]cnip² F¸nkvtIm¸Â kp¶ltZmkv BKÌv 4 apX 8 hsc XobXnIfnÂ

Written By: on Jul 31st, 2014 and filed under ഫീച്ചര്‍, വാര്‍ത്ത, സഭാ.

synod-mosc
tIm«bw: ae¦c HmÀ¯tUmIvkv k`mbpsS ]cnip² F¸nkvt¡m¸Â kp¶ltZmkv tbmKw BKÌv 4 apX 8 hsc tZhtemIw ImtXment¡äv Aca\bn \Sçw.

]cnip² _tkentbmkv amÀt¯m½m ]utemkv ZznXob³ ImtXmen¡m _mhmbpsS tbmK¯n A²y£X hlnçw.

XpSÀ¶v 8,9 XobXnIfn Rmenbmægn amÀ _tkentbmkv Zbdmbn kp¶ltZmkv AwK§fpsS [ym\hpw \Sçw. sk]väw_À 11þ\v k`m amt\PnwKv I½än tbmKhpw Xoêam\n¨n«p­v.

Click For More Articles By:

Readers are welcome to leave their thoughts and reflections below by posting a comment on this topic.
(No Ratings Yet)
Loading ... Loading ...

Email This Post Email This Post

Disclaimer: Indian Orthodox Herald does not moderate or edit the comments posted in this column. All opinions are solely of the writers and IOH holds no responsibility what so ever for the views written here below.

6 Responses for
“]cnip² F¸nkvtIm¸Â kp¶ltZmkv BKÌv 4 apX 8 hsc XobXnIfn”

  1. Navin G says:

    മനസിലാക്കാൻ വിഷമമുള്ള ഒരു കാര്യം: മെത്രാന്മാർ managing committee യുടെ vice-presidents. ആണ്. managing committee തീരുമാനം unanimous ആയിട്ടാണ് എടുത്തത്. അന്നേരം അതിനെ പിന്തുണക്കുകയും പിന്നീട് അതിനെ എത്രുക്കുകയും ചെയ്യുന്നത് ആത്മീയ നേതാക്കന്മാര്ക്ക് ചേര്ന്നതല്ല. സഭയെ സേവിക്കാൻ പുറപ്പെട്ടവർക്ക് സ്ഥലം ഒരു പ്രശ്നം ആകാൻ പാടില്ലാത്തതാണ്. അപ്പോൾ ഇരിക്കുന്ന സ്ഥലം തന്നെ ഉറപ്പിക്കണമെന്നു ശഠിക്കുന്നത് മറ്റു ഉദ്ദേശങ്ങൾ നടപ്പാക്കാനാണ്. അമേരിക്കയിൽ നിന്നും വശത്താക്കിയ ഇംഗ്ലീഷ് ഭാഷ ബ്രഹ്മ്മവാറിലെ കുട്ടികള്ക്ക് പറഞ്ഞു കൊടുക്കുന്നതും പുണ്യം തന്നെയാണ്. ബാവാതിരുമേനി അടിഒഴുക്കുകൾ കണ്ടു വേണ്ട നടപടികൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  2. ഡിയർ ഓൾ

    ആരും ശ്രദ്ധിക്കാതെ പോയ വാർത്ത‍: KSEB ഇക്കഴിഞ്ഞ ദിവസം കമ്പനി ആയി.

    മുൻപ് പല തവണ ഈ വിഷയം GOVt ന്റെ മുൻപിൽ വന്നപ്പോൾ വലിയ വിവാദം ഉണ്ടാക്കിയ വിഷയം ആണിത്. ഇപ്പോൾ ആരും മൈൻഡ് ചെയ്യുന്നത് പോലും ഇല്ല. അത് പോലെ ആണു സഭയിലും.

    ഏഡൂച്ചാടീഓണ്‍, ചര്ച്ച ഒക്കെ തുടരുക. ഒരു നാളിൽ എല്ലാം സ്മൂത്ത്‌ ആകും.
    സഭ തര്ക്കം നോക്കുക. COURT കേസ്, ഓർഡർ, നടപ്പാകണം ഉപവാസം സമരം എന്തെല്ലാം പ്രശ്നങ്ങള.
    എന്നാൽ ഇത് നടപ്പാക്കുന്നതിന് INFORMATION campaign ആണ് ആവശ്യം എന്ന് ORTHODOX സഭക്ക് അറിയില്ല. അതിനു 5 പൈസ പോലും ബജറ്റ് വെക്കില്ല. ഇന്ന് ചിലവകുന്നതിന്റെ 10 ശതമാനം എങ്കിലും ഇൻഫർമേഷൻ, education എന്നിവയ്ക്ക് മാറ്റി വെച്ചിരുന്നെങ്കിൽ ഒരു 10 കൊല്ലം മുൻപ് ഈ തര്കങ്ങൾ തീര്ന് സഭ ഒന്നായി പോയേനെ.

    സഭ അത്യവശ്യം Campaign നടതതിയ്‌ രണ്ടു വിഷയങ്ങള ആണ് ST തോമസ്‌, കാതോളികാറെ. ഇന്ന് അത് രണ്ടും മറു വിഭാഗം അന്ഗീകരികുന്നു. അല്ലാതെ അവര്ക്ക് പോംവഴി ഇല്ല. അതാണ്‌ പവർ ഓഫ് ഇൻഫർമേഷൻ
    അത് പഠിക്കാൻ ORTHODOX സഭ കുറച്ചു വൈകും!!!!!!

  3. സ്ഥലം മാറ്റം സുന്നഹദോസിന്റെ അജണ്ടായിൽ ഇല്ലെന്നു കേട്ടു.ഏതായാലും ബാവ തിരുമേനി നിയമിച്ച ഒൻപതംഗ സമതിയുടെ റിപ്പോർട്ട്‌ ഒക്ടോബർ 31 നു മുൻപായി നല്കിയിരിക്കണ മെന്നാണല്ലോ വാർത്ത.അത് കഴിഞ്ഞ്‌ ഉചിതമായ തീരുമാനങ്ങൾ ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

  4. Shaji says:

    പ്രിയരേ
    ഒരു സ്ഥലം മാറ്റമല്ല വിഷയം മേട്രപ്പോളിടൻ മാര്ക്ക് ഒരു ഭദ്രസനത്തിൽ 40 പള്ളിയില കൂടാൻ പാടില്ല. മേട്രപോളിടന്മാർ വർഷത്തിൽ ഒരു ആഴ്ചയെങ്കിലും ഓരോ പള്ളിയിലും, താമസിച്ചു ഇടവകക്കരുംയിട്ടു സംപർക്കതിലകുകയും അവരുംയിട്ടു നല്ല ഒരു ബന്ദം സ്ഥാപിക്കുകയും ചെയ്യേണ്ടതിനെ കുറിച്ചും കൂടാതെ വഴക്കുകൾ ഉള്ള പള്ളിയില അതെ പള്ളിയില മെമ്പർ അയ അചെന്മാരെ അവിടുത്തെ വികരിയയിട്ടു നിയമിക്കുകം ചെയ്താൽ സഭ വഴക്കുകൾ തീരും എന്ന് വിശ്വസിക്കുന്നു
    നിങ്ങളുടെ അഭിപ്രായം അറിയിക്കുക

  5. Reni Daniel says:

    സ്ഥലമാറ്റം എന്നാ ഒറ്റ അജണ്ട യിൽ മാത്രം ചില താത്പര കക്ഷികള ഇ വിഷയത്തിൽ open ചര്ച്ച വേണ്ട യെന്ന നിലപാട് എടുക്കുനത് ശരിയല്ല. എന്ത് വിഷയമായാലും ശരിയല്ലാത്ത രീതിയിൽ take up ചെയ്താൽ അത് ദോഷകരമാകും. ചര്ച്ച കഴിഞ്ഞു ആവശ്യം എങ്കിൽ ഒരു വോട്ടെടുപ്പും ആകാം.
    ഒന്നുറപ്പാണ്: ബഹു പൂരിപക്ഷം ആളുകളും സഭയിൽ വൈദീകരെ വളരെ ആദരിക്കുന്നു. എന്നാൽ അവർ അഭിപ്രായം രേഖപെടുത്താണോ മീറ്റിംഗ് ഇല പങ്കെടിക്കണോ ഒന്നും വരാറില്ല. ബിഷപ്പ് ട്രാൻസ്ഫർ ആവശ്യമെങ്കിൽ അതിൽ സഭ വിരുദ്ധമായി ഒന്നും തന്നെ ഇല്ല. ആര്ക്കും സഭ ആയക്കുന്നിടത്തു പോകില്ല എന്ന് പറയാൻ അവകാശവുമില്ല. അതിലേറെ സങ്കടം ചില തിരുമേനിമാർ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കികൊള്ളം എന്നാ മട്ടിൽ പെരുമാരുനത് ആണ്. ഇതാണ് സഭ വിരുദ്ധം. സഭക്ക് ആവശ്യമെങ്കിൽ കർത്താവു കാണിച്ചു തന്ന ത്യാഗം അനുഷിടിക്കുക ആണ് വേണ്ടത്. ഒരു വ്യക്തി സഭയിൽ ചര്ച്ച പാടില്ല എന്നാ രീതിയിൽ കേസ് കൊടുത്ത്. അത് അപലപനീയവും നിന്ന്യവും ആയ പ്രവര്തിയാണ്. ഇതിന്റെ പിന്നിൽ ആരു പ്രവര്തിച്ചാലും അത് വലിയ തെറ്റാണു.
    അത് പോലെ നിര്ബന്ധിച്ചു ബാവ തിരുമേനിയെ കൊണ്ട് ചില തിരുമേനിമാരെ ട്രാൻസ്ഫർ ചെയ്യിക്കാൻ ഇറങ്ങിയിരിക്കുന്ന ചിലരുടെ രീതികൾ ശരിയല്ല.

    സഭ ക്ക് മെത്രാന്മാരെ അയക്കാൻ അവകാശം ഉണ്ട്. അത് നിഷേധിക്കാൻ ആരും മുതിരേണ്ട. ഞങ്ങളെ ആരും ഒനും ചെയില്ല എന്നാ ധാര്ഷ്ട്യം കാണിക്കുന്നത് ക്രിസ്തു വിരുദ്ധം തന്നെ.

  6. സഭയുടെ പരമോന്നത ഭരണ സമിതികളിൽ ഒന്നായ മലങ്കര മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനത്തെ ബഹുമാനിച്ചു കൊണ്ടും, മലങ്കര സഭയിലെ ബഹു ഫൂരിപക്ഷം സാധാരണ ജനങ്ങളുടെ താല്പര്യത്തെ മുന് നിരുത്തിയും , സ്വാര്ത താല്പര്യങ്ങൾ അടിയറ വച്ച് കൊണ്ടും, സഭയുടെ ബഹുമുഖമായ അഫിവൃധിയെ ലക്ഷ്യമാക്കി കൊണ്ടും, സഭയിലെ അഫിവന്ദ്യ മെത്രപൊലിതാമാർ പരസ്പര സംമിതിയോടു കൂടി മെത്രാപൊലിതാമാരുദെ സ്ഥലം മാറ്റം എന്നാ തീരുമാനം ഈ സുന്നഹദൊസിൽ വച്ച് സഭയിലെ മേത്രാചെന്മാർ സ്വയം അന്ഗീകരിക്കയാണ് വേണ്ടത്!

    അതുണ്ടായില്ല എങ്കിൽ, യാക്കോബായ സഭയിൽ സുന്നഹദോസിനു ശേഷം മെത്രാൻ സ്ഥലം മാറ്റത്തിനു വേണ്ടി നടക്കുന്ന അടികലാശം മലങ്കര ഓർത്തഡോൿസ്‌ സഭയിലും ഉണ്ടാകും!

    പേരിനു വേണ്ടി വർഷത്തിൽ 2 തവണ സുന്നഹദോസു കൂടി, സഭയുടെ ലക്ഷക്കണക്കിന്‌ രൂപ ചിലവാക്കി ധ്യാനവും, സുഖ ഭക്ഷണവും കഴിഞ്ഞു പിരിയുന്നതിൽ യാതൊരു അര്ധമില്ല തന്നെ . കല്ക്കദോന്യ സുന്നഹദോസിനെ ഇന്നും “കള്ളന്മാരുടെ സുന്നഹദോസു” എന്ന് മറ്റുള്ളവര വിളിച്ചു അധിശേപിക്കുന്നുണ്ട്. അത് വരാതിരിക്കാൻ സൂക്ഷിക്കയാണ് വേണ്ടത്!

Leave a Reply

Advertisement CLICK HERE

Malayalam Edition

Log in / © 2002-2009 BMM Creations Inc. All Rights Reserved.