെ ഉള്ള കുറിപ്പുകള്‍ ഇവിടെ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇതിന്റെ ചുമതലക്കാര്‍ ഇത് തീരെ ശ്രദ്ധിക്കുന്നില്ല. ഓര്‍ത്തഡോക്‍സ്‌ ഹെരാല്ദ് നടത്തുന്ന വ്യക്തികളുടെ കുഴപ്പം എന്ന് മാത്രമേ അതിനെക്കുറിച്ച് പറയാനുള്ളൂ. ഒരിക്കല്‍ വാര്‍ത്ത പടച്ചു വിട്ടാല്‍, പിന്നീട് ആരൊക്കെ എന്തൊക്കെ എഴുതുന്നു എന്ന് പോലും ഇവര്‍ നോക്കാറില്ല. യാകൊബായക്കാരുടെ മഞ്ഞ പത്രമായ ” സിരിയാക് വൊയിസില്‍” കയറി ഇപ്രകാരം കളിക്കാന്‍ ഓര്‍ത്തഡോക്‍സ്‌കാരെ അവര്‍ അനുവദിക്കുമോ എന്ന് ഇതിന്റെ ചുമതലക്കാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു!

    ഇവരില്‍ ഒരാള്‍ ഈ കുറിപ്പ് എഴുതുന്ന വ്യക്തിയെ ക്കുറിച്ച് പറയുന്നത് “അമേരിക്കയില്‍ പോയി സായിപ്പിന്റെ കാലു നക്കി ജീവിക്കുന്നു” എന്നാണു. ഇത് എഴുതിയ വ്യക്തിക്ക് അമേരിക്കയില്‍ പോയി തന്റെ 61 – ആം വയസ്സിലും ജോലി ചെയ്തു ജീവിക്കാനുള്ള ഉള്ള നിയോഗം കിട്ടിയില്ല. അതിന്റെ മന:പ്രയാസത്തില്‍ ആണ് ഇപ്രകാരം എഴുതിയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു! ഇവരോടെക്കെ സഹതാപിക്കുകയെ തരമുള്ളൂ!

    2) മലങ്കര സഭയുടെ ഭരണ ഘടനയില്‍ചില പോരായ്മകള്‍ ഇന്നും നില നില്‍ക്കുന്നു എന്നും, ഇന്നത്തെ സഭാ തര്‍ക്കങ്ങള്‍ക്കും കാരണം ഭരണ ഘടന വ്യാക്യാനത്തില്‍ വരുന്ന അപാകതകള്‍ മൂലം ആണ് എന്നും വ്യക്തി പരമായി വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് ഞാന്‍.

    ഭരണഘടന തിരുത്തി എഴുതാന്‍ മലങ്കര സുറിയാനി ക്രിസ്തിയാനി അസോസിയേഷനു അധികാരം ഉണ്ട് എന്ന് ബഹു. സുപ്രിം കോടതി വരെ പറഞ്ഞിരിക്കെ, എന്ത് കൊണ്ട് അത് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഒരു വ്യക്തി എന്നാ നിലയില്‍ ഞാന്‍ അല്ല, നേരെ മറിച്ച്‌, മലങ്കര സഭ നേതൃത്വം ആണ്.

  19. Joshy Paul says:

    അലക്സ്‌,
    നാട്ടില്‍ ഒരു ചൊല്ലുണ്ട് “കോടട്ഗി വിധി എനിക്കും പറമ്പ് മൂത്തനര്‍ക്കും” . അതായതു 1934 ഭരണകട്ടന്‍ പിറവം പള്ളയ്ക് ബാധകമാണെന്ന് പറഞ്ഞ കോടതി കാലം ചെയ്ത ഫെലെക്സിനൊസെ തിരുമേനി (Ist Catholica ഓഫ് jacobites ) appoint ചെയ്ത അച്ചന്മാര്‍ക്ക് വിലക്ക് erpeduthiyilla .അതുപോലെ നിലവില്‍ ഇരുക്കുന്ന മനഗിംഗ് കമ്മിറ്റിക്കും തുടരനുന്‍ അനുവാദം കൊടുത്തു. പള്ളി പൊതുയോഗം കൂടി ആണ് ഈ മനഗിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തെ അത് 1934 അടിസ്ഥാനത്തിലല്ല . MOSC വാദിച്ചത് ഈ കംമിട്ടെ പിരിച്ചുവിട്ടു 1934 അടിസ്ഥാനത്തില്‍ പുത്യ കമ്മിറ്റി ഒന്ടക്കനയിരുന്നു. അതാണ് palliyede നിയന്ത്രണം ഓര്‌തൊദൊക്സിനു ലഭിക്കാതെ. പോതോയഗത്തിന്റെ അനുവാദം ഉണ്ടെങ്കിലെ MOSC ബിശോപ്പുമാര്‍ക്കും അച്ചന്മാര്‍ക്കും പിറവം പള്ളിയില്‍ കയറാന്‍ പറ്റൂ

    • alex says:

      നന്ദി ജോഷി

      1934 ഭരണഖടനപ്രകാരം (#25) ഒരു വര്‍ഷമേ മാനേജിംഗ് കമ്മിറ്റിക്ക് ആയുസ്സുള്ളൂ . പള്ളി 1934 ഭരണഖടനക്ക് വിധേയം ആണേല്‍ ഒരു വറ്ഷം കഴിയുമ്പോള്‍ നല്ല തല്ലു പ്രതീക്ഷിക്കാം ! ( കേരള മാധ്യമങ്ങള്‍ക് ഇപ്പോഴേ ഒരു ടുഷന്‍ ക്ലാസ് എര്പെടുതുന്നത് നന്നാവും)

      കൂടാതെ പുതിയ (അല്ലേല്‍ നിലന്നിന്നു പോകുന്ന) വികാരികള്‍ / കമ്മിറ്റി 1934 ഭരണഖടന അന്ഗീകരിക്കണ്ടേ? ഇല്ലേല്‍ അത് കോടതി അലക്ഷ്യം അല്ലെ? അപ്പോള്‍ നിയമപ്രകാരം ( എളുപ്പം പ്രവര്തികമാല്ലേല്‍ ‍ പോലും ) നമ്മുടെ മേത്രന്മാര്ക് പള്ളിയില്‍ കേറുന്നതിനു എന്താ തടസം ?

  20. ശ്രി ഉമ്മന്‍ പനിച്ക്കെര്‍ , സുപ്രീം കോടതി വിധിയില്‍ കത്തോലിക്കയുടെ ആത്മീയ മേല്സ്തനിയാണ് പതൃയര്‍കീസ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് . ഒരു Sabha Oru പതൃയര്‍കീസ് ഒരു കത്തോലിക്കാ എന്നാണ് കോടതി vidhi. Malamkara സഭ പരമാധികാര സ്വതന്ത്ര സഭയല്ല ennui കോടതി വിധിച്ചു . ഉദാഹരത്തിനു പിറവം പള്ളി വിധി malamkara ഓര്‍ത്തഡോക്‍സ്‌ TV കിട്ടും വായിക്കുക . ദയവായി ഇതുകൊണ്ട് എന്നെ മറുഭാഗം എന്ന് വിളിക്കാതിരിക്കുക.

  21. യകൊബായ കാതോളികായെ കള്ളാ കത്തോലിചാ എന്ന് വിളികം . പക്ഷെ ഒമ്മെന്‍ ഗ പനിച്കേരെ മോറന്‍ മോര്‍ ചേര്‍ത്ത് വിളികണം ഇല്ലെങ്കില്‍ ആള് കൊപികും . അമേരിക്ക യില്‍ പോയി സായിപ്പിന്റെ കാല് നക്കി ജീവിക്കാം . പക്ഷെ യകൊബായ സഭ വിടെഷടിപട്യം ഉപേക്ഷികണം . തള്ളെ കലിപ്പ് തീരനില്ലല്ലോ.

  22. @ മിസ്റ്റര് ബിബിന്,

    (A) The Malankara Church is a division of the Orthodox Syrian Church. The Primate of the Orthodox Syrian Church is the Patriarch of Antioch
    1995 ലെ ബഹു. സുപ്രിം കോടതി വിധിയിലെ മേല്പറഞ്ഞ താങ്കളുടെ ഉദ്ധരണിയോട് കൂടി സൗകര്യാര്തം വിട്ടു കളഞ്ഞ സുപ്രധാന ഭാഗം കൂടി താഴെ വായിക്കുക.

    (B) There is only one authority as the Malankara church is concerned, the structure provided by the 1934 constitution, as amended from time to time. Even the Patriarch can function in Malankara, only with the cooperation of the Catholicose and in accordance with the 1934 Malankara Constitution.

    1995 ലെ ബഹു. സുപ്രിം കോടതി വിധി മലങ്കര സഭയിലെ ഇരു വിഫാഗതെയും ഒന്നിപ്പിക്കാന് വേണ്ടിയുള്ള ഒരു അനുരഞ്ജന വിധി ആയിരുന്നു. ഓര്ത്തഡോക്സ് സുറിയാനി സഭക്ക് ഒരു പാത്രിയര്കീസു എന്നും ഒരു കാതോലിക്ക എന്നും (ശരിയായിട്ടുള്ള കാതോലിക്ക ആര് എന്നതും) ബഹു. സുപ്രിം കോടതി പറഞ്ഞത് അത് കൊണ്ട് തന്നെ ആണ്. മലങ്കര സഭ ഭരണഘടനയില് പാത്രിയര്കീസിനു ഒരു സുപ്രധാന ആത്മീയ സ്ഥാനം കൊടുത്തിട്ടുണ്ട് എന്നത് യാഥാര്ത്ഥ്യം ആണ്. അപ്പോഴും, കാതോലിക്ക പാത്രിയര്കീസിന്റെ കീഴ്സ്ഥാനി അല്ല. മലങ്കര സഭയെ സംബന്ധിചിടത്തോളം അദ്ദേഹം സര്‍വ സ്വതന്ത്രനാണ്. അത് കൊണ്ട് തന്നെ ആണ് പാത്രിയര്കീസു, കാതോലിക്കയെ “മുടക്കിയത്” അസാധു ആയി ബഹു. സുപ്രിം കോടതി പ്രക്യാപിച്ചത്.

    2) മലങ്കര സഭ ഭരിക്കപ്പെടെണ്ടത് 1934 ലെ സഭ ഭരണ ഘടന പ്രകാരം ആണ് എന്ന് ബഹു. സുപ്രിം കോടതി 1958 ലെയും 1995 ലെയും വിധി ന്യായത്തില് പറയുന്നു. അതിന്റെ അടിസ്ഥാനത്തില് ആണ് കൊലെഞ്ചേരി പള്ളിയുടെയും പിറവം പള്ളിയുടെയും ഒക്കെ കീഴ്കോടതി വിധി. സഭക്ക് ഒരു ഭരണ ഘടന ഉണ്ട് അത് അനുസരിച്ച് ആണ് സഭ ഭരണം നടത്തേണ്ടത്. ഹിത പരിശോദന നടത്തി അല്ല കോടതികള് വിധി ന്യായം പറയുക. ഹിത പരിശോദന എന്നത് രാഷ്ട്രീയത്തിലാണ് ബാധകം!

    3) പാത്രിയര്കീസു ബാബക്ക് വേണ്ടി പ്രാര്തിക്കേണ്ട എന്ന് ഒരിക്കലും ഞാന് പറഞ്ഞിട്ടില്ല. കേരളത്തില് ശത്രുതയും, അമേരിക്കയില് മിത്രതയും എന്നാ വൈരുധ്യത്തിലേക്ക് ആണ് ഞാന് വിരല് ചൂണ്ടിയത്! എഴുതാപ്പുറം വായിക്കാതിരിക്കുക.

    • joe says:

      മുടികള്‍ മുന്ടഞ്ഞവ നിരനിരയായി
      ബാലിപീടത്തില്‍ ഇരിപ്പുണ്ട്
      നിര്മാലരായ് പരികര്മിപ്പോര്‍
      അചാര്യര്‍ക്കവ ചൂദീദും

    • bibin says:

      ഉമ്മചായൊ,

      ഡിവിഷന്‍ (“ഡിവിഷന്”‍ എന്നവാക്കിന് ഇടയനാല് അച്ഛന്‍ കൊടുത്ത വ്യാഖ്യാനം കൊടുക്കല്ലേ!!!) എന്നുപറയുന്ന സാധനം എങ്ങിനെ ആണ് സര്‍വത്ര സ്വതന്ത്രം ആകുന്നതു … സ്വതന്ത്രം ആകനമെങ്ങില്‌ ഭരണഖടനയില്‍ നിന്ന് ഞാന്‍ ഉദ്ധരിച്ചിരുന്ന ഭാഗം നീക്കം ചെയ്യണം … എന്റെ ചോദ്യം അതിനു തയ്യാറുണ്ടോ എന്നാണ്? എന്ത്നാണ് നിങ്ങള്ക്ക് തീരെ താത്പര്യം ഇല്ലാത്ത പാത്രിയര്‍ക്കീസിനെയും ആകമാന സുറിയാനി സഭയും എല്ലാം ഭരണഖടനയില്‍ വച്ചുകൊണ്ടിരിക്കുന്നത്??

  23. ശ്രീമാന് തോമസിന്,

    ഓര്ത്തഡോക്സ് ഹെരല്ടില് താങ്കളുടെ പേര് കേട്ട് തുടങ്ങിയത് അടുത്ത കാലത്ത് ആണ്. സുതാര്യതക്ക് വേണ്ടി താങ്കളുടെ സ്ഥലപ്പേര് കൂടി ഒപ്പം വയ്ക്കുന്നത് നന്നായിരിക്കും. പ്രായം വച്ച് നോക്കിയാല് താങ്കള്ക്ക് എന്റെ അത്രയും പ്രായം (61) ഉണ്ട് എന്ന് തോന്നുന്നില്ല. എന്നെ കേവലം ഉമ്മന് എന്ന് അഭിസംബോദന ചെയ്യുന്നത് ഒരു പക്ഷെ താങ്കള് സ്വയം കരുതും പോലെ, ദൈവ വചനം കൂടുതല് പഠിച്ചത് കൊണ്ട് ആകാം!
    ഒരു ഓര്ത്തഡോക്സ് സഭ അംഗം എന്നാ വ്യാചെന ഇവിടെ പ്രത്യക്ഷപ്പെടുന്ന താങ്കള്, യാക്കോബായ തോമസ് പ്രഥമന് (ബാബായോടു) കാണിക്കുന്ന കൂറിന്റെയും ആദരവിന്റെയും പത്തില് ഒരംശം പോലും ഓര്ത്തഡോക്സ് സഭയുടെ പൌലൂസു ദൃതിയന് ബാബായോട് കാണിക്കുന്നില്ല! ഇതില് നിന്ന് തന്നെ താങ്കളുടെ ചേരി തിരിവും നിലപാടും പകല് പോലെ വ്യക്തമാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഈ സംവാദം ഇവിടെ അനസാനിപ്പിക്കുന്നു.

  24. @ മിസ്റ്റര്‍ ബിബിന്‍,

    (A) The Malankara Church is a division of the Orthodox Syrian Church. The Primate of the Orthodox Syrian Church is the Patriarch of Antioch
    1995 ലെ ബഹു. സുപ്രിം കോടതി വിധിയിലെ മേല്പറഞ്ഞ താങ്കളുടെ ഉദ്ധരണിയോട് കൂടി സൗകര്യാര്തം പോലെ വിട്ടു കളഞ്ഞ സുപ്രധാന ഭാഗം കൂടി താഴെ വായിക്കുക.

    (B) There is only one authority as the Malankara church is concerned, the structure provided by the 1934 constitution, as amended from time to time. Even the Patriarch can function in Malankara, only with the cooperation of the Catholicose and in accordance with the 1934 Malankara Constitution.

    1995 ലെ ബഹു. സുപ്രിം കോടതി വിധി മലങ്കര സഭയിലെ ഇരു വിഫാഗതെയും ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു അനുരഞ്ജന വിധി ആയിരുന്നു. ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭക്ക് ഒരു പാത്രിയര്കീസു എന്നും ഒരു കാതോലിക്ക എന്നും ബഹു. സുപ്രിം കോടതി പറഞ്ഞത് അത് കൊണ്ട് തന്നെ ആണ്. മലങ്കര സഭ ഭരണഘടനയില്‍ പാത്രിയര്കീസിനു ഒരു സുപ്രധാന ആത്മീയ സ്ഥാനം കൊടുത്തിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ്. അപ്പോഴും, കാതോലിക്ക പാത്രിയര്കീസിന്റെ കീഴ്സ്ഥാനി അല്ല. മലങ്കര സഭയെ സംബന്ധിചിടത്തോളം അദ്ദേഹം സര്‍വ സ്വതന്ത്രനാണ്. അത് കൊണ്ട് തന്നെ ആണ് പാത്രിയര്കീസു, കാതോലിക്കയെ “മുടക്കിയത്” അസാധു ആയി ബഹു. സുപ്രിം കോടതി പ്രക്യാപിച്ചത്.

    2) മലങ്കര സഭ ഭരിക്കപ്പെടെണ്ടത് 1934 ലെ സഭ ഭരണ ഘടന പ്രകാരം ആണ് എന്ന് ബഹു. സുപ്രിം കോടതി 1958 ലെയും 1995 ലെയും വിധി ന്യായത്തില്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആണ് കൊലെഞ്ചേരി പള്ളിയുടെയും പിറവം പള്ളിയുടെയും ഒക്കെ കീഴ്കോടതി വിധി. സഭക്ക് ഒരു ഭരണ ഘടന ഉണ്ട് അത് അനുസരിച്ച് ആണ് സഭ ഭരണം നടത്തേണ്ടത്. ഹിത പരിശോദന നടത്തി അല്ല കോടതികള്‍ വിധി പറയുക. ഹിത പരിശോദന രാഷ്ട്രീയത്തിലാണ്‌ ബാധകം.

    3) പാത്രിയര്കീസു ബാബക്ക് വേണ്ടി പ്രാര്തിക്കേണ്ട എന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ശത്രുതയും, അമേരിക്കയില്‍ മിത്രതയും എന്നാ വൈരുധ്യത്തിലേക്ക് ആണ് ഞാന്‍ വിരല്‍ ചൂണ്ടിയത്!

  25. ശ്രീമാന്‍ തോമസിന്,
    ഓര്‍ത്തഡോക്‍സ്‌ ഹെരല്ടില്‍ താങ്കളുടെ പേര്‍ കേട്ട് തുടങ്ങിയത് അടുത്ത കാലത്ത് ആണ്. സുതാര്യതക്ക്‌ വേണ്ടി താങ്കളുടെ സ്ഥലപ്പേര്‍ കൂടി ഒപ്പം വയ്ക്കുന്നത് നന്നായിരിക്കും. പ്രായം വച്ച് നോക്കിയാല്‍ താങ്കള്‍ക്ക് എന്റെ അത്രയും പ്രായം (61) ഉണ്ട് എന്ന് തോന്നുന്നില്ല. എന്നെ കേവലം ഉമ്മന്‍ എന്ന് അഭിസംബോദന ചെയ്യുന്നത് ഒരു പക്ഷെ താങ്കള്‍ സ്വയം കരുതും പോലെ, ദൈവ വചനം കൂടുതല്‍ പഠിച്ചത് കൊണ്ട് ആകാം!

    ഒരു ഓര്‍ത്തഡോക്‍സ്‌ സഭ അംഗം എന്നാ വ്യാചെന ഇവിടെ പ്രത്യക്ഷപ്പെടുന്ന താങ്കള്‍, യാക്കോബായ തോമസ്‌ പ്രഥമന്‍ (ബാബായോടു) കാണിക്കുന്ന കൂറിന്റെയും ആദരവിന്റെയും പത്തില്‍ ഒരംശം പോലും ഓര്‍ത്തഡോക്‍സ്‌ സഭയുടെ പൌലൂസു ദൃതിയന്‍ ബാബായോട് കാണിക്കുന്നില്ല! ഇതില്‍ നിന്ന് തന്നെ താങ്കളുടെ ചേരി തിരിവും നിലപാടും പകല്‍ പോലെ വ്യക്തമാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഈ സംവാദം ഇവിടെ അനസാനിപ്പിക്കുന്നു.

  26. ദൈവ വചനം പഠിച്ചിട്ടുള്ളവര്‍ പള്ളിയുടെ പ്രാധാന്യം തള്ളി കളയരുത് .”എന്‍റെ ആലയത്തെ കുറിച്ചുള്ള എരിവ് എന്നെ തിന്നു കളയുന്നു”. ” യഹോവയുടെ ആലയത്തിലെ വാതില്‍ കാവല്‍ ക്കാരന്‍ ആവുന്നത് എനിക്ക് നല്ലത് ”.” ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘ കാലം വസിക്കും”

    ദൈവം തെരെഞ്ഞെടുത്തവര്‍ അതിനൊപ്പം പ്രവര്‍ത്തിച്ചു കാണിക്കണം.ഇത്രയും അധപ്പതിക്കാന്‍ പാടില്ല.യൂദായെയും ദൈവം തെരഞ്ഞെടുത്തിരുന്നു.എന്നിട്ടും യൂദൈക്ക് അയ്യോ കഷ്ടടം എന്നല്ലേ നാം പറയുന്നത് ?മൂന്നു കോടി കൊടുത്ത് (ഇടുക്കി) മെത്രാനായ ക്ളിമീസിനെയും ദൈവം തെരെഞ്ഞെടുത്തതാണോ ?അതോ മാമോന്‍ തെരെഞ്ഞെടുത്തതാണോ ?

    പാത്രിക്കീസിനു ഭരണ ഘടനയില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്.അതേ ഭരണ ഘടനയില്‍ പാത്രിക്കീസിന്റെ അധികാരം എങ്ങനെയൊക്കെ ആവാം എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്.1958 ഇല്‍ അതേ ഭരണ ഘടനക്ക് വിധേയമായി മലങ്കര സഭ സ്വീകരിച്ച പാത്രിക്കീസ്, ലക്ഷ്മണ്‍ രേഖ ലംകിച്ചു,ഔഗേന്‍ ബാവയെ മുടക്കി , സ്വയം ബഹിഷ്ക്കരിക്കപ്പെട്ടു.ഭരണ ഘടനയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നാല്‍ മാത്രമേ പാത്രിക്കീസിനൊ,കാതോലിക്കായ്ക്കോ ആല്മീയ പിതാക്കന്മാരായി തുടരാന്‍ സഭ അനുവദിക്കുകയുള്ളു.

  27. thomas says:

    ഉമ്മെന്,
    ദൈവ വചനം പടിചിട്ടുള്ളവന് അറിയാം ഈ വഴക്ക് വേദത്തിനു എതിരാണെന്ന്. അങ്ങിനെ ഉള്ളവര്‍ക്ക് ഉമ്മെനെപ്പൊലെ തീവ്ര വാദി ആകാന്‍ പറ്റില്ല. ദൈവം തന്റെ വേലയ്ക്കു തിരഞ്ഞെടുത്തിട്ടുള്ള ഒരാളെ അവജ്ഞയോടെ കാണാന്‍ ഉമ്മെന് മാത്രമേ സാധിക്കുകയുള്ളൂ. അവര് തെറ്റ് ചെയ്‌താല്‍ ശിക്ഷ കൊടുക്കുന്നത് കര്‍ത്താവായ ദൈവം ആണ്. അല്ലാതെ ഉമ്മന്‍ ആയ ദൈവം അല്ല. ദൈവ വചനം ഇപ്പോഴും ഇരു വായ്ത്തലയുള്ള കത്തി ആണ്.
    നിങ്ങളുടെ പ്രശ്നം എനിക്കറിയാം. ദൈവതിനെക്കാള്‍ നിങ്ങള്ക്ക് പ്രധാനം ദൈവത്തിന്റെ പള്ളിയും കുട്ടി ദൈവങ്ങളായി അഭിനയിച്ചു നടക്കുന്ന കുറച്ചു മേത്രാന്മാരുമാണ്. നിങ്ങള്ക്ക് അവരോടുള്ള ബഹുമാനം അവര് ദൈവ വേല ചെയ്യുന്നത് കൊണ്ടല്ല, പക്ഷെ നിങ്ങളെ അവര് വല്ലപ്പോഴും വല്ല സദസ്സിലും വെച്ച് ഒന്ന് പൊക്കി പറയും അപ്പോള്‍ നിങ്ങളുടെ ഈഗൊയിക്കു സ്വല്‍പ്പം ഒരു ആശ്വാസം കിട്ടും. അതിനു വേണ്ടി തിരുമെനിമാര്‌ക്കും പള്ളിക്കും കുട പിടിക്കുന്നവര്‍ ആണ് ശരിക്കും കുഴപ്പക്കാര്‍.

  28. alex says:

    പിറവം പള്ളി വിധി കണ്ടു . പൂര്‍ണമായി 1934 ഭരണഖടനപ്രകാരം ആണ് പള്ളി ഭരിക്കേണ്ടത് എന്നാണ് വിധി . പിന്നെ എന്ത് അടിസ്ഥാനത്തിലാണ് പാത്രിക്കിസ്പക്ഷം പുതിയ വികാരികളെ നിയമിച്ചത് . വസ്തുതപ്രകാരം നല്ല പ്രതികരണം പ്രതീക്ഷിക്കുന്നു

    • babu says:

      വിധിയുടെ കോപ്പി മലങ്കര ഓര്‍ത്തഡോക്‍സ്‌ tv യില്‍ കൊടുത്തിട്ടുണ്ട്‌. യകൊബയകര്‍ അവസാനത്തെ അടവും പ്രയോഗിക്കുകയാണ്. ഞായറാഴ്ച മൂന്നിന്മേലിനു വന്ന യകൊബായ കുഞ്ഞാടുകളെ ബഹുമാനപ്പെട്ട വട്ടക്കട്ടിലചെന്‍ തിരിച്ചയച്ച വിവരം അറിഞ്ഞുകാണുമല്ലോ. തങ്ങളുടെ അണികളെ പിടിച്ചു നിര്‍ത്തുവാന്‍ അവര്‍ കാണിക്കുന്ന ചില്ലറ പോടിക്കൈകലയിട്ടു മാത്രം ഇതിനെ കണ്ടാല്‍ മതി. കഴിഞ്ഞ ഒരാഴ്ച കാലമായിട്ടു യകൊബയകര്‍ പിറവത് അടിച്ചുവിട്ട നുണകള്‍, അതിനെ എങ്ങനെ വേണമെങ്കിലും പറയാം. എല്ലാം അണയുന്ന വിലക്കയിട്ടു കരുതി നമുക്ക് ക്ഷമിക്കാം.

    • Joshy Paul says:

      അലക്സ്‌,
      നാട്ടില്‍ ഒരു ചൊല്ലുണ്ട് “കോടട്ഗി വിധി എനിക്കും പറമ്പ് മൂത്തനര്‍ക്കും” . അതായതു 1934 ഭരണകട്ടന്‍ പിറവം പള്ളയ്ക് ബാധകമാണെന്ന് പറഞ്ഞ കോടതി കാലം ചെയ്ത ഫെലെക്സിനൊസെ തിരുമേനി (Ist Catholica ഓഫ് jacobites ) appoint ചെയ്ത അച്ചന്മാര്‍ക്ക് വിലക്ക് erpeduthiyilla .അതുപോലെ നിലവില്‍ ഇരുക്കുന്ന മനഗിംഗ് കമ്മിറ്റിക്കും തുടരനുന്‍ അനുവാദം കൊടുത്തു. പള്ളി പൊതുയോഗം കൂടി ആണ് ഈ മനഗിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തെ അത് 1934 അടിസ്ഥാനത്തിലല്ല . MOSC വാദിച്ചത് ഈ കംമിട്ടെ പിരിച്ചുവിട്ടു 1934 അടിസ്ഥാനത്തില്‍ പുത്യ കമ്മിറ്റി ഒന്ടക്കനയിരുന്നു. അതാണ് palliyede നിയന്ത്രണം ഓര്‌തൊദൊക്സിനു ലഭിക്കാതെ. പോതോയഗത്തിന്റെ അനുവാദം ഉണ്ടെങ്കിലെ MOSC ബിശോപ്പുമാര്‍ക്കും അച്ചന്മാര്‍ക്കും പിറവം പള്ളിയില്‍ കയറാന്‍ പറ്റൂ

  29. യാക്കോബായ പണ്ഡിതന്‍ എന്ന് സ്വയം കരുതുന്ന ബിബിന്റെ കുറെ ചോദ്യങ്ങള്‍ കണ്ടു. അതിനു വിശദമായ മറുപടിക്ക് വേണ്ടി സമയ ചുരുക്കം മൂലം അല്‍പ സമയം കാത്തിരിക്കുക.

  30. Aaroon says:

    Hello Bibin,
    If you want to read the court order regarding Piravom St. Mary’s Orthodox Church, pls let me know your email address, I can forward.

    • babu says:

      ദി കോര്‍ട്ട് ഓര്‍ഡര്‍ ഈസ്‌ പുബ്ലിശേദ് ഇന്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ tv . ക്ഷമയോടെ വായിക്കുക

  31. @ മിസ്റ്റര്‍ തോമസ്‌,
    എന്നെ ആദ്യം പിതാവ് എന്നും പിന്നീടു തീവ്രവാദി എന്നും ചിത്രീകരിച്ചു കൊണ്ടുള്ള താങ്കളുടെ കുറിപ്പ് കണ്ടു. ഇരു വായ്ത്തലയുള്ള വെട്ടുകത്തിയായി പ്രവര്‍ത്തിക്കുന്ന താങ്കളെ പോലെയുള്ളവര്‍ ആണ് ഇന്ന് മലങ്കര സഭക്ക് കൂടുതല്‍ അപകടകാരികള്‍. കേരള ക്രിസ്തവ സമൂഹം ഇന്ന് അവഞ്ഞയോടെ നോക്കി കാണുന്ന യാക്കോബായ ശ്രേസ്തന്‍ തോമസ്‌ പ്രഥമനെ സ്വന്തം വായ്‌ കൊണ്ട് പുകഴ്ത്തിയും, സൗകര്യം കിട്ടുമ്പോള്‍ ഒക്കെ ഓര്‍ത്തഡോക്‍സ്‌ സഭ നേത്രുതത്തെ തുചീകരിക്കയും ചെയ്യുന്ന താങ്കള്‍ വാസ്തവത്തില്‍ ഒരു മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭാംഗം എന്ന് വിശ്വസിക്കാന്‍ പ്രയാസം.

    വി. യോഹന്നാന്‍ ശ്ലീഹ വെളിപാട് പുസ്തകത്തില്‍ 3:15 യില്‍ പറയുന്നു ” ഞാന്‍ നിന്റെ പ്രവര്‍ത്തി അറിയുന്നു. നീ ഉഷ്ണവാനും അല്ല, ശീതവാനും അല്ല. ശീതവാനോ, ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. ഇങ്ങനെ നീ ശീതവാനും അല്ല, ഉഷ്ണവാനും അല്ല, ശീതോ-ഉഷ്ണവാന്‍ ആകയാല്‍ നിന്നെ എന്റെ വായില്‍ നിന്നും ഉമിണ്ണൂ കളയും”. താങ്കള്‍ ഒന്നുകില്‍ ഒരു ഓര്‍ത്തഡോക്‍സ്‌ സഭംഗം എന്നാ നിലയില്‍ പ്രവര്‍ത്തിക്കുക. അതും അല്ല എങ്കില്‍ ശരിക്കും ഒരു യാക്കോബായ സഭാംഗം എന്നാ നിലയിലും. ഇരു തോണിയില്‍ കാലു വയ്ക്കുന്നതാണ് താങ്കളുടെ കുഴപ്പം.

  32. thomas says:

    ഭരണ ഘടന എന്ന് പറഞ്ഞാല്‍ ഭരിക്കാന്‍ വേണ്ടി ഉള്ളതാണ്. ആത്മീയതിനകത്തു ഭരണം ഇല്ല. ശുശ്രൂഷ മാത്രമേ ഉള്ളു. servant leadership എന്ന് പറയും. വല്ലതും മനസ്സിലാവുന്നുണ്ടോ ആവൊ ?? കര്‍ത്താവ്‌ കാണിച്ചു തന്നത് അതാണ്‌. ഭരണ ഘടനയും കോടതി കേസും രാഷ്ട്രീയ കയ്യാങ്കളി ഒക്കെ പള്ളി പിടിക്കാനാണ്. അല്ലെങ്കില്‍ പള്ളി പോകാതെ നോക്കാന്‍ ആണ്. അല്ലാതെ ആത്മീയം പിതൃത്വം സ്ഥാപിചെടുക്കനല്ല.
    ഓള്‍ പറഞ്ഞിട്ടെന്തു കാര്യം. ഇത്ര മാത്രം അറിയാനുള്ള വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ epilepsy പിടിച്ച ഒരു നേതാവിന്റെ പുറകെ മുദ്രാവാക്യം വിളിച്ചു നടക്കതില്ലായിരുന്നല്ലോ…

    • babu says:

      തോമ പോയിട്ട് പിതാവ് തോമസ്‌ പ്രധമനൊദു ഒന്ന് പറഞ്ഞാല്‍ കൊല്ലം

  33. thomas says:

    ഉമ്മന്‍ പിതാവിനോടു ഒരു വാക്ക്,
    ഈ സഭയെ ഇത്രയും നശിപ്പിച്ചത് നിങ്ങളെ പോലെ ഉള്ള കുറച്ചു തീവ്ര വാദികളാണ്. ആരെങ്കിലും നേരായ വഴി പറഞ്ഞാല്‍ ഉടന്‍ അവര് മുഴുവന്‍ പാത്രിക്കീസു കാര്. സഭ പത്രിക്കെസിന്റെം അല്ല, കത്തോല്ക്കയുടെയും അല്ല ഉമ്മന്‍ പിതാവിനെയും alla. സഭ ദൈവതിന്റെയാണ്. ദൈവം ജനതിന്റെയാണ്. ആ ജനതിന്നകത്തു ഒരിക്കലും രക്ഷ പെടാന്‍ സാധ്യതയില്ലാത്ത കുറച്ചു തീവ്ര വാദികള്‍ ഉണ്ടെന്നു മാത്രം. നിങ്ങളുടെ എഴുത്ത് കണ്ടു ബിബിനും ബസിലും ഒന്നും മനസന്തരപ്പെടും എന്ന് വിചാരിക്കേണ്ട. അവരെ കൂടുതല്‍ തീവ്ര വാദികള്‍ ആക്കാം എന്നല്ലാതെ മറ്റു പ്രയോജനം ഒന്നുമില്ല. എന്തിനു ഈ ഇരിക്കുന്ന കൊമ്പു മുറിക്കുന്നു ??

  34. thomas says:

    ബിബിനെ, വിദേശികളുടെ കാലു നക്കി ജീവിച്ചു പരിചയമുള്ള നിന്നെ പോലെയുള്ള ആള്‍ക്കാര്‍ക്ക് എന്ത് പറഞ്ഞാലും മനസ്സിലാവില്ല. ആത്മാവിനു ഒരു പിതാവേ ഉള്ളു. അത് സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന പിതാവാണ്. പൗലോസ്‌ ശ്ലീഹാ പറഞ്ഞിട്ടുണ്ട്, പത്രോസേ നാട്ടു, പൗലോസ്‌ നനച്ചു, ദൈവം വളര്‍ത്തി. ദൈവത്തിന്റെ ആത്മീയ അവകാശം ഒന്നും ഇപ്പോള്‍ എടുത്തു വല്ല വിദേശിക്കും, ഇന്ത്യക്കാരനും ആര്‍ക്കും കൊടുക്കേണ്ട.
    ആത്മീയ പിതാവിന്റെ സ്ഥാനത്തു ദൈവം കര്‍ത്താവിനെ മാറ്റി പാത്രിക്കീസിനെ കൊണ്ട് വരാന്‍ സുപ്രീം കോടതിയെയും ഭരണ ഘടനയെയം കൂട്ട് പിടിക്കുന്ന നിന്റെ പാപ്പരത്വം കണ്ടു ചിരിക്കാനല്ലാതെ എന്ത് ചെയ്യാന്‍ പറ്റും ??

  35. bibin says:

    ഉമ്മചയൊ, തങ്ങളുടെ മറുപടി കാണാന്‍ കുറച്ചു വൈകി പോയി ….
    1. “ഷൈന്‍” ചെയ്യാന്‍ വേറെ അനേകം അവസരങ്ങള്‍ ദൈവം തന്നിട്ടുണ്ട്. അതിനു ഓര്‍ത്തഡോക്‍സ്‌ ഹെരാല്ടില്‍ കയറേണ്ട ആവശ്യം തത്കാലം ഇല്ല.

    2. “The Malankara Church is a division of the Orthodox Syrian Church. The Primate
    of the Orthodox Syrian Church is the Patriarch of Antioch – നിങ്ങള്‍ പറയുന്ന, കോടതി അങ്ങീകരിക്കുന്ന, 1934 ലെ ഭരണഖടനയിലെ ആദ്യത്തെ ക്ലോസ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. അതിന്റെ ബലത്തില്‍ അല്ലെ നിങ്ങള്‍ ഈപറയുന്ന വിധി എല്ലാം നേടിയത്. എന്റെ ഒന്നാമത്തെ ചോദ്യം നിങ്ങള്‍ അന്ത്യോക്യ പാത്രിയര്‍ക്കീസിനെ നിങ്ങളുടെ ആത്മീക തലവനായി അന്ഗീകരിക്കുന്ന്നുണ്ടോ???????. രണ്ടാമതെത് അന്ഗീകരിക്കുന്നില്ലെങ്ങില്‍ ഒന്നാമത്തെ ക്ലോസ് ഭരണഖടനയില്‍ നിന്ന് നീക്കം ചെയ്യാന്‍ ദൈര്യം ഉണ്ടോ?

    3. കോലഞ്ചേരി പള്ളിയില്‍ ഒരു രഫരണ്ടം നടത്താന്‍ തയ്യാറുണ്ടോ??? കോലഞ്ചേരി പള്ളിയും ജനാതിപത്യ രീതിയില്‍ ഭരിക്കപ്പെടുന്ന ഇന്ത്യയില്‍ തന്നെ അല്ലെ സ്ഥാപിതംആയിരിക്കുന്നത് ?????

    4. തുരതുന്നത് പള്ളി പൂട്ടിക്കാന്‍ നടക്കുന്ന മണ്ണുത്തി, മൂവാറ്റുപുഴ മെത്രാന്‍ മാരെ ആണ്. പാത്രിയര്കീസു ബാവയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വന്തം സമുദായ കാരെ പഴി പറയുന്ന ചേട്ടനോട് ഇതൊന്നും പറഞ്ഞിട്ട് വലിയ കാര്യം ഇല്ല എന്നറിയാം… എന്നാലും എന്തിനു ഏതിനും ഭരണഖടന റെഫര്‍ ചെയ്യുന്ന നിങ്ങള്‍ ഭരണഖടന പ്രകാരം നിങളുടെ കൂടെ ആത്മീക തലവനായ അദ്ദേഹത്തിനു വേണ്ടി പ്രതിക്കുന്നവരെ തെട്ടുപരയാതിരിക്കനെങ്ങിലും ശ്രമിക്കുക…

  36. തോമസ്‌, ജോസഫ്‌, ബിബിന്‍ എന്നിങ്ങനെ പോകുന്നു അടുതത ഇടയ്ക്കു ‘ഓര്‍ത്തഡോക്‍സ്‌ ഹെരല്ടില്‍’ രംഗപ്രവേശം ചെയ്ത യാക്കൊബായ കുഞ്ഞാടുകള്‍. യാക്കോബായ കള്ളാ-കാതോലിക്ക തോമസ്‌ പ്രഥമന്റെ ബഹു. സുപ്രിം കോടതിയോട് കടപ്പാട്) അസത്യ – അധര്‍മ പ്രവര്‍ത്തികളെ ന്യായീകരിക്കയാണ് ഇവരുടെ പ്രധാന ഹോബി!

    1. കഴിഞ്ഞ വര്ഷം ത്രിക്കുന്നത് പള്ളിയില്‍ കയറി 10 മിനിറ്റ് കുര്‍ബാന നാടകം കളിച്ചതിനു ബഹു. കേരള ഹൈ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചത് കൊണ്ടും ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ പിടിച്ചു ഇരുമ്പ് അഴിക്കുള്ളില്‍ ഇടും എന്നും പേടിച്ചു ഇതിയാന്‍ ഇത്തവണ അവിടെ പോയില്ല എന്നതാണ് സത്യം!

    2. മറ്റൊരു യാക്കൂബായ കുഞ്ഞാട് പറയുന്നു – തോമസ്‌ പ്രഥമന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ആള്‍ ആണ് എന്നും അത് കൊണ്ട് അദ്ദേഹത്തിന് “രക്ഷ” കിട്ടിപ്പോയി എന്നും! സഹോദരാ താങ്കള്‍ക്ക് തെറ്റിപ്പോയി! കായംകുളം കൊച്ചുണ്ണിയും, ദാവൂദ് ഇബ്രാഹിമും എല്ലാം തന്നെ ദൈവത്തിലും, അല്ലാഹുവിലും വിശ്വസിക്കുന്നവര്‍ ആണ് – അത് കൊണ്ട് അവര്‍ക്ക് “രക്ഷ” കിട്ടുമോ?

    3) പരിശുധാധ്മാവിന്റെ സൌജന്യം ആയ പട്ടത്വ നല്‍വരം ദുരുപയോഗം ചെയ്തു, ആയതു കോടികള്‍ക്ക് വിറ്റ്, ദശ കോടികള്‍ സമ്പാദിച്ചു കൂട്ടി, അസത്യവും അക്രമവും കാണിക്കുന്ന ഈ വ്യക്തി സ്വര്‍ഗത്തില്‍ പോകുന്നതിനെക്കാള്‍ എത്രയോ എളുപ്പം ആണ് കായംകുളം കൊച്ചുണ്ണിയും, ദാവൂദ് ഇബ്രാഹിമും ഒക്കെ സ്വര്‍ഗത്തില്‍ പോകുന്നത്!

    • എല്ലാ നല്ല ഗുണങ്ങളും തികഞ്ഞ ഒരാള്‍ സ്വര്‍ഗതിലുണ്ട് . മലങ്കര സഭയെ കുട്ടിചോരാകിയ മെത്രാന്‍ കക്ഷി സഭ ഫൌണ്ടെര്‍. . . . വട്ടസേരില്‍ തിരുമേനി എന്ന് പറയും . അദ്ദേഹത്തിന് പിന്നെ സ്വത്തിനുവേണ്ടി ഒരു ദുരാഗ്രഹവും ഇല്ലര്നു.
      ത്രിക്കുന്നത് അവസാനം കാല് മരിയ മെത്രാന്‍ ഒഴിച്ച് എല്ലാരും നല്ല അന്റിഒച് ഭക്തരാണ് . what to do . ഞങ്ങളുടെ വിധി. സാത്താന്‍ നിങ്ങളോട് കൂടെ.

      • babu says:

        എടൊ ബസില്‍, താന്‍ പരിസുധന്മാരോടാണ് കളിക്കുന്നത് അത് മറക്കേണ്ട്. അതിനുള്ള മറുപടി അവര്‍തന്നെ തന്നു കൊല്ലും.
        ക്രിമിനല്‍ സ്വഭാവം തന്റെ എഴുത്തില്‍ എല്ലായിടത്തും കാണ്മാനുണ്ട്. കൂടെയുള്ള സാത്താനെ തിരുച്ചരിയാതെ മറ്റുള്ളവരില്‍ ചെകുത്താനെ കാണുന്ന തന്നെ എന്ത് വിളിക്കണമെന്ന് സതനുപോലും അറിയില്ല.
        പിന്നെ ഇത് 1934 ഭരണഖടന അന്ഗീകരിച്ചിട്ടുള്ള നല്ല തന്ത ക്ക് പിറന്ന ഓര്‌ട്ഃഓഡോക്സൂക്കാര്‌ക്കൂള്ളാട്ഃആണൂ . ഇവിടെ വന്നു യകൊബായ കളിയ്ക്കാന്‍ നോക്കേണ്ട

        • നമ്മളുടെ ചിന്ടസരണി വളരെ ചെറുതാണ്. ഇവര്‍ക് എല്ലാവര്ക്കും മുകളില്‍ ദൈവമുണ്ട് . ദൈവത്തെ എല്ലാരും പെടിചിരുന്നെകില്‍ ഇപ്പോഴത്തെ ഒരു പ്രശ്നവും ഉണ്ടാകില്ല. അതിപ്പോ യകൊബയകര്‍ എല്ലാടത്തും വിട്ടു വീഴ്ച ചെയ്യണം എന്നില്ല. നിങ്ങള്‍കും ഒരു ശതമാനം എങ്കിലും ചെയ്യാം. കോനേന്‍ ക്രോസ് നു ശേഷം യകൊബായ സഭയും കാതോളിചാ സഭയും മന്യമയിട്ടല്ലേ പിരിഞ്ഞത്. ഈ സഭാതര്കം ഒകെ ഇങ്ങനെ പോയാല്‍ ക്ലൈമാക്സ്‌ ഒകെ നമുക്ക് ചിന്തിക്കാന്‍ സടികുന്നതിലും ഭയാനകം ആയിരിക്കും. എല്ലാം സുഭപര്യവസനമവട്ടെ എന്ന് ആഗ്രഹിക്കുന്നു.

  37. Jibin says:

    തോമസ്‌@
    നിങ്ങളോടെ ആരാ പറഞ്ഞത്
    ശ്രേഷ്ടന്‍ ഈ ദൈവത്തില്‍ തന്നെ വിശ്വസിക്കുന്നവനാ എന്ന്?…..
    അദ്ദേഹത്തിന്റെ രക്ഷ വിശ്വാസം കൊണ്ട് അദ്ദേഹം നേടിക്കഴിഞ്ഞു എന്ന് ?

    ഇദ്ദേഹത്തിനു വിശ്വാസം ഒട്ടു ഇല്ല എന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകന്‍ ആയ എബ്രഹാം മാര്‍ സേവേറിയോസ് തിരുമേനിയോട് ഒരിക്കല്‍ പറഞ്ഞത് എല്ലാവര്ക്കും അറിയാം…..
    ഒരു ദിവസം സേവേറിയോസ് തിരുമേനി ശ്രേഷ്ടന്‍നോട്‌ ചോദിച്ചു തിരുമേനി നമ്മള്‍ ഈ കാണിക്കുന്നതിന് ദൈവം തിരിച്ചു ചോദിക്കില്ലേ എന്ന് ചോദിച്ചതിന് ശ്രേഷ്ടന്‍ കൊടുത്ത മറുപടി, തിരുമേനിക്കും ഇതൊക്കെ വിശ്വസിക്കുന്നുടോ എന്നാണ് ….. ഇദ്ദേഹത്തിനു വിശ്വാസം ഒട്ടു ഇല്ല എന്ന് അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ടെ

    • joseph says:

      Mr
      ജിബിന്‍
      കരിം ശരിക്കും അറിയാതെ സുംസരികുന്നത് ശരിയാന്നോ
      എന്ന് ചിന്തിക്ക് .

      • joe says:

        @ ജിബിന്‍ ഇന്റെ വീട്ടില്‍ ആയിരുന്നു മാര്‍ സെവെരിഔസ് ഉം പിന്നെ തോമസ്‌ പ്രടമാനും അരമന കെട്ടി പാര്‍ത്തിരുന്നത്. അങ്ങനെ ആണ് ജിബിന്‍ നു ഇതൊക്കെ അറിയാന്‍ സാധിച്ചത്.

        • Jibin says:

          Joe
          എന്റെ വിട്ടില്‍ കുറെ നാള്‍ മാര്‍ സേവേറിയോസ് തിരുമേനി അരമന കെട്ടി തമ്മാസിചിട്ടോണ്ട് അത് കൊണ്ടാണല്ലോ ഞാന്‍ ഇത് പറഞ്ഞത്, താങ്കള്‍ ചെന്ന് മാര്‍ സേവേറിയോസ് തിരുമേനിയോട് ചോദിച്ചു നോക്ക് സാരിയാണോ എന്ന് ? ,
          പിന്നെ തോമസ്‌ പ്രടമനെ ഒരിക്കല് എന്റെ വീട്ടില്‍ കേറ്റില്ല, കാരണം അദ്ധേഹത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് … കോലഞ്ചേരി ഹോസ്പിറ്റല്‍ സംഭവം ഞങ്ങള്‍ക്ക്/ ജനങള്‍ക്ക് നന്നായി അറിയാം

      • Jibin says:

        Mr ജോസഫ്‌
        എനിക്ക് കരിയങ്ങള്‍ നന്നായി അറിയാവുന്നത് കൊണ്ടാണ് ഞാന്‍ പറഞ്ഞത്, താങ്കള്‍ എബ്രഹാം മാര്‍ സേവേറിയോസ് തിരുമേനിയോട് ഒന്ന് ചോദിക്ക് സാരിയാണോ എന്ന്

  38. Reni Daniel says:

    @തോമസ്‌
    ഓര്‍ത്തഡോക്‍സ്‌ സഭ നേതാക്കള്‍ ചെയ്യുന്ന തെറ്റും ഇവിടെ ഞാന്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. യകൊബയകര്‍ പള്ളി വൃത്തിയായി സൂക്ഷികുന്നതിനെ ഞാന്‍ പ്രകീര്തിച്ചപ്പോള്‍ ഞാന്‍ ഇരു തോണിയില്‍ കാല്‍ വെക്കുകയനെന്നും stable അല്ലാത്ത അഭിപ്രായം ആണെന്നും ചിലര്‍ പറഞ്ഞു.
    ആരെങ്കിലും നന്മ ചെയ്താല്‍ അത് പറയുന്നത് എല്ലാവര്ക്കും പ്രയോജനം ആകും. ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഒരു മാന്യന്‍ ‘മലങ്കര സഭ വാര്‍ത്ത‍ പത്രിക’ എന്ന പ്രസിദ്ധീകരണം ഇല്ലാതാക്കുന്ന രീതിയില്‍ കൊണ്ടുപോയപ്പോള്‍ ഞാന്‍ ഇവിടെ എഴുതി.

    വളരെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നു എങ്കില്‍, മെത്രാന്‍ ആണെങ്കിലും, അത് പറയാതെവയ്യ..

  39. thomas says:

    ഒരു കാര്യം മറക്കാതിരിക്കുക. വഴി തെറ്റിപ്പോയ യോനയെ കപ്പലിന്റെ അധികാരികള്‍ വന്നു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഞാന്‍ ഒരു എബ്രായന്‍ ആണ്. ഈ ലോകവും ആകാശവും ഭൂമിയും സമുദ്രവും സൃഷ്ടിച്ച യോഹോവയെ ആരാധിക്കുന്നവന്‍ ആണെന്നാണ്‌. ആ വിശ്വാസം അവനു രക്ഷക്കായി ഭവിച്ചു. ദൈവം അവനു വേണ്ടി ഒരു തിമിങ്ങലത്തിനെ കരുതി. അത് വായും പൊളിച്ചു അവിടെ നിന്ന് അവനെ കടലിലേക്ക്‌ ഇട്ടപ്പോള്‍.
    ശ്രേഷ്ടന്‍ ഈ ദൈവത്തില്‍ തന്നെ വിശ്വസിക്കുന്നവനാ. അദ്ദേഹത്തിന്റെ രക്ഷ വിശ്വാസം കൊണ്ട് അദ്ദേഹം നേടിക്കഴിഞ്ഞു. അദ്ദേഹത്തെ തെറി പറഞ്ഞു സ്വന്തം രക്ഷ നഷ്ടപ്പെടുത്താതിരിക്കുക. മെത്രാന്മാരെ തെറി പറയുന്നത് റെനി ഭൂഷണം ആക്കാതിരിക്കുക.

  40. thomas says:

    ഈ കള്ളന്മാരായ മെത്രാന്മാര്‍ക്ക് വേണ്ടി അടിയിട്ടിട്ടു നിങ്ങള്ക്ക് എന്ത് കിട്ടും സുഹൃത്തുക്കളെ ?? എന്തിനു നിങ്ങള്ക്ക് കിട്ടിയിട്ടുള്ള രക്ഷയുടെ സന്തോഷം നഷ്ടപ്പെടുത്തുന്നു. ??? ഈ റെനി എന്തിനാ പിന്നെയും പിന്നെയും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ??? മറ്റു വേറെ പണി ഒന്നുമില്ലേ ??

  41. Reni Daniel says:

    കൂടെ നില്‍ക്കുന്നവര്‍ക്കെതിരെ തെളിവ് ശേഖരിച്ചു വെക്കുക, അത് ഉപയോഗിച്ചു ഭീഷണിപെടുത്തി നിര്‍ത്തുക എന്നാ ചാണക്യ തന്ത്രം നേതാവ് പഠിച്ചത് കരുണാകരനില്‍ നിന്നാണോ? അങ്ങനെ കരുണാകരം ചെയ്യുനതയ്യി ആക്ഷേപം കേട്ടിട്ടുണ്ട്..
    എന്നാല്‍ ഇത് കൃത്യമായി ചെയ്യുനവര്‍ ആണ് underworld , NARCOTIC DEALERS , ഗുണ്ടകള്‍, വ്യഭിചാര നടത്തുന്നവര്‍ എല്ലാം.

    ………നമ്മുടെ റിബല്‍ നേതാവു അങ്ങനെയുള്ള ആള്‍ അല്ലല്ലോ!!!! ഇന്ത്യുടെ യാകോബ് പ്രധാന്‍ എന്ന ഒരു വിശുദ്ധന്‍ AANU അദ്ദേഹം എന്നാണ് കേട്ടിട്ടുള്ളത്.

  42. Reni Daniel says:

    @ബിബിന്‍

    1. 1934 ലെ ഭരണഘടന ആണ് പിറവം പള്ളിയുടെത് എന്നത് എല്ലാവരും അംഗീകരിക്കുന്നു. അത് സത്യവാങ്ങ് ഒപ്പിട്ടു കൊടുത്തിട്ടാണ് എല്ലാവരും കമ്മിറ്റി അംഗങ്ങള്‍ ആകുന്നത്‌. കോടത്യും 1934 ഭരണഘടന ആണ് എന്ന് വ്യക്തമായി പറയുന്നു. വ്യാജമായി ചെയ്യുന്ന കാര്യങ്ങള്‍ക്കു തക്കതായ ഫലം ഉണ്ടാകുമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ദൈവവചനം പറയുന്നുണ്ടല്ലോ.

    2. യകൊബായ നേതൃത്വ പ്രശ്നങ്ങള്‍ എല്ലാം തീരുന്നു.
    ___________________________________
    ക്ലിമ്മിസ് തിരുമേനി യെ കാണാനില്ല എന്നൊരു ശ്രുതി ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം തിരികെ എത്തിക്കാനുമായിരിക്കും.

    പ്രധമനെതിരായി വലിയ കോലാഹലങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹവും മറ്റേ ചേട്ടനും ചെര്‍ന്ന്നു എല്ലാ സ്വത്തുക്കളും അടിച്ചു മാറ്റുന്നു, ഒന്നിനും പത്തു വര്‍ഷമായി കണക്കില്ല (1934 വന്നെന്കിലല്ലേ കണക്കു അവതരിപ്പിക്കേണ്ട ആവശ്യം വരൂ. അതിനാല്‍ എങ്ങനെയും ഭരണഘടന പ്രകാരം ഇടവക ഭരിക്കുന്നത്‌ തടയണം)
    സ്വര്‍ണവും രത്നവും സ്ഥാപനങ്ങളും നൂറു കണക്കിന് കോടി രൂപയും എല്ലാ പ്രൈവറ്റ് property ആണത്രേ… ഇതിന്റെ ഒരു ഭാഗം മെത്രാന്‍, chavalier കച്ചവടം നടത്തി ഉണ്ടാകിയത് ആണ് പോലും…സത്യം ആണോ ചേട്ടന്മാരെ?
    പാവങ്ങളുടെ നേര്ച്ച പണം പോയെങ്കില്‍ കഷ്ടം എന്നല്ലാതെന്ത് പറയാന്‍…
    ചിലരൊക്കെ ‘സത്യം’ മനസിലാക്കി ഓര്‍ത്തഡോക്‍സ്‌ സഭയിലും ചേരുന്നുന്ടത്ത്രെ!!

    പക്ഷെ പെട്ടെന്ന് ഇങ്ങനെ സമാധനം ഉണ്ടാവാന്‍ എന്താണ് കാരണം?
    കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സഭ വിരുദ്ധ (അടിച്ചുമാറ്റല്‍ ???) പ്രവര്‍ത്തനം എല്ലാം തെളിവായി നേതാവ് recod ആക്കിയിട്ടുണ്ട് എന്ന് കത്ത് നല്‍കി. തന്നെ ഉപദ്രവിച്ചാല്‍ അതെല്ലാം പ്രസിദ്ധീകരിക്കും.. ഇങ്ങനെ നേതാവ് നേരിട്ട് കത്തില്‍ പറഞ്ഞതോടെ എല്ലാം തീര്‍ന്നു,

    അപ്പോള്‍ നേതാവ് മാത്രമല്ല എല്ലാവരും അങ്ങനെയാണോ? ചോദ്യം സ്വയം ചോദിച്ചു ഉത്തരവും ‘സഭ’ അംഗങ്ങള്‍ കണ്ടെത്തട്ടെ..

  43. Reni Daniel says:

    15 വര്‍ഷങ്ങള്‍ക് മുമ്പ്, ഓര്‍ത്തഡോക്‍സ്‌ സഭ അച്ചന്മാന്മാര്‍ വിവാഹിതര്‍ ആയതിനാല്‍ സഭയുടെ സ്വത്തുക്കള്‍ സ്വന്തം ആവശ്യത്തിനു കൊണ്ടുപോകുന്നവര്‍ ആണ് എന്നും മുഴുവന്‍ കേസാനെന്നും അതിനാല്‍ ഓര്‍ത്തഡോക്‍സ്‌ സഭക്ക് ഭാവിയില്ല എന്നും എന്നെ പരിഹസിച്ച (ഇപ്പോള്‍) അമേരിക്കയിലുള്ള എന്റെ അയല്‍ക്കരിയായിരുന്ന അമേരികക്ക്കാരി ആന്റി വായിച്ചറിയാന്‍
    __________________________________________

    ഇപ്പോള്‍ അമേരിക്കയിലെ വിവാഹിതരല്ലാത്ത വൈദീകരുടെ ചെലവ് കണക്കു വന്നിട്ടുണ്ട്. (ഇത് LOS ANGELES ലെ മാത്രം കണക്കാണ്.)
    വലിയ ചെലവ് ഒന്നും ആയില്ല. ഡോളര്‍ കണക്കു ആന്റിക്ക് എന്നേക്കാള്‍ അറിയാമല്ലോ.?

    വെറും 660 മില്യണ്‍ dollar മാത്രമേ LOS ANGELES ഇല അവിവാഹിതര്‍ക്ക് കേസില്‍ നിന്നും ഒഴിയാന്‍ ചിലവയുല്ല് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    ഇപ്പോഴത്തെ റേറ്റില്‍ Rs 35108700000 (3510 കോടി രൂപ).

    ആന്റിക്ക് ഇംഗ്ലീഷ് ആണ് കൂടുതല്‍ അറിയവുനത് എന്നത് കൊണ്ട് ഒരു പത്രം നോകുക.

    http://www.csmonitor.com/USA/Latest-News-Wires/2013/0131/Catholic-church-releases-sexual-abuse-files-relieves-cardinal-of-duties

  44. ബിബിന്‍ എന്നാ യാക്കോബായ കുഞ്ഞാട് ഒന്ന് ‘ഷൈന്‍’ ചെയ്യാന്‍ വേണ്ടി തന്റെ പാണ്ഡിത്യവും ആയി ഓര്‍ത്തഡോക്‍സ്‌ ഹെരല്ടില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

    1) 1934- ലെ മലങ്കര സഭ ഭരണഘടനായാണ് 1958 ലെയും 1995 ലെയും സഭ കേസില്‍ ബഹു. സുപ്രിം കോടതി അന്ഗീകരിചിരിക്കുന്നത്. ഇത് കേവലം ഓലപാമ്പ് അല്ല! യാക്കോബായ സഭയുടെ ഭരണഘടനാ 2002- യില്‍ പിന്നീടു ഉണ്ടാക്കിയതാണ്. ഇതിനു ബഹു. സുപ്രിം കോടതിയുടെ അംഗീകാരം ഇല്ല.

    2) പിറവം പള്ളി കേസ് കേട്ട അതെ കോടതി തന്നെ ആണ് കൊലെന്‍ചേരി പള്ളി ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂലം ആയി വിധി പ്രക്യാപിച്ചത്. എന്നിട്ട് എന്തുണ്ടായി? യാക്കോബായക്കാര്‍ കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‍സ്‌ കാര്‍ക്ക് വിട്ടു കൊടുത്തോ? ഹൈ കോടതിയില്‍ വീണ്ടും അപ്പീലിന് പോയില്ലേ ഇകൂട്ടര്‍ ?

    കേരളത്തില്‍ അടുത്ത കാലത്ത് ഉണ്ടായ പല കീഴ് കോടതി വിധികളെയും, ഹൈ കോടതി വിധികളെയും അതിരൂക്ഷം ആയിട്ടാണ് ബഹു. സുപ്രിം വിമര്‍ശിച്ചിരിക്കുന്നത്. (ഉദാ. എം.വീ. ജയരാജന്‍ കേസ്, വീ. എസ്. അച്ചുതാനന്ദന്‍ കേസ്, ഐസ്ക്രീം പാര്‍ലര്‍ കേസ്, സുര്യനെല്ലി കേസ്, തുടങ്ങിയവ.) കേരളത്തിലെ കോടതികളുടെ പോക്ക് ഇന്ന് ശരിയായ ദിശയില്‍ അല്ല എന്ന് ചുരുക്കം!

    3) ശത്രുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്ന കുറേ യാക്കോബായക്കാര്‍ വന്നിരിക്കുന്നു! കേരളത്തില്‍ തങ്ങള്‍ക്കു ഭൂരി പക്ഷം ഉള്ള പള്ളികളില്‍ നിന്നും മറു വിഫാഗത്തെ തുരത്തുന്നവര്‍ ആണ് ഇത് പറയുന്നത്!

    • bibin says:

      ഉമ്മചയൊ, തങ്ങളുടെ മറുപടി കാണാന്‍ കുറച്ചു വൈകി പോയി ….
      1. “ഷൈന്‍” ചെയ്യാന്‍ വേറെ അനേകം അവസരങ്ങള്‍ ദൈവം തന്നിട്ടുണ്ട്. അതിനു ഓര്‍ത്തഡോക്‍സ്‌ ഹെരാല്ടില്‍ കയറേണ്ട ആവശ്യം തത്കാലം ഇല്ല.

      2. “The Malankara Church is a division of the Orthodox Syrian Church. The Primate
      of the Orthodox Syrian Church is the Patriarch of Antioch – നിങ്ങള്‍ പറയുന്ന, കോടതി അങ്ങീകരിക്കുന്ന, 1934 ലെ ഭരണഖടനയിലെ ആദ്യത്തെ ക്ലോസ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. അതിന്റെ ബലത്തില്‍ അല്ലെ നിങ്ങള്‍ ഈപറയുന്ന വിധി എല്ലാം നേടിയത്. എന്റെ ഒന്നാമത്തെ ചോദ്യം നിങ്ങള്‍ അന്ത്യോക്യ പാത്രിയര്‍ക്കീസിനെ നിങ്ങളുടെ ആത്മീക തലവനായി അന്ഗീകരിക്കുന്ന്നുണ്ടോ???????. രണ്ടാമതെത് അന്ഗീകരിക്കുന്നില്ലെങ്ങില്‍ ഒന്നാമത്തെ ക്ലോസ് ഭരണഖടനയില്‍ നിന്ന് നീക്കം ചെയ്യാന്‍ ദൈര്യം ഉണ്ടോ?

      3. കോലഞ്ചേരി പള്ളിയില്‍ ഒരു രഫരണ്ടം നടത്താന്‍ തയ്യാറുണ്ടോ??? കോലഞ്ചേരി പള്ളിയും ജനാതിപത്യ രീതിയില്‍ ഭരിക്കപ്പെടുന്ന ഇന്ത്യയില്‍ തന്നെ അല്ലെ സ്ഥാപിതംആയിരിക്കുന്നത് ?????

      4. തുരതുന്നത് പള്ളി പൂട്ടിക്കാന്‍ നടക്കുന്ന മണ്ണുത്തി, മൂവാറ്റുപുഴ മെത്രാന്‍ മാരെ ആണ്. പാത്രിയര്കീസു ബാവയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വന്തം സമുദായ കാരെ പഴി പറയുന്ന ചേട്ടനോട് ഇതൊന്നും പറഞ്ഞിട്ട് വലിയ കാര്യം ഇല്ല എന്നറിയാം… എന്നാലും എന്തിനു ഏതിനും ഭരണഖടന റെഫര്‍ ചെയ്യുന്ന നിങ്ങള്‍ ഭരണഖടന പ്രകാരം നിങളുടെ കൂടെ ആത്മീക തലവനായ അദ്ദേഹത്തിനു വേണ്ടി പ്രതിക്കുന്നവരെ തെട്ടുപരയാതിരിക്കനെങ്ങിലും ശ്രമിക്കുക…

  45. Bibin says:

    ഈ റെനി ചേട്ടന്‍ എവിടെ പോയി എന്തോ????????? പിറവം പള്ളി കേസ്ന്റെ വിധി പകര്പ്പു കൊണ്ടുവരാം എന്നൊക്കെ പറഞ്ഞിട്ട് പോയതാണ് ….വിധി കിട്ടിയാലും ഇല്ലെങ്കിലും യാകൊബായ സഭ പിറവം പള്ളിയില്‍ 4 പുതിയ വൈദീകരെ നിയമിച്ചു അവര് കുര്‍ബാനയും ചൊല്ലി…. റെനി ചേട്ടനെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകള്‍ യാകൊബായ വിശ്വാസികള്‍ കൂടുതലുള്ള പള്ളികലില്‍, ആരധനക്കായി സ്ഥാപിച്ചിരിക്കുന്ന ആ പള്ളികള്‍ പൂട്ടികിടക്കുന്ന അവസ്തയുണ്ടാകാതെ കേസുകള്‍ പിന്‍വലിച്ചു രമ്യമായി പരിഹരിക്കുവാനുള്ള മാര്‍ഗങ്ങള്‍ തേടുവാന്‍ സഭാ നേതൃത്വത്തെ ഒന്ന് പ്രേരിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു… 1934 ലെ ഭരണഘടന എല്ലാം വെറും ഓലപമ്പാനെന്നു ഇനിയെങ്ങിലും മനസിലാക്കൂ…..മുവാറ്റുപുഴ മണ്ണുത്തി മെത്രാന്‍ മാര്‍ സമ്മതിക്കും എന്ന് തോന്നുന്നില്ല …അവര്‍ക്കും ജീവിച്ചു പോകണ്ടേ

    • babu says:

      ബിബിന്‍
      പിരവോം പള്ളി കേസ് നിങ്ങള്ക് അനുകൂലമാണെന്ന് ആരാണ് വിധിച്ചധു. 1934 ലെ ഭരണഖടനപ്രകാരം ഭരിക്കപെടെണ്ട പള്ളിയാണെന്നു അത് അംഗീകരിച്ച ഭരണ സമിതി യാണ് നിലവില്‍ ഉള്ളത് കൊണ്ടും അവര്ക് അടുത്ത എലെച്റ്റിഒന്‌ വരെ തുടരാം. പിന്നെ പൂര്‍ണമായ വിടിപകര്പു ഇതുവരെയും ആര്‍കും കിട്ടാതെ നിങ്ങള്‍ എട്ടുകാലി മംമോഞ്ഞു മറയിട്ടു സന്തോഷിച്ചു നടന്നോ. ഇന്നുവരെയും നേരായ വഴിയില്‍ നിങ്ങളുടെ അച്ഛന്മാരോ, മേട്രന്മാരോ ഏതെങ്കിലും പ്രസ്നമുല്ല പള്ളികളില്‍ പ്രവേശിച്ചു കുര്‍ബാന നടത്തിയിട്ടുണ്ടോ. അതെല്ലാം ഓടിലക്കിയും പിന്വതിളിലൂടെയും രാത്രിക്ക് ഒളിച്ചിരുന്നും കയറിയതല്ലേ. പിന്നെ കുര്‍ബാന ചൊല്ലുന്ന അച്ഛനെ പിടിചിരക്കാനുള്ള മനസ്സോന്നും ഒര്‌തൊദൊക്സുകരനില്ല. സത്യം എന്നായാലും പുറത്തുവരും അതുവരെ ബിബിന്‍ ക്ഷമിക്കു.

    • babu says:

      ബിബിന്‍ പിരവോം പള്ളി കേസ് പകര്‍പ്പ് ഒന്ന് പ്രസിദ്ധീകരിക്കാമോ. അല്ലെങ്ങില്‍ ഒന്നരിഞ്ഞോ പിരവോം കേസിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്നും നലയുംയിട്ടു പത്രങ്ങളില്‍ വരും. വായിച്ചു മനസിലാക്കുക. പിറവം പള്ളിയില്‍ അവിടുന്നും ഇവിടുന്നും വന്നു മൂന്നിന്മേല്‍ നാടകം കളിച്ചവര്‍ ഞായറാഴ്ച കൊണ്ട് നിര്‍ത്തി. ഇനി പലതും അവിടെ നിര്‍ത്തലാക്കും.
      കോടതി വിധി ഉണ്ടെന്നും പറഞ്ഞു പാവപ്പെട്ട വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന കുറെ കള്ളന്മാരും അവരുടെ കേഫ ഗുണ്ടകളും ഇനി എന്ത് ചെയ്യുമെന്ന് കണ്ടറിയണം

  46. Reni Daniel says:

    പോളികര്പോസ് തിരുമേനിയുടെ inteview കണ്ടു. ആരാധന സ്വാതന്ത്രത്തെ പട്ടി ചോദ്യം കൊള്ളം… ഒന്ന് ചോദിക്കട്ടെ.

    ശബരിമലയില്‍ ആര്‍കും പോയി പ്രര്ധിക്കം പക്ഷെ അവിടെ ശ്രീകോവിലില്‍ കടന്നു പൂജ നടത്താന്‍ official ആയ പൂജരിക്കല്ലാതെ കഴിയില്ല. അവിടെ പൂജ നടക്കുമ്പോള്‍ തുറക്കുന്ന സമയത്ത് മാത്രം വരം. അല്ലാതെ തങ്ങള്‍ക്കു ഇഷ്ടമുള്ള ആളുകളെ വെച്ചു ഇഷ്ടമുല്ലപോള്‍ കയറാം എന്ന് വിചാരിക്കുന്നത് ആരെങ്കിലും സമ്മതിക്കുമോ?

    അത് പിടിച്ചെടുക്കല്‍ ആണ്, സ്വതന്ത്രം അല്ല.

  47. Reni Daniel says:

    കേരളത്തില്‍ ഓര്‍ത്തഡോക്‍സ്‌ കാരും യകൊബായ ക്കാരും തമ്മില്‍ അടിയാണ് എന്നത് എല്ലായിടത്തും ശരിയല്ല,
    ഈയിടെ ഒരു സ്ഥാപനത്തില്‍ ഒരു പദവിക്ക് വേണ്ടി യകൊബായ്കാരനും കത്തോലിക്കനും പെന്തക്കോസ്ത്കാരനും തമ്മില്‍ കടുത്ത മത്സരം. ആ സ്ത്പനത്തീല്‌ മുഴുവന്‍ ഓര്‍ത്തഡോക്‍സ്‌ കാരനും യകൊബയകാരന് സപ്പോര്‍ട്ട്. കാരണം പറഞ്ഞത്: അവന്‍ നമ്മുടെ വിശ്വാസം ഉള്ളവനാണ് എന്നാണ്.

    യകൊബയകാരനെ യഥാര്‍ഥത്തില്‍ നാം കൂടുതല്‍ സ്നേഹിക്കണം. അപ്പോള്‍ കാണാം വിശ്വാസം വളരുന്നതും നമ്മെ ഭിന്നിപ്പിക്കാന്‍ നടക്കുന്ന ശക്തികള്‍ (ഒരു വലിയ സഭ) പരാജയപെടുന്നതും.

  48. സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടും. (വി. മത്തായി 5:9). ഇന്ന് മലങ്കര സഭയില്‍ സമാധാനം ആണ് പുലരേണ്ടത് . അതിനു വേണ്ടി ഉള്ള ആത്മാര്‍ഥമായ നടപടികള്‍ ആണ് മലങ്കര ഓര്‍ത്തഡോക്‍സ്‌ – മലങ്കര യാക്കോബായ സഭാ നേതൃത്തില്‍ നിന്നും സഭാ മക്കള്‍ ഇന്ന് പ്രതീക്ഷിക്കുന്നത്. ഇന്ന് നടക്കുന്നത് കേവലം അധര സേവ!

    കേരളത്തില്‍ മറു വിഫാഗം വൈദീകരെ പള്ളിയില്‍ പ്രവേശിപ്പിക്കതിരിക്കയും, ഓരോ പള്ളികളും പിടിച്ചെടുക്കാന്‍ വേണ്ടി അടിപിടിയും കേസുകളും തുടരുമ്പോള്‍, ഇങ്ങകലെ അമേരിക്കയില്‍ നടക്കുന്നത് ഏറെ ശ്രദ്ധേയം. എക്കൂമിനിസം എന്നാ ഓമന പേര്‍ ചൊല്ലി, ഓര്‍ത്തഡോക്‍സ്‌ – യാക്കോബായ വൈദീകരും ജനങ്ങളും ഒരേ വേദിയില്‍ ഒന്നിച്ചു കൂടുന്നു, ഓര്‍ത്തഡോക്‍സ്‌ സഭക്കാര്‍ നടത്തുന്ന “പ്രയര്‍ ലൈനില്‍” പ. പാത്രിയകിസ് ബാബയുടെ സൌഗ്യത്തിനു വേണ്ടി ഓര്‍ത്തഡോക്‍സ്‌ സഭയിലെ വൈദീകന്‌ പ്രാര്‍ഥിക്കുന്നു! എല്ലാം വിരോധാഫാസം!

    • Bibin says:

      ശത്രുക്കള്‍ക്ക് വേണ്ടിയും പ്രാര്തിക്കണം എന്ന കര്‍ത്രു വചനം പോലും കക്ഷി വഴക്കിന്റെ തിമിരം ബാധിച്ചവര്‍ മറന്നു പോകുന്നു!!!!!!!!!!! കഷ്ടം തന്നെ

Leave a Reply

Advertisement Buy The Saintly Man Book

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.