k`m t\XrXz¯n\v ]n´pWbpambn Atacn¡³ `{Zmk\mwK§Ä

Written By: on Jul 30th, 2014 and filed under ഫീച്ചര്‍, ഭദ്രാസനം, വാര്‍ത്ത.

transfer-resolution-subission-2014-mc-with-bava1
Atacn¡m: sa{Xmt¸men¯mamêsS {Sm³kv^dpw dn«bÀsaâpw \S¸mç¶Xnsâ `mKambn I½nänsb \nban¨ ]cnip² ImtXmen¡m _mhív ]n´pW {]Jym]n¨v Atacn¡bnse hnhn[ CShIIfn \nìÅ k`mwK§Ä H¸v tiJcnçì 

hfsc \mfpIfmbn k`bn Kuchambn NÀ¨ sNbnXp sIm­ncnç¶ Cu hnjbw \S¸mç¶Xn k`m t\XrXzw {InbmßIambn {]hÀ¯nç¶Xn k`mt\XrXzs¯ A`n\µnçIbpw ]n´pW AdnbnçIbpw sN¿p¶XmbmWv BapJw.

k`bpsS hnIk\¯n\v B¡w Iq«p¶ Hê {][m\ \mgnI IÃmWv sa{Xmt]menX·mêsS Øew amähpw dn«sbÀsaâpw CXp aqeambn FÃm taå«¡êsSbpw IgnhpIÄ FÃm `{Zk\§Äçw e`nç¶Xnë CSbmæw.
sk]väw_dn Atacn¡m kµÀinç¶ ]cnip² _mhmív ]n´pWm AdnbnçIbpw I½än¡v {]tabw ssIamdpIbpw sN¿pw.

IqSpX hnhc§Ä¡v tPmk^v F{_lmw (281 580 6611 ) tPm¬ ^nen¸v (832 274 5262 ) hn hn _m_pæ«n (713 975 6800 )F¶nhêambn _Ôs¸SpI.

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(No Ratings Yet)
Loading...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

5 Responses for
“k`m t\XrXz¯n\v ]n´pWbpambn Atacn¡³ `{Zmk\mwK§Ä”

 1. ബാവാ തിരുമേനി, ഇക്കാര്യത്തിൽ പഠനം നടത്തി ഒക്ടോബർ 31 നു മുന്പായി റിപ്പോർട്ട്‌ സമർപ്പിക്കാനായി രണ്ടു തിരുമേനിമാർ ഉൾപ്പടെ ഒൻപത് അംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു .വാശിയും തർക്കവും വേണ്ട .നമുക്ക് കാത്തിരിക്കാം .

 2. Reni Daniel says:

  സഭയിൽ ആരായാലും സഭ ആവശ്യപെടുന്നിടത്തു തന്നെ പോകണം. എന്റെ എന്റെ എന്ന് പറയാൻ നമുക്ക് ഒന്നും ഇല്ല. എല്ലാവരും തിര്മെനിമാർ ഉള്പെടെ ഇത് ഓര്ക്കണം. എന്നാൽ ഇക്കാര്യത്തിൽ ശരിയായ ചര്ച്ച ഉണ്ടാകട്ടെ. ആരും ആരെയും ഫോഴ്സ് ചെയ്യാതെ പ്രവര്തികാൻ ഇടയാകട്ടെ. സഭക് വേണ്ടി ത്യാഗം സഹിക്കാൻ തയരായാലെ എതു വ്യകതിയായാലും വില ഉള്ളൂ എന്ന് മനസ്സിലാക്കണം. നിർഭാഗ്യവശാൽ പല തിരുമെനിമരെകുരിച്ചും ഇന് ജനം പരാതി പറയുന്നു. ആ സാഹചര്യം ദയവായി ഒഴിക്കണം. അതിനു തിരുമേനിമാർ പ്രവര്ത്തിക്കണം.
  പക്ഷെ Pressure ഗ്രൂപ്പ്‌ സഭയിൽ ആവശ്യം ഇല്ല. സഭക്ക് നന്മ ഉണ്ടാകുന്ന കാര്യങ്ങൾ നടക്കണം

 3. Mathew Varghese says:

  ഡീയർ രവി
  തങ്കളെപ്പോലെ അവര്ക്കും അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമില്ലേ?
  ഇത് ഊമക്കത്തൊന്നുമല്ലല്ലോ? താങ്കളുടെ പോസ്റ്റിംഗ് കണ്ടാൽ ഏതോ മെത്രാന് വേണ്ടി എഴുതുന്നപ്പോലെ തോന്നുന്നു. തോന്നുമ്പം തോന്നുമ്പം എഴുതാതെ ഒറ്റ തവണ എഴുതിയാൽ മതി ..നന്ഗ്ങ്ങക്ക് മനസിലാകും.
  പത്രാധിപര് ഒന്നില കൂടുതൽ എഴുതുന്നവരെ മോഡറേറ്റു ചെയ്യണം.

 4. പ. കാതോലിക്ക ബാബ തിരുമേനിക്ക് സഭയിലെ എല്ലാ വിധ ആളുകളുടെയും പിന്തുണ ആവശ്യമാണ്‌. അവിടെ അമേരിക്കക്കാർ എന്നോ, ഗള്ഫ്കാര് എന്നോ, കേരളക്കാർ എന്നോ, കേരളത്തിന്‌ പുറത്തുള്ളവർ എന്നോ വ്യത്യാസം വരാൻ പാടില്ല!

  മലങ്കര സഭയിലെ ബഹു ഫൂരിപക്ഷം ആളുകളുടെ ചിരകാല താല്പര്യ വിഷയമായ “മെത്രാൻ സ്ഥലം മാറ്റം” കഴിഞ്ഞ 10-15 വര്ഷക്കാലമായി പലരും തടയിട്ടു വച്ചിരുന്നു. എന്ന്നാൽ, ഇത് സംബന്ധിച്ച പ്രമേയം കഴിഞ്ഞ “മലങ്കര സഭ മാനേജിംഗ് കമ്മിറ്റി” യിൽ അവതരിപ്പിച്ചു പാസ്സാക്കി എടുക്കാൻ നേത്രുതം വഹിച്ച ബഹു. ഡാനിയേൽ പുല്ലെലിൽ അച്ഛനും, ശ്രീ കൊരസാൻ വരുഗീസും അമേരിക്കയിൽ നിന്നുമുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആണ് എന്നാ വസ്തുതയും ആരും വിസ്മരിക്കരുത് എന്ന് അഫ്യര്തിക്കുന്നു !

  സഭാ നേതാക്കന്മാരിൽ ചിലര്ക്ക് “വ്യക്തി താല്പര്യം” കണ്ടേക്കാം. ആയതു പോലെ, സഭയിലെ പല മേത്രാചെന്മാര്ക്കും “വ്യക്തി താല്പര്യം” നിലവിലുണ്ട് എന്നാ സംഗതി കൂടി കണക്കില എടുക്കേണ്ടിയിരിക്കുന്നു!

 5. ഇതൊക്കെ സഭയിൽ ഉണ്ടാകാൻ സാധ്തയുള്ള പ്രശ്നങ്ങളെ പറ്റി ഇവര്ക്ക് വല്ല ബോധ്യവും ഉണ്ടോ? ചില സ്വകാര്യ അജണ്ട ആണ് ഇതിന്റെ പിന്നിൽ എന്ന് ഈ വാർത്ത‍ വായിച്ചാൽ തന്നെ മനസിലാകും.
  മാറ്റം ഇതും ആകാം. പക്ഷെ ബാവ തിരുമേനിയെ അങ്ങ് പോക്കറ്റിൽ ആകി വെച്ച് ആണോ ഇത് നടത്തേണ്ടത്> അതിന്റെ ശരിയാ platform ഇത് discuss ചെയ്തു ആവശ്യമായത് ചെയ്യണം.

Leave a Reply

Advertisement CLICK HERE

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.