
tIm«bw: bmt¡m_mb hn`mKw B`y´c {]iv\§fn \n¶v {i² Xncn¡mëÅ X{´¯nsâ `mKambn«mWv ]pXnb kac apdIÄ {]Jym]n¨n«pÅsX¶v ae¦c k`m sk{I«dn tUm. tPmÀÖv tPmk^v.
k`bnepw kaql¯nepw Dmæ¶ XÀ¡§Ä¡v imizXhpw \oXn]qÀÆhpamb ]cnlmcamWv thXv. AXn\v \oXn\ymb tImSXn hn[nIÄ AëkcnçIbpw D`bm½X{]Imcw kp{]ow tImSXn \ntbmKn¨ a[yØsâ Xoêam\§Ä AwKoIcnçIbpw thWw.
GsX¦nepw kwLS\bpsS Hê imJív hnLSn¨v amdmëw amXrkwLS\bpsS Øm]\§fn AhImiw D¶bnçhmëw Ignbm¯Xpt]mse P\m[n]Xy `cWkwhn[m\w \nehnepÅ HmÀ¯tUmIvkv k`bpsS LSI§fmb ]ÅnIÄt¡m Øm]\§Ät¡m kzbw Xoêam\n¨v k`bn \n¶v hnLSn¨v t]mbhÀ¡v k`bpsS Øm]\§fpsS DSaØmhImiw D¶bn¡m\mhnÃ.
bmt¡m_mb hn`mKw a\]qÀÆw kwLÀjw krãn¨v HmÀ¯tUmIvkv k`bpsS ]ÅnIÄ ]q«n¨v, \oXn\ntj[nçì ]oUn¸nçì F¶v apXe I®oÀ Hgpç¶Xv X{´¯nsâ `mKamWv. ëW {]NcW§Ä \S¯n tIcf kaqls¯ sXän²cn¸n¡m³ bmt¡m_mb hn`mKw {iançIbmsWì tUm. tPmÀPv tPmk^v ]dªp.
]oUmë`h hmc¯n am{Xw Bcm[\meb§Ä Xpdç¶Xnt\¡Ä {]iv\§Ä¡v Øncamb ]cnlmcw Dm¡n bYmÀ° AhIminIÄ¡v Bcm[\m kzmX{´w Dd¸p hê¯pIbmWv thsX¶v At±lw ]dªp.
shÅm¸ÅnbpsS kahmbw AwKoIcn¡msa¶v bmt¡m_mb k`mt\Xm¡Ä ]dªXnt\mSp {]XnIcnçIbmbnêì k`m sk{I«dn tUm. tPmÀPv tPmk^.










NSS Gen സെക്രട്ടറി സുകുമാരന്‍ നായര്‍ നെ യകൊബായ സംഘം കണ്ടു എന്ന് റിപ്പോര്‍ട്ട്. . ഇനി പൌവത്തില്‍ തിരുമേനിയെയും കാണു. കോടതിയില്‍ കേസ് തൊട്ടാല്‍ ഇങ്ങനെയും ചില വകുപ്പുകള്‍ ഉണ്ടെന് പ്രധ്മാനില്‍ നിന്നും പഠിക്കണം.
പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങള്‍ തന്നെ കൊടുത്ത കേസ് തൊട്ടാലും പേടിക്കേണ്ട. സ്ന്ട്പ്, നസ്, പൌവത്തില്‍ തുടങ്ങിയവരെ കണ്ടാല്‍ മതി..
ഇനി സഭയുടെ 10-15 വര്‍ഷമായുള്ള കണക്കുകള്‍ കൂടി ഒന് അവതരിപ്പിക്കാന്‍ പറയണം. ഈ സമ്മേളനം പേര് പറഞ്ഞു പിരിക്കുന്ന തുകക്ക് എങ്കിലും കണക്കു കാണുമോ?
യകബയക്കരുട വല്ലപ്പല്ലി മാര്‍ നടസന്സിയോസ് നോട് ഒരു അപക്ഷ ശിവഗിരിയില് ഒരു കുര്‍ബാന നടത്തആന്‍ യാക്കോബായ മാത്രന്മാര്‍ക്ക് അവസരം ഒരുക്കുമോ 10 മിനിറ്റ് മതിയാവും
നിയമ നീതിന്യായ വ്യവസ്ഥകളോട് ബഹുമാനം ഉണ്ടാവണം. അല്ല എങ്കില്‍ അത് ദോഷം ചെയ്യും, യകൊബയകര്‍ക്ക് പറ്റിയത് അതാണു. ഇനി കൂടുതല്‍ ഇത് തുടരുമ്പോഴും ഫലം കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.
KEFA ക്കാര്‍ പിള്ളേര്‍ പലരും കേസില്‍ കുടുങ്ങി ഗള്‍ഫ് ലും മറ്റും ജോലിക്ക് പോകാന്‍ പറ്റാത്ത സാഹചര്യം ആണെന്ന് വാര്‍ത്ത കണ്ടു.
ആരു ഉണ്ടാക്കിയതാണ് ആ സാഹചര്യം? ഓര്‍ത്തഡോക്‍സ് സഭ അംഗങ്ങളുടെയും വൈദീകരുദെയും മാത്രമല്ല പോലീസിന്റെ തലയും അടിച്ചു പൊളിച്ചിട്ട് തങ്ങള്കെതിരെ കേസ് എടുക്ക്കുന്നു എന്ന് പറഞ്ഞു വിലപിച്ചിട്ട് കാര്യമില്ല.
ഇന്ന് പോലീസെ സ്വന്തമയി നിയമ പരിപാലനത്തിന് വേണ്ടി തീരുമാനങ്ങള്‍ എടുക്കും. അവരെ തല്ലിയാല്‍ തിക്റ്റഹ് ഫലം ഉണ്ടാകും. നമ്മളെ പോലെ കുടുംബം ഉള്ളവര്‍ ആണ് അവരും. ജോലി ചെയ്യുമ്പോള്‍ അവരെ തല്ലി കൊല്ലേണ്ട കാര്യമുണ്ടോ? വര ഇല്ല എങ്കില്‍ ഇത് പോലുള്ള ഗുണ്ടകല്‍ എന്തും ചെയ്യും.
പ്രഥമന്‍ പിള്ളേരെ കടരൂരി വിടരുത്. പ്രിയ മാതാപിതാക്കളെ, നിങ്ങളുടെ മക്കള്‍ ഇതു വഴിയില്‍? അവര്‍ KEFA ഗുട്നകള്‍ ആണോ? സൂക്ഷിക്കുക, നിയമത്തിന്റെ കരങ്ങള്‍ക്ക് ശക്തിയുണ്ട് .
Reni Daneil, Thankal subodamulla manushyan ano? Atho verum pindamo? നിങ്ങള്ക്ക് naanamillea ഇതുപോലെയ കംമ്മേന്റ്റ് എഴുതുവാന്‍. യാക്കോബായ, മെത്രാന്‍ സഭകള്‍ തമ്മില്‍ താര്കങ്ങള്‍ ഉണ്ട്. അതുകൊണ്ട് ഒരു സബയുദീ പിതാവിനെയ കുറിച്ച് എഴുതിയാല്‍ വേദനിക്കുന്നു അനെകും വിശ്വാസികള്‍ യാക്കോബായ സഭയില്‍ ഉണ്ടന്ന് manasilakkunum . അവര്‍ അവസരും കിട്ടുമ്പോള്‍ മ്തുലും palisayam ചേര്‍ത്ത് തിരിച്ചുതരും. നിങ്ങള്‍ എന്ത് പറഞ്ഞാലും എഴുതിയാലും യാക്കോബായ സഭ മക്കളുടെയ വിശ്വാസ കരുത്തും ഒന്നും ഡ്യൂപ്ലിക്കേറ്റ് സിംഹാസനത്തില്‍ വിസ്വസിന്ക്കുന്ന ഒര്‌തൊദിക്സ് കാരന് undakilla. നിങ്ങളുടെയ സബപ്രമാനിമാര്‍ സബയുദീ സ്വതല്ലം ഇ കലഹതിന്റീ പേര് പറഞ്ഞു തട്ട്യെടുത്തു . ഇനിയും അവര്‍ മുഴുവനും കൈക്കലാകും മുന്‍പ് നിങ്ങള്‍ നിങ്ങുലുദീ സബയീ രക്ഷിക്കു. അല്ലാതെയ യാക്കോബായ സബയ്ലീച്ക് ബിനോകുലരും വച്ച് ന്ക്കിയിരുന്നിട്ടു കാരിയം ഇല്ല. പിന്നേയ ഒര്‌ഹ്റ്റൊദിക്സ് ഹെരല്ടില്‍ കയറി അഭിപ്രയും പറയാന്‍ യാക്കോബായ കുഞ്ഞാടുകള്‍ വളര്നിട്ടില്ല , കേഫ കുഞ്ഞുങ്ങള്‍ പ്രായമായിട്ടില്ല എന്നാ രീതിയിലുള്ള പുചിക്കിലുകള്‍ക്കു മറുപടി നെരതീ തന്നീ പറയുന്നു. എടാ ഒര്‌തൊദൊക്സ്കര ഞങ്ങളുടെയ സബയുദീ പിതാവിനെയ എവിദീ പരിഹസിച്ചാലും കൊച്ചക്കിയാലും ഞങ്ങള്‍ ഇടപെടും അഭിപ്രയും പറയും അത് ഞങ്ങളുടെയ വെറും അവകാസമല്ല ഞങ്ങളുടെയ രേസ്പോസിബിലിടി ആണ്. റെനീ ഡനീല് ഇതില്‍ പറഞ്ഞിരിക്കുന്ന കമന്റ്സ് സ്വന്തം ഐഡന്റിറ്റി വെളിപടതി പറയാന്‍ ചങ്ങൂറ്റം ഉണ്ടോ? ഹെരല്ടില്‍ ഉത്തരവാദിത പെട്ടവരോദ് നിങ്ങള്‍ ഇങ്ങനെയ എഴുതുന്നതിനീ അനുകൂലിക്കുന്നുണ്ടോ?
യാകോബായ മുഖ്യന്‍ തോമസ് പ്രഥമന്‍ (ബാബാ) യുടെ മാനസീക നില ഇന്ന് ആകെ തെറ്റിപ്പോയി എന്ന് തോന്നുന്നു. ഇദ്ദേഹത്തിനു മാനസീക ചികിത്സയാണ് ഇപ്പോള്‍ ആവശ്യം. ബഹു. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി വേണ്ടതു ചെയ്തു കൊടുക്കയാണ് വേണ്ടത്.
എറണാകുളം ജില്ല കോടതി വിധി പ്രകാരം, ജില്ല ഭരണ കൂടം മലങ്കര ഓര്‍ത്തഡോക്‍സ് സഭക്ക് തുറന്നു കൊടുത്ത കോലഞ്ചേരി പള്ളിയില്‍ ആളെ കൂട്ടി സങ്ങര്‍ഷം ഉണ്ടാക്കി, വീണ്ടും പൂട്ടിച്ച ഈ മാന്യന്‍ ആണോ ഇപ്പോള്‍ അടഞ്ഞു കിടക്കുന്ന പള്ളികള്‍ യാക്കോബായ സഭക്ക് ‘പെസഹായ്ക്കു’ മുന്‍പ് തുറന്നു കൊടുക്കണം എന്ന് കേരള സര്‍ക്കാരിനോട് ഭീഷണി മുഴക്കുന്നത്?
കേരളത്തില്‍ ഇന്ന് ആര്‍ക്കു എന്ത് പ്രശ്നം ഉണ്ടായാലും, പ്രശ്ന പരിഹാരത്തിനു വേണ്ടി അവരൊക്കെ ഉടന്‍ ഓടി എത്തുന്നത് എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരുടെ ആസ്ഥാനമായ ചങ്ങനാശേരിയിലെ പെരുന്നയിലേക്ക് ആണ്. ഒരു പക്ഷെ പ്രഥമന്‍ ഇപ്പോള്‍ തന്റെ ബസ് റൂട്ട് മാറ്റി കണിച്ചുകുളങ്ങര വഴി ചങ്ങനാശേരി എന്നാക്കിയിരിക്കാം.
വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു പ്രശ്നത്തില്‍ ഇടപെടണം എന്ന് പറഞ്ഞത് ഏതാനം യകൊബായ മെത്രന്മാര്‍ ആണ്. വെള്ളാപ്പള്ളി ബുദ്ധിമാനായ നേതവാണ്. അദ്ദേഹം ഇവരുടെ ചൂണ്ടയില്‍ കൊത്തില്ല. കാരണം മറ്റൊന്നും അല്ല രണ്ടു കൂട്ടരും ഒരു പോലെ ആവശ്യപ്പെട്ടലെ ഒരു mediator ന്റെ റോള്‍ ഉള്ളൂ. കൂടാതെ യകൊബായകാര എന്തുകൊണ്ടാണ് തന്നെ വന്നു കണ്ടത് എന്ന് വെല്ല്പ്പള്ളിക്ക് നന്നായി അറിയാം. ഒരു പ്രബല സമുദായ നേതാവിനെ ഒന് കൈയില്‍ എടുക്കുക എന്നാ ഉദ്ദേശം ആണ് അതിനു പിന്നില്‍ ഉള്ളത് . വെള്ളാപ്പള്ളി എന്ത് പറഞ്ഞാലും പ്രഥമന്‍ കേള്‍ക്കുമോ? ഇന്ത്യ രാജ്യത്തെ സുപ്രേമേ കോര്‍ട്ട്, അനേകം നേതാക്കള്‍,.. ഒക്കെ ഇതില്‍ ഇടപെട്ടു പ്രധമനൊദു സംസരിച്ചിട്ടുല്ലതാണ്. അദേഹത്തിന് ഒന്ന് മാത്രം മതി: സഭ രണ്ടാക്കി പാളികള്‍ കൈയില്‍ വേണം, കൊദ്ദ്റ്റെഹ് അവരുടെ തന്നെ അളുകള ആരോപിക്കുന്നത് പോലെ എന്തും ഇതും പണംകൊടുത്ത് വാങ്ങുക. മെത്രാന്‍ സ്ഥാനം, chevalier എല്ലാം… കണക്ക് ഒന്നും ആരും ചോദിക്കരുത്. ഇതൊക്കെ ആരെങ്കിലും സമ്മതിക്കുമോ?
വെള്ളപ്പള്ളിക് കാര്യങ്ങള്‍ നന്നായി മനസ്സില്കും. തന്നെ വന്നു കണ്ട വ്യഖ്ടികളോട് പറയവ്ന്ന ചില കാര്യങ്ങള്‍ പറഞ്ഞു അദ്ദേഹം യാത്രയാക്കി. അത്രയേ ഉണ്ടായുള്ളൂ.
ഇവര്‍ കൊളുത്തുന്ന ചൂണ്ടയില്‍ വെള്ളാപ്പള്ളി കൊത്തില്ല, അദ്ദേഹത്തിനു നനയി അറിയാം പ്രധ്മന്റെ മനസ്സിലിരിപ്പ്
ഡിയര്‍ എഡിറ്റര്‍
ORTHODOX HERALD ന്റെ ഡിസൈന്‍ ഇല Headline ന്റെ ഒപ്പം നാലും അഞ്ചു lines വാര്‍ത്ത കൂടി HOME PAGE ഇല വരുന്നത് കാരണം ഒരു ദിവസം മുമ്പുള്ളത് പോലും ഉള്ളിലേക്ക് പോകുന്നു. ഈ സ്റ്റൈല്‍ ഫോളോ ചെയ്യുന്ന ഒരു വര്‍ത്ത് സൈറ്റും ഇപ്പോള്‍ ഇല്ല. ഇതേ പട്ടി ശ്രദ്ധിക്കുമെന്ന് കരുതുന്നു.
സര്‍കാരിന്റെ മുപില്‍ മുഴുവന്‍ തിരുമേനിമാരെയും ആനി നിരത്തി തന്‍ ശക്തനാണ് സഭയില്‍ ഒരു പ്രശ്നവും ഇല്ല എന്ന് വരുത്താന്‍ ആണ് പ്രഥമന്‍ ഉദ്ദേശിക്കുന്നത്.
സര്കാരിലോ മറ്റോ ഏതെങ്കിലും പദവിയില്‍ ഇരുന്നവരെ പിടിച്ചു സഭയി പദവിയില്‍ ഉത്തരടിത്തപെട്ട പോസ്റ്റ്‌കല്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണം. ഒരു കാര്യവും സമയത്ത് ഭംഗിയായി ചെയ്യാന്‍ ജീവിതത്തില്‍ ഒരിക്കലും സാധിച്ചിട്ടില്ലത്ത ഒരു കോട്ടം ആണ് അവര്‍. വലിയ കസേരെയോ വലിയ കരോ അധികാര ഗരവോ മറ്റോ മാത്രം കാണിച്ചാല്‍ മതിയാകുന്ന പോസ്റ്റ് എന്തെങ്കിലും ഉണ്ടെങ്കില്‍ കൊടുക്കാം.
കണിച്ചുകുളങ്ങര ഒരു പള്ളി പണിതു വിശുദ്ധ വെള്ളാപ്പള്ളി എന്ന് പ്രഖ്യാപിക്കാന്‍ ഇനി ആലോചിക്കാം.
വെള്ളാപ്പള്ളിയെ ഇകാര്യത്തില്‍ ഉള്പെടുത്തെണ്ട. ഇതൊക്കെ ആ തലവന്റെയും ശിഷ്യന്റെയും ആശയമാണ്. കൂടെ നില്‍കാന്‍ ഒരു ഐഡന്റിറ്റി യും ഇല്ലാത്ത ഒരു ചെമ്പട്ടാളം.
തന്നെ കണിച്ചുകുളങ്ങര വന്നു കാണുന്ന എല്ലാവരോടും വെള്ളപ്പളി സൗഹൃദം പങ്കുവെക്കും. നായര്‍ ഈഴവ രാഷ്ട്രീയ ഐക്യമോ BJP യോ ദേശീയത വിട്ടു പോകില്ല. എങ്ങനെയും നില്‍ക്കുന്നത് കോണ്‍ഗ്രസ് ആന്‍ഡ് സിപിഎം ആണ്. അതായിരിക്കാം കുട്ടികന്ടത്തില്‍ പറഞ്ഞത് പോലെ ചിന്തിക്കുന്നത്.
അന്ത്യ കാലത്ത് പ്രഥമന്‍ ദൈവത്തെ വിട്ട് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും.
കേരള കൌമുദി റിപ്പോര്‍ട്ട് ഇല യകൊബയക്കാരുടെ എല്ലാ പള്ളികളും ഓര്‍ത്തഡോക്‍സ് കാര്‍ പൂട്ടിച്ചത് കാരണം നോമ്പ് കാലത്ത് പ്രര്ധിക്കാന്‍ ഒരു പള്ളിയും ഇല്ല എന്നാ മട്ടില്‍ ചില പ്രയോഗങ്ങള്‍ നേതാക്കള്‍ നടത്തിയതായി കണ്ടു,
ഇന്നലെ രാത്രി ഒരു പത്ര സുഹുര്തിനെ കാണാന്‍ ചെന്നപോള്‍ അദ്ദേഹം ഇന്നലത്തെ യകൊബായ പത്ര സമ്മേളനത്തിന്റെ വാര്‍ത്ത കമ്പ്യൂട്ടര്‍ ഇല അടിക്കുക ആയിരുന്നു. അദ്ദേഹം പറയുന്നത് ഞാന്‍ കേട്ട്. ഓര്‍ത്തഡോക്‍സ് സഭയില്‍ കാര്യങ്ങള്‍ നിയമ വ്യവസ്ഥ അനുസരിച്ചു ആണെന്ന്നും യകൊബായ യില്‍ ഒരു ചെറിയ കൂട്ടം ആണ് അധികാരം കൈയാളുന്നത് എന്നും മറ്റും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. ഈ പള്ളികള എന്ത് കൊണ്ട് വെതംവേച്ച്ചു എടുത്തു പ്രശ്നം തീര്കുനില്ല എന്ന് അദ്ദേഹം ചോദിച്ചു. അതിനെറ്റ് കാരണം ഞാന്‍ വിശദീകരിച്ചപ്പോള്‍ “ഇത് എനിക്ക് പുതിയ അറിവാന്, ആരും ഇതൊന്നും പറയാറില്ലേ?” എന്ന് ചോദിച്ചു. നമ്മുടെ PR & മീഡിയ വര്‍ക്ക് എത്ര ദുര്‍ബലം എന്ന് മനസ്സിലായല്ലോ.
കോട്ടയത്തു ഇരുന്നു തിരുമെന്മരൊകൊ വൈദീക സന്ഘത്തിണോ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അന്സ്വെഷിക്കലാണ് “ഔദ്യോകീകം” ത്തിനു പണി
ഞാന്‍ ഈ സഭയില്‍ വെറുക്കുന്ന ഒരു വാക്കാണ് “ഔദ്യോകീകം” ഒന്നും ചെയ്യാതെ തന്‍ കാര്യം മാത്രം നോക്കാന്‍ കുറെ ആളുകള്‍ക്ക് പറ്റിയ വാക്ക് “ഔദ്യോകീകം”
വെള്ളാപ്പള്ളിയെ കണ്ടത് ഒരു മുഴം മുന്‍പേ നോക്കി എറിഞ്ഞതാണ്.ഇപ്പോഴത്തെ പ്രശ്നങ്ങള്‍ മൂലം യൂ ഡി എഫ് തകര്‍ന്നാല്‍, നായര്‍ ഈഴവ രാഷ്ട്രീയ ഐക്യ മുന്നണിയുടെ കൂടെ കൂടി എല്ലിന്‍ കഷണങ്ങള്‍ ഉറപ്പു വരുത്താനുള്ള നീക്കം ആയി കരുതാം.
സുപ്രേമേ കോര്‍ട്ട് വലുതാണോ വെള്ളപള്ളി …ഇത്ര തരം താനോ ജകബായ സഭ ..ആര് ഇടനില നിന്നാലും ഓര്‍ത്തഡോക്‍സ് സഭ കൂടെ. നില്‍കാന്‍ ദൈവം ഉണ്ട് ..
It won’t be legal if the mediation is taken by a person like Vellappalli, since the verdict is made by Hon. Supreme Court of India. Why don’t they listen to the judgment and attend the election under the supervision of Hon. Supreme court of India. Those who made the verdict were persons not from both faction and not even Christians.
Hon. High Court also put the mediators during the time of Kollenchey Church Issue. If Jacobaya faction believe in mediation why don’t they accept that.
In a democratic Country like India, judiciary had a very important and respectful position. If a community is saying that they can’t accept the judiciary, what will the situation of that Country.
Supreme Court made a verdict on the Ayodhya issue 2010, Did the Muslim Community meet Vellappally for mediation or beg him for help.
It is a shame not only to Malankara Orthodox Community, but to all Christian Community.
On top of that those Metropolitans who were in the delegation were all facing allegation from their own faction.
VELLAPPALLY DE MUNPIL OOCHANICHU NILKKUNNA PHOTO KANDU, NANAMILLE EVARKKU.
യകോബായ വിഭാഗത്തിന്റെ അഭ്യന്തര പ്രശ്നങ്ങള്‍ തന്നെ ആണ് ഇതിനു പ്രഥമന്‍ നെ പ്രേരിപ്പിച്ചത്. എനാല്‍ വെറും മറക്കല്‍ അല്ല ഇത്. പ്രഥമന്‍ യകൊബായ സഭയീല് റിബല്‍;പ്രശം അടിച്ചു ഒതുക്കാന്‍ ശ്രമിക്കുന്നു. അത് കഴിഞ്ഞാലെ തെനിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിയും അന്ന് പ്രഥമന്‍ നു നന്നായി അറിയാം അല്ല എങ്കില്‍ പല കേസുകളിലും കള്ളി വെളിച്ച്ചതക്കും എന്നാ ഭീതിയും ഉണ്ടാവാം
യകൊബായ വിഭാഗം കടുത്ത പ്രശനംഗളില്‍ കൂടി കടന്നു പോകുന്നത്. തോമസ് പ്രഥമന്‍ വിരുധവിഭാഗം ശക്തമാകുന്നു.