ImtXm-en-t¡äv kzXz-t_m-[¯nsâ {]Xo-Iw

Written By: on Mar 15th, 2013 and filed under വീക്ഷണം.

catholicate-day
tbip-{In-kvXp-hnsâ c£Wy \nÀae kphn-tijw Cu `mc-X-a-®n hnX-¨n«v 1960 hÀjw ]qÀ¯o-I-cn-¡s¸Sp-I-bm-Wv. C{Xbpw \o­ hÀj-¡m-es¯ `mc-X- k-`-bpsS Ncn{Xw t]mcm-«-¯n-sâ-bpw Xsâ kzXzs¯ Xncn-¨-dn-bp-¶-XnëapÅ Ime-L-«-ambnêì.

F.Un. 52þ {InkvXp-hnsâ Aê-a-in-jy-\mb amÀt¯m-½m Çolm tIc-f-¯nse sImSp-§-Ãq-cn I¸Â Cd§n Xsâ kphn-tijhnX Bcw-`n-¨p. GI-tZiw 20 hÀj-¡mew Cu a®n kphn-tij{]hÀ¯\w \S-¯n. ]. ]ueqkv Çolm Ft^-kq-kn am{X-amWv aq¶v \o­- hÀj-¡mew {]hÀ¯n-¨Xv Fìw tdman ]. ]t{Xmkv Çolm Imcm-{K-l-hm-kn-bmbmWv sN¶sX-¶Xpw Fìw HmÀç-t¼mÄ ae-¦-c-a-¡-fpsS ]qÀÆn-Isc Aë-{K-ln¨ ssZhs¯ F§s\ al-Xz-s¸-Sp¯mw. sbê-i-te-an k` Bcw-`n¨ Ime-L-«-¯n Xs¶ k`sb \«p-h-fÀ¯n ]cn-]m-en-¸m³ acnt¡­n h¶mepw Ahsâ IqsS t]mImw F¶v Blzm\w sNbvX ]. tXmam-Çolm ChnsS Xsâ càw hf-ambn \ÂIn hfÀ¯nb k`-bmWv ae-¦-c-k-`. F.Un. 72þ iqew Gäv acn¨phoWv I_-d-S¡w \S-¯s¸« a®mWv Cu ae-¦-c-bpsS a®v.

aäv GsXmê Çolm sNbvX-Xp-t]mse Xmëw ChnsS k` Øm]n¨v ]utcm-ln-Xy-¯nsâ Xmbvhgn-IÄ cq]s¸Sp-¯n. {InkvXp Fs´Ãmw ]Tn¸n-¨p-thm, A[n-Im-cs¸Sp-¯ntbm AsXÃmw `c-taev¸n¨v ]qÀ¯o-I-cnçhm³ ]utcm-lnXy \Âh-cs¯ ]IÀì \ÂIn. hnhn[ Øe-§-fn ]Ån-IÄ¡v cq]w\ÂIn. hn. IqZm-i-IÄ Øm]n-¨p. F¶m hn. IqZm-i-I-fpsS cq]- ]-cn-Wm-a-§Ä ae-¦-c-k-`-bn am{X-aà ss{IkvX-hk` BI-am\w cq]-`m-h-§Ä {]m]n-¨Xv ]n¡m-e¯p am{X-am-bn-ê-ì. ]utcm-lnXy{Ia-§Ä¡v AwKo-Imcw e`n-¨Xv kmÀh-{XnI kp¶-l-tZm-kp-IÄ apX am{Xambnêì. k`-IÄ¡v AXnÀ¯n \nÀW-bn-¡s¸-Sp-Ibpw ]c-kv]cw AXnÀ¯n-IÄ ]cn-]m-en-¡-s¸Sp-hm³ \nÝ-bn-¡s¸-«Xpw kmÀÆ-{XnI kp¶-l-tZm-kp-I-fnemWv. AXpapX am{X-amWv ]utcm-lnXy Øm\-{I-a-§Ä¡v ]qÀWX e`n-¨p-Xp-S-§n-b-Xv.

]. tXm½m-Çolm k` Øm]n-ç-t¼mÄ aäv GsXmê injyëw sNbvX-Xp-t]mse {InkvXp ]I-Àì \ÂInb hnizm-ks¯ ChnsS Dd-¸n-ç-Ibpw Chn-Sps¯ kmwkvIm-cnI ]Ým-¯-e-¯n-\-ë-k-c-Wamb `c-W-{I-a-§sf Dd-¸n-ç-Ibpw sNbvXp. XXv^-e-ambn euIn-I-`-cWw \nÀÆ-ln-ç-¶-Xn\v Ic-tbm-K am-Xr-I-bn-epÅ CS-h-I-Iq«§fpw s]mXp-hmb k`sb \bn-ç-¶-Xn\v PmXnçIÀ¯-hy³ Øm\hpw \ne-hn hì. Bßob t\Xr-Xz-]-c-amb Bh-iy-§Ä XpS-tc-­n-h-¶-t¸mÄ ]. Çolm Xs¶ Øm]n¨ t]Àjy³ k`-bp-ambn _Ô-s¸-Sp-Ibpw Ahn-Sps¯ ImtXm-en-¡m-am-cn \nt¶m AhÀ Ab¨ sa{Xm-t¸meo-¯-am-êsS kµÀi\w hgn-bmtbm XpS-Àìhì. C{]-Imcw ae-¦-c-k-`sb ssZhw hfsc kpc-£n-X-ambn kwc-£n¨p h¶n-êì F¶ hkvXpX C¶v FÃm Ncn-{X-Im-c-·mêw k½-Xn-ç¶ ]c-amÀ°w BWv.

C{]-Imcw PmXnçIÀ¯-hy³ F¶ Xt±-iob t\Xr-Xz-¯n³Iogn BZys¯ 16 \qäm-­p-IÄ ae-¦-c-k`m amXmhv AYhm ae-¦c \{km-Wn-IÄ hfsc Aë-{K-l-I-c-ambn \ne-\nì hì. F¶m 16þmw \qäm-­n temI-cm-{ãob `q]-S-¯n kw`-hn¨ amäw hgn-bmbn t]mÀ«p-Ko-kp-ImÀ `mcX-¯nepw `cWw Bcw-`n-¨p. XXv^-e-ambn t]mÀ¨p-Kokv anj-\-dn-amÀ ChnsS ISìhê-Ibpw ae-¦c \{km-Wn-Isf It¯m-en¡m thZ¯nteç amäp-hm³ GI-tZiw \qdp hÀj-¡mew (1502 apX 1599 hsc) ITn\ambn {]bXv\nçIbpw sNbvXp. F¶m F.Un. 325þse \nJym kp¶-l-tZmkv Xoê-am-\-{]-Imcw \nÝ-bn-¡s¸« A[n-Im-cm-XnÀ¯n¡v ]pd¯v k`-IÄ Øm]n-ç-hm³ Ignbm-Xn-ê¶ It¯m-en¡mk` AXv adn-I-S-ç-¶-Xn-\mWv Ing-¡³ k`-I-fn amÀ ]m¸m-bpsS A[o-iXzw kzoI-cn-ç-Ibpw Ing-¡³ k`-bpsS AØn-Xz-¯n XpS-ê-Ibpw sN¿p¶ do¯p-IÄ Bcw-`n-ç-¶-Xn\v Xoê-am-\nçIbpw -sNbv-XXv. A{]-Im-c-apÅ aqì do¯p-IÄ am{Xta It¯m-en¡m k`ív Cì `mc-X-¯n-ep-Åp. It¯men¡mk` `mc-X-¯n CÃ. 97 hÀj-¡mew ChnsS \S-¯nb ]cn-{iaw 1599þ t]mÀ¨p-Kokv KhÀW-dpsSbpw ]S-bm-fn-I-fp-sSbpw km¶n-²y-¯n DZ-bw-t]-cqÀ F¶ Øe¯v kp¶-l-tZmkv hnfn-¨p-Iq-«p-Ibpw ae-¦-c-k-`sb It¯m-en¡m k`ív Iogvs¸-Sp-¯p-Ibpw sNbvXp. Cu \qdp- hÀj-¡m-e¯v PmXnç IÀ¯-hys\ AhÀ e¯o³ `mj-bn BÀ¨pUo¡³ (AÀ¡-Zn-bm-t¡m³) F¶mWv hnfn-¨n-ê-¶-Xv. It¯m-en¡m thZ-¯n a\w-s\m´ ]nXm-¡-·mÀ amÀt¯m-½m-Ço-lm-bpsS I_-dn-S-¯n 54 hÀj-¡mew {]mÀ°n-¨-Xnsâ ^e-ambn 1653þ sIm¨n-¡-Sp¯v a«mt©-cn-bn H¶n-¨p-IqSn sshtZ-inI B[n-]-Xys¯ hen-s¨-dnªp kXyw sNbvXp. `mc-X -N-cn-{X-¯n hntZ-im-[n-]-Xy-¯n-s\-Xnsc \S-¯nb {]Ya sNdp¯p \nÂ]m-bn-ê-ì a«m-t©-cn-bn kw`-hn-¨-Xv. Cu sNdp¯p-\nev¸n\v hntZ-in-IÄ NmÀ¯n-s¡m-Sp¯ t]cm-Wv Iq\³æcniv kXyw F¶Xv. B sNdp-¯p-\nev¸n-eqsS ae-¦-c-bpsS kzXzt_m[w DW-ê-Ibpw AXphgn k`-bpsS `c-W¯e-hs\ amÀ- tXmam F¶ t]cn Hê _nj¸v Bbn hmgn¨p {]Jym-]n-ç-I-bpam-bn-ê-ì. Bê Øm]n¨ k`-bmtWm CXv, GXp I_-dn \nì X§Ä¡v Bthiw e`n-¨pthm B hnip-²sâ ss]Xr-I-amWv Cu k` FìÅ {]Jym-]-\-amWv temIw A¶v {ihn-¨-Xv.

kzXz-t_m[w DWÀ¶ k`-bpsS kzmX{´y {]Jym-]\w a«m-t©-cn-bn \Sì F¦n AXnsâ {]I-Samb amäw t\Xr-\n-c-bnepw hê¯n ImWn-¨p-sIm-Sp¯ hoc-]n-Xm-¡-·m-êsS ]n³X-e-ap-d-bmWv \mw. XpSÀ¶v ]I-tem-aäw Xmbvhgn-bn GI-tZiw 160 hÀjw k`sb hntZ-i- taÂt¡m-bva-bn \n¶v hnSpÀ¯n kwc-£n¨v hfÀ¯nb Ncn-{X-amWv F«p- amÀt¯m½m sa{Xm-·mcn IqSn k` Aë-`-hn-¨-Xv. CXnë ]e-hn-[-¯nepw {]Xn-_Ô-§Ä krãn-ç-hm³ t]mÀ¨p-Ko-kp-Imêw, U¨p-Imêw Ah-êsS kzm[o-\-t¯m-Sp-IqSn hntZi k`-Ifpw CS-s]-«Xpw AXns\ ià-ambn t\cn-«Xpw ka-Im-eo\ Ncn-{X-¯n hyà-amb sXfn-hp-IÄ DÅ-Xm-Wv. ae-¦-c-k-`-bpsS X\na \ne-\nÀ¯p-hm³ ]nÂ-¡m-e¯v klm-b-I-c-ambn Xoê-Ibpw am{X-aà k`-bpsS sa{Xm-t¸meo-¯m-Øm\w hln-ç-hm³ \ntbm-Kn-¡-s¸-Sp-Ibpw sNbvXn-«pÅ sXmgn-bqÀ kzX{´kpdn-bm-\n-k`bpsS BhnÀ`mhw 1772þ kw`-hn-¨Xv CXn-t\m-S-ë-_Ôn-¨m-Wv.

k`sb kw_-Ôn-¨n-S-t¯m-fw kw`-h–lp-e-amb Hê Ime-L-«-amWv 19þmw \qäm-­v. ]I-tem-aäw Xmbvhgnbn \n¶v `c-W-{Iaw amäp-hm³ k`-bn {iaw D­m-æ-Ibpw Bb-Xn\v Cw¥ojv anj-\-dn-am-cn \n¶v klmbw e`n-ç-Ibpw sN¿p¶ aq¶mwL«¯n k`-bpsS AkvXnXzw Xs¶ Hê- h-i¯v CÃm-Xm-æ-IbmWv sNbvXXv. F¶m B {]Xn-k-Ônsb t\cn«v k`¡v sI«p-d-¸p-w, Øm]-\-§fpw D­m¡n kpkÖ-am-ç-hm³ X¡ t\Xr-Xz-s¯bpw ssZhw Cu Ime-L-«-¯n DbÀ¯n F¶Xv ]c-amÀ°-am-Wv. ]I-temaäw Xmbvhgn-bn \n¶v amdn k©-cn-¡m³ Bcw-`n¨k` Xsâ ta[m-hn-bpsS Øm\w ae-¦-c-sa-{Xm-t¸meo-¯³ Øm\-ambn DbÀ¯n. Xt±-iob-\mb sXmgnbqÀ sa{Xm-t¸m-eo-¯m-bn \n¶v Øm\w {]m]n-¨p. Hê- h-i¯v {_n«ojv anj-\-dn-am-cn \nìw ]n¶oSv \ho-I-c-W-¡m-cn \nìw D­mb shÃp-hn-fn-Isf AXn-Po-hn-ç-hm³ £Wn-¨p-h-ê-¯nb At´ym-Iybn \nìw `ojWn am{X-amWv k`ç e`n-¨-Xv. Ch FÃmw ae-¦c sa{Xm-t¸m-eo-¯m-bpsS Iogn k` kss[cyw t\cn-«p. AtX-k-abw A`n-am-\m-Àlamb t\«-§Ä k` CXn-ë-Ån t\Sn-sb-Sp-¯p. sshZn-Isk-an-\mcn Øm]-\w, hn. IqZm-i-{I-a-§Ä ae-bmf `mj-bnÂ, hn. thZ-]p-kvXIw ae-bm-f-¯nÂ, hnZym-`ymk Øm]-\-§Ä, CS-hI]{XnI XpS-§nb am[ya-§Ä, `cW kwhn-[m-\-¯n-\mbn ae-¦c Atkm-kntb-j³, amt\-PnwKv I½nän XpS§n F{X F{X kwhn-[m-\-§Ä k`-bn \ne-hn hê-¯n-bXv Cu Imeb-f-hn-em-Wv. ae-¦-c-bn `n¶n¸v D­m-IWw F¶v IêXn GI sa{Xm-t¸m-eo¯m F¶-Xn\v ]I-c-ambn k`sb ]e `{Zm-k-\-§-fm¡n Hmtcm-¶nëw sa{Xmt¸m-eo-¯-·msc hmgn¨v B¡n ]m{Xn-bÀ¡okv amäphm³ {ian-¨p. F¶m B Ggp-t]êw H¶n¨v ae-¦c sa{Xm-t¸m-eo-¯m-bpsS Iogn AWn-tN-ê¶-XmWv ]n¶oSv I­-Xv. A{]-Imcw AWn-tNÀ¡-s¸« sa{Xmt¸m-eo-¯-·m-êsS Iq«mb Btem-N\ ae-¦c sa{Xmt¸m-eo-¯³ k` Hê ImtXm-en-t¡äv Bbn cq]-s¸SW-sa¶v Xoê-am-\n¨v At´ym-Jy³ ]m{Xn-bÀ¡oknsâASp¯v Fgp-¯p-IÄ Ab-ç-¶Xpw Cu Ime-L-«¯n-em-Wv.

C{]-Imcw sI«p-d-¸pÅ kwhn-[m-\-¯në cq]w sImSp-ç-hm³ Cu 19þmw \qäm­v D]-bp-à-ambn XoÀ¶-Xnsâ ]cn-Wn-X-^-e-amWv 20þmw \qäm-­nsâ Bcw-`-¯n AXm-bXv ae-¦c sa{Xm-t¸m-eo-¯³ Øm\w hnfw_cw sN¿-s¸s« 1813 apX IrXyw 100 hÀjw ]qÀ¯o-I-cn-¡-s¸-«-t¸mÄ CXv Hê ImtXm-ent¡äv Bbn ssZhw DbÀ¯n. F.Un. 54þ ]. amÀt¯m-½m-Çolm Øm]n¨ \ncWw ]Ån-bpsS ]. aZv_lm-bn h¨v I­-\mSv `{Zm-k-\-¯n-ë-th­n hmgn-¡-s¸« apdn-a-ä-¯n amÀ Cuhm-\n-tbmkv sa{Xmt¸meo-¯msb At´ym-Jym-bpsS ]. Cám-¯n-tbmkvAtÐZv ainlm ]m{Xn-bÀ¡okv ae-¦-c-bpsS H¶mw ImtXm-en-¡m-bmbn ]. _tken-tbmkv ]ueqkv {]Ya³F¶ t]cn A`n-tjIw sNbvXp. H¶mw amÀ-t¯m-½msb hmgn-ç-hm-ëÅ \ntbmKw ]. amÀ-t¯m½m Çolm-bpsS I_-dn-S-¯n \n¶mWv D­mbXv F¦n AXnsâ ]cn-]qÀW-X-bmb H¶mw ImtXmen¡m hmgn-¡-s¸-«Xv B ]. ]nXmhv Øm]n¨ ]. aZv_lm-bn h¨m-bn-êì F¶Xv Fs´mê ssZh-\ntbmKw BWv.

1891þ ]. ]t{Xmkv ]m{Xn-bÀ¡okv ae-¦c sa{Xmt¸m-eo¯m ]pen-t¡m-«n tPmk^v Zoh-¶m-tkym-knt\mSv AÂhm-dokv ]mXn-cn-tbbpw ]n¶oSv tPmk^v sd\n-hn-em-¯n-tbbpw sa{Xmt¸m-eo-¯-·m-cmbn hmgn-ç-hm³ {]tXyIIå\{]Imcw Bh-iy-s¸-«-t¸mÄ ChÀç- am{Xw taÂ]-«-Øm\w \Âæ-hm³ Npa-Xes¸-Sp-¯pì F¶v FgpXn F¦n 21 hÀj-¯n-ëtijw At±-l-¯nsâ ]n³Kman ]. AtÐZv ainlm ]m{Xn-bÀ¡okv apdn-a-ä-¯n Cuhm-\n-tbm-kns\ ae-¦-c-bpsS ImtXm-en-¡m-bmbn hmgn¨v Iå\ sImSp-ç-t¼mÄ C\nbpw ChnsS sa{Xm-t¸m-eo-¯³ hmgvN \S-¯p-hmëw hn. aqtdm³ IqZmi \nÀh-ln-çhmëw ]qÀW A[n-Im-c-ap-Å, ]cn-]qÀ®-X-bpÅ, Xe-h-ë-Å, k`-bmbn ae-¦-c-k-`sb DbÀ¯n F¶-XmWv Gähpw {it²-b-am-b-Xv.

IÀ¯m-hnsâ injy-\mb amÀt¯m-½m-Çolm IÀ-¯m-hnsâ ]p\-ê-°m-\-¯n\v 19 hÀj-§Äç-Ån Xs¶ `mc-X-a-®n ae-¦-c-bn Hê k` Øm]n-¨p. BZys¯ ]Xn-\mdv \qäm­v PmXnç IÀ¯-hy³ Fìw ASp¯ A³]Xp hÀj-¡mew It¯m-en¡m ëI-¯n³ Iognepw AXn-\-Sp¯ 160 hÀjw (]-Xn-\mdv Zi-hÀjw) amÀt¯m½m _nj¸v F¶ t]cnepw 100 hÀjw (Hê \qäm­v) ae-¦c sa{Xm-t¸m-eo¯m Øm\-t¯m-Sp-Iq-Snbpw Ah-km\ \qdp- hÀj-ambn ImtXm-en¡m Øm\-¯n-êìw ]cn-ip² k` \bn-¡-s¸-Spì. C{]-Imcw kzIo-bX \ne-\nÀ¯n hfÀ¶v ]cn-tim-`n-ç¶ k`-bnse AwK-§Ä F¶-Xn A`nam-\n-ç-hmëw ]cn-ip² ImtXmen¡m knwlm-k-\-¯nsâ sFIyhpw AJ-Þ-Xbpw ]cn-]m-ençw Fìw \ap¡v H¯p-tNÀ¶v {]Jym-]n-¡mw.

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(No Ratings Yet)
Loading ... Loading ...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

28 Responses for
“ImtXm-en-t¡äv kzXz-t_m-[¯nsâ {]Xo-Iw”

  1. Aaron Abraham says:

    When you are living in this world, you have to criticize the wrong doings of the evil spirits. If you can lead them to right path, that values more than the daily prayer. ie what Malankara Orthodox Christians trying to do with the minority who would like to leave us through wrong ways. There is nothing wrong in using Syria,katholikka,patriyarkees 1934.. etc for that. If your indention is good, thy God will reward you.

  2. Mathew Chacko says:

    സഭയോടുള്ള സ്നേഹം, പ്രതിബദ്ധത ഇതൊക്കെ യെഷുവിനൊദുല്ലഠു തന്നെ.
    Yeshu ഒന്നേയുള്ളൂ സഭയും അങ്ങനെതന്നെ, ഇവിടെ കാണുന്നത് Sabha സ്നേഹമല്ല സംഘടന സ്നേഹമാണ്, ക്രിസ്തു ശരീരമായ സഭയിൽ കലഹത്തിനു കാര്യമില്ല, പക്ഷെ സംഘടനയിൽ കലഹം കൊണ്ട് പലതും നേടാനും നശിപ്പിക്കാനും സാധിക്കും . അതാണിവിടെ മലന്കരയെന്നും,Syria എന്നും katholikka എന്നും patriyarkees ennum 1934 എന്നും ഒക്കെ പറഞ്ഞു നടക്കുന്നത്. “ഉപ്പിനു കാരമില്ലാതെ പോയാല അതിനു എന്തൊന്നുകൊണ്ടു രസം വരുത്താം “.

  3. Reni Daniel says:

    സഭ കൂടുതൽ ദേശീയമായി കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നുന്നു. പൂര്ണമായി അത് ആയി തീരാൻ ഇനിയും കാലം എടുക്കും. അതിനു മുന്പായി തന്നെ ഇന്ന് വിദേശം പറഞ്ഞു നടക്കുന്ന കത്തോലികരും യകൊബയയും എല്ലാം അവരോടു ബന്ധം കുറച്ചു സാധാരണ നിലയില എത്തും.ഭാവി അത്ര ശോഭാനീയമല്ല എന്ന് അവര്ക്ക് ഇപ്പോഴേ അറിയാം. ഇത് ലോകമെങ്ങും നടക്കാൻ പോകുന്ന കാര്യം ആണ്. ഒടുവില Rome ന്റെ പാപ യുടെ അധികാര പരിധി ഇറ്റലി യിൽ ഒതുങ്ങും, ലടിൻ അമേരിക്ക തുടങ്ങിയ ഓരോ രാജ്യവും ലോക്കൽ ആയി തങ്ങൾക്കു suit ആകുന്ന രീതിയിലേക്ക് പോകും. ഇനിയും കാലം എടുക്കുന്ന ഒരു സ്ലോ process ആണിത്.

  4. Reni Daniel says:

    ഇവിടെ യകൊബായ കരക്ക്‌ ഒരു പരിപാടി ഉണ്ട്, നമ്മൾ ഒരു വിഷയം ചര്ച്ച ചെയ്യുമ്പോൾ ആ വിഷയത്തിൽ നിന്നും അകറ്റി കൊണ്ട് പോയി ചര്ച്ച ഇല്ലാതാക്കുക. സ്ഥാൻ പോലും വെളിച്ച ദൂതന്റെ വേഷത്തിൽ വരുന്നതായി വേദപുസ്തകത്തിൽ ഉണ്ടല്ലോ.

  5. Aaron Abraham says:

    After Jesus Christ, it is Mathew Chacko. Sorry, Mathew Chacko is Jesus Christ.

  6. Mathew Chacko says:

    യേശുക്രിസ്തുവുന്റെ ക്രൂശിലെ സ്വയം യാഗവും, മാനവ ജാതിയുടെ രക്ഷയും, അതിനു സഭയുടെ സ്ഥാപന ലക്ഷ്യമായ സുവിശേശീകരണത്തിൽ നിന്നും ഇന്നത്തെ സഭയുടെ ലക്‌ഷ്യം തെറ്റിയുള്ള പോക്കുമാനു ഞാൻപറഞ്ഞു തുടങ്ങിയത്. അതിപ്പോൾ കത്തോലിക്കയിലും പതൃയര്ക്കിസിലും 1934 ഭരണഘടനയിലും എത്തി നില്ക്കുന്നു. യേശുക്രിസ്ടിവിൽ നിന്നും സുവിശേശീകരണത്തിൽ നിന്നും നമ്മെ അകട്ടുന്നതെന്തോ അത് ദൈവീകമല്ല.

  7. 1. സഭയുടെ ശരിയായ പേര് “മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ” എന്നാകുന്നു എന്ന് ബഹു. ഇന്ത്യൻ സുപ്രിം കോടതി അംഗീകരിച്ച 1934- ലെ സഭ ഭരണഘടനയിൽ 1 -ആം വകുപ്പിൽ കൃത്യം ആയി പറഞ്ഞിട്ടുണ്ട്. അത് തന്നെ പിന്തുടർന്നാൽ മതി, കൂടുതൽ ചര്ച്ചയുടെ ആവശ്യം ഒന്നും തന്നെ ഇല്ല.

    2. ഈ സഭയെ “മലങ്കര യാക്കോബായ സുറിയാനി സഭ” എന്ന് ചിലര് തെറ്റായി വിളിക്കാറുണ്ട് എന്നും അതെ ഭരണഘടനയിൽ തൊട്ടു താഴെ പറയുന്നതില നിന്നും ആ പദപ്രയോഗം തെറ്റാണു എന്നാണ് അര്തമാക്കേണ്ടത്.

    3. “യാക്കോബായ” എന്നാ പധപ്രയോഗം “യക്കൊബുർദാനയുടെ പിൻഗാമികൾ” എന്നാ അർത്ഥത്തിൽ റോമൻ കത്തോലിക്കരും, മലങ്കരയിലെ മാര് തോമ സഭക്കാരും മറ്റും ഈ സഭയെ പരിഹസിച്ചു വിളിച്ചതാണ്. തെറ്റായ ഈ പേരില് ഇന്നും അഭിമാനം കൊള്ളുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു സംഗതി കൂടി ഉണ്ട്. അതായത് പാത്രിയര്കീസു തലവനായ അന്തിയൊക്കിയെൻ സഭയുടെ പേര് “ദി സിറിയെൻ ഓർത്തഡോൿസ്‌ ചുര്ച്ച് ” എന്നാണ്. “യാക്കോബായ” എന്നാ പദം അന്തിയൊക്കിയെൻ സഭയുടെ ലെറ്റർ ഹെഡിൽ ഇല്ല.

    4. 1934- യിൽ സഭ ഭരണ ഘടന പാസ്സാക്കിയ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി, മലങ്കര ഓർത്തഡോൿസ്‌ സഭ ഇന്ന് ലോകം ആകമാനം പടര്ന്നു പന്തലിച്ചു ഒരു ആഗോള സഭയായി നിലകൊള്ളുന്ന പചാതലത്തിൽ, ഈ സഭയുടെ പേര് “ഇന്ത്യൻ ഓർത്തഡോൿസ്‌ സഭ” എന്ന് ഭരണ ഘടനയിൽ തിരുത്തി എഴുതണം എന്ന് തന്നെ ആണ് എന്റെ വ്യക്തിപരമായ നിലപാട്.

    • bibin says:

      അതേ ഭരണഘടനയുടെ വകുപ്പ് ഒന്ന് പൂരണമായി അന്ഗീകരിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം …. അങ്ങിനെ അന്ഗീകരിക്കുന്നുന്ടെങ്ങിൽ വളരെ നല്ല കാര്യം; അതോടൊപ്പം പരി. പാത്രിയര്ക്കീസ് ബാവയെയും മറ്റും അധിഷേപിക്കുന്ന / അപമാനിക്കുന്ന പരിപാടി ദയവുചെയ്തു നിറുത്തുക.

      “യാകൊബായ” എന്ന പദം ആക്ഷേപമായി തോന്നുന്നു എങ്കിൽ അത് അങ്ങേയ്ടെ സഭാ നേതൃത്വതോട് പറഞ്ഞു ലെറ്റർ ഹെഡിൽ / കാതോലിക്ക മുദ്രയിൽ സുറിയാനിയിൽ എഴുതിയിരിക്കുന്നത് നീക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു …. എന്തിനാണ് ഈ അപമാനവും പേറി നടക്കുന്നത്

  8. Aaron Abraham says:

    Which one is feeling good and feasible for you take that name. The best thing your faction should do was to attend the election under the supervision of Hon. Supreme Court.
    Simple example for your question is sometimes you can be called like bibin, bibin mon, mone bibine, bibine mone etc… All are the same. All depend on the person who calls.

    • bibin says:

      ആരോണ്‍ നിങ്ങള്ക്ക് ഇങ്ങനെയേ മറുപടി നല്കാൻ കഴിയൂ …. കാരണം നിങ്ങളുടെ സഭയുടെ ഉത്ഭവവും നിലനിപ്പും എല്ലാം തന്നെ അവസര വാദത്തിൽ ആണല്ലോ.

  9. Aaron Abraham says:

    @ bibin
    Which one is feeling good and feasible for you take that name. The best thing your faction should do was to attend the election under the supervision of Hon. Supreme Court.
    Simple example for your question is sometimes you can be called like bibin mon, mone bibine, bibine mone etc…

  10. bibin says:

    @ റെനി ചേട്ടന്, ഉമ്മച്ചയാൻ & മറ്റു ഓർത്തഡോൿസ്‌ പണ്ഡിതന്മാർ,

    ചില പഴയ രേഖകളും, ചിലവര്തകളും ഈ അടുത്ത നാളുകളില കണ്ടപ്പോൾ ചില സംശയങ്ങള തോന്നി …. ഒരു സഭയുടെ പേര് പലതരത്തിൽ ഉപയോഗിച്ച് കണ്ടു ….

    “ഇന്ത്യൻ ഓർത്തഡോൿസ്‌ സഭ”, “മലങ്കര ഓർത്തഡോൿസ്‌ സഭ”, “മലങ്കര സുറിയാനി ഓർത്തഡോൿസ്‌ സഭ” (മൂന്നു പേരുകളും ഒതൊദൊക്സ് ഹെരല്ടിലും മറ്റു മാധ്യമങ്ങളിലും ദാരാളം സന്ദര്ഭോജിതം ആയി ഉപയോഗിക്കുന്നു)…. കോടതിപരയുന്നുൻ (1995 ഓർഡർ) “മലങ്കര യകൊബായ (ഒർറ്റൊദൊക്സ്) സുറിയാനി ക്രിസ്ത്യാനി സഭ” …. സഭയുടെ അസോസിയേഷൻ ലെട്ടെര്ർ ഹെഡിൽ സുറിയാനിയിൽ എഴുതിയിരിക്കുന്നത് “മലങ്കര യകൊബായ സുറിയാനി ക്രിസ്ത്യനി അസോസിയേഷൻ” ഇതിൽ ഏതാണ് ശരി ?????

    • CJ says:

      @ ബിബിൻ , നല്ല സംശയം . ഇതെല്ലാം ശരി തന്നെയാണ് , 1934 ഭരണഘടന അംഗീകരിക്കുമ്പോൾ മാത്രം !!. അതായത് ” പൂച്ച കറത്തിരുന്നാലും വെളുത്തിരുന്നാലും കുഴപ്പം ഇല്ല , എലിയെ പിടിച്ചാൽ മതി ” !! ഇപ്പോൾ സംശയം തീര്ന്നു കാണുമല്ലോ അല്ലെ !! അതോടൊപ്പം തന്നെ “പുത്തൻ കുരിശു സഹകരണ സംഘം ക്ലിപ്തം ” ഇപ്പോൾ കിടന്നു മധ്യസ്ഥ , രക്ഷിക്കണേ എന്നൊക്കെ പറഞ്ഞു കൈ കാലിട്ട് അടിച്ചു നിലവിളിക്കുന്നതിന്റെ കാരണവും ” ബിബിൻ കുട്ടന് ” മനസ്സിലായി കാണുമല്ലോ അല്ലെ .

    • babu says:

      ബിബിനു മറുപടി പറയേണ്ടന്ന് വിചാരിച്ചതാണ്, എങ്കിലും എഴുതാതെ വയ്യ. 1995 ലെ വിധി ആദ്യം തന്നെ വായിക്കുക. അതിന്റെ ഇലക്ട്രോണിക് കോപ്പി ഇന്ന് ലെഭ്യമാണ്. അതിനു ശേഷം സഭയുടെ പേരെന്താണെന്ന് മറ്റും ചിന്തിക്കുക. പിന്നീട് പുതെന്സുരിസു സൊസൈറ്റി യുടെ ഭരണഖടനും നോകുക. കൂടുതൽ പറയുന്നില്ല, പഠിച്ചു മിടുക്കനായിട്ട് നന്നായിട്ട് ചിന്തിക്കാൻ പടിക്ക്

  11. അന്തിയോക്കിയ ഭക്തനും, യകൊബായ മുഖ്യൻ തോമസ്‌ പ്രഥമൻ (ബാബാ) യുടെ ആരാധകനും ആയ ശ്രീമാൻ മാത്യു ചാക്കോ ഇവിടെ എഴുതിയ കുറിപ്പ്, ഓർത്തഡോൿസ്‌ ഹെരല്ദ് വായനക്കാര്ക്ക് വേണ്ടി ഒരിക്കൽ കൂടി താഴെ ചേര്ക്കുന്നു:

    ” പ്രത്യേകം ശ്രദ്ധിക്കുക മാർത്തോമ്മാ ശ്ലീഹ മലങ്കര ഓർത്തഡോൿസ്‌ സഭ ഇവിടെ സ്ഥാപിച്ചിട്ടില്ല. തോമാശ്ലീഹ സഭ സ്ഥപകനല്ല ”

    1) ഇദ്ദേഹം പറഞ്ഞ ആദ്യ സംഗതി ഭാഗീകമായി ശരിയാണ്. വി. മാര് തോമ ശ്ലീഹ ഭാരതത്തിൽ (കെരളത്തിൽ) വന്നത് “നിങ്ങൾ ഫൂലോകം ഒക്കെയും പോയി എന്റെ സുവിശേഷം അറിയിപ്പീൻ” എന്നാ ക്രിസ്തു ദേവന്റെ നിര്ദേശ പ്രകാരം ആണ്. കേരളത്തിൽ അദ്ദേഹം അറിയിച്ച സുവിശേഷം സ്വീകരിച്ചു, ക്രിസ്തു മാർഗത്തിൽ വന്നവരെ പിന്കാലത്ത് “മലങ്കര നഴ്രാനികൾ എന്നും “മാര് തോമ ക്രിസ്ഥിയാനികൾ” എന്നും പേരുണ്ടായി. ഈ ക്രിസ്തു സമൂഹത്തില നിന്നും കാലക്രമത്തിൽ ഉണ്ടായ സഭകളാണ് ഇന്ന് നാം കെരളത്തിൽ കാണുന്ന സഭ വിഫാഗങ്ങൾ എല്ലാം തന്നെ. മലങ്കര ഓർത്തഡോൿസ്‌ സഭയും, മലങ്കര യാക്കോബായ സഭയും എല്ലാം അതിൽ ഉള്പ്പെടും.

    2) “തോമ ശ്ലീഹ മലങ്കര സഭ സ്ഥാപകാൻ അല്ല” എന്നാ ശ്രീ മാത്യു ചകൊയുടെ വാദം, ആരും അന്ഗീകരിക്കില്ല, കേരളത്തിലെ വിവിധ പെന്തകോസ്റ്റ് സഭ പോലും.
    വി. പത്രോസ് ശ്ലീഹ സഭ റോമിൽ സഭ സ്ഥാപിച്ചിട്ടുണ്ട് , അന്തിയോക്കിയായിൽ തന്റെ സിംഹാസനം സ്ഥാപിച്ചിട്ടുണ്ട് എങ്കിൽ, തീര്ച്ചയായും വി. മാര് തോമ ശ്ലീഹ കെരളത്തിൽ സഭ സ്ഥാപിച്ചിട്ടുണ്ട്, തന്റെ സിംഹാസനം സ്ഥാപിച്ചിട്ടുണ്ട്.

    3) അന്തിയോക്കിയ പാത്രിയര്കീസു, വി. മാര് തോമ സ്ലീഹക്ക് പട്ടം ഇല്ല എന്ന് 1970 യിൽ കല്പന ഇറക്കി എങ്കിൽ കൂടി, അദ്ധേഹത്തിന്റെ കേരളത്തിലെ അനുചരന്മാര് എന്ന് പറയുന്ന മലങ്കര യാക്കോബായ സഭ, വി. മാര് തോമ സ്ലീഹയെ ഇന്ത്യുയുടെ അപ്പോസ്തോലാൻ ആയി അംഗീകരിക്കുന്നു, വി. കുർബാന മധ്യത്തിൽ അദ്ദേഹത്തിന് വേണ്ടി പ്രാര്തിക്കുന്നു, വിശുദ്ധന്റെ മദ്യസ്തത്തിൽ അഫയം പ്രാപിക്കുന്നു, മാര് തോമ ശ്ലീഹായുടെ ദുക്രോണോ പെരുനാൾ നടത്തുന്നു, എന്നിവ എല്ലാം തന്നെ വിരോധാഫാസം!

  12. Mathew Chacko says:

    ദയവു ചെയ്തു എന്നെ പെണ്ടകോസ്തുകരനക്കരുതെ .ഞാൻ ഓർത്തഡോൿസ്‌ വിശ്വാസി തന്നെ. ഞാൻ ഒരിക്കലും പെന്ടകോസ്ത് അനുഭാവം പോലും ഉള്ള ആളല്ല. മാർത്തോമ്മാ ശ്ലീഹ സ്ഥാപിച്ചത് സംഘടന / കോർപ്പറേറ്റ് സ്വഭാവമുള്ള ഇന്നത്തെ മലങ്കര സഭയല്ല . ശ്ലീഹ സ്ഥാപിച്ചത് നിർമലവും രക്ഷകരവുമയ സുവിശേഷം തന്നെ.

  13. Reni Daniel says:

    മാത്യു ചാക്കോ യെ പോലെ സഭയുടെ പാരമ്പര്യം ഉപേക്ഷിച്ച കര്ത്താവുമായി തങ്ങൾക്കു നേരിട്ട് ആണ്ബന്ധം എന്ന് പ്രഖ്യാപിച്ചു സഭ വിട്ട പല കുടുംബങ്ങല്ക്കും എന്ത് സംഭവിച്ചു എന്ന് പരിശോദ്ധിക്കുന്നത് നന്നായിരിക്കും.

    നമ്മെ ക്രിസ്തുവുന്മായി ഉറപ്പിക്കുന്ന വേരുകള ആണ് ഈ പാരമ്പര്യങ്ങൾ മിക്കതും. അത് അറത്തുമുരിച്ഛവരുടെ പിന്തലമുരാകർ പലരും ഇന്ന് ഒരു ദൈവത്തിലും വിശ്വസിക്കാതെ വഴിയാധാരമാകുന്ന കാഴ്ച വളരെ ഉണ്ട്. അടുത്ത കാലത്ത് ഒരു കോളേജ് Principal നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യം –പല കേസുകളിലും ഇപ്പോൾ മറ്റു സഭ വിഭാഗതെക്കളും കൂടുതൽ പ്രശ്നങ്ങള ഉണ്ടാക്കുനത് പെന്തക്കോസ്ത് background ഉള്ള കുട്ടികൾ ആണ് ഈൻ കാര്യം അദ്ദേഹത്തെ അതിശയിപ്പിക്കുന്നു.

    സഭ വിട്ടു പോയതിൽ ദുക്ഖിക്കുന്ന ഒരു വിഭാഗം ഇന്നൂ ഉണ്ട്. എങ്ങനെ തിരിച്ചു വരൻ കഴിയും എഅൻ കഴിയും എന്ന് അവര്ക്ക് അറിയില്ല. അതിനു ഒരു പരിപാടിയും സഭക്കില്ല.

    ക്രിസ്തുവുമായി ഡയറക്റ്റ് ബന്ധം ഉണ്ടാക്കേണ്ടത് സഭയിൽ കൂടിയാണ്.
    കഴിഞ്ഞ ഞായറിൽ ആരാധനക്ക് പോകുന്ന ഒരു പെന്തക്കോസ്ത് കാരനോട് പള്ളിയില പോകുക ആണോ എന്ന് ചോദിച്ചു. “അല്ല ചര്ച് ഇല പോകുക ആണെന്ന് മറുപടി കിട്ടി. ചുര്ച്ച് വേറെ പള്ളി വേറെ. സായിപ്പിന്റെ ഭാഷയിലും സംസ്കരത്തിലുമെ അവര്ക്ക് ക്രിസ്തു സന്ദേശം മനസ്സിലാകൂ.

  14. മാത്യൂ ചാക്കോയ്ക്ക് പഴയ പാത്രിക്കീസിന്റെയും,പൊപ്പിന്റെയും ആല്മാവ് കയറിയതാണോ ?കേരള നസ്രാണികളുടെ പൈതൃകത്തെയാണ് ചാക്കോ ചോദ്യം ചെയ്യുന്നത് .സീറോ മലബാർ,സീറോ മലങ്കര ,മാർത്തോമാ,ഓർത്തോഡോക്സ്
    സഭകൾ എല്ലാം തന്നെ തോമാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നു.
    ഇനി കാതൊലിക്കെറ്റിന്റെ മഹത്വം കൂടി മനസ്സിലാക്കുക.
    ലോകാവസാനം വരെ അത് സഭയുടെ സ്വാതന്ത്രിയത്തിന്റെ പ്രതീകം ആണ്.അതില്ലായിരുന്നു എങ്കിൽ ഇന്നും ഒരു മെത്രാനെ വാഴിക്കണമെങ്കിൽ ”ദത്ത് അപ്പനായ” അന്ത്യോക്ക്യാ പാത്രിക്കീസിനെ സമീപിക്കണമായിരുന്നു .

    പോർട്ടുഗീസ്‌ അധിനിവേശം മൂലം മലങ്കര സഭയുടെ യഥാർത്ഥ പിതാവായിരുന്ന ബാബിലോണിയൻ കാതൊലിക്കൊസിനെ നഷ്ടമായപ്പോൾ മലങ്കര സഭക്ക് ഒരു പിതാവിനെ ദത്തെടുക്കാൻ നാല് പാത്രിക്കീസന്മാർക്ക് മാർത്തോമ ഒന്നാമൻ കത്തെഴുതി .വന്നു കയറിയതോ അന്ത്യോക്ക്യാ പാത്രിക്കീസും.എന്നിരുന്നാലും പാത്രിക്കീസ് ഒരു ആല്മീയ
    പുത്രനെ ആദ്യമായി ജനിപ്പിച്ചത് 1842 ഇൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസിനെ മെത്രാനായി വാഴിച്ചത് വഴിയാണ്.ജനിപ്പിച്ചതിനു ശേഷം കഴുത്തും ഞെരിച്ചു.വട്ടശേരിയിൽ തിരുമേനിയുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു.മേലിൽ ”കംസന്മാർ ”മലങ്കര സഭയെ പീടിപ്പിക്കാതെ സഭയെ രക്ഷിക്കാൻ ഉള്ള ദൈവീക പദ്ധതി ആയിരുന്നു പഴയ യഥാർത്ഥ പിതാവിന്റെ കാതോലിക്കാ സിംഹാസനം മലങ്കരയിൽ സ്ഥാപിക്കപ്പെട്ടത്.ഉയരങ്ങളിലുള്ള ദൈവത്തിന്റെയും ,രാജ്യത്തിന്റെ പരമോന്നത കോടതിയുടെയും സംരക്ഷണവും സഭക്കും കാതൊലിക്കെറ്റിനും ഉണ്ടെന്നും മനസ്സിലാക്കുക.
    ദാത്തുകാരൻ അപ്പൻ യഥാർത്ഥ അപ്പൻ എന്ന് ധരിച്ചു വശായ ഒരു കൂട്ടം അമ്മയെ മറക്കുന്നതാണ് ഇന്നത്തെ പ്രശ്നങ്ങള്ക്ക് എല്ലാം കാരണം.

  15. Mathew Chacko says:

    പ്രത്യേകം ശ്രദ്ധിക്കുക മാർത്തോമ്മാ ശ്ലീഹ മലങ്കര ഓർത്തഡോൿസ്‌ Sabha ഇവിടെ സ്ഥാപിച്ചിട്ടില്ല. തോമാശ്ലീഹ സഭ സ്ഥപകനല്ല.

    • Aaron Abraham says:

      @ Mathew Chacko
      Just want to confirm from you, whether he is one among the disciples of Jesus Christ.

    • babu says:

      മാത്യു ചാക്കോ എന്തുപറ്റി, യാക്കൂബ് ത്രിതിയന്റെ 203 നംബര് കല്പന പിന്നേം കയറിവരുന്നു. ഈ അപ്പനുണ്ടായതാണ് കുടുംബത്തിനു സപംയെതെന്നു ചിലരെങ്കിലും പറയാറുണ്ട്.മാത്യു അതിലോരലാണോ. തോമസ്ലീഹ തന്ന മാർഗതീലുടെയാണ് ഞങ്ങൾ പോകുന്നത്, അതിനിയും പോകും. നിങ്ങളുടെ സരിപ്രകാരം ജെസുസ്‌ സഭ സ്ഥാപിച്ചിട്ടില്ല, പത്രോസേ ശ്ലീഹ സഭ സ്ഥാപിച്ചിട്ടില്ല, പിന്നെ ആരാടോ സഭ സ്ടഹ്പിച്ചത്.

  16. Mathew Chacko says:

    “കടന്നു പോകുന്ന ഏവരുമേ നിങ്ങള്ക്കിത് എതുമില്ലയൊ ” ക്രൂശിൽ യേശു തമ്പുരാൻ സ്വയം യാഗമായി തീര്ന്നത് മാനവ ജാതിയുടെ രക്ഷക്കാന് . അല്ലാതെ കത്തോലിക്കാ സിംഹാസനം ഉണ്ടാക്കി അതിൽ അഭിമാനിച്ചു നടക്കാനല്ല. Maanava ജാതിയിലേക്ക് രക്ഷ സുവിശേഷം എത്തിക്കാൻ സഭയുടെ പരിപാടി enthanu. ഇക്കാര്യത്തിൽ Sabha പൂർന പരാജയമാണ്. Katholikka സ്ഥാപനം ഉണ്ട് എന്ന് പറഞ്ഞു നടന്നാൽ മതിയോ കർത്താവിൻറെ വരവുവരെക്കും?

  17. ദശ വര്ഷങ്ങള്ക്ക് മുന്പ്, സഭ കവി ശ്രീ പീ. സീ. ചാണ്ടി എഴുതിയ “മാര് തോമ സിംഹാസനത്തിൽ ആരൂടനാകും പിതാവേ, കിഴക്കിന്റെ ഒക്കെയും വൻധ്യ കാതോലിക്ക ആമോദമോടെ വാഴ്ക നീണാൾ” എന്ന് തുടങ്ങുന്ന കാതോലിക്ക മംഗള ഗാനത്തെകുറിച്ച് സഭ അംഗം ശ്രീ രവി തോമസ്‌ എഴുതിയത് വായിച്ചു.

    പാടേണ്ട രീതിയിൽ പാടിയാൽ, വളരെ അര്ഥ ഗംഫീരം ആയ ഒരു മനോഹര ഗാനം ആണ് അത്. ഒരു 50 വര്ഷങ്ങള്ക്ക് മുൻപ് എഴുതിയ ഗാനം ആണ് അത്. അന്ന് മലങ്കര സഭയിൽ പട്ടിണി പാവങ്ങൾ ധാരാളം ഉണ്ടായിരുന്നത് കൊണ്ടാണ്, കവി തന്റെ പാട്ടിൽ “പട്ടിണി പാവങ്ങല്ക്ക് ആലംബം ആയി” എന്നാ വരി എഴുതി ചേര്ത്തത്. ഇന്ന് മലങ്കര സഭയിൽ പട്ടിണി പാവങ്ങൾ ഉണ്ട് എന്ന് തോന്നുന്നില്ല. ആയതിനാൽ “മലങ്കര മക്കൾക്ക്‌ ആലംബം ആയി” എന്ന് ആ വരി തിരുത്തി എഴുതുന്നത്‌ നനായിരിക്കും.

    മലങ്കര സഭയിലെ ഉത്തരവാടിത്വപെട്ട ആര് എങ്കിലും “ഓർത്തഡോൿസ്‌ ഹെരല്ദ്” വായിക്കുനുണ്ടോ ആവോ? ഔദ്യോകീക ചാനൽ അല്ലാത്തത് കൊണ്ട്, ഇമ്മാതിരി ഉള്ള കാര്യങ്ങൾ ഇവിടെ എഴുതിട്ടു കാര്യം ഇല്ല എന്ന് തോന്നുന്നു!

  18. ബഹു. മാത്യു ജോണ്‍ അച്ചന്റെ “കാതോലിക്കെ കെട്ട് സാത്വബോധത്തിന്റെ പ്രതീകം” എന്നാ ലേഖനം അവസരോചിതവും, വിജ്ഹാന പ്രദവും ആണ്. ഒന്ന് രണ്ടു കാര്യങ്ങൾ കൂടി ചൂണ്ടി കാണിക്കാൻ ആഗ്രഹിക്കുന്നു .

    1) ഏതാണ്ട് 2000 വർഷങ്ങള്ൾക്ക് അപ്പുറം, സുവിശേഷ പ്രചാരണത്തിനായി അന്നത്തെ പലസ്തീൻ ദേശത്ത് നിന്നും ഭാരതത്തിലേക്ക് – ഇത്ര വിദൂരവും, അജ്ജതവും ആയ സ്ഥലത്തേക്ക് കഷ്ടം സഹിച്ചു യാത്ര ചെയ്തു – ക്രിസ്തു യേശുവിനായി ഭാരത മണ്ണില് രക്തസാക്ഷി മരണം വരിച്ച വി. മാര്ത്തോമ സ്ലീഹയെ മലങ്കര സഭ മക്കൾക്ക്‌ ഒരു കാലത്തും വിസ്മരിക്കാൻ സാധ്യം അല്ല തന്നെ. അങ്ങനെ ആര് എങ്കിലും ചെയ്യുന്നു എങ്കിൽ അത് സ്വന്തം പിതാവിനെ നിഷേധിക്കുന്നതിന് തുല്യം ആണ്. അദ്ദേഹം ക്രിസ്തുവിൽ ജന്മം നല്കിയ മലങ്കര സഭയിലെ തന്നെ ഒരു വിഫാഗം ആളുകള് വിദേശ ശക്തികള്ക്ക് അടിമപെട്ട് വി. തോമ ശ്ലീഹായുടെ പിതൃത്വം വിസ്മരിക്കുന്നു എന്നാ സത്യം ദുഖാര്തവും ഖേതകരവും തന്നെ.

    2) വി. പൌലോസ്സു സ്ലീഹാ എഫെസൂസിൽ മാത്രമാണ് നീണ്ട 3 വര്ഷക്കാലം താമസിച്ചു പ്രവര്തിച്ചത് എന്നാ ലേഖകന്റെ പരാമര്ശം ശരിയല്ല. അപ്പോസ്തോല പ്രവർത്തികൾ വായിച്ചാൽ അറിയാം – ഏഷ്യ മൈനോർ , യുരോപ്പ് എന്നീ ഫൂഗന്ദങ്ങളിലായി 2000 വര്ഷങ്ങള്ക്ക് അപ്പുറം അദ്ദേഹം പായ്കപ്പൽ മാര്ഗം പല തവണ യാത്ര ചെയ്ത വിവരണങ്ങൾ. അദ്ദേഹം പോകാത്തതും, സുവിശേഷം അറിയിക്കതതുമായ സ്ഥലങ്ങൾ ഏറെ ഇല്ല. ജെരുശലേം, അറബിദേശം, തുര്ക്കി, ഈജിപറ്റ് ., ഇറ്റലി (ഇതല്യ), ഗ്രീസു (അധേന) എല്ലാം തന്നെ അതിൽ പെടും. ക്രിസ്തു യേശുവിന്റെ സുവിശേഷ പ്രചാരണത്തിനായി ഇത്ര അധികം കസ്ടം സഹിചു യാത്ര ചയ്ത മറ്റൊരു ക്രിസ്തു ശിഷ്യനും ഉണ്ടായിട്ടില്ല.

  19. Reni Daniel says:

    യകോബായ മെത്രാന്മാരുടെ സെക്രട്ടേറിയറ്റ് പരിപാടി വാൻ ഫ്ലോപ്പ് ആയി.
    സര്കരിന്റെ മുൻപിൽ മുഴുവൻ മെത്രാന്മാരെയും ആനി നിരത്തി സഭയിൽ ഐക്യം ആണെന്ന് തെളിയിക്കാൻ നടത്തിയ ശ്രമം മാധ്യമ പ്രവര്ത്തകരുടെ മുൻപിൽ വെച്ചു തനെൻ പൊലിഞ്ഞു. പകുതി മെത്രന്മാർ മാത്രം ആണ് ഹാജരായത്. ശ്രേഷ്ഠ ബാവ് (നാണക്കേട്‌ കൊണ്ട് എന്ന് pothujana സംസാരം!) അവിടെ വന്നതുമില്ല.
    ആകെ ശക്തിയില്ലാത്ത ഈ പരിപാടി വീഡിയോ youtube ഇല കാണാം.
    കേസ് എല്ലാം തങ്ങള് ജയിച്ചു എന്നും, 1 ശതമാനം വരുന്ന ഓർത്തഡോൿസ്‌ കരക്ക്‌ വേണ്ടി പള്ളി എല്ലാം തുറന്നിരിക്കുക ആണെന്നും മറ്റും ‘തിരുമേനിമാർ കാച്ച്ചുന്നുണ്ട്.
    എന്തായാലും തിരുമേനിമാർ ഉടൻ ഗൾഫ്‌ ലേക്കും അമേരിക, യുറോപ് തുടങ്ങിയ ദേശങ്ങളിലേക്ക് പറക്കുന്നു. ഇനിഒന് രണ്ടു മാസം കഴിഞ്ഞു കാണാം. ബൈ for now

    LAL സലാം!

  20. Reni Daniel says:

    കടലില കൊല നടത്തിയ കപ്പല കവല്കാരന്റെ അമ്മ പറയുന്നത് നോക്കുക.

    Massimiliano’ mother said “Everything is fine now.”

    ഇതാണ് റോമൻ നീതി. പിന്നെ ഇവരോടൊക്കെ സഭ എന്തിനു ഡീൽ ഉണ്ടാക്കണം.

  21. ഞങ്ങളുടെ പള്ളിയില കാതോലിക്ക പതാക ഉയരത്തി, പ്രര്ധിച്ച്ചു, പ്രത്ജ്ഞ എടുത്തു. കാതോലിക്ക മംഗല ഗാനവും പാടി. മധുരവും വിതരണം ചെയ്തു.
    എല്ലാം ഭംഗിയായി.. ഒന്നൊഴികെ.. കാതോലിക്ക മംഗള ഗാനം… പക്ഷെ അതായിരുന്നു ഞങ്ങളുടെ പള്ളിയില ഏറ്റവും ഭംഗിയകെണ്ടിയിരുന്നത്. ഞങ്ങളുടെ പള്ളില്യിൽ അത് പാടുന്നത് ഭംഗിയില്ല എങ്കിൽ മറ്റു പള്ളികളിൽ എങ്ങനെ ഭാങ്ങിയകാനാണ്? കാരണം ആ ഗാനം എഴുതി ചിട്ടപെടുത്തി സ്വന്തം കൊയരിനെ പരിശീലിപ്പിച്ചതും ഞങ്ങളുടെ പള്ളിക്കാരനായ ശ്രി എബ്രഹാം പടിഞ്ഞരെതലക്കൾ ആണ്. അനുഗ്രഹീത ഗായകാൻ, ,മലങ്കര സഭയുടെ ദാവീദ് .. അതി മനോഹരമായ ആത്മീയ സമ്പത്താണ്‌ ആ പാട്ടുകൾ എല്ലാം… ഇന്ന് മറ്റു സഭക്കാർ പോലും പാടുന്നു. അതിന്റെ ആത്മീയ അഹം കാരണം ചിലത് ഇപ്പോൾ സാധു കൊച്ചുകുഞ്ഞ ഉപദേശി എഴുതുയതാണ് എന്ന് പോലും പ്രചാര ഉണ്ടായി. അത്ര മനോഹര പാട്ടുകാരൻ ആയിരുന്നു അദ്ദേഹം.

    എന്നാൽ… നമ്മുടെ കാതോലിക മംഗള ഗാനം.. അദ്ദേഹത്തിന്റെ കുഴപ്പമല്ല അത് സെലക്റ്റ് ചെയ്ത committe യുടെ കുഴപ്പം ആണ്.
    രാജ്യങ്ങളുടെ ദേശീയ ഗാനം കേട്ടാൽ അഭിമാനം കൊണ്ട് രക്തം തിളക്കും എന്ന് കേട്ടിട്ടുണ്ട്. നമുടെ കാതോലിക്ക മംഗള ഗാനം കേട്ടാൽ ഉള്ള രക്തം കട്ട പിടിക്കും. അത് പോലൊരു തണുപ്പാൻ പട്ടു. “പട്ടിണി പാവങ്ങള..” തുടങ്ങിയ വരികൾ കേൾക്കുമ്പോൾ തൊലി പൊളിയും…

    ഒരിക്കൽ ഏഷ്യാനെറ്റ്‌ TV കാതോലിക്ക ദിനം cover ചെയ്യാൻ പള്ളിയില വന്. കാതോലിക്ക മംഗല ഗാനം പാടുമ്പോൾ ക്യാമറ ആളുകളുടെ മുഖത്തു കൂടെ പോയി. .. ഒരു മനുഷ്യനും പാടുന്നില്ല .. Choir മാത്രം പാടി.. ആളുകളെ പറഞ്ഞുട്ടു കാര്യമില്ല.. ഒരു സാധാരാണ മനുഷ്യനും പാടാൻ പറ്റാത്ത “ആ ആാ ആാാ ആാാ…ആാാാാ ..” പാട്ടാനത് .

    സഭക്ക് എല്ലാവരും ചേർന്ന് അലപിക്കാവുന്ന ഒരു പാട്ടു ഉണ്ടാക്കാൻ ഇത്ര പ്രയാസമാണോ?
    എന്ത് വന്നാലും വേണ്ടില്ല “ഈ പട്ടിണി പാവത്തെ” ഒന്ന് മാറ്റി തരുമോ? PLEASE …….

Leave a Reply

Advertisement Buy The Saintly Man Book

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.