1889-þse tdmb tImS-Xn-hn[n: BtLmjn-¡m³ F´n-cn-¡p¶p?

Written By: on Jul 11th, 2014 and filed under വീക്ഷണം.

pulikkottil-II-and-thomas_athanasius-palakkunnathth
ae¦c sa{Xmt¸m-eo¯m Bbn-cp¶ ]me-¡p-¶¯v amÀ amXyqkv A¯m-\m-tkym-kv 1877-þ ImewsNbvX-Xn-t\-¯p-SÀ¶v B Øm\-¯nsâ ]n´p-SÀ¨m-h-Im-i-¯-¸än D­mb knhn hyh-lm-c-¯nsâ A´nahn[n-bmWv 1889-þse tdmbÂtImÀ«p-hn[n F¶v k`m-N-cn-{X-¯n kphn-Z-am-bn-cn¡p-¶-Xv. ae-¦c amÀt¯m½m k` F¶p ]n¡m-e¯v Adn-b-s¸« \ho-I-cW kpdn-bm\n k`-bpsS Øm]-\-¯n\v Imc-W-`q-X-amb Cu hyh-lmcw B AÀ°-¯n am{X-a-Ã, aäp ]e Imc-W-§-fmepw {]m[m\yw AÀln-¡p-¶p-­v.

1877 IÀ¡n-SIw 2þ\v ]me-¡p-¶¯v amÀ amXyqkv A¯m-\m-tkym-kv Imew-sN-bvXp. XpSÀ¶v, Xs¶ ae-¦c sa{Xm-t¸m-eo-¯m-bmbn AwKo-I-cn-¡-W-sa-¶pw amÀ amXyqkv A¯m-\m-tkym-kv GI-]-£o-b-ambn sa{Xm-\mbn hmgn-¡p-Ibpw hn¸-{X-{]-Imcw ae-¦c sa{Xm-t¸m-eo-¯m-bmbn \nb-an-¡p-Ibpw sNbvX ]me-¡p-¶¯v tXmakv A¯m-\m-tkym-knsâ ssIh-i-apÅ ae-¦c k`m kz¯p-¡fpw ae-¦c sa{Xmsâ Øm\ NnÓ-§fpw X\n¡v ssIh-i-s¸-Sp-¯n-¯-c-W-sa¶pw ]pen-t¡m-«n amÀ tPmk^v Zoh-¶m-tkymkv A©m-a³ Be-¸pg PnÃm- tIm-S-Xn-bn sImÃ-hÀjw 1054þ O.S.439 \¼-dmbn knhn hyh-lmcw ^b sNbvXp. Cu hyh-lmcw hmZn¡v A\p-Iq-e-ambn hn[n-¨-Xn-t\-Xp-SÀ¶v {]XnI-fmb ]me-¡p-¶¯v tXmakv A¯m-\m-tkymkv apXÂt]À Xncp-hn-Xmw-IqÀ sslt¡mSXn-bn 1059-þ A.S.137 \¼À A¸o t_m[n-¸n-¨p. A¸o XÅn amÀ tPmk^v Zoh-¶m-tkymkn\v A\p-Iq-e-amb Be-¸pg PnÃm- tIm-S-Xn- hn[n sslt¡mSXn- Ønc-s¸-Sp-¯n.

Cu hn[n-s¡-Xnsc ho­pw ]me-¡p-¶¯v tXmakv A¯m-\m-tkymkv apXÂt]À Xncp-hn-Xmw-IqÀ tdmb tImS-Xn-bn 1061-þ aq¶mw \¼-dmbn A¸o ^b sNbvXp. alm-cm-Pm-hn-\p-th­n PÌo-kp-am-cmb sI. IrjvW-kzm-an-dm-hp, C. Hmwkv_n, F. koXmca-¿À F¶nhÀ hmZw tI«p. sI. IrjvW-kzm-an-dm-hp, F. koXmca-¿À F¶n-hÀ A¸o XÅnbpw C. Hmwkv_n tXmakv A¯m-\m-tkymkn\v A\p-Iq-e-ambpw hn[n-sb-gp-Xn. 1064 anYp\w 30-þ\v Xncp-hn-Xmw-IqÀ alm-cm-Pmhv `qcn-]£ _©nsâ Xocp-am\w AwKo-I-cn¨v hn[n {]Jym]n¨p. 1889-þse tdmb tImSXn hn[n F¶v Adn-b-s¸-Sp-¶Xv Cu hn[n-\ym-b-am-Wv.

1889-þse tdmb tImSXn hn[nbn Øm]n-¡-s¸-«Xv {][m-\-ambpw Xmsg ]d-bp¶ hkvXp-X-I-fm-Wv.
1. ae-¦c sa{Xm³ Øm\-¯n\v P\-¯nsâ Xnc-sª-Sp¸pw At´ymJym ]m{Xn-bÀ¡o-knsâ ssIhbv¸pw AXy-´m-t]-jn-X-am-Wv. At±lw Hcp ae-¦c kztZ-in-bm-bn-cn-¡-Ww.
2. amÀ tPmk^v Zoh-¶m-tkymkn\v Ch -c­pw DÅ-Xn-\mepw tXmakv A¯m-\m-tkymkn\v Ch -c­pw CÃm-¯-Xn-\mepw ]me-¡p-¶¯v amÀ amXyqkv A¯m-\m-tkymknsâ ]n³Km-an-bmb ae-¦c sa{Xm-t¸m-eo-¯m- Ak hmZn þ amÀ tPmk^v Zoh-¶m-tkymkv þ B-Wv.
3. AXn-\m ae-¦c k` kz¯p-¡-fpw, ]Whpw, Øm\ NnÓ-§fpw, sIm¨n ]©m-b-¯p-hn[n {]Im-c-apÅ hkvXp-¡fpw Ak {]Xn, amÀ tPmk^v Zoh-¶m-tkymkn\v ssIam-d-Ww.
4. ae-¦-c-bn taev]«w \ÂIm\pw aqtdm³ IqZmi sN¿m-\p-apÅ A[n-Imcw At´ymJym ]m{Xn-bÀ¡o-kn\mWv.
5. At´ymJym ]m{Xn-bÀ¡o-knsâ ae-¦-c-bnse A[n-Imcw Bßob hnj-b-§-fn am{Xw HXp§n \n¡p-¶p. At±-l-¯n\v euIoI `c-W-¯n bmsXmcp Øm\-hp-an-Ã.
6. dniokm ]m{Xn-bÀ¡o-knt\m `cn-¡p¶ sa{Xmt\m Ah-Im-i-s¸-«Xv F¶v JWvUnXambn ]d-bm-\m-hn-Ã.

]me-¡p-¶¯v tXmakv A¯m-\m-tkymkpw kl-Nm-cn-Ifpw k¼qÀ®-ambn ]cm-P-b-s¸«p F¶Xpw ]pen-t¡m-«n amÀ tPmk^v Zoh-¶m-tkymkv A©m-a³ ae-¦c sa{Xm-t¸m-eo¯m Øm\¯v Ønc-s¸«p F¶-Xp-sam-gnsI BÀ¡pw AtLm-jn-¡m³ H¶pw Ah-ti-jn-¸n¨ Hcp k¼qÀ® hnPbw tdmb tImSXn hn[nbneqsS e`n-¨nà F¶-XmWv bmYmÀ°yw. AXv a\-kn-em¡W-sa-¦n At´ymJym ]m{Xn-bÀ¡o-kv, amÀ Zoh-¶m-tkymkv A©m-a³, ]me-¡p-¶¯v tXmakv A¯m-\m-tkymkv F¶n-hÀ Cu hn[n-bn-eqsS t\SmsX t]mb-sX-´m-W¶p a\-kn-em-¡-Ww.

1875-þ77 Xsâ ae-¦c ]cy-S-\-Im-e¯pXs¶ ae-¦-c-bpsS euIoI`cWw ssI¿-S-¡m³ ]t{Xmkv {XnXo-b³ ]m{Xn-bÀ¡okv Bhpw-a«p {ian-¨n-cp-¶p. 1876-þse cmP-Iob hnfw-_cw ae-¦-c-bpsS Bßo-bhpw euIo-I-hp-amb kÀhm-[n-Imcw X¶n \n£n-]vX-am-¡p-sa¶v ]m{Xn-bÀ¡okv {]Xo-£n¨p. ]t£ ae-¦c sa{Xm-t¸m-eo¯m Øm\XÀ¡w knhn tImSXnbn XoÀ¸m-¡-¯-¡-hn[w ]me-¡p-¶¯v amÀ amXyqkv A¯m-\m-tkymkns\ tImS-Xn-IÄ¡p hnt[-b\m-¡pI am{X-amWv cmP-Iob hnfw-_cw sNbvX-Xv. CXn-t\-¯p-SÀ¶v `ám-i-\mb ]m{Xn-bÀ¡okv Xm³ hmgn¨ Bdp \h sa{Xm-·m-cpsS I¿nÂ\n-¶pw k¼qÀW hnt[-b-Xz-¯nsâ DS-¼Sn cPn-ÌÀ sNbvXp-hm-§n. Nne CS-h-I-¸-Ån-I-fnÂ\n-¶pw A¯cw DS-¼Sn hm§m³ ]m{Xn-bÀ¡okv {i-an-¨p. ]t£ amÀ Zoh-¶m-tkymkv A©m-at\m apf-´p-cp¯n kp¶-l-tZmkp cq]w-sIm-Sp¯ -A-tkm-kn-tb-j³ amt\-PnwKv I½-äntbm C¯cw cPn-ÌÀ DS-¼Sn \ÂIm³ Xbm-dm-bn-Ã. Xsâ aS-¡-bm-{X¡p tijhpw ]m{Xn-bÀ¡okv BhÀ¯n¨v Bh-iy-s¸-«n«pw amt\-PnwKv I½-än Cu Bhiyw ]cn-K-Wn-¨n-Ã.

Cu \ne-]mSns\ icn-h-bv¡p-¶-Xm-bn-cp¶p 1889 Pqsse 12þse tdmb tImSXn hn[n-. Sn. hn[n-bnÂ, ]m{Xn-bÀ¡o-kn\p ae-¦-c-bn euIo-Im-[n-Imcw Csöpw, dniok ]m{XnbÀ-¡o-kn-\p-ÅtXm `cn-¡p¶ sa{Xm-\p-ÅtXm F¶p ]d-bm-\m-hn-söpw, P\-§-fpsS sXc-sª-Sp-¸p-Iq-SmsX hmgn-¡-s¸-Sp¶ sa{Xm-·mÀ¡v `c-Wm-[n-Imcw Csöpw \nÝ-bn-¨n-cp-¶p. CXv ae-¦-c-bnse ]Ån-Ifpw kz¯p¡fpw X\Xp hI-sb¶p hniz-kn-¨n-cp¶ ]m{XnbÀ-¡o-kns\ A£-cmÀ°-¯n sR«n-¨p. Xsâ ae-¦c ]cy-S-\-Im-e-¯-S¡w hnt[-b-Xz-¯nsâ DS-¼Sn \ÂIp-¶-Xn\v hnk-½-Xn-¨-Xn-\m Cu ]cm-aÀi-\-§Ä¡p ]n¶nepw amÀ Zoh¶m-tkym-kv A©-a\m-sW¶v ]m{Xn-bÀ¡okv hniz-kn-¨p. CXns\ XpSÀ¶v euIo-Im-[n-Imcw aäp -amÀ¤-§-fn-eqsS t\Sn-sb-Sp-¡m³ At±lw {ia-am-cw-`n-¨p. CXnsâ `mK-ambn 1892 \hw-_À Ggn\v amÀ Zoh-¶m-tkymkv sImÃw sIm¨n CS-h-I-I-fn-sem-gnsI asäm-cn-S¯pw {]th-in-¡-cp-sX¶v hne-¡n-s¡m­v ]m{Xn-¡okv Iev]\ Ab-¨p. Cu Iev]-\-bn amÀ Zoh-¶m-tkym-kn-s\-Xn-cmbn At\Iw Btcm-]-W-§Ä D¶-bn–¡p-Ibpw Atkm-kn-tb-j³ {]kn-Uâv Øm\-¯p-\n¶pw At±-ls¯ \o¡p-Ibpw sNbvXn-cp¶p.

Cu Iev]-\-sb-¸än Btem-Nn-¡m³ 1892-þ\p sImÃhÀjw 1068 hrÝnIw 13-þ\v tIm«-b¯p skan-\m-cn-bn IqSnb amt\-PnwKv I½än Xmsg ]d-bp¶ Xocp-am-\-§Ä FSp-¯p.
1. amÀ Zoh-¶m-tkym-kn-s\-¸-än-bpÅ Btcm-]-W-§Ä hymP-am-Wv.
2. At±-ls¯ {]kn-Uâv Øm\-¯p-\n¶p \o¡m³ km²y-a-Ã.
3. ]m{XnbÀ-¡okv Bh-iy-s¸« {]Imcw euIo-Im-[n-Imcw k½-Xn¨v DS-¼Sn sImSp-¡m³ amt\-PnwKv I½än X¿m-d-Ã.
4. amÀ Zoh-¶m-tkymkv Atkm-kn-tb-j³ {]kn-Uâv F¶ \ne-bn s]mXp tae-[n-Im-cn-bm-bn-cn-¡pw.
5. ae-¦-c-bnÂ\n¶pw ]m{XnbÀ-¡o-kn\v F¯p¶ ]cm-Xn-IÄ amt\-PnwKv I½-än-bpsS dnt¸mÀ«p {]Imcw am{Xta Xocp-am-\n-¡mhq.

Xm³ hnt[-b-Xz-¯nsâ DS-¼Sn cPn-ÌÀ sNbvXp hm§n-b-h-cn ]. ]cp-ae Xncp-ta-\nbS-¡w A¶v Pohn-¨n-cp¶ FÃm sa{Xm-·mcpw H¸p-sh¨ Cu Xocp-am\w tdmb tImSXn hn[n-tb-¡mÄ henb {]l-c-amWv ]m{Xn-bÀ¡o-kn\v Gev]n-¨-Xv. Cu Xocp-am\w aqew ]m{Xn-bÀ¡o-kn-\p-Å-Xmbn hI-sh-¨n-cp¶ A¸o A[n-Im-chpw IqSn ^e-¯n AtÊm-kn-tb-j³ amt\-PnwKv I½än Xncn-s¨-Sp-¯p.

AtÊm-kn-tb-j³ amt\-PnwKv I½änbpsS Cu Xocp-am\w CÃ-¦nÂt]mepw 1889-þse tdmb tImSXn hn[n aqew Øm]n-¡-s¸« Xsâ Bßob A[n-Imcw D]-tbm-Kn-¡p-¶-Xn\v ]m{Xn-bÀ¡o-kn\v ]cn-an-Xn-I-fp-­m-bn-cp-¶p. ae-¦cbn sa{Xm³ Øm\-¯n\v At´ymJym ]m{Xn-bÀ¡o-knsâ ssIhbv¸pt]mse-Xs¶ P\-¯nsâ Xnc-sª-Sp¸pw AXy-´m-t]-jn-X-am-W ¶ hn[n-aqew GI-]-£o-b-ambn sa{Xm-·msc hmgn-¡pI ]m{Xn-bÀ¡o-kn\p Akm-²yam-bn. 1876-þ¯s¶ sa{Xm³ hm-gvNbv¡p X§-fpsS k½Xw Bh-iy-am-W¶v amt\-PnwKv I½än ]m{Xn-bÀ¡o-kns\ apJ-Zm-hn Adn-¨n-bn-cp-¶-Xm-W¶ hkvXp-Xbpw CtXmSv tNÀ¯p hmbn-¡-Ww. sa{Xm³ ae-¦c kztZ-in-bm-bn-cn-¡-Ww F¶ sImÃw ]©m-b¯p hn[n tdmb tImSXn icn-sh-¨-Xn-\m GsX-¦nepw ioa-_m-hmsb ae-¦c taªp `cn-¸m³ Ab-bv¡pI F¶Xpw \nb-a-hn-cp-²-am-bn.

Xsâ ae-¦c sa{Xm-t¸m-eo¯m Øm\w Øm]n-¨p-In«n F¦nepw ae-¦-c-bpsS Ømh-c-þ-Pw-Ka kz¯p-¡Ä ssIhiw hs¶-¦nepw, ae-¦-c-bpsS euIo-Im-[n-Imcw ae-¦-c-bn am{X-am-W¶p Dd-¸n-¨p-In«n F¦nepw amÀ Zoh-¶mtkymkv A©m-a\pw ZpxJn-X\pw Bi-¦m-Ip-e-\p-am-bn-cp-¶p. 1889-þse tdmb tImSXn hn[n tb¯p-SÀ¶v ]me-¡p-¶¯v tXmakv A¯m-\m-tkymknsâ t\XrXz-¯n Hcp hn`mKw k`-hn-«p-t]m-hp-Ibpw \ho-I-cW kpdn-bm\n k` F¶ t]cn ]pXn-sbmcp k` Øm]n-¡p-Ibpw sNbvXp. Hcn-¡epw kw`-hn-¡-cp-sX¶v amÀ Zoh-¶mtkymkv A©m-a³ B{K-ln¨ H¶m-bn-cp¶p CXv. \{kmWn kaq-l-¯nse ]nfÀ¸v Hgn-hm-¡m³ ]c-am-h[n hn«p-ho-gvN-IÄ¡v At±lw Xbm-dmbncp-¶p. At±lw hnfn-¨p-tNÀ¯ 1873-þse ]cp-ae kp¶-l-tZm-knsâ H¶mw \nÝ-bw-Xs¶ FXnÀ hn`m-Ks¯ A\-p\-bn-¸n-¨v Hcp-an¨v sIm­p-h-cnI F¶-Xm-bn-cp-¶p.

1889-þ Xncp-hn-Xmw-IqÀ tdmb tImS-Xn-bpsS A´n-a-hn[n hcp-¶-Xn\v sXm«p-ap¼v Xncp-hn-Xmw-IqÀ alm-cm-Pmhv Hcp A\p-c-Ú\ {iaw \S-¯n. tdmb tImS-Xn- hn[n F´m-W¶v Adn-bm-sX-Xs¶ FXnÀhn`mKw Xe-h³ ]me-¡p-¶¯v tXmakv A¯m-\m-tkymkv kXyhn-izmkw kzoI-cn-¡p¶­]£w At±-l-¯n-\mbn Xm³ ae-¦-c -sa-{Xm³Øm\w Hgn-ªp-sIm-Sp-¡m³ X¿m-dm-sW¶v amÀ Zoh-¶m-tkymkv A©m-a³ Xncp-hn-Xmw-IqÀ alm-cm-Pm-hns\ Adn-bn-¨p. A{]-Xo-£n-X-amb Cu lrZ-b-hn-im-eX alm-cm-Pm-hns\ kt´m-jn-¸n-s¨-¦nepw tXmakv A¯m-\m-tkymkv Cu hmKvZm\w \nc-kn-¨p.- AtXmsS k`-bn ]nfÀ¸v A\n-hm-cy-am-bn. amÀ Zoh-¶m-tkymkv A©m-as\ Gsd ZpJn-¸n¨ Hcp kw`-h-am-bn-cp¶p CXv.

1889-þse tdmb tImSXn hn[naqew At´ymJym ]m{Xn-bÀ¡o-kn\p Ic-K-X-amb Bßob A[n-Imcw amÀ Zoh-¶m-tkymkv A©m-as\ Bi-¦m-Ip-e-\m-¡n. ]Xn-s\«mw \qäm-­nsâ a²yw apX-epÅ kw`h ]c-¼-c-aqew Xsâ Bßob A[n-Im-c-¯nsâ ]cn-[n-bnÂh-cp¶ taev]-«-Øm-\w, hn. aqtdm³ F¶nhsh¨v ]m{Xn-bÀ¡okv `mhn-bn hne-t]-ip-sa¶v At±-l-¯n\p hyà-am-bn-cp-¶p. ae-¦-c-k-`-bn C¯-c-samcp Zpc-h-Øbv¡p ImcWambXv ]me-¡p-¶¯v amÀ amXyqkv A¯m-\m-tkymknsâ A[n-Im-c-tam-l-am-bn-cp-¶p.

ae-¦c \{km-Wn-I-fpsS `c-Wm-[n-Imcw ssI¡-em-¡m³ ]Xn-s\«mw \qäm-­nsâ a²yw apX At´ymJym ]m{Xn-bÀ¡o-kp-amÀ {ian-¨p-h-s¶-¦nepw hnP-bw-h-cn-¨n-Ã. 1843 hsc-bpÅ ØnXn CXm-bn-cp-¶p. ae-¦-c-bn GsX-¦nepw hn[-¯n-epÅ A[n-Imcw At´ymJym ]m{Xn-bÀ¡o-kn-\p-­¶p Øm]n-¡-s¸-«Xv ]me-¡p-¶¯v amÀ amXyqkv A¯m-\m-tkymkv aqe-am-Wv. ae-¦-cbv¡v asämcp sa{Xmsâ bmsXmcp Bh-iy-hp-an-Ãm-Xn-cn-s¡-bmWv At±lw kz´ Xmev]-cy-{]-Im-cw-am{Xw At´ymJym ]m{Xn-bÀ¡o-kns\ kao-]n-¡p-¶Xpw 1843-þ taev]-«-¡m-c-\mbn Xncn-s¨-¯p-¶-Xpw. At´ymJym ]m{Xn-bÀ¡o-kn\m ]«w sI«-s¸« ae-¦-c-bnse BZy hyàn-bmbncp¶p At±-lw. P\-§-fpsS Xnc-sª-Sp-¸n-Ãm¯ amÀ amXyqkv A¯m-\m-tkymkn\v ae-¦c sa{Xm-t¸m-eo¯m Øm\-¯n\v Ah-Im-i-hmZap¶-bn-¡p-hm³ bmsXmcp ss\bm-anI ]n³_-ehpw Iogv\S¸p-an-Ãm-bn-cp-¶p. ]t£ Xs¶ ae-¦c sa{Xm-\mbn ]m{Xn-bÀ¡okv \nb-an-¨n-«p-­¶pw, AXn-\pÅ A[n-Imcw At´ymJym ]m{Xn-bÀ¡o-kn-\m-W¶pw \ne-hn-en-cp¶ ]mc-¼-cy-¯n\p IS-I-hn-cp-²-ambn At±lw hmZn-¨p. ae-¦-c-bp-sS-ta A[n-Im-c-ap-d-¸n-¡m³ X¡w]mÀ¯n-cp¶ At´ymJy ]m{Xn-bÀ¡okv Cu ka-bw-t\m¡n amÀ bqbm¡ow Iqdn-tem-sk¶ At´ym-Jy³ sa{Xms\ tIc-f-¯n-te-bv¡-b-¨p. A¶v ae-¦c sa{Xm-\m-bn-cp¶ tN¸m«v amÀ Zoh-¶m-tkymkv \mem-a³ A[n-Im-c-sam-gn-bm³ k¶-²X {]ISn-¸n-¡p-Ibpw amÀ A¯m-\m-tkymkpw amÀ Iqdn-tem-kpw B Øm\-¯n\v Ah-Im-i-hmZw D¶-bn-¡pIbpw sNbvX-tXmsS {]iv\w knhn tImS-Xn-bp-sS XoÀ¸n-\p-hn-«p.

ae-¦c sa{Xm³ Øm\-¯n\v amÀ A¯m-\m-tkymkpw amÀ Iqdn-tem-kpw DbÀ¯nb Ah-Imi hmZ-§Ä ]cn-K-Wn-¨Xv Xncp-hn-Xmw-IqÀ kÀ¡mÀ \nb-an¨ sImÃw ]©m-b¯p tImS-Xn-bm-Wv. Ccp I£n-Ifpw X§-fpsS Øm\w Ah-Im-i-s¸-«Xv ]m{Xn-bÀ¡o-knsâ \nb-a\w F¶-Xnsâ ASn-Øm-\-¯n- am{Xam-bn-cp-¶p. AXn-\m ]m{Xn-bÀ¡o-kn\v AXn\v A[n-Im-c-apt­m F¶ hnjbw AhnsS ]cn-K-W\bv¡p h¶n-Ã. asäm-cp-hm-Zhpw DbÀ¯m³ Ccp I£n-IÄ¡pw D­m-bn-cp-¶n-ÃXm\pw. ae-¦c sa{Xm³ Hcp kztZin Bbn-cn-¡Ww F¶-Xn-\m amÀ A¯m-\m-tkymkn\v A\p-Iq-e-ambn hn[n-{]-Øm-hn-¨p. Cu hn[n-bpsS ASn-Øm-\-¯n 1852 IÀ¡n-S-I-amkw 15-þ\p Xncp-hn-Xmw-IqÀ kÀ¡mÀ At±-l-s¯ ae-¦c sa{Xm-t¸m-eo-¯m-bmbn \nb-an-¨p-sIm-­pÅ Xncp-sh-gp-¯p-hn-fw-_cw ]pds¸-Sp-hn¨p. ]Xn-hn\p hn]-co-X-ambn AXn … At´ym-Jy-bnÂ\n¶pw Fgp¯pw hm§n-¨p-sIm­p h¶n-cn-¡p¶ … F¶p tNÀ¯-tXmsS ap³]-Xn-hn-Ãm¯ At´ymJym ]m{Xn-bÀ¡o-knsâ \nb-a-\m-[n-Im-c-¯n\p tcJob ]n³_-e-am-bn. CXmWv 1889-þ tdmb tImSXn hn[n-bn Ønc-s¸-«-Xv.

]m{Xn-bÀ¡oknsâ Bßob hne-t]-i CÃm-Xm-t¡-­Xv A\n-hm-cy-am-W¶p amÀ Zoh-¶mtkymkv A©m-a\p hyà-am-bn-cp-s¶-¦nepw AXp £n{]-km-²y-am-bn-cp-¶nà F¶ hkvXp-X-bmWv At±-ls¯ Bi-¦m-Ip-e-\m-¡n-b-Xv. amÀ amXyqkv A¯m-\m-tkymkv ae-¦c sa{Xm³ Øm\w e`n-¡m³ ]m{Xn-bÀ¡o-kn\v ASn-b-d-sh-¨Xpw 1899-þse tdmb tImS-Xn-hn-[n-aqew Ønc-s¸-«-Xp-amb Bßob A[n-Imcw ae-¦-c-bn aS-¡n-s¡m-­p-h-cnI am{X-amWv CXn-\pÅ GI t]mwhgn F¶t±lw a\-kn-em-¡n. tdmb tImSXn hn[n-bpsS ]Ým-¯-e-¯n ]m{Xn-bÀ¡okv kzta[bm hn«p-\ÂImsX GI-]-£o-b-ambn Bßob A[n-Imcw aS-¡n-s¡m-­p-h-cnI Akm-²y-am-bn-cp-¶p. \nb-a-Zrjym km[p-hm-I-W-sa-¦n At¸m-tgbv¡pw ae-¦-c-bn Dd-¨n-cp-¶ ]mÝmXy kpdn-bm\n k`m-hn-Úm-\obw F¶ \nb-a-hy-h-Ø-bv¡p-Ån \n¶p-am{XwthWw Cu Xncn-¨p-h-chv \S-¯m³. At´ymJy³ k`-bpsS ASn-Øm\ \nb-a-kw-ln-X-bmb lqZmb Imt\m³ {]Imcw ]m{Xn-bÀ¡okv, a{^n-bm\m, sa{Xm-t¸m-eo¯m F¶nhvÀ¡p taev]«w sImSp-¡p-hm\pw hn. aqtdm³ IqZmi sN¿p-hm\pw A[n-Im-c-ap-­-¦nepw At´ymJym k` \qäm-­p-I-fmbn sa{Xm-t¸m-eo-¯-·msc CXn-\-\p-h-Zn-¡m-dn-Ã. AXn-\m ae-¦c sa{Xm-t¸m-eo-¯mbv¡v Cu A[n-Im-c-§Ä D]-tbm-Kn-¡p-hm-\-hp-am-bn-cp-¶n-Ã. Cu kml-N-cy-¯n-ep-­m-bn-cp¶ GI t]mwhgn a²y-]u-ckvXy tZi¯v AkvX-an-¨p-t]mb a{^n-bm\m þ ImtXm-en¡m þ Øm\w ae-¦-c-bn Øm]n-¡pI F¶-Xm-bn-cp¶p.

amÀ Zoh-¶mtkymkv A©m-a³ CXn-\mbn ]cn-{i-an-s¨-¦nepw Xsâ Pohn-X-Im-e¯v AXv k^-e-am-bn-Ã. ]t£ ]n¶oSv 1912-þ At´ym-Jy-bpsS ]. Cám-¯n-tbmkv A_vZ aviolm ZznXo-b³ ]m{Xn-bÀ¡okv ae-¦-c-bn-se¯n ]n´p-SÀ¨m-h-Im-i-t¯msS ImtXm-en-t¡äv Øm]n-¡p-Ibpw ]me-¡p-¶Xp amÀ amXyqkv A¯m-\m-tkymkp aqehpw 1889-þse tdmb tImSXn hn[n-aq-ehpw X\n¡v Ic-K-X-amb ae-¦-c-bpsS Bßob A[n-Imcw \ncp-]m-[nIw aS-¡n-\ÂIp-Ibpw sNbvXp. 1889-þse tdmb tImSXn hn[n apX 1909-þ Xm³ Imew sN¿p-¶-hsc amÀ Zoh-¶mtkymkv A©m-as\ Bi-¦-bn-em-gv¯nb H¶m-bn-cp¶p tdmb tImSXn hn[n-bnse ]m{Xn-bÀ¡o-knsâ Aßob A[n-Im-cw.

]nXr-k-tlm-Zc ]p{X-\mb ]me-¡p-¶¯v amÀ amXyqkv A¯m-\m-tkymkn\p ]änb c­p hogvN-I-fmWv tdmb tImSXn hn[n-bn tXmakv A¯m-\m-tkymkn\p hn\-bm-b-Xv. H¶m-a-Xmbn, At±lw kzØm-\-ap-d-¸n-¡m³ At´ymJym ]m{Xn-bÀ¡o-kn\p ae-¦-c-bp-sS-ta CÃm¯ A[n-Imcw D­¶p hI-sh-¨p-sIm-Sp-¯p. c­m-a-Xv, \ma-am-{X-am-sb-¦nepw tXmakv A¯m-\m-tkymkn\v Hcp Xnc-sª-Sp¸v \S-¯m³ þ P\-¯nsâ AwKo-Imcw tXSm³ þ At±lw Xbm-dm-bn-Ã. 1870-þ\p sImÃw 1045 aIcw 23-þ\p tIm«b¯p skan-\m-cn-bn ae-¦c ]Ån-tbm-Khpw AtX hÀjw anYp\w 22-þ\p Btem-N-\-¡q-«hpw IqSnbncp¶p F¶ hkvXpX Cu DZm-ko\-X-bpsS Kuchw hÀ²n-¸n-¡p-¶p. CXv tdmb tImSXn hn[n-bnse k¼qÀ® ]cm-P-b-¯n\p Imc-W-am-bn. CtXm-sSm¸w alm-cm-Pm-hnsâ A\p-c-Ú-\-{iat¯mSpw amÀ Zoh-¶mtkymkv A©m-asâ hmKvZm-\-t¯mSpw ImWn¨ \ntj-[m-ß-I-amb \ne-]mSv BXy-´n-I-ambn 1889-þ ]pXn-sbmcp k` Øm]n¨v ae-¦c k`-bn \n¶pw ]ncn-ªp-t]m-Im³ tXmakv A¯m-\m-tkymknt\bpw A\p-N-c-·m-scbpw \nÀ_-Ôn-X-cm-¡n.

]n¶oSv ae-¦c amÀt¯m½m k` F¶p \ma-t`Zw hcp-¯nb \ho-I-cW kpdn-bm\n k`-bpsS Øm]\ Imew apX tdmb tImS-Xn-bn tXmakv A¯m-\m-tkymkn\v A\p-Iq-e-amb \nem-sS-Sp¯ PÌokv C. Hmwkv_n F¶ {_n«ojv PUvPn-bpsS hn[n-sb Ah-cn NneÀ ]pI-gv¯p-¶p-­v. CXv XnI¨pw \ncÀ°-Ihpw _men-i-hp-amb ImgvN-¸m-Sm-Wv. \oXn-\ymb hyh-Ø-bn \ymbm-[n-]-·m-cpsS `qcn-]-£m-`n-{]m-b-amWv {]m_-ey-¯n hcnI F¶v tIh-e-Úm-\-apÅ BÀ¡pw Adn-hpÅXm-Wv. ae-¦c k`m-tI-kn 1995 kp{]ow tImS-Xn-bn t]mepw CXp kw`-hn-¨p. Unhn-j³ _©nse {]nssk-UnwKv PUvPn P. BÀ. Fw. klmbv Häbv¡pw, CXc AwK-§-fmb P. _n. ]n. Poh³ sdÍn, P. kplmkv kn. sk³ F¶n-hÀ kwbpàam-bp-amWv hn[n-sb-gp-Xn-b-Xv. Ch-bn ]c-kv]c sshcp-²y-apÅ t]mbnâp-I-fn `qcn-]£ _©nsâ hn[n-bmWv {]m_-ey-¯n-se-¯n-b-Xv.

am{X-a-Ã, Be-¸pg PnÃm tImS-Xn, Xncp-hn-Xmw-IqÀ sslt¡m-S-Xn, tdmb tImS-Xn-bpsS `qcn-]£ _©v F¶n-§s\ Cu hyh-lmcw IS-¶p-t]mb FÃm Xe-§-fnepw k¼qÀ® ]cm-Pbw Gäp-hm-§nb ]me-¡p-¶¯v tXmakv A¯m-\m-tkymknt\m Iq«m-fn-IÄt¡m P. C. Hmwkv_nbpsS Hä-s¸« \yq\-]-£-hn-[nsb Hcp X§Ä¡pÅ \ymbo-I-c-W-ambn ImWm-\m-hn-Ã. A¡m-es¯ GI ss{IkvXh PUvPn-bpsS \oXn-]qÀh-amb hn[n F¶ a«n-sem-s¡-bpÅ Nne ]aÀi-\-§Ä P. Hmwkv_nbpsS hn[n-tb-¸än A¡m-e-¯p-bÀ¶ Nne Zpxkq-N-\-IÄ icn-h-bv¡p-Ibpw sN¿p-¶p-­v.

]me-¡p-¶¯v amÀ amXyqkv A¯m-\m-tkymkv ae-¦c sa{Xm³ Øm\-s¯-¯m³ kzoI-cn¨ h{I-amÀ¤-amWv 1889-þse tdmb tImSXn hn[n-bn Ah-km-\n-¨-Xv. ]t£ CXn\p sImSp-t¡-­n-h¶ hne `oa-am-bn-cp¶p. ASn-bd sh¨ Bßob A[n-Imcw Xnc-¨pIn«m³ Im iXm_vZw þ 1912 hsc þ ae-¦-c-k-`bv¡p s]mcp-tX-­n-h-¶p. AXp \ne \nÀ¯m³ C¶pw s]mcp-tX­n hcp-¶p. ]cm-PnX hn`m-K-¯n\v \{km-Wn-IÄ¡n-S-bn Hcp ]nfÀ¸p-IqSn D­m¡n ae-¦c amÀt¯m½m k` Øm]n¨p ]ncnªp t]mtI­n h¶p. CXn BÀ¡v F´v BtLm-jn-¡m-\n-cn-¡p¶p?

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(1 votes, average: 5.00 out of 5)
Loading...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

46 Responses for
“1889-þse tdmb tImS-Xn-hn[n: BtLmjn-¡m³ F´n-cn-¡p¶p?”

 1. നമൾ എന്ത് ചര്ച്ച നടത്തിയാലും ഈ സാത്താൻമാര് വരും! എന്തിനെന്നോ? അവരുട എസഭയിൽ ഇങ്ങനെ ഓപ്പണ്‍ ആയി ഒന്നുമില്ല. പ്രഥമൻ & തൂമ്പ ചേട്ടൻ കോടി നാഗ് തീര്മാനികും, ബിഷപ്പ് ന് വേണമെങ്കില കെട്ടി ഇടും!!
  അവിടെ ചര്ച്ച ഒന്നുമില്ല.അപ്പോൾ പിന്നെ മറു ഭാഗത്ത് ഗുണപരമായി എന്ത് ചര്ച്ച ഉണ്ടായാലും പോയി കലക്കുക് തന്നെ!! ഈ മനോഭാവം കോടാനു ദൈവം ഇവര്ക്ക് സിറിയയിൽ തന്നെ പണി കൊടുത്തത്!

 2. ബസിൽ ഞങ്ങള്ക്ക് ഒരു ആശയ കുഴപ്വും ഇല്ല. പ്രഥമൻ രാജി വെക്കണം പോകണം എന്നൊക്ക് കേസ് കൊടുത്തതും നിങ്ങളുടെ ആളുകൾ തന്നെ. സഭ ടീചെര്സ്‌ appointment നു കൈക്കൂലി വാങ്ങാറില്ല. സ്കൂൾ അനുവദിക്കാൻ ചിലവാകുന്ന തുകയുടെ ഒരു ചെറു ഭാഗം ഒരു സഹാര്കരണം എന്നാ നിലയിൽ BENEFICIARY പങ്കിടുന്നതിന് ആരെങ്കിലും കുറ്റം പറയാൻ പറ്റില്ല. ഇത് ആരെങ്കിലും പോക്കറ്റിൽ ആകുനില്ല. (അത് നിങ്ങളുടെ കോരി മെത്രാൻ ചവലീർ പരിപാടികളിൽ ആണ്). അന്യമായി പിടിച്ചു പറികുന്നുമില്ല. – അത് കൊതമാങ്ങലത്തെ ഒരു ഹോസ്പിറ്റലിൽ നേഴ്സ സമരം പോലെ അല്ല –
  നിങ്ങൾ മെത്രാൻ പരിപാടിക്ക് പണം വാങ്ങുന്ന വിവരം ടവ് യിൽ പറഞ്ഞത് കൊടുത്ത് മെത്രാൻ ആയ തിരുമേനി ആണല്ലോ?

 3. basil says:

  ശ്രേഷ്ഠ ബാവയുടെ സ്ഥാന ത്യാഗം എന്ന് പറഞ്ഞു പരിഹസിച്ചു കൊണ്ടിരുന്ന ചിലര്ക്ക് ഇപ്പൊ അച്ഛനെയാണോ സെക്രെടരിനെയാണോ മേട്രനെയാണോ ബവയെയാണോ impeach ചെയ്തു പുരതെക്കണ്ടത് എന്നാ സംശയം .

 4. ചുവട്ടിൽ കൊടുത്ത കമന്റ്സ് കോളം മാറി പോസ്റ്റ്‌ ചെയ്തതാണ്. തെറ്റ് പറ്റിയതിൽ, ഓർത്തഡോൿസ്‌ ഹെരാല്ടിന്റെ മാന്യ വായനക്കാരോടും, പത്രാധിപരോടും ഷെമാപണം!.

 5. മെത്രാൻ പട്ടത്തിനു 3 കോടി, അധ്യാപന നിയമനത്തിന് 25-30 ലക്ഷം എന്നാ കണക്കിന് കോഴ വാങ്ങിക്കുന്ന സഭകളിലും, സമുദായങ്ങളിലും അംഗങ്ങളായി കൂടി നടന്നു, സ്വന്തം നേതാക്കന്മാരെ തോളിലേറ്റി ചുമന്നു നടക്കുന്ന ചിലരാണ് ഇവിടെ കടന്നു വന്നു, 10- ഉം 15- ഉം ലക്ഷം കോഴ വാങ്ങിക്കുന്ന ഓർത്തഡോൿസ്‌ സഭാ നേത്രുതത്തെ കുറ്റം വിധിക്കുന്നത്! ഇത് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിനു തുല്യമാണ് !

  വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിയാൻ മുതിര്ന്നവരോട് “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യ കല്ല്‌ എറിയട്ടെ” എന്ന് കർത്താവ്‌ കല്പിച്ചതു ഇന്നും എത്രയോ അർധപൂരണം !

 6. George T.C says:

  കക്ഷി കഴകിന്ന്ടെ തിമിരം ബാധിച്ചു യെധു വിഡ്ഢിത്തരം ന്യയികരിചുആനു നമ്മൾ ഈ അവസ്ഥയില എത്തിയത്.

 7. ഇവിടെ നുഴഞ്ഞു കയറി orthodox സഭയിൽ നടക്കുന്ന ചർച്ചകൾ കലക്കാൻ നടക്കുന്നവരെ ഓടിക്കാൻ റെനി അത് പറഞ്ഞിട്ടുണ്ടാവാം,. ഓർത്തഡോൿസ്‌ സഭയെ ഏറ്റവും കൂടുതൽ വിമര്ഷിക്കുന്നവരിൽ ഒരാളാണ് റെനി. എന്നാൽ പരിഹസിക്കാൻ വരുന്ന, ചര്ച്ച കലക്കാൻ വരുന്നവരെ ആദ്യം ഓടിക്കേണ്ടത് ആവശ്യം തന്നെയല്ലേ?

 8. justin jacob says:

  റെനി,
  സ്വന്തം അമ്മ നല്ലത് ആണെന്ന് കാണിക്കാൻ വെല്ലോന്ടെം അമ്മെയെ ചീത്ത പറയണോ.

 9. Reni Daniel says:

  കൊച്ചി മെത്രാൻ Gregorios അടുത്ത കാതോലിക്ക ആകും എന്നാ ആശങ്ക പ്രഥമനു ഉണ്ടെന്നു പറയപെടുന്നു. . അപ്രേം ബാവ പ്രധ്മനെ ഒഴിവാക്കും എന്നാ ഭയത്തിൽ ആണ് പ്രഥമൻ എന്നും കേള്ക്കുന്നു. അതിനാല ആങ്ങേൻ ഉണ്ടായാൽ എന്ത് ചെയ്യണം എന്നതിനെ പറ്റിയും രഹസ്യ ചര്ച്ചാൽ ഉണ്ടായി പോലും. സത്യം എന്നെങ്കിലും പുറത്തു വരാതിരികില്ല.

 10. Reni Daniel says:

  @ജോർജ്

  പോസ്റ്റ്‌ ഇട്ടതു നന്നായി. സ്കൂൾ അനുവദിക്കുമ്പോൾ രാഷ്ട്രീയകാർ നടത്തുന്ന കലപരിപാടികളെ പറ്റി അതിൽ കമന്റ്സ് ഉണ്ട്. അപ്പോൾ പിന്നെ BENEFICIARY ആയ teachers അതിൽ ഒരു പങ്കു വഹിക്കുന്നു അത്ര മാത്രം!!!

  മെത്രാൻ പട്ടത്തിനും കൊറി ക്കും ചവളിയർ നുമൊക്കെ കാശു വാങ്ങുന്ന കാലമാണല്ലോ. അതൊക്കെ നേതാവിന് ROLLYS ROYCE ഇല പോകാൻ വേണ്ടി. തമ്മിൽ ഒത്തിരി വ്യെത്യാസം ഉണ്ട്.

 11. ഈ മാസം 31 കഴിഞ്ഞാൽ ഭരണം മെത്രാൻ സമിതി ആയിരിക്കും നടത്തുക എന്ന് മംഗളവും ,സ്രേഷ്ട്ടൻ തന്നെ തുടരുമെന്ന് തുകലൻ പറഞ്ഞതായി മനോരമയും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു.ഏതാണ് ശരിയെന്ന് ദൈവത്തിനറിയാം.

  തൊപ്പിയിൽ കേസിന്റ്റെ ഒരു തൂവൽ കൂടി.പരിധിക്ക് പുറത്ത് അധികാരം നടത്തുന്നു എന്നാരോപിച്ച് കേസ് ഫയൽ ചെയ്തതായി ഉള്ള വാർത്ത ഹെറാ ല്ട് ഇന്ഗ്ലീഷ് എഡിഷനിൽ കാണുക.

 12. Reni Daniel says:

  രാജിക്ക് വേണ്ടി പലരും മുറ വിളി കൂട്ടിയപോൾ ഈ മഹാൻ ഒരിക്കൽ ദാമാസ്കുസ് ഇല ചെന്ന് കാലു പിടിച്ചു. ഒടുവില തന്ത്രം ഏറ്റു. പരി. ബാവാ ഒറ്റ വാക്ക് കല്പിച്ചു വിമത ശല്യം തീരത് കൊദുത്തൂ . “നമുക്ക് ഒരുമിച്ചു retire ചെയ്യാം” എന്ന് കല്പിച്ചു.
  അതിനു പണ ചെലവ് എത്രയുണ്ടായി എന്ന് നമുക്ക് അറിയാൻ യാതൊരു നിവർതിയുമില്ല.

  പക്ഷെ ഇപ്പോൾ പരി. ബാവ കാലം ദൈവ സന്നിധിയിൽ പോയി ഇഹലോക വാസത്തിൽ നിന്നും റിട്ടയർ ചെയ്തിടും നമ്മുടെ ആളിന് immediate retirement പ്ലാൻ ഒന്നും ഇല്ല. ജീവിച്ചു കൊതി തീര്നില്ല – ഇവിടെ മാത്രമാണെങ്കിലും മൂന്നു മാലയിട്ടു നടക്കാമല്ലോ
  രാജിയുമായി ഇപോഴത്തെ പരി. ബാവയെ കാണാൻ ഉദ്ദേശിക്കുന്നില്ല എന്ന് അനുമാനിക്കാം . കാരണം പുള്ളി അതങ്ങു മേടിച്ചു വെച്ചാലോ?

  • joe says:

   1889 ഇലെ റോയൽ കോടതി വിധി; ആഘോഷിക്കാൻ എന്തിരിക്കുന്നു? – ഇതാണ് ചര്ച്ച.

 13. Reni Daniel says:

  “അയ്യോ അച്ഛാ പോകല്ലേ”

  ഇന്നലെ ഒരു മഹാൻ 86 വയസ്സ് പൂര്ത്തിയാക്കി. വീണ്ടും ഒരിക്കൽ കൂടി സ്ഥാനത്യാഗം ചെയ്യാൻ ഉള്ള സനദ്ധത അറിയിച്ചു.

  “അയ്യോ അച്ഛാ പോകല്ലേ” “അയ്യോ അച്ഛാ പോകല്ലേ” വിളിയുമായി തൂമ്പ ചേട്ടനും. രണ്ടു പേരും ചേർന്ന് കളിക്കുന്ന കപട നാടകം തിരിച്ചറിഞ്ഞിട്ടും നിസ്സഹായ അവസ്ഥയില കഴിയുന്ന ഒരു ജനവും.

  ഒരു അപേക്ഷ: 10 വര്ഷം മുൻപ് 75 വയസ്സില സ്ഥാനത്യാഗം ചെയ്യുന്നു എന്ന് അറിയിച്ചു ഈ മഹാൻ തിരുവന്തപുരത്ത് പത്രക്കാരെ വിളിച്ചു കൂടി അറിയിച്ചിരുന്നു. അത് ഓർത്തഡോൿസ്‌ സഭയുടെ മാത്യൂസ്‌ ദ്വിതിയാൻ ബാവ സ്ഥാനത്യാഗം ചെയ്യുന്നതിന് ഏതാനം ദിവസങ്ങള്ക്ക് മുൻപ് ആയിരുന്നു. അത് മണത്തറിഞ്ഞു നടത്തിയ മുൻ‌കൂർ നാടകം ആയിരുന്നു നമ്മുടെ വിശുദ്ധൻ കളിച്ചത് എന്ന് ഇപ്പോൾ ല്ലവര്ക്കും അറിയാം.

  ആദ്യരാജിയുടെ പത്താം വാർഷീകം സമുചിതായി കൊണ്ടാടുക എന്നത് പൊതു സമൂഹത്നിറെ ഒരു അപേക്ഷയാണ്. കാരണം ഒരു സഹസ്രാബ്ദം എങ്കിലും കഴിയാതെ ഇത് പോലെ ഒരു സാധനം ഇനി ഉണ്ടാവില്ല.

 14. എല്ലാ ഓർത്തഡോൿസ്‌ കാരും അത്യാവശ്യം കണ്ടിരിക്കേണ്ട ഒരു പ്രസിദ്ധീകരണം ഉണ്ട്: വിസ്വസസംരക്ഷകന്. yകൊബായ സഭയുടെ ഈ പ്രസിദ്ധീകരണം ഒന്ന് കണ്ടാൽ ക്രിസ്ത്യാനി എന്നാൽ Middle ഈസ്റ്റ്‌ ലെ അറബികളെ പോലെ തല്ലു പിടിക്കുന്ന ഒരു വര്ഗം എന്ന തോന്നി പോകും. HATE എന്നാ വിഷം കുത്തി വെക്കാൻ മാത്രം ഉപയോഗിക്കുന്ന ആ പ്രസിദ്ധീകരണത്തിൽ ആത്മീയത എന്നൊരു സാധനം മരുന്നിനു പോലും കാണില്ല.
  ഇത്തവാൻ ഓണ്‍ലൈൻ കണ്ടു – യകൊബായ് സഭ ഭയങ്കര പുരോഗതി പ്രാപിച്ചു — കുറെ കേട്ടിട്ടങ്ങൾ ഉണ്ടാക്കി.പോലും.
  രണ്ടു വർഷങ്ങൾ മുൻപ് നമ്മുടെ ആധുനീക ബുർദാന ഇതേ മരസംരക്ഷകനിൽ ഒരു ഇന്റർവ്യൂ നല്കി,. അതിൽ അന്ത്യോക്യ സഭ വലിയ പുരോഗതി കൈവരിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് 70 മുറിയുള്ള ഒരു കെട്ടിടം ഉണ്ടാകി എന്ന് പറഞ്ഞു. . ഇപ്പോൾ ആ കീട്ടിടം എല്ലാം പൂച്ച കൊണ്ട് പോയി.
  സഭയുടെ വളര്ച്ച എന്നാൽ കെട്ടിടം ഉണ്ടാക്കുന്ന പരിപാടി എന്ന് പഠിപ്പിക്കുന്ന നേതാവുള്ള സഭക്ക് അയ്യോ കഷ്ടം!!!!!..

  • BABU says:

   വിശ്വാസ സംരക്ഷകാൻ വിശ്വാസം സംരക്ഷികനല്ൽ മറിച്ചു അത് വിറ്റു കസുണ്ടാക്കാൻ നോക്കുന്ന ഒരു തരം താണ മഞ്ഞ പത്രമാണ്‌. ഒരിക്കലും orthodoxukarku വായിക്കാൻ പറ്റുന്നതല്ല

 15. നേതാവിന്റെ ത്യാഗം ആണ് ഇതു സംഘടനയുടെയും ബലം. ഇന്ന് അത് ചെയ്യാൻ തയാറുള്ള ഒരു നേതാവിനെ ഓർത്തഡോൿസ്‌ സഭയിൽ കാണിച്ചു തരുമോ?

  • BABU says:

   ഓർത്തഡോൿസ്‌ സഭയിൽ ധാരാളം പിതാക്കൻമാർ ഇപ്പോളും ഉണ്ട് അത് കണനമെങ്ങിൽ കണ്ണ് ഉണ്ടാകണം. തിമിരം പിടിച്ച കണ്ണുകൊണ്ട് നോക്കിയാൽ കാണാൻ പ്രയാസമാണ്

 16. John says:

  When you look for worldly gain, you listen to the folks that support you like a politician?? But a true righteous leader listen to the father in heaven via holy spirit and guide his folks in righteous way and the folks follow the leader trusting him whole and in peace?.There would be then no contest for any worldly gains. Now just all politicians at top and lost all spiritual vision, leadership. So then the the folks go in all directions??. Only worldly reasons for media shows of power and wealth under the guidance of Saitan!!

 17. Alexander A says:

  മലങ്കര ഓർത്തഡോൿസ്‌ സഭയെയുടേത് പോലുള്ള പാരമ്പര്യവും ഇന്ന് ഇന്ത്യയിൽ മറ്റേതു സഭയ്ക്കുമില്ല. ഈ മഹത് പാരമ്പര്യം കാത്തു സൂക്ഷിക്കുവാൻ പ്രതിജ്ഞബധമായിരിക്കുന്ന നേതാക്കന്മാർ ഇന്ന് നമ്മള്ക്ക് ഉണ്ടോ? അല്ല.. എങ്ങനെ ഉണ്ടാകും? കോടതിയും വ്യവഹാരങ്ങളും മുദ്രാവാക്യങ്ങളും, കവല പ്രസംങ്ങളുമായി തിരക്കിലുള്ള നേതാക്കന്മാര്ക്ക് തന്നെ ആത്മീയമായി വളര്ച്ചയ്ക്ക് എവിടെയാണ് നേരം?

  പണ്ട് പഴയകൂറ്റുക്കാർ, നമ്മൾ പുത്തെൻകൂറ്റുകാരുടെ സ്വത്ത് തട്ടിയെടുത്തു…മാർത്തോമ്മക്കാര് നമ്മുടെ പൈതൃകം തട്ടിയെടുത്തു..മലങ്കര കത്തോലിക്കർ നമ്മുടെ സ്വത്ത് തട്ടി… യകൊബായക്കാര് സഭ തന്നെ വെട്ടി എടുത്തു.. എന്നീ പരാതികൾ നമ്മൾ പറയാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി. എന്ത് കൊണ്ടാണ് നമ്മളുടെ സ്വത്തും പൈതൃകവും എല്ലാം തട്ടിക്കൊണ്ടു പോകുന്നത് എന്നത് നാം ചിന്തിക്കണം. നമ്മളുടെ കയിലിരുപ്പു മോശമായത് കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്‌. കയിലിരുപ്പു ആത്മീയത അല്ല തീര്ച്ച.

  പാരമ്പര്യം മഹത്തരമാണെങ്കിലും വിശ്വാസ അടിസ്ഥാനം ഇളകി കിടക്കുന്ന സഭയാണ് നമ്മുടെ സഭ. ഇത് മാറ്റുവാൻ മുന്നില് നിന്നും നയിക്കുവാനുള്ള ശക്തന്മാരായ ആത്മീയ നേതാക്കന്മാർ നമ്മള്ക്ക് ഉണ്ടായിട്ടില്ല. ഇന്ന് ലൗകീകതയിൽ മുങ്ങി കിടക്കുന്ന സ്വയം ആത്മീയ നേതാക്കന്മാർ എന്ന് പറയുന്ന ചിലർക്കൊന്നും ഇന്ന് ഇതൊക്കെ നേരെയാകുക അസാധ്യമാണ്. ഇന്ന് ആത്മീയ നേതാക്കന്മാരില്ല, രാഷ്ട്രിയക്കാർ മാത്രമേ ഉള്ളു.

  കർത്താവിനെ ആശ്രയിക്കാതെ ഉമ്മൻ ചാണ്ടിയെ ആശ്രയിച്ചാൽ സഭ ഇനിയും പാളീസായി പോകും. ഈ സഭയിൽ നിന്നും ഇന്നും എത്രയോ പേര് കൊഴിഞ്ഞു പോകുന്നു. ഇതിനെല്ലാം കാരണം വിശ്വാസ ജീവിതത്തിൽ വന്നിട്ടുള്ള സഭയുടെ അപചയം മുലമാണെന്ന് പറയാതെ വയ്യ.

  സ്വത്ത് തർക്കം കാരണമാണ് സഭയിലെ വിഘടന വാദങ്ങളത്രെയും!! വിശ്വാസം സംഭന്ധിച്ചു വിഘടിച്ചു പോയവരെ ഒന്നിച്ചു നിർത്തുവാനുള്ള അറിവോ കാര്യ ശേഷിയോ ഓർത്തഡോൿസ്‌ നേതാക്കന്മാര്ക്ക് അന്നും ഉണ്ടായിരുന്നില്ല ഇന്നും ഇതുവരെ ഇല്ല. ലൗകീകമായി വളരാൻ ശ്രമിക്കാതെ, ആത്മീയ വളർച്ചക്ക്‌ ഇനിയെങ്കിലും സഭയും മക്കളും പ്രാധാന്യം നല്കിയില്ല എങ്കിൽ ഇനിയും ഈ സഭ വെട്ടി മുറിക്കപെടും. കാരണം ഒരു സഭയെ ഒന്നിച്ചു കൊണ്ടുപോകുന്നത് ത്രിത്വത്തിന്റെ കരുണയാണ്. അല്ലാതെ പത്രിയർകീസൊ, അന്തിയോകിയയോ, കത്തോലിക്കയോ അല്ല. ത്രിത്വത്ത്തിലുള്ള ആശ്രയവും വിശ്വാസവുമാണ് ഈ സഭയുടെ അടിസ്ഥാനം. ഇത് നഷ്ടമാകുന്നതോടെ, ബാക്കി എല്ലാം നഷ്ടമാവുന്നു.

 18. കേരളത്തിലെ ക്രിസ്ത്യാനികളിൽ ഏറ്റവും shrewed അയ്‌ വിഭാഗം ആണ് 1930 ഇല ഓർത്തഡോൿസ്‌ സഭയിൽ പോയ ROMO SYRIANS . നമ്മുടെ MAXIMUM അടിച്ചു മാറ്റി പിന്നെ Rominte മാക്സിമം വാങ്ങിയെടുത്തു, ഇപ്പോൾ ഭാവിയിൽ എങ്ങോട്ട് വേണമെങ്കിലും മറിയാം എന്ന അവസ്ഥയിൽ ആണ്.

 19. പണ്ട് അമേരിക്ക കോളനി അയ്രിന്നപോൾ ബ്രിട്ടീഷ്‌ കാരെ IMITATE ചെയ്യുകയായിരുന്നു. എന്നാൽ അതിൽ നിനൂം മാറി ചിന്തിച്ചു സ്വന്തമായി ഒരു അമേരിക്കൻ idenitity ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ് അമേരിക്ക ഇന്ന് ലോകത്തിലെ ഒന്നാമത്തെ രാജ്യമായത്.
  അറബിയുടെയോ റോമിന്റെയോ സായിപ്പിന്റെയോ ഒക്കെ പുറകെ നടക്കുന്നത് നിരത്തി നാം ആരാണെന്നു മനസിലാക്കി സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടാക്കാൻ ആര് ഇന്ത്യൻ ക്രിസ്ത്യൻ ശ്രമിക്കേണ്ടത്.

 20. John says:

  ക്രിസ്തീയതയിൽ ഇല്ലാത്ത M P യും MLA യും പറ്റ്രിഅർകീസിന്റെ കൈവപ്പും ഒക്കെയായി യകൊബയകർ സന്തോഷികുമ്പോൾ ഓർത്തഡോൿസ്‌ സഭ ക്രിസ്തു ഏല്പിച്ച ഉത്തരവാധിതവുമായി മുന്പോന്റ്ടു പോകുന്നു.

  യാതാര്ത്യതിന്റെ രഹസ്യവും ജീവന്റെ രഹസ്യവും മനുഷ്യാവതാര രഹസ്യവും നിരന്തരമായി സ്വന്തം ജീവിതത്തിലൂടെയും പ്രര്തനയിലൂടെയും ധ്യാനതിലൂടെയും മറ്റു മതങ്ങളുമായുലുള്ള സംവധതിലൂടെയും തേടുന്ന പ്രക്രിയ ഇന്ത്യ യിലെ ഓർത്തഡോൿസ്‌ സഭയിൽ ആരംഭിച്ചു കഴിഞ്ഞു.

  ഇന്ത്യയിലെ പൌരസ്ത്യ സഭയുടെ ധര്മം യഥാർത്ഥത്തിൽ അത് തന്നെയാണ്. ബുദ്ധ, ജൈന , ഹിന്ദു മതങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങി അവയിലെ ഗുരുകന്മാരുടെ “അനുഭവങ്ങളും” ആത്മീയതയുമായി സംവധികുവനുള്ള “ആത്മീയ ശേഷി” യഥാർത്ഥത്തിൽ ഇവിടുത്തെ ഓർത്തഡോൿസ്‌ സഭാക്യെ ഇപ്പോൾ ഉള്ളൂ.

  മനുഷ്യ ബോധ പരിണാമത്തിൽ അവനെ സഹായികുവനുള്ള ഈ ഉത്തരവധിതിൽ നിന്നും സഭ പിറകോട്ടു പോകരുത്.

  “നമുക്ക് ഇപ്പോൾ 4 MLA മാര് ഉണ്ട്. നാളെ എത്ര ഉണ്ടാകുമെന്ന് ഇനിയും വെളിപെട്ടിട്ടില്ല.”(യകൊബായ സഭ)

  “നാം ഇപ്പോൾ ദൈവ പുത്രന്മാരയിരികുന്നു. ഇനി നാംഎന്തായി തീരുമെന്ന് ഇനിയും വെളിപെട്ടിട്ടില്ല.” (വി. പൗലോസ്‌)

 21. ഇതുപോലൊരു കോടതി വിധിയാണ് ഓർത്തഡോക്സ് സഭയെ സർവ സ്വതന്ത്രമാക്കിയതും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് ദൈവം കൈ പിടിച്ചു നടത്താൻ ഇടയാക്കിയതും.പേരിനൊരു മുഖ്യ മന്ത്രിയും നമുക്കുണ്ടല്ലോ .

 22. MP ഉം MLA യും കെട്ടിടവും ഒന്നും ക്രിസ്തീയ പുരോഗതിയുടെ അളവ് കോൽ എന്ന് വാദിക്കുമ്പോൾ തകര്ന്നടിയുനത് ക്രിസ്തു വചനം തന്നെ. ദൈവസസ്ത്രപരമായി എജ്ഞ്ഗോട്ടു പോകണം എന്ന് അറിയാതെ വലിയ ഐഡന്റിറ്റി ക്രിസിസ്‌ ഇല ആണ് മാര്ത്തോമ സഭ CSI , CNI ഐക്യം ഉണ്ടാക്കി. തുടങ്ങിയെതത്തു തന്നെ നില്ക്കുന്നു. സായിപ്പിന്റെ പിന്നാലെ പോയ സഭയെ ഓർത്തഡോൿസ്‌ ലേക്ക് അടിപ്പികാൻ ശ്രമിക്കുന്ന CONSERVATIVE വിഭാഗം, പൂര്ണ protestant ആക്കാൻ പിടിക്കുന്ന മറുവിഭാഗം ഇവക്കിടയിൽ എങ്ങോട്ട് പോകണം ഏന് അറിയാതെ വിഷമിക്കുക ആണ് അവർ.

 23. Joshy says:

  മുന് ജസ്റ്റിസ്‌ K T Thomas ഈയിടെ പ്രക്യാപിച്ചു റോയൽ കോർട്ട് വിധി എതിരയിരുന്നതുകൊണ്ടാണ് മാര്ത്തോമ സഭ ഇന്നത്തെ ഭൌടിക -ആത്മീയ ഉന്നതിയിൽ എത്തിയതെന്ന് . അതായതു രണ്ടായി പിരിഞ്ഞത് മാര്ത്തോമ സഭക്ക് പുരോഗതി ഉണ്ടാക്കി. മാര്ത്തോമ സഭയ്ക്ക് ഒരു MP യും M L A യും ഉണ്ട് , എന്നാൽ ഐക്യം പറയുന്ന Orthodox സഭ എവിടെ നില്ക്കുന്നു.

  • BABU says:

   സരിയാണ്‌ മാര്ത്തോമ സഭക്ക് mp യും mla യുമുണ്ട്. യകൊബയകര്ക് അതിലും കൂടുതൽ MP യും മല യും ഉണ്ട്. യകൊബയകരുടെ അവസ്ഥ എന്താണെന്നു എല്ലാവര്ക്കും അറിയാം. അതുകൊണ്ട് ഉന്നതിയുടെ അളവുകോൽ MP യും MLA യുമല്ല , മറിച്ച് അവരുടെ ദൈവീക പ്രവര്തികളാണ്.

 24. John says:

  All the church fight originated due to disrespect of patriarch from the beginning. This caused the split?.Ask why it is so? Now IOC is not able to change the constitutional relation of patriarch and explains it as self headed or with special words like autocepalus And started all kinds of justifications and manipulations!!. How can this be cleared in the minds of ordinary innocent paying parishners ? Even if it is the case how can you administer a church in modern times with out taking in to consideration of democratic norms of administration? How can a court approve a constitution which is given to it? Or just interpret it? How can a court implement its interpretations in a democratic society in modern times? Only like apartheid rule?. Paying parishners (basic units of power and built on it) must have the right to administer a church body and its complete freedom of election process and choosing all decisions including a faction. If such an open justified stand was there no matter what faction it is There would not have so many closed churches?? Only this would solve the church fights and keep any factional side they choose? No court can argue against it? But This sinister sitations are created for vested finacial and power interests. So also the incoherent 1934 constitution !! It is not the denomination that matter in the kingdom of god but what you choose to do and practice and implement??. Now after all this division would these bishops and church leaders lead to compromise and debate in honest Christian spirit to solve the issues?? Then only a unity is possible, if not all is hypocrisy in its pure form. Saitan is the administrator??
  I am sure this truth would be moderated??

  • Joshua says:

   Dear John,
   Going by your logic , the Tax paying people of a particular Panchayath should be able to make all the final decisions on all their matters, including their Citizenship, National Allegiance and the Territorial Integrity, even if it is against the provisions/articles of the Indian Constitution.

   Stupidity can neither be created nor be destroyed; it can only be transferred from one stupid to other.

 25. അന്ത്യോക്ക്യ പാത്രിക്കീസിനെ കണ്ണിനു കണ്ടു കൂടാത്തവർ ആക്കിയത് മുഖ്യമായും ഇവിടുത്തെ അന്ത്യോക്യാ പ്രേമികൾ തന്നെയാണ്.അമ്മയെ നടയിരുത്തിയിട്ട്‌ അന്ത്യോക്യക്ക്‌ സ്തുതി പാടുന്ന പരിഷകൾ.
  ഐക്യം 58 ൽ കൈ വന്നു.ആരാണ് തകർത്തത്?2002 ൽ സുപ്രീം കോർട്ട് ആജ്ഞാപിച്ചു ഒന്നിച്ച് അസോസിയേഷൻ കൂടാൻ.34 ലെ ഭരണ ഘടന അംഗീകരിച്ചു കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയവർ ,നിരീക്ഷകനുള്ള ഫീസ്‌ കോടതിയിൽ കെട്ടി വെക്കാൻ നിർബന്ധിതർ ആയവർ എഴുനേറ്റ് പുത്തെൻ കുരിശിലേക്കു ഓടിയവർ ഇപ്പോൾ മുതല കണ്ണീർ പൊഴിചിട്ടു എന്ത് കാര്യം ?

 26. John says:

  ഒരു സമയത്ത് മലന്കരയിൽ ഒരു ഐക്യം ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്ന പലരും ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

  എങ്കിലും പലരും ഇപ്പോഴും ഐക്യം ഉണ്ടാകുവാൻ തീഷ്ണതയോടെ കാത്തിരിക്കുന്നു.

  ഐക്യം ഉണ്ടായാലും ഇല്ലെങ്കിലും നമ്മൾ മനസിലാകേണ്ടിയ കാര്യങ്ങൾ പലതുണ്ട്.

  ഒരു സഭയുടെ വിജയം അതിന്റെ എണ്ണത്തിൽ അല്ല. ഗുണതിലാണ്. പേടുകളും കൊള്ളകാരും വരുന്നതിലും നല്ലത് വരതിരുകുന്നതാണെന്ന് തോന്നുന്നു.

  ഓരോ ചെറിയ സമൂഹത്തിലും ക്രിസ്തു ശരീരം മുഴുവൻ ഉള്കൊല്ലുന്നത് കൊണ്ട് യക്കൊബയകർ വന്നാലും അവർ കത്തോലിക റീത് ഉണ്ടാകിയാലും ഒന്നും ഇവിടെയുള്ള പരസ്ത്യ സഭയെ ബാധികില്ല. പൌരസ്ത്യ സഭയുടെ orthodoxy നിലനിര്തുവാൻ ചെറിയ പ്രാര്ത്ഥന സമൂഹങ്ങൾ നല്ലതായിരിക്കാം. അവിടെ അത്ബു്ധ രോഗ ശാന്തി ഒന്നും കാണില്ലയിരിക്കാം. പെരുമ്പറ അടിച്ചുള്ള പ്രാർത്ഥനകൾ കാണില്ല.

  പക്ഷെ പ്രാര്ത്ഥന പരിശീലിക്കുന്ന ചെറിയ സമൂഹങ്ങൾ ഉണ്ടാകട്ടെ. പാപികളും സാധാരണകാരും ഒക്കെ അവിടെ വരട്ടെ. പാപികൾ പ്രര്തിക്കട്ടെ. കാലാന്തരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതു കാണാം.

  ഇപ്പോൾ കുഴിച്ചിടുന്ന ചെറിയ വിത്തുകൾ നാളെ വൻ മരങ്ങൾ ആയി പൂക്കളും പഴങ്ങളും തരും.

 27. Reni Daniel says:

  മലങ്കര അന്ത്യോക്യാ ബന്ധം:

  Georgian Mirror 2014 JULY – SEPTEMBER കവർ ഫീച്ചർ

  അന്ത്യോക്യാ ബന്ധം ചരിത്രം
  __________________________
  ചരിത്ര പണ്ഡിതൻ Dr M Kurian തോമസ്‌ ന്റെ പഠനം!!!
  - ഭാവി ഭൂതം വര്തമാൻ എല്ലാം DETAIL ആയി കവർ ചെയ്തിരിക്കുന്നു പുതിയ GEORGIAN MIRROR !!!

  For കോപ്പി contact : Mr P M പീറ്റർ
  Circulation Manager , GEORGIAN MIRROR
  ST GEORGE ORTHODOX വലിയപള്ളി
  PALARIVATTOM < കൊച്ചി
  ഫോണ്‍: INDIA 8289891632

 28. 1) അന്തിയോക്കിയ സിംഹാസന ഭക്തെൻ മിസ്റ്റർ മാത്യു ചാക്കോയുടെ ഭാഷയിൽ, പാത്രിയര്കീസു എന്ത് വിഡ്ഢിത്തം പറഞ്ഞാലും, പ്രവർത്തിച്ചാലും , അത് കണ്ണടച്ച് അനുസരിക്കുന്നവനാണ് മലങ്കര സഭയുടെ യഥാര്ത “ഉത്തമ സന്തതി”!

  ഭാരതത്തിന്റെ അപ്പോസ്തോലാൻ വി. മാര് തോമ സ്ലീഹയ്ക്ക് പട്ടമില്ല, സിംഹാസനമില്ല, അദ്ദേഹം ഒരു വൈദീകൻ പോലും അല്ലായിരുന്നു എന്നും ചൊല്ലിക്കൊണ്ട് , 1970- യിൽ പാത്രിയര്കീസു കല്പന ഇറക്കിയപ്പോൾ , മലങ്കരയിലെ യാക്കോബായ കുഞ്ഞാടുകൾ അത് എറ്റപാടി. പാത്രിയര്കീസിന്റെ ഭാഷയിൽ ഒരു വൈദീകൻ പോലും അല്ലാത്ത ( പള്ളി കപ്യാര് മാത്രം) ആയ മാര് തോമ സ്ലീഹയെ എന്തിനു യാക്കോബായക്കാർ 4- ആം തുബടെനിൽ ഓര്ക്കുന്നു, അദ്ധേഹത്തിന്റെ ദുക് രോനോ പെരുനാൾ എല്ലാ യാക്കോബായ പള്ളികളിലും ഇപ്പോൾ ആചരിക്കുന്നു?

  2) 1842 യിൽ പാലക്കുന്നത് മാര് അത്തനാസിയോസ് അന്തിയോക്കിയിൽ പോയി മെത്രാൻ പട്ടം വാങ്ങി മലന്കരയിൽ എത്തിയ നാൾ മുതൽ, 1912 യിൽ “കാതോലിക്കെട്ട് ” മലന്കരയിൽ പുന:സ്ഥാപിക്കപ്പെട്ടതു വരെയുള്ള 70 വര്ഷക്കാലത്തെ “പാരമ്പര്യമേ” അന്തിയോക്കിയ പാത്രിയര്കീസിനു മലന്കരയിൽ അവകാശപ്പെടാനുള്ളൂ!

  3) ബഹു. ഇന്ത്യൻ സുപ്രിം കോടതിയും അംഗീകരിച്ച സഭയുടെ 1934 ലെ സഭാ ഭരണഘടനാ പ്രകാരം, അന്തിയോക്കിയ പാത്രിയര്കീസിനു മലങ്കര സഭ മേലുള്ള ആത്മീക- ലൌകീക അധികാരം വട്ട പൂജ്യമാണ് എന്ന് അന്തിയോക്കിയ ഭക്തെന്മാർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല! അന്തിയൊക്കിയുമായുള്ള
  മുന്കാല ബന്ധത്തെയും, കടപ്പാടിനെയും പ്രതി, പാത്രിയര്കീസിനു ചില സ്ഥാനമാനങ്ങൾ മലങ്കര സഭ ഭരണഘടനയിൽ ഉള്ക്കൊള്ളിചിട്ടുള്ളത്, അന്തിയോക്കിയ ഭക്തെന്മാർ ഇന്ന് ദുര് വ്യാക്യാനം നടത്തുകയാണ് ചെയ്യുന്നത്!

 29. എല്ലാ പട്ടക്കാരും മേല്പ്പട്ടക്കാരും അത്മീയ പിതാക്കന്മാർ തന്നെയാണ് ചാക്കോ.പാത്രിക്കീസിന് അധികാരം ഒന്നും ഇല്ലാത്ത പ്രത്യേക പദവി കൊടുത്തിട്ടുണ്ട് എന്ന് മാത്രം.

  അധികാരം കൈ ഏറാൻ തുടങ്ങിയത് പത്രോസ് പാത്രിക്കീസ് 1876 ൽ മലങ്കരയിൽ വന്നതിനു ശേഷമാണ് .അത് ഒഴിപ്പിച്ച്‌ എടുത്തു കഴിഞ്ഞു.ഇനി കരഞ്ഞിട്ട് കാര്യമില്ല .

 30. http://www.newindianexpress.com/cities/kochi/2014/07/17/Rift-in-Jacobite-Syrian-Church-over-Territorial-Jurisdiction-of-Catholicos/article2334423.ece

  പ്രഥമനു എതിരെ സ്വന്ത സഭ തന്നെ കേസുകൾ കൊടുക്കുന്നു!

  കൊച്ചി മെത്രാനെ അടുത്ത ആക്കാൻ നീകം ഉണ്ട് എന്നും കേട്ടു. എങ്കിൽ അടി പൊടി പൂരം!!
  യകൊബായ സഭയിൽ അടി. ഏതാനം ദിവസം മുൻപ് മംഗളം പത്രത്തിൽ ഇതിനു സമാനമായ ഒരു വാർത്ത‍ വന്നതായി കേട്ടു (ഞാൻ കണ്ടില്ല)

 31. നല്ല ആത്മീക മക്കൾ , പാരമ്പര്യവും ഭരണഘടനയും പത്രിയര്കീസ് ആത്മീക പിതാവെന്നു പറയുമ്പോൾ അതല്ലെന്ന് സ്ഥാപിക്കാൻ തൊടുന്യായം നിരത്തുകയാണ് സഭയുടെ “ഉത്തമ സന്തതികൾ “

 32. 1) ഒന്നാം നൂറ്റാണ്ടു മുതൽ മലങ്കര സഭയെ മേയിച്ചു ഭരിചിരുന്നത് വിവിധ അന്തിയോക്കിയ പാത്രിയര്കീസന്മാർ ആയിരുന്നു എന്നാണു ‘സത്യാ യാക്കോബായ വിശ്വാസികളായ’ അന്തിയോക്കിയ സിംഹാസന ഭക്തന്മാർ പച്ചക്കള്ളം മലന്കരയിൽ/ഇന്ത്യയില പ്രചരിപ്പിക്കുന്നത്!

  ഈ വാദം ശരിയാണ് എങ്കിൽ, എന്ത് കൊണ്ട്, എന്തിനു വേണ്ടി, പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അന്നത്തെ മലങ്കരയുടെ മാര്തോമൻ ഒന്നാമൻ
  മെത്രാൻ, അന്തിയോക്കിയ പാത്രിയര്കീസു അടക്കം ലോകത്തിലെ 4 പാത്രിയർര്കീസന്മാർക്ക് സഹായ അഫ്യർതനയുമായി കത്തയച്ചു?

  2) എന്തിനു ഏറെ പറയുന്നു, ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില വി. മാര് തോമ സ്ലീഹയെ ഇന്ത്യയിലേക്ക്‌ പറഞ്ഞു അയച്ചത് തന്നെ അന്തിയോക്കിയ പാത്രിയര്കീസു ആണ് എന്ന് പ്രച്ചരിപ്പിക്കുന്നവരും ഒട്ടും കുറവല്ല!

  അന്തിയോക്കിയിൽ പാത്രിയര്കാ സിംഹാസനം ഉണ്ടായത് തന്നെ, AD345- ലെ നിക്യാ സുന്നഹദോസിനു ശേഷം മാത്രം എന്നാ സത്യം പോലും ഈ ‘സത്യാ വിശ്വാസികൾക്കു” അറിഞ്ഞു കൂടാ! ദൈവം ഇവരോട് പൊറുക്കട്ടെ!

 33. കക്ഷി വഴക്ക് തുടങ്ങുന്നതിനു എത്രയോ നൂറ്റാണ്ടു മുൻപ് മാർത്തോമ ഒന്നാമന് ഇത് വായിക്കാൻ കിട്ടിയിരുന്നെങ്കിൽ കൈവൈപിന് വേണ്ടി പല പാത്രിക്കീസന്മാർക്കും എഴുതി സമയം കളയേണ്ടി വരുമായിരുന്നില്ല !

 34. George T.C says:

  http://archive.org/stream/christianresearc00buchrich#page/106/mode/2up

  കക്ഷി വഴകിനടെ തിമിരം മാറ്റിയാൽ ഇത് ഒന്ന് വായിച്ചു നോക്ക്…..

 35. അന്തിയോക്കിയ ഭക്തെൻ മാത്യു ചാക്കോ, ഞാൻ പറഞ്ഞതിന്റെ ഒന്നാം ഫാഗം മാത്രം എടുത്തു പറഞ്ഞു. ഇത് സഭ ചരിത്രത്തിലെ പുതിയ കണ്ടു പിടിതമല്ല, പഴയത് തന്നെ! രണ്ടാം ഫാഗം, ഇദ്ദേഹം മന:പൂരവം വിട്ടു കളയുകയും ചെയ്തു!

  മഹത്തായ മലങ്കര മേത്രാപോളിത സ്ഥാനം മാര് ദിവന്നാസിയോസ് അന്ചാമാനിൽ നിന്നും തട്ടിയെടുക്കുവാനും, ചുളുവിൽ കൈക്കലാക്കുവാനും വേണ്ടിയാണ് പാലകുന്നത് എബ്രഹാം മല്പാൻ തന്റെ അനന്തിരവായിരുന്ന മാത്യൂസ്‌ ചെമ്മാചെനെ മെത്രാൻ പട്ടം എല്ക്കുവാൻ വേണ്ടി, അന്തിയോക്കിയ പാത്രിയാര്കീസിന്റെ അടുത്ത് 1842 – യിൽ പറഞ്ഞു അയച്ചത്. അദ്ദേഹം മാത്യൂസ്‌ മാര് അത്തനാസിയോസ് എന്നാ പേരില് മലന്കരയിൽ തിരിച്ചെത്തിയതും, പിന്നീട് മലന്കരയിൽ സംഫവിച്ചതും ഒക്കെ സഭാ ചരിത്രം!

  ഇതൊന്നും അറിഞ്ഞു കൂടാത്ത, അന്തിയോക്കിയ സിംഹാസന ഫക്തി മാത്രം മുതല്കൂട്ടായ ശ്രീമാൻ മാത്യു ചാക്കോ എവിടെയും കയറി തന്റെ അമിട്ട് പൊട്ടിക്കുന്നത് മതിയാക്കണം!

 36. അന്തിയോക്കിയ ഭക്തെൻ മാത്യു ചാക്കോ, ഞാൻ പറഞ്ഞതിന്റെ ഒന്നാം ഫാഗം മാത്രം എടുത്തു പറഞ്ഞു. ഇത് സഭ ചരിത്രത്തിലെ പുതിയ കണ്ടു പിടിതമല്ല, പഴയത് തന്നെ! രണ്ടാം ഫാഗം, ഇദ്ദേഹം മന:പൂരവം വിട്ടു കളയുകയും ചെയ്തു!

  മഹത്തായ മലങ്കര മേത്രാപോളിത സ്ഥാനം മാര് ദിവന്നാസിയോസ് അന്ചാമാനിൽ നിന്നും തട്ടിയെടുക്കുവാനും, ചുളുവിൽ കൈക്കലാക്കുവാനും വേണ്ടിയാണ് പാലകുന്നത് എബ്രഹാം മല്പാൻ തന്റെ അനന്തിരവായിരുന്ന മാത്യൂസ്‌ ചെമ്മാചെനെ മെത്രാൻ പട്ടം എല്ക്കുവാൻ വേണ്ടി, അന്തിയോക്കിയ പാത്രിയാര്കീസിന്റെ അടുത്ത് 1942 – യിൽ പറഞ്ഞു അയച്ചത്. അദ്ദേഹം മാത്യൂസ്‌ മാര് അത്തനാസിയോസ് എന്നാ പേരില് മലന്കരയിൽ തിരിച്ചെത്തിയതും, പിന്നീട് മലന്കരയിൽ സംഫവിച്ചതും ഒക്കെ സഭാ ചരിത്രം!

  ഇതൊന്നും അറിഞ്ഞു കൂടാത്ത, അന്തിയോക്കിയ സിംഹാസന ഫക്തി മാത്രം മുതല്കൂട്ടായ ശ്രീമാൻ മാത്യു ചാക്കോ എവിടെയും കയറി തന്റെ അമിട്ട് പൊട്ടിക്കുന്നത് മതിയാക്കണം!

 37. “മലങ്കര സഭയിലെ വൈദീക ശ്രേസ്ടരും, ജനങ്ങളും സിറിയൻ മെത്രാൻ വേഷ ഫൂഷാദികളോടും, അവരുടെ മത്തങ്ങാ തൊപ്പി, അംശവടി, സ്വർണക്കുരിശു, സ്വർണമാല എന്നിവയിലും ആക്രുസ്ടരായി, ഈ വകകൾ സ്വന്തമാക്കാൻ വേണ്ടി, മലങ്കര സഭയുടെ സ്വാതന്ത്രിയം വിദേശികളുടെ മുൻപിൽ അടിയറ വയ്ക്കുകയാണ് ഉണ്ടായത്!”
  സഭ ചരിത്രത്തില പുതിയ കണ്ടുപിടുത്തം !!!!!! ഫയങ്കരം !!!!!

 38. ശ്രീമാൻ തോമസ്‌ കുട്ടിക്കണ്ടാതിലിന്റെ അഫിപ്രായത്തോട്‌ ഞാൻ പൂര്ണമായും യോചിക്കുന്നു. എന്നാൽ, അതിനോട് കൂട്ടി ചേര്ക്കേണ്ട മറ്റൊരു സംഗതി കൂടി ഉണ്ട്.

  മലങ്കര സഭയിലെ വൈദീക ശ്രേസ്ടരും, ജനങ്ങളും സിറിയൻ മെത്രാൻ വേഷ ഫൂഷാദികളോടും, അവരുടെ മത്തങ്ങാ തൊപ്പി, അംശവടി, സ്വർണക്കുരിശു, സ്വർണമാല എന്നിവയിലും ആക്രുസ്ടരായി, ഈ വകകൾ സ്വന്തമാക്കാൻ വേണ്ടി, മലങ്കര സഭയുടെ സ്വാതന്ത്രിയം വിദേശികളുടെ മുൻപിൽ അടിയറ വയ്ക്കുകയാണ് ഉണ്ടായത്!

  1- അം നൂറ്റാണ്ട് മുതൽ 18- അം നൂറ്റാണ്ട് മദ്ധ്യം വരെ മലങ്കര സഭയെ ഫരിച്ചിരുന്ന അർക്കദയൊക്യന്മാർക്കും, മാര്തോമൻ നാട്ടു മെത്രാൻ മാര്ക്കും, ഒടുവില മലങ്കര മെത്രപോലിതന്മാർക്കും എന്തായിരുന്നു ഒരു കുറവ്? അവരുടെ സാധാരണ വേഷവും, തടി വടിയും, തടി കുരിശും പോരായിരുന്നോ?

 39. വൈദേശിക സഭകളുടെ മോഹവും ,വ്യാമോഹവും കൈകടത്തലും അടിച്ചമർത്തലും കാരണം ഈ സഭ എത്രയോ കഷണങ്ങൾ ആയി മുറിക്കപ്പെട്ടിരിക്കുന്നു.

  പോർടുഗീസുകാരുടെ വരവും തുടർന്നുള്ള കത്തോലിക്ക ഇടപെടലും ആദ്യം സഭയെ രണ്ടായി മുറിച്ചു.

  ഇന്ഗ്ലീഷ് കാരുടെ വരവും തുടർന്നുള്ള ആങ്ങ്ലിക്കൻ മിഷനറിമാരുടെ ഇടപെടലും അതിൽ ഒരു കഷണത്തെ മൂന്നു കഷണങ്ങളാക്കി മാറ്റാൻ ഇടയായി .

  അന്തോക്ക്യാ പാത്രിക്കീസന്മാരുടെ അതിമോഹം അതിൽ ഒരു കഷണത്തെ വീണ്ടും രണ്ടായി മുറിച്ചു.

  ഈ വിഭജനങ്ങൽക്കെല്ലാം ഇവിടുത്തെ തന്നെ അസൂയാലുക്കളും ,അധികാര മോഹികളും ,പണ ക്കൊതിയന്മാരുമായ അവസര വാദികളും ചൂട്ടു കറ്റ പിടിക്കാൻ മുൻപിൽ നില കൊണ്ടതാണ് മലങ്കര സഭയുടെ എറ്റം വലിയ ശാപം.

Leave a Reply

Advertisement CLICK HERE

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.