bmt¡m_mb hn`mK¯nsâ \o¡w \nbahyhØtbmSpÅ shÃhnfn: HmÀ¯tUmIvkv k`

Written By: on Feb 11th, 2013 and filed under ഫീച്ചര്‍, വാര്‍ത്ത, സഭാ.

piravom-valiyapally121
]ndhw skâv tacokv HmÀ¯tUmIvkv henb]Ån 1934-se k`m`cWLS\ Aëkcn¨v `cn¡s¸tS­XmsWìw 1995 -se kp{]owtImSXn hn[n Cu ]Ånçw _m[IamsWìw FdWmæfw AUo. PnÃmtImSXn Ak¶nKvZambn hn[n¨ncns¡ A\[nIrX It¿äw \S¯nbpw {Iakam[m\ {]iv\§Ä krãn¨pw AhnsS ]pXnsbmê kacapJw Xpdç¶Xn\v {ianç¶ bmt¡m_mb hn`mK¯nsâ \o¡w \nbahyhØtbmSpÅ shÃhnfnbmsW¶v k`m sshZnI {Skvdn ^m. tUm. tPm¬kv G{_lmw tIm\m«v.

kp{]ow tImSXn hn[n AwKoIcn¨ k`m `cWLS\ AwKoIcn¡m¯ k`m Øm\nIfpw sshZnIêw taÂ]«¡mêw \nc´cw ISìIbäw \S¯p¶Xv A[nIrXÀ I­nsöv \SnçIbmWv. amaetÈcn DÄs¸sS ]e ]ÅnIfnepw D]hmksa¶ t]cn \S¯nb kac tImemle§Ä ]cmPbs¸«Xn\v ]Icambn ]pXnb kac X{´w ]bämëÅ {iaw hnet¸mInsÃìw At±lw ]dªp.

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(1 votes, average: 5.00 out of 5)
Loading ... Loading ...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

14 Responses for
“bmt¡m_mb hn`mK¯nsâ \o¡w \nbahyhØtbmSpÅ shÃhnfn: HmÀ¯tUmIvkv k`”

  1. പിറവം പള്ളിയെ സംബന്ധിച്ച എറണാകുളം ജില്ല (പള്ളി കോടതി) വിധി ഒരു പ്രശ്ന പരിഹാര വിധി അല്ല എന്ന് വിധി പഠിക്കുന്ന യേതൊരു സാധാരണക്കാരനും മനസില്‍ ആകും. . നേരെ മറിച്ച്‌, അത് മലങ്കര സഭയിലെ ഇരുകൂട്ടരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി തട്ടികൂട്ടിയ ഒരു ഒത്തു തീര്‍പ്പ് വിധി ആണ്.

    1) പിറവം പള്ളി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഒരു ഇടവക പള്ളി ആണ് എന്നും, പ്രസ്തുത പള്ളി 1934 ലെ മലങ്കര സഭാ ഭരണ ഘടന അനുസരിച്ച് ഭരിക്കപ്പെടെനം എന്ന് ബഹു. കോടതി പറയുന്നു . എന്നാല്‍, 1934 ലെ ഭരണ ഘടന അന്ഗീകരിച്ചവര്‍ ആണ് ഇന്നത്തെ പള്ളിയുടെ ഭരണക്കാര്‍ എന്നും, അത് കൊണ്ട് അവര്‍ക്ക് ഒരു വര്ഷം കൂടി ഭരിക്കാം എന്നും ഉള്ള കോടതി നിഗമനം തെറ്റ് ആണ്.

    2) ബഹു. കോടതിയുടെ വിധിയിലെ പരസ്പര വിരുദ്ധമായ 2 കാര്യങ്ങള്‍ കൂടി താഴെ പറയുന്നു:-

    എ) എതിര്‍ കക്ഷിയുടെ (യാക്കോബായ സഭയുടെ) വട്ടക്കാട്ടില്‍ സ്കറിയ കത്തനാരുടെ നിയമനം തെറ്റ് ആണ് എന്ന് തെളിയിക്കാന്‍ സ്ഥാപിക്കാത്തത് കൊണ്ട്, അദ്ദേഹത്തിന് എതിരായ വാദി ഫാഗം (ഓര്‍ത്തഡോക്‍സ്‌ സഭ ) അപേക്ഷ അനുവദിക്കാന്‍ സാദിക്കുകയില്ല.

    (ബി)ജോസഫ്‌ മാര്‍ പകോകൊമിയോസു(ഓര്‍ത്തഡോക്‍സ്‌ സഭ) നിയമിച്ചിട്ടുള്ള 19 മുതല്‍ 22 വരെ ഉള്ള വൈദീകരുടെ (ഫാ. എം. വീ. ജോസഫ്‌ മന്കിടിയില്‍ തുടങ്ങിയവരുടെ) നിയമനം അസാധുവോ അനതികൃതാമോ ആണ് എന്ന് പറയാന്‍ കഴിയില്ല.

    ഇതിന്റെ അര്‍ഥം രണ്ടു വിഫാഗം വൈദീകരുദെയും പള്ളിയിലെ പ്രവേശനം ബഹു. കോടതി തടഞ്ഞിട്ടില്ല എന്നല്ലേ? അതോ രണ്ടു വിഫാഗം വൈദീകരും കൂടി പള്ളിയില്‍ പ്രവേശിച്ചു കര്‍മങ്ങള്‍ നടത്തണം എന്നാണോ കോടതി വിവക്ഷ? ഇത് ബഹു. കോടതി വ്യക്തം ആക്കിയിട്ടില്ല.

    കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുവദിച്ച ജില്ലാ കോടതി വിധിക്ക് എതിരായി യാക്കോബായ വിഫാഗം ഹൈ കോടതിയില്‍ അപ്പീഅലിനു പോയത് പോലെ തന്നെ, പിറവം പള്ളി വിധിക്ക് എതിരായി ഓര്‍ത്തഡോക്‍സ്‌ സഭ അപ്പീലിന് പോകും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. വീണ്ടും അനചിതാവസ്ഥ!

    കുറിപ്പ്:- യാകൊബായ വിഫാഗത്തിലെ കാലം ചെയ്ത മാര്‍ പൌലൂസു മാര്‍ പീലക്സീനോസിയോസു മേത്രാച്ചനെ ” പൌരസ്ത്യ കാതോലിക്ക ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവ തിരുമേനി” എന്ന് തുടങ്ങി പലതും ഇവിടെ ചില യാക്കോബായ പണ്ഡിതന്മാര്‍ ഇവിടെ ചിലര്‍ തട്ടി വിടുന്നുണ്ട്. ഇദ്ദേഹം മുതല്‍ ഇന്നത്തെ തോമസ്‌ പ്രഥമന്‍ ബാബയെ വരെ ഉള്ളവരെ “യാക്കോബായ കാതോലിക്ക” എന്ന് യാക്കോബായ സഹോദരന്മാര്‍ക്ക് വിളിക്കാം. എന്നാല്‍ ഒരു കോടതിയും- ജില്ല കോടതി മുതല്‍ സുപ്രിം കോടതി വരെ – ഇവരെ ആരെയും തന്നെ “പൌരസ്ത്യ കാതോലിക്ക” ആയി ഒരു അന്ഗീകരിചിട്ടില എന്നാ സത്യം ഇവര്‍ മറന്നു പോകുന്നു!

  2. joji says:

    ബാബു മൊനീ നീ എന്തിനാ ഓര്‍ത്തഡോക്‍സ്‌ heraldil കയറി നിയമും പറയുന്നത് പിരവോം പല്ല്യിലീക്ക് ചെല്ല്…. Avidea കേഫ മെംബേര്‍സ് ഉണ്ട് avarodu പറയ്‌.. …….. …….. നല്ലൊരു വിബഗും യകഒബയക്കരീ ഓര്‍ത്തു നീ വിഷമിക്കണ്ട.. അതൊരു തന്ത്രും ആണല്ലോ നീ പിരവതീഅ ഒര്‌തൊദിക്സ് കാരെ കുറിച്ച് ഓര്‍ത്തു വിഷമിക്കു നിന്നീ polea ഒല്ലവൗദീ വാക്ക് കേട്ട് ഇടവകക്ക് പുറത്തു നിന്ന് ഒറ്റപെട്ടു nilkkunna avarea awasippicku എന്നിട്ട് മജൊരിറ്റ്യ് angikaricku. അതാണ് ഇടവകക്ക് നല്ലത് …

  3. Aaroon says:

    @ Joby
    Yes, you are right. That is what the court also says. They made judgment for the unity not for separation.

    Pls read the following part of the judgment (Page 22 Clause 15) to clear your doubts.
    Moreover, in the present case the plaintiffs produced documents showing that Piravom Valiyapally ‘edavaka pothuyogam’ adopthed the 1934 constitution. In the meeting held on 31.1.1971 the general body approved the constitution of Malankara Syrian Orthodox Church which was proclaimed on 26.6.1967 by Catholicose of East cum Malankara Metropolitan. In copy of page No. 98 of original minutes book it is mentioned that in the general body meeting held on 31.1.1974 the constitution of Malankara Orthodox Syrian Church was approved. It is to be noted that even though Fr. Philixinose was Methropolitan appointed by Patriarch of Anthioch, he adopted 1934 constitution and acted in accordance with it after the judgment in the case M.M.B Catholicose Vs. T. Paulo Avira. Learned senior counsel for the plaintiffs pointed out that for short period after the said judgment there was peace in the church, dispute arose after wards and it is after that Fr. Philixinose started to distance from the Catholicose group. So the evidence in the present case also shows that Piravom Valiyapally is part of the Malankara Orthodox Syrian Church

  4. Aaroon says:

    @ Joby
    Yes, you are right. That is what the court also says. They made judgment for the unity not forseperation.
    This is the judgment by the court (Page 22 Clause 15)
    Moreover, in the present case the plaintiffs produced documents showing that Piravom Valiyapally ‘edavaka pothuyogam’ adopthed the 1934 constitution. In the meeting held on 31.1.1971 the general body approved the constitution of Malankara Syrian Orthodox Church which was proclaimed on 26.6.1967 by Catholicose of East cum Malankara Metropolitan. In copy of page No. 98 of original minutes book it is mentioned that in the general body meeting held on 31.1.1974 the constitution of Malankara Orthodox Syrian Church was approved. It is to be noted that even though Fr. Philixinose was Methropolitan appointed by Patriarch of Anthioch, he adopted 1934 constitution and acted in accordance with it after the judgment in the case M.M.B Catholicose Vs. T. Paulo Avira. Learned senior counsel for the plaintiffs pointed out that for short period after the said judgment there was peace in the church, dispute arose after wards and it is after that Fr. Philixinose started to distance from the Catholicose group. So the evidence in the present case also shows that Piravom Valiyapally is part of the Malankara Orthodox Syrian Church.

  5. Reni Daniel says:

    If you study history, you will come to know that after the passing of a tyrant , there will be a great restless period. Few nations have survived that period.

    • Joby says:

      മാത്യൂസ്‌ പ്രഥമന്‍ ബാവയ്ക്ക് ശേഷം ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ചര്ച്ച് തകര്‍ന്നോ?

  6. Reni Daniel says:

    ഓരോ ദിനം കഴിയുമ്പോഴും യകൊബായ സ്റ്റാന്റ് WEAK ആയികൊണ്ടിരിക്കുന്നു. എന്തെങ്കിലും വിധി വരുംപോഴെക്ക്കും ഉടന്‍ തന്നെ യകൊബായ മീഡിയ പൊതു ജനത്തെ (സ്വന്തം ആളുകളെയും) തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി ഇപ്പോള്‍ എന്തികിലും പറഞ്ഞാല്‍ ജനം വിശ്വസിക്കാന്‍ തയാറാകാത്ത അവസ്ഥയില്‍ ആണ്.
    ORTHODOX വിശ്വാസം ഇവിടെ നിലനികനമെങ്കില്‌ യകൊബായ 2002 ഭരണഘടന (?) ഉടന്‍ റദ്ദ് ചെയ്തു ആ വിഭാഗത്തെ Orthodox സഭയില്‍ ലയിപ്പിക്കണം. അല്ലായെങ്കില്‍ അവര്‍ എല്ലാം ഓരോ വഴിക്ക് പോകും. അതിനുള്ള ലക്ഷണങ്ങള്‍ ആണ് ഓരോ ദിവസവും കാണുന്നത്,

    Pope രാജിവെച്ചത് പോലെ പ്രഥമന്‍ രാജി വെക്കില്ല. POPE എന്ത് കണ്ടു പോയി എന്ന് NEW YORK ടൈംസ്‌ നോക്ക്യാല്‍ കാണാം. ദീപിക നോകിയാല്‍ ശരി അറിയാന്‍ പറ്റില്ല. കാര്യങ്ങള്‍ നേരെ ചൊവ്വേ കൊട്നുപോകാന്‍ പറ്റാത്ത സ്ഥിതിയില്‍ അദ്ദേഹം പോയി. യകൊബായ വിഭാഗത്തില്‍ അതിലും പ്രശ്നങ്ങള്‍ ആണ് എന്നാല്‍ സഭ നശിപ്പിച്ചാലും ശരി പ്രഥമന്‍ പോകില്ല. അദ്ദേഹവും ചേട്ടനും കൂടി സകലവും അടിച്ചു മാറ്റും.

  7. തിവരവതികളെ നിങ്ങള്‍ അമേരികാല്യിലും ഗള്‍ഫിലും ഇരുന്നു എന്തിന്ന ഈ മനോഹരം ആയ പള്ളി പൂടിക്കാന്‍ നോകനത്. നോമ്പ് കാലത്ത് വേറെ ഒരു പണിയും ഇല്ലേ. അത്ര തിരുമേനിമാര്‍ കേറി, ആര്കെങ്ങിലും ഗേറ്റ് പൊട്ടിച്ചു കേരെണ്ടേ വന്നോ.

    • babu says:

      ഒത്തിരി തിരുമേനിമാര്‍ വന്നു ഒന്നും നേരായ വഴിക്കല്ല. പിന്നെ അവിടെ ഒരു പ്രശ്നവും ഉണ്ടാകാത്തത് അവിടുത്തെ ഓര്‌ട്ഃഓഡോക്സൂക്കാരൂഡേ ഗുണം കൊണ്ടാണെന്ന് മറന്നുപോയി. കോടതിവിധി ഞങ്ങള്ക് അനുകൂലമാണെന്ന് പരസ്യമായിട്ടു പ്രഖ്യാപിച്ചിട്ടു നിങ്ങള്‍ തിരുമേനിമാരെ കയറ്റു, അപ്പോള്‍ കാണിച്ചുതരാം. കൂടുതല്‍ മിടുക്കൊന്നും പറയേണ്ട. പതിരക്കും മറ്റും പള്ളിയില്‍ കയറി ഒളിച്ചിരിക്കുന്ന മേട്രന്മാരുല്ലപ്പോള്‍ നിങ്ങള്ക് എപ്പോള്‍ വേണമെങ്കിലും കയറാം. എവിടെയും കയറാം. നനമാകുന്നില്ലേ നിങ്ങള്ക് ഇങ്ങനെ വയിട്ടലക്കാന്‍.

  8. Aaroon says:

    @ Joby
    As you said, everybody should read the court order. There it mention clearly Pirvom St. Mary’s Orthodox Church, not Piravom Rajadiraja Jacobite Church. All those who are in the case were accepting the 1934 constitution, so the court didn’t expel anybody from doing their job. The court didn’t mention anything about 2002 constitution. As everybody know the truth regarding the present managing committee, there is no need to worry. This won’t last long as we all know THE TRUTH WILL SHINE AS THE SUN SHINES EVERYDAY.

    • Joby says:

      @ആരോണ്‍
      ഓര്‍ത്തഡോക്‍സ്‌ എന്നത് ഒരു സഭാ കൂട്ടയ്മ ആണ്‍. എന്ന് ആരോണ് അറിയില്ലേ? യാക്കോബായ എന്ന് വിളിക്കപ്പെടുന്നവരും ഓര്‍ത്തഡോക്‍സ്‌ കാര്‍ തന്നെ ആണ്‍. “”സ്തുതി ചോവ്വാക്കപ്പെട്ട വിശ്വാസം എന്നല്ലേ ഓര്‍ത്തഡോക്‍സ്‌ എന്നതിന്റെ അര്‌ത്ഥം. പിന്നെ ഈ കേസിലെ എല്ലാവരും 1934 ഭരണഘടന അനുസരിക്കുന്നവരായിരുന്നില്ല. പൌരസ്ത്യ കാതോലിയ്ക്ക ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവ നിയമിച്ചതും ഇപ്പോള്‍ പിറവം പള്ളിയില്‍ ശുസ്രൂഷിക്കുന്നവരുമായ വൈദീകര്‌ 1934 ഭരണഘടന അനുസരിക്കുന്നതായി എന്തെങ്കിലും രേഖ ആരോണ്‍ കണ്ടിട്ടുണ്ടോ? അവരെ ശുശ്രൂഷ ചെയ്യാന്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ തങ്കളുടെ വാദത്ത്തിനെന്ത് പ്രസക്സ്തി? താങ്കള്‍ അവസാനം പറഞ്ഞത് സത്യം ആണ്‍. സത്യം സൂര്യനെ പോലെ പ്രകാശിക്കുന്ന ഒരു ദിവസം വരും. അന്ന് തലയില്‍ കൈ വച്ച പാത്രിയാര്‍ക്കിസിനെ അറിയില്ലെന്ന്‍ പരഞ്ഞ തിരുമേനിയുടെ പിന്‍ഗാമികള്‍ സത്യം തിരിച്ചറിയും.

  9. alex says:

    പള്ളിയില്‍ ബലം പിടിച്ചു കയ്യടക്കുന്നതിനു പകരം വിശ്വാസികളെ ബൊധവല്‌കരിചു സമാധാനമായി നിയമപ്രകാരം ഉള്ള ഒരു പോംവഴി കണ്ടെതേണം. ഹൈ കോടതിയുടെ മധ്യസ്ഥ വേണെങ്കില്‍ ആവശ്യപെടാം . പൊതു സമുഹത്തിന്റെ മുമ്പില്‍ ഇനി നാണംകെടരുത്! ‌ ‌

  10. Joby says:

    നിങ്ങള്‌ കോടതി വിധി മുഴുവന്‍ വായിച്ചിരുന്നോ? 1934 ഭരണഘടന അംഗികരിക്കാത്ത വൈദിക സ്ഥാനികല്‌ പിറവം പള്ളിയില്‍ പ്രവെശിക്കരുതെന്ന് കോടതി വിധിയില്‍ പറയുന്നുണ്ടോ? കാലം ചെയ്ത പൌരസ്ത്യ കാതോലിക്ക ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവ തിരുമേനി നിയമിച്ച അച്ചന്മാര്‍ക്ക് വിലക്കുണ്ടോ? പക്കോമിയോസ് തിരുമേനി നിയമിച്ച അച്ചന്മാര്‍ക്ക് പള്ളിയില്‍ കേറാന്‍ കോടതി അനുമതി കൊടുത്തോ? അപ്പോള്‍ പിന്നെ കോടതി വിധിയിളില്ലാത്ത കാര്യം പറഞ്ഞെന്തിനാ വഴക്ക്‌ ഈ നോമ്പ് കാലത്ത് പ്രിയപ്പെട്ടവരേ? അന്ത്യോക്യ പത്രിയര്‍ക്കിസിന്റെ പേര് തുബ്ടെനില്‍ ഓര്‍ത്ത് അദ്ദേഹം മലങ്കര വരുന്നതിനെതിരെ കേസ് നടത്തിയതിനു ഒരു മറുപുരമില്ലേ?

  11. babu says:

    കോടതി വിധി ഞങ്ങള്ക് അനുകൂലമാനെന്ന നുണ അടിച്ചിറക്കി യകൊബയകര്‍ ഇപ്പോള്‍ പള്ളി എങ്ങനെ പ്രസ്നാമുണ്ടാക്കി പൂട്ടിക്കമെന്നു നോക്കുകയാണ്. നല്ലൊരു വിഭാഗം യകൊബയകര്‍ പള്ളിപൂട്ടിക്കുന്നതിണോ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനെ താല്പര്യം കാണിക്കുന്നില്ല. എന്നാല്‍ ഒരുപറ്റം വരുന്ന കേഫ ഗുണ്ടകള്‍ അവരെയെല്ലാം നിസബ്ദരക്കി കൊണ്ട് പള്ളിയുടെ പണവും മറ്റു സംവിധാനങ്ങളും വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക് ഉപയോഗിക്കുകയാണ്. സഭയോന്നടങ്ങാം ഇതിനെ സക്തമായി നേരിടണമെന്നും പോലീസെ കൈയും കെട്ടി നോക്കിയിരുന്നാല്‍ അത് ക്രിമിനലുകളെ സഹായിക്കണേ ഉപകരികുയുല്ല് എന്നും എല്ലാവരും മനസ്സിലാക്കണം. ഇതൊരു സഭയുടെ പ്രശ്നമായി കരുതി ഒറ്റകെട്ടായി പ്രവര്‌തികനമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Advertisement Buy The Saintly Man Book

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.