
ae¦c k`bpsS Xeh\mb ]cnip² ImtXmen¡bpbpw ae¦c sa{X¸meo¯bpamb ]cnip² _tkentbmkv aÀt¯m½ ZnZntamkv {]Ya³ ImtXmen¡m _mhbpsS 2010 BKÌv 21 þ XobXnbnse IÂ]\ {]Imcw Atacn¡³ `{Zk\¯n s]« cp si½mi·mÀ¡v sshZoI ]«w \ÂInbXns\ NneÀ hnaÀin¨psImv {]XnIcn¨ncnç¶Xv XnI¨pw A]e\obamWv.
]cnip² F¸nkvtIm¸Â kp¶ltZmknse NÀ¨¡v tijw ]cnip² ImtXmen¡ _mh ChÀ¡v ]«w \Âæhm³ AëhZnçIbmbnêì F¶v Cu IÂ]\bneqsS BÀçw a\knem¡mhp¶XmWv. CXns\ ædn¨v Fs´¦nepw ]cmXn Ds¦n ]cnip² F¸nkvtIm¸Â kp¶ltZmkn D¶bn¡mambnêì. Atacn¡³ `{Zmk\¯nse klmbI sa{Xmt]meo¯ kp¶ltZmkn k¶nlnX\mbnêì. Atacn¡³ `{Zmk\¯n {]hÀ¯nç¶ Nnesc¦nepw sshZnI hnZym`ymkw IqSmsX sshZnIcmbn«pÅhcmsW¶ncns¡ Cu hnhmZw AëNnXambn.
ae¦c k`¡v Hê sa{Xmt¸meo¯ am{Xta DÅp. AXv ae¦c sa{Xmt¸meo¯bmWv. `cW kuIcymÀ°w ae¦c sa{Xmt¸meo¯sb klmbnçhm\mbn k`sb hnhn[ `{Zk\§fmbn Xncn¨v sa{Xmt¸meo¯mamsc \nban¨ncnçì F¶v am{Xw. "`{Zmk\[n]³ “F¶ Øm\t¸cv ]n¡me¯pmb am[yakrãnbmWv. ae¦c sa{Xmt¸meo¯mbmWv `{Zmk\¯nsâ A[n]³. ae¦c ta{Xmt]meo¯mbpsS IÂ]\sb tNmZyw sN¿m³ BÀçw A[nImcanÃ. BbXn\m A`n{]mb hnXymkw Ds¦nepw, ae¦c sa{Xmt¸meo¯bpsS IÂ]\ F´pXs¶ Bbnê¶mepw k`m a¡Ä tNmZyw sN¿msX Aëkcnçhm³ _m[yX DÅhcmWv. CXnsâ t]cn hnhmZw Dmç¶Xv BÀçw `qjWaÃ. AXv k`bpsS sI«pd¸ns\bmWv _m[nç¶Xv. ]cnWnX ^ew sshZnIÀ `{Zmk\ sa{Xmt¸meo¯mamsc tNmZyw sN¿emhpw.
ae¦c sa{Xt]meo¯ Hê sshZoIs\ `{Zmk\¯n \nban¡Ww F¶v I¸n¨m AXv \ntj[nçhm³ k`m `cWLS\ {]Imcw ae¦c sa{Xt]meo¯bpsS klmbnbmbn {]hÀ¯nç¶ `{Zmk\ sa{Xmt¸meo¯mçw A[nImcanÃ.
tIm«bw þ \mK¸qÀ skan\mcnbnse sshZnI hnZym`ymkw IqSmsX ]«Xzw \Âæ¶Xv k`m t\XrXzw \nêÕmls¸Spt¯XmWv
hm¡jWw
ae¦c sa{Xmt]meo¯ Atacn¡³ `{Zmk\¯nse sa{Xmt¸meo¯mçw, Atacn¡³ `{Zmk\¯nse sa{Xmt¸meo¯m ae¦c sa{Xmt¸meo¯çw FgpXnb I¯pIÄ F§s\ ]ckyambn FìÅXv k`m t\XrXzw At\zjnt¡ hnjbamWv.












തോമസ് ചാക്കോ ഹാസ് എ ബിഗ് മൌത്ത്. ഐ വോന്ടെര്‍ ഇഫ് ഹി കാന്‍ ബാക്ക് ഹിസ് വോര്‍ദ്സ്?
ഹി ഈസ് എ കേയ്ബോര്ദ് വാര്രിഒര്‍.
ഓര്‍ത്തഡോക്‍സ് സഭ വര്‍ഗിയ സഭ ആണ്. avarku ആത്മീയത തീരെ കുറവാണ്.
Mathew Muppara is right. Especially, when you identify a parish for your comments, you must identify yourself. Otherwise, it may result in unintended consequences. It can create friction among friends who would be wondering about the identity of the author of the post and his intentions. I suspect this person may not even live in Canada let alone a member of Toronto parish.
As a Christian, you should not fear telling truth. Please do not hide behind no-name or fake name when posting comments.
പേര് വെയ്ക്കാത് ” ടോരോന്റൊയിലെ വിശ്വാസി ” ചമഞ്ഞു എഴുതുന്ന ആളിന്റെ ശരിയായ പേരും ഇ മയില്‍ വിലാസവും വെളിപ്പെടുത്താന്‍ പത്രധിപരോട് അഭ്യര്‍ത്ഥിക്കുന്നു.ഇല്ലാത്ത പക്ഷം നിങ്ങളും അയാളോ അയാളെകൊണ്ട് എഴുതിക്കുന്നവരും ചേര്‍ന്നുള്ള ഒരു കളി ആയി ഇതു കരുതേണ്ടി വരും
ഇതു ഞങ്ങളുടെ പള്ളി പ്രശനം എഴുതണ്ട വേദി അല്ലാത്തതിനാല്‍ അതിനെ പെറ്റി കൂടുതല്‍ എഴുതുന്നില്ല. ഒരു പക്ഷെ തിരുമേനി ഞങ്ങളുടെ ഇടവകയുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമോ എന്ന് ഭയന്നാണോ ഇയാള്‍ തിരുമേനിയെ ഞങ്ങളുമായി തെറ്റിക്കാന്‍ നടത്തുന്ന ഈ ശ്രമമെന് എനിക്ക് സംശയമുണ്ട് . ഈ വിശ്വാസി ആരുടെ കൊട്ടേഷന്‍ ആണ് എടുത്തിരിക്കുന്നതെന്നു ഞങ്ങള്‍ക്ക് ഉഹിക്കാം. മേനെ വേല മനസ്സില്‍ ഇരിക്കട്ടെ … വട്ടാനെ പിടിക്കുന്ന ചൂണ്ടയുമായി സ്രാവിനെ പിടിക്കാന്‍ ഇരങ്ങരുതെ…പണി കിട്ടും
[email protected]
IP Address: 99.227.203.192
ബിഷപ്പ് നിക്കൊലോവസിനെ നിങ്ങള്‍ എന്ത് പറഞ്ഞാലും അദ്ദേഹം കുലുങ്ങില്ല കേട്ടോ …നിങ്ങളെക്കാളും മുമ്പേ ഒത്തിരി ഡോളര്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പണ്ട് പറഞ്ഞതായി കേട്ടിട്ടുണ്ട്…കളി അടുത്ത അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലിത്തയോട് വേണ്ട….
S പൗലോസ്, യു .എസ്. എ.
ടോരോന്ടോയിലെ ഒരു വിശ്വാസിയുടെ കമന്റ്സ് കണ്ടു. സ്വന്തമയി ഒരു പേര് വെച്ച് എഴുതാന്‍ പേടിയുള്ള താങ്കള്‍ പറഞ്ഞാല്‍ ഇതു തിരുമേനി കേള്‍ക്കാന സഹോദര ? ഒരു വിശാസി എന്ന് പറഞ്ഞു പേര് വെയ്ക്കാത് എഴുതന്‍ സുഹുര്‍തെ നാണമില്ലേ?
നിക്കൊലോവാസ് തിരുമേനിയെ ഒരു തിരുമെനിയായി കാണുവാന്‍ എനിക്ക് സാധിക്കില്ല. അദ്ദേഹം വെറും ഒരു വട്ട പൂജ്യമാണ്. പാത്രക്കീസിലയതുകൊണ്ട് കാഷിണ്ടേ വലിപ്പത്തില്‍ ഒരു തിരുമെനിയായി. ടോരോന്ടോ പള്ളിയിലെ അചെന്നെ മൂന്നു വര്ഷം കഴിഞ്ഞു മാറ്റാന്‍ പറഞ്ഞപ്പോള്‍ ഇളിച്ചു കാണിച്ച എധേഹത്തെ പണി ഞങ്ങള്‍ കാണിച്ചുകൊടുക്കും വലിയതമാസമില്ലാതെ. അപ്പോള്‍ എധേഹം പഠിക്കും. എതരയൌ തറ സഭ. ഐ ഫീല്‍ ഷെയിം to ബി എ മെമ്പര്‍ ഓഫ് അമേരിക്കന്‍ ദയോസിസ്.
[email protected]
IP Address: 99.227.194.119
ആരെയും കുറ്റം പറയുവാന്‍ ഞാന്‍ തുനിയുനില്ല ,ഞാന്‍ ഒരു ഓര്‍ത്തഡോക്‍സ് സഭാ വിശ്വാസിയാണ് . ആരുതന്നെ ആയാലും, പ.ബാവ തിരുമേനി പട്ടം കൊടുത്ത രണ്ടു യുവ വൈദികരെ ഒരു മേത്രപോലിതയ്ക് മുടകുവാന്‍ എന്ത് അധികാരം എന്ന് മനസിലാകുന്നില്ല . വേദസാസ്ത്രം ബിരുതതോടുകൂടി പാസ്സായ ഇവര്‍ക് വൈദീക പട്ടം നിഷേധികുന്നത് ഉചിതമാണോ ?. രണ്ടു മക്കളെ സഭയ്കും സമൂഹത്തിനും കൊള്ലാവുന്നവരായി വളര്‍ത്തി ,ദൈവവേലക്ക് സമര്പിച്ചതാണോ അവരുടെ പിതാവ് ചെയ്ത തെറ്റ് ?. നാളെ നമുക്ക് എന്ത് സംഭവിക്കും എന്ന് അറിയില്ല, പകയും പിണക്കവും മറന്നു ,നിറഞ്ഞ ദൈവ സ്നേഹത്തോടെ ഈ യുവ വൈദീകരെ അനുഗ്രഹികണം എന്നാണ് ഈ എളിയ ദാസന് അഭിവന്ദ്യ .നികൊളവോസ് തിരുമേനിയോട് അപേക്ഷിക്കാന്‍ ഉള്ളത്. നടന്നത് എന്തായാലും അതു ദൈവഹിതം ആണ്. വിവേകതോടുകൂടി സഭാ മക്കളെ സ്നേഹികുവാന്‍ ഉള്ള ദൈവ കൃപ അഭിവന്ദ്യ പിതാകന്മാര്‍ക്ക് ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു . ആരുടേയും കണ്ണുനീര്‍ നമ്മുടെ സഭയ്ക് ശാപമായി തീരാതിരികട്ടെ .ത്രികൈമുത്തി എളിയ ദാസന്‍.
ഹലോ ഡിയര്‍ ഓര്‍ത്തഡോക്‍സ് വിശ്വാസികളെ ,നമ്മള്‍ ഈ ഹെരല്ടിലോ മറ്റോ ചര്‍ച്ച ചെയ്യപെട്ടാല്‍ ഈ പ്രശ്നങ്ങള്‍ ഇവിടെ പരിഹരിക്കാന്‍ സാദിയമാകുമെങ്കില്‍ എത്ര നല്ലത് ആയിരുന്നു!!! സാദ്യമാകുമോ ? സാദ്യമാകില്ല എങ്കില്‍ നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തിട്ട് എന്ത് പ്രേയോചനം ,നമ്മുടെ വിലപെട്ട സമയവും& എനേര്‍ജിയും പഴാക്കം എന്നല്ലാതെ പിന്ന്നെന്തു , അപ്പോള്‍ പിന്നെ സഭാ നേതൃത്വം തീരുമാനിക്കട്ടെ ,അവര്‍ ഉചിതമായ നടപടികള്‍ കയികൊള്ളട്ടെ ,അതുമല്ലെങ്കില്‍ നമ്മള്‍ക്ക് പേര്‍സണല്‍ ഒപിനിഅന്‍സ് ഒരു ലെട്ടരയോ , മെയിലായോ മറ്റോ സഭാ നേത്രുതുത്ത അറിയിക്കാന്‍ സാധിക്കില്ലേ , നടെന്‍ ഭാഷയില്‍ പറഞ്ഞാല്‍ “മോണ കുത്തി മനപ്പിക്കുന്ന” ഈ രീതി അവസാനിപ്പിച്ച് കൂടെ , ഇവിടെ ചര്‍ച്ച ചെയ്തു മറ്റുള്ളവരെ (other community ) കൂടി നമ്മുടെ സഭയിലെ (വീട്ടിലെ) fault അറിയിക്കണോ ,ഇവിടെ ചര്‍ച്ച ചയ്യുന്ന എല്ലാവരും മലങ്കര ഓര്‍ത്തഡോക്‍സ് വിശ്വാസികള്‍ ആണെന്ന് നമ്മള്‍ക്ക് ഉറപ്പുണ്ടോ ,ദുഷ്ട്ട ലാക്കോടെ ഈ ചര്‍ച്ചയെ കാണുന്നവരും ഇല്ലെ മലങ്കര സഭാ ഇതിലെല്ലാം പ്രേതിസന്തിയിലൂടെ കടന്നു വന്നിട്ടുല്ലതാണെന്ന് നമ്മള്‍ക്ക് ഏവര്‍ക്കും അറിയാം . നമ്മള്‍ എന്തിനു യാക്കോബായ ,മൂസഗുര്‍ഗോന്‍ എന്നിവരെപറ്റി എന്തിനു കുറ്റ പെടുത്തുകയും,ചര്‍ച്ച ചെയ്യാ പെടുകയും ചെയ്യുന്നു (നീതിമാന്‍ ആരും ഇല്ല ഒരുത്തന്പോലും ഇല്ല ) നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാം സഭാ നേത്രുതുത്തിനു നല്ല രീതിയില്‍ സഭയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തി നല്‍കണമെന്ന് ,ജയ് ജയ് കാതോലികൊസ്…
കള്ളന്മാര്‍ ഇല്ലാത്ത സഭ യുടെ പേര് കൂടി പറഞ്ഞാല്‍ നല്ലതായിരുന്നു.കര്‍ത്താവിനോപ്പമുണ്ടയിരുന്ന പന്ത്രണ്ടു പേരില്‍ ഒരാള്‍ കള്ളനായിരുന്നില്ലേ ?കര്‍ത്താവിനോപ്പം തൂങ്ങിയവരും കള്ളന്മാര്‍ ആയിരുന്നില്ലേ ?കഴിവുണ്ടെങ്കില്‍ സമയം കളയാത് ചാട്ടവാര്‍ എടുത്തു കള്ളന്മാരുടെ ഗുഹയില്‍ കയറുകയാണ് വേണ്ടത് .
തോമസ് കുട്ടികണ്ടത്തില്‍.
നോർത്ത്-ഈസ്റ്റ് ഭദ്രസനം മമ്പത്തെ അമേരിക്കൻ ഭദ്രാസനമല്ല. പുതിയ ഭദ്രാസനം ഉണ്ടായപ്പോൾ മെത്രാപ്പോലീത്താമാരെ വീണ്ടും നിയമിച്ച്. എന്നാൽ അമേരിക്കൻ ഭദ്രാസനത്തിന്റെ കൗൺസിലും സെക്രട്റ്ററിയും പുതുതായി തെറഞ്ഞെടുക്കപ്പെടേണ്ടതാണ്. ഇപ്പൊഴുള്ള കൗൺസിലിനു നിയമ സാധുത ഇല്ലാത്തത്താണ്. കൗൺസിൽ തീരുമ്മനങ്ങൾക്കും നിയമത്തിന്റെ സാധുത ലഭിക്കത്തില്ല.
നമ്മുടെ ഓര്‍ത്തഡോക്‍സ് സഭേക്കുവേണ്ടി പത്തു പൈസ കളയരുത്. എല്ലാം കള്ളന്മാരാണ് അടി തൊട്ടു മുടി വരെ. കഴിവുന്ടെങ്ങില്‍ സമയവും കളയരുത്.
യാക്കോബായ മെത്രാന്‍ ഇപ്പൊ ഇവരുടെ കാതോലിക്ക ആവും എന്നൊക്കെ പറഞ്ഞിട്ട് ഒന്നും നടന്നില്ലേ പോലും? ഇപ്പൊ കൊണ്ട് പോകുന്നത് മുഴുവന്‍ ഓര്‍ത്തഡോക്സ് കാരെ ആണല്ലോ? വടി കൊടുത്തു അടി വാങ്ങിയത് മിച്ചം!
S പൗലോസ്, യു . എസ് . എ .
നിക്കൊലോവോസ് തിരുമേനിക്ക് ആരാന്നു പട്ടം കൊടുത്തത്? നിക്കൊലോവോസ് തിരുമേനിയെ വേണം ആദ്യം മാറ്റാന്‍
.
അമേരിക്കയിലുള്ള മെത്രന്മാര്‍ ഉടനെ തന്നേയ് നാട്ടിലെ ഏതെങ്കിലും സാധാരണ ഭദ്രാസനത്തില്‍ ഡ്യൂട്ടി ഏറ്റെടുക്കട്ടെ . കേരളത്തിലെ കാര്യങ്ങളും അവര്‍ മനസ്സിലാക്കണമല്ലോ . കൊച്ചു നിക്കറും ഇട്ടു ജോഗ്ഗിംഗ് നടത്താന്‍ കേരളവും മോശമല്ല . കൊച്ചുതിരുമെനിമാര്‍ക്ക് ഇനി കേരളത്തിലെ ജീവിതവും പഠിക്കാമല്ലോ .
ദേവലോകതേ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒഴിഞ്ഞു പോകാതെ ഈ സഭ നന്നാകില്ല തീര്‍ച്ച. ആയാലും അമേരിക്കന്‍ ഭദ്രസന്‍ ബിശോപ്മാരും ചേര്‍ന്നുള്ള കളിയാണിത്. നിചോലോവാസ് മറുകണ്ടം ചാടുന്നതില്‍ കേമനാണെന്ന് നേരത്തേ തെളിയിചിട്ടുല്ലതാണല്ലോ. എന്ത് ചെയ്യാം ഈ മെത്രന്മാര്‍ ഇങ്ങനെ ആയിപ്പോയി. സഹിക്കുക കുഞ്ഞാടുകളേ.
I am very curious to know something – Maybe someone can help me with this?
The ordinations services of our respected prelates: H.G. Yuhanon Mar Meletius, H.G. Dr Thomas Mar Athanasius and H.G. Zachariah Mar Nicholovos. Who conducted their ordination services? Where the hell did they come from? Who knew them before they joined our church? Was any priest from the Malankara Orthodox church in attendance at their ordination services?
Isn’t it funny how we can accept three complete strangers into our church – by the way, who received no blessings from our church, who were not ordained from our church, and have no formal education about our church or its standing can just walk in and rule as bishops. No one has a problem – right? Or maybe we should ask those priest who serve in their respective diocese.
Once they realized they had no respect in the Jacobite church – they came begging for acceptance. And out of our gracious hearts, our then beloved Bava Thirumeni opened his arms to them. The worst decision in this history of our church!
Every breath they take is killing our Holy Church! They have no love or respect to our church or to our Bava Thirumeni. Otherwise, they would never have ordained a guy from nowhere into the rank of bishopric. By the way – all you idiots who claim that he is bishop are so foolish. The ordination of Moses Gurgan was completely invalid. Yet – there are fools who accept him as a bishop. We should have broken their legs when we heard they did this act without the approval of our Holy Synod and without the consent of our Bava Thirumeni. But we didn’t do a thing. We gave them a slap on the wrist and said not to do it again! Oh – and then the rest of our prelates got together and accepted this completely bogus and invalid ordination. I just want to beat you all with a baseball bat for not standing up for your Church. What the HELL where you ordained for? To protect our church!!!!!!!!!!! – Not to agree with some stupid idiots who think they can do anything?
And Now – we have bishops who do not respect or listen to the orders of His Holiness. May God Save the Church. I can’t help but think what would happen if our Vattakunnel Bava would have been alive today. This is what the Church is missing today. Someone who loved the church so dearly that he was willing to give his whole life (body & spirit) for the Church. We lack the courage, love, self-discipline, strictness, and grace of God that Vattakunnel Bava had in our prelates today. Due to this – we have become a laugh stock to our Christian Bothers.
We need to excommunicate those men (just men) who claim to be bishops. They are like Cancer and oh how bad the diagnosis is! May God Save our Holy Church from such wicked and evil men. When will our bishops realize this? I hope they do before it is too late!
I find it overwhelming how a personal Kalpana to both His Holiness and Mar Barnabas was leaked to the media! I am certain that it was not Mar Barnabas who would release such kalpana’s to the public and the people behind such cowardly acts include the assistant metropolitan and his little puppets. Instead of feeding and reading the media with your gossip – why don’t you take that time to pray for our church! Maybe we would be a better church if our spiritual fathers would ban themselves from the media. You send more time publishing your acts to the public so you all can please man but not God. That’s includes you BISHOP – the very one reading this right now.
To the puppets who are behind these acts – Shall we all take a good look at your family life. Take a look at what status your children are in today? What did Cor-Episcopa do wrong here? He gave his begotten children to serve in his Church? Shall we crucify him for that – so be it!
You damn hypocrites! “First take the plank out of your own eye, and then you will see clearly to remove the speck from your brother’s eye.” First tame your children and let them obey and respect you! Then correct your neighbor. Maybe we should take a look at how well the children of our respected priests in America have grown to be. Most of them do not even step foot in our orthodox Churches. “He must manage his own family well and see that his children obey him with proper respect. (If anyone does not know how to manage his own family, how can he take care of God’s church?)” This is why our Church is continuing in destruction. You pigs do not have peace in your own houses – and you try hard to bring peace among us with your phony smiles and your false preaching. First set your children straight. Especially the very person who is behind these acts – you know every well who you are.
The bishops, priests, deacons, and lay people who are involved in tarnishing these two newly ordained achens should first analyze themselves. “When they kept on questioning him, he straightened up and said to them, ‘If any one of you is without sin, let him be the first to throw a stone at her.’”
I have put my stone down!
Malankara metropolitan can take appropriate decision in consultance with the synod.No bishop has the right to question that because as per the constitution Malankara metropolitan has the prime juridiction in every thing related to the church.If any bishop is not able to obey that better he can protest by resigning.
When the constitution was framed there did not exist American diocese or its peculiar situation.Will all those priests in America who have no formal orthodox seminary education ready to resign and pave way for seminary educated priests.
Thomas Kuttikandathil
ബാവ യുടെ കല്പന നിരസിക്കുന്നതു ഗുരുതരമായ തെറ്റ് തന്നെ ആണ് .എന്നാല്‍ വളഞ്ഞ വഴിയില്‍ സ്വാര്‍ത്ഥ ലാഭ ത്തിനു പുരപ്പടുന്നവര്ക് ശിക്ഷയും ദൈവകൊപവും കൂടെയുണ്ട് എന്നും മനസിലാക്കുക
HI ALL, WHO GIVE PERMISSION TO MTV FOR PABLISHE OUR BELOVED BAVA THIRUMENI AND MAR BERNABAS THIRUMENI’S PERSONAL KALPANA, MTV IS THE MORE POWER FULL FOR OUR BAVA THIRUMANI. MTV DON’T THINK YOU’RE THE BEST.WHY DELETE KALPANA IN YOUR WEBSITE NOW .
ഇത് നല്ല രസകരമായ ഒരു തുടക്കമാണു. രസകരം എന്നതില്‍ സാരമായ ഒരു ഭരണഘടനാ വിഷയമാണ്. ഇവിടെ ആരും വലിയവനും ചെറിയവനും ഇല്ല- ധാര്‍മിക വിഷയം ആണ്. ചിലപ്പോള്‍ ഭാരനഘടന ഇങ്ങനെ ചിലപ്പോള്‍ അങ്ങനെ. വെള്ളത്തില പൊങ്ങുതടി പോലയോ? 454 /൮/21 /2010 ഉം OL/16 ൮/25 /,2010 ഉം നല്ല ചോദ്യം അല്ലേ ഉയര്‍ത്തുന്നത്? അതുപോലെ, വ്ടക്കുകിഴക്കിനു വേണ്ടാത്തത് തെക്കുപടിഞ്ഞറിനു പ്രിയംകരമാണ് എന്നതും ചില അടിസ്ഥാന വിഷയങ്ങളിലേക് വിരല്‍ ചൂണ്ടുന്നു. ഒരു കാര്യം എല്ലാവരും ഒര്കണം ആരും ഭരണഘടനയ്ക് മുകളിലല്ല. അത് എതുസ്തനികളയിരുന്നാലും, അതാണ് നമ്മുടെ വ്യവസ്തവിശേഷം. അമേരിക്കയിലെ വൈദീക സെമിനാരി ഉടനുണ്ടയീ വൈദീക പരിശീലനം ത്വരിതപ്പെടുതീടതുണ്ട്. അതുപോലെ, ധര്മച്യുതി സംഭവിക്കാതെ നേതാക്കള്‍ പ്രവര്തിക്കേണം. ഇവിടെ ഏകാധിപത്യ്തിനോല്ലൊരു സ്ഥാനവും, കരണം അത് വ്യക്തി ചൂഷനത്തിലെ അവസാനിക്കു. മധ്യ നൂറ്റാണ്ടുകളില്‍ റോമാ സഭ്യ്കതാണ് സംഭവിച്ചത്.
ഇവിടെ, നമ്മുടെ സഭയില്‍ വിശ്വാസികള്‍ക്കും നല്ല പങ്കുണ്ട്. കര്‍ത്താവിന്റെ ശരീരമാകുന്ന സഭയുടെ, പ്രാപഞ്ചിക/ഭൌമിക ഭരണ സമ്പ്രദായത്തിന്റെ തലവര്‍ മാത്രമാണു പൌരോഹിത്യ സ്ഥനികള്‍. ആര്‍കും അപ്രമാദിതം ഇല്ല. എല്ലാവരും ഭരണഘടനയ്ക് അനുസൃതം ആയീ മാത്രമേ ഭരിക്യനാകു. അപ്പോള്‍ വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ.
ഈവിടെ ആരാണ് വലീയവന്‍ ബാവാ തിരുമേനിയോ ബര്‍ണബാസോ
അലക്സാണ്ടര്‍ ജനിച്ചത് കുണ്ടറയില പ്രസിദമായ കുടുംബത്തിലാണ് മാതാവിന്ട കുടുംബവും പിതാവിന്റ കുടുംബവും vidika പാരമ്പര്യം ഉള്ള കുടുംബമാണ് അലക്സാണ്ടര്‍ ജനിച്ചത് കുണ്ടറയില പ്രസിദമായ മേലാവില അബ്രഹംപനിച്കെരട വീടിലാണ് എബ്രഹാം panicker സ/ഓ gheevargheese panicker achenta മകനാണ് brotherum philiphpsepanicker achenun വലിയപള്ളിയില വികരിമാരയിരുന്നു അലക്സാണ്ടര്‍ vidika പഠനത്തിനു മഞ്ഞനിക്കരയില്‍ പോകുമ്പോള്‍ 72 – 74 കാലംസഭയില്‍ samadanam ഉള്ള കാലതാണ് അലെക്ഷന്ദെര്കു santham ആയി ഒരു പള്ളിയും അതില്‍ ഒരു അവകാസവും ഉണ്ട് എബ്രഹാം പനിച്കേര്‍ സന്തം വസ്തുവില്‍സൊന്തംപണംകൊണ്ട് ഉണ്ടാകിയ കുടുംബ ദേവാലയം ഉണ്ട് അലക്സാണ്ടര്‍ കൊല്ലം sn കോളേജില്‍ നിന്ന് literature ബി എ കയിന്ജന് മഞ്ഞനിക്കരയില്‍ പഠിക്കാന്‍ പോയത് അവിട പടിപ്പിച്ചച്ചു പ്രസിടരായ മടപട്ടുയുളിയോസ് രംബച്ചനും vc സംേല്‍ achanumaqnu പിന്നെ അലക്സാണ്ടര്‍ പാന്റ്സ് ettanu 71 74-കാലത്ത് നടന്നിരുന്നത്
മലങ്കര മെത്രാപ്പോലീതായുടെ കല്പനയ്ക്ക് എതിരായീ ഏതെങ്കിലും ഒരു മെത്രാപ്പോലീത്ത കല്പന ഇറക്കിയെങ്കില്‍ അത് സഭക്ക് എതിരാണ് അതിനു വിശതീകരണം ചോദിക്കുകയ്യും ഉചിതമായ നടപടി സ്വീകരിക്കുകയ്യും ചെയ്യുകയും ചെയ്യണം അല്ലെങ്കില്‍ സഭയ്യുടെ കെട്ടുറപ്പും അടിസ്ഥാനവും തകര്‍ന്നു പോവും . ധിക്കാരം ആര് കാണിച്ചാലും അത് ധിക്കാരം തന്നെ അത് വച്ച് പൊറുപ്പിക്കാന്‍ പറ്റില്ല . കാതോലിക്ക സിംഹാസനം നീണാള്‍ വാഴട്ടേ!!!!
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുതിയ തലമുറയില്‍ ഉള്ളവര്‍ നാട്ടിലെ സെമിനാരിയില്‍ നാലഞ്ചു വര്ഷം പോയി പഠിക്കുന്നത് പ്രായോഗികം അല്ല.പകരം കോട്ടയം സെമിനാരിയുടെ അഫിളിയഷനില്‍ അമേരിക്കയില്‍ തന്നെ ഒരു മൈനര്‍ സെമിനാരി ആരംഭിക്കുന്നത് അഭികാമ്യം ആയിരിക്കും.അവര്‍ക്ക് ഇന്ത്യയില്‍ അവസാന വര്ഷം ഒരു ഹൃസ്വ കാല മിഷന്‍ ട്രെയിനിംഗ് കൊടുക്കാവുന്നതാണ് .
ഇനിയും കാര്യത്തി ലേക്ക് കടക്കാം.ബാവ തിരുമേനിയുടെ കല്പന ഓഗസ്റ്റ് ഇരുപതിഒന്നിനു .ഇരുപതിയാരിലെ ലെറ്റര്‍ കണ്ടാല്‍ കല്പന കണ്ടതെ ഇല്ല എന്ന് തോന്നും.ഇന്റര്‍നെറ്റില്‍ കണ്ടില്ലേ ?അതോ മെയിലില്‍ വരണമായിരിക്കും.വ്യക്തി വിദ്വേഷം നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനതിണ്ടേ ദിസാസ്റ്റെരിനു കാരണമാകരുത് .എങ്കില്‍ ഈ ബിശോപുമാര്‍ മറ്റേതെങ്കിലും മെത്രാന് വേണ്ടി വഴി മാറുകയാണ് നല്ലത്.
തോമസ് കുട്ടിക്കന്ടത്തില്‍.
It is a very painful experience. Hearing the news about the directives of the leaders of My Malankara Orthodox Syrian Church regarding the ordination of the two deacons of our Church (Sabha). The ordination of the two deacons of our Church is being heard that the matter is being discussed with the Bishops and our Spiritual seen supreme Head of the Church. After the study about the matter the H.H. Catholicos and The Malankara metropolitan decided to ordinate the two deacons to the priesthood and the Catholicos designate H.B. Paulose Mar Militios Ordinate them and now they are the Priests of the Malankara orthodox Syrian Church.
I do not know whether all our Bishops and clergies are graduated from the theological seminary of the MOSC. There are many clergies in USA who are not attended the seminary but all of them are doing well as a clergy.
It is heard that the Bishop of the Diocese send the Kalpana/ circulation to the parishes in H.G’s diocese to not to allow this priests for any services in the parishes of the respective Diocese. If it is true I am curious about these proceedings. Any disobedience on the Kalpana or directives of the Head of the Church is null and void according to the traditions and constitution of the Church. The diocesan Bishop is administrating a Diocese on behalf of the Malankara Metropolitan and the Catholicos and that clearly mentioning the authority of the H.H. Catholicos and Malankara Metropolitan over the dioceses and the Church.
The clergies of my Malankara Metropolitan are under the authority of the H.H. Catholicos and the Malankara Metropolitan and they are leading by the Bishops of the Diocese according to the directives of the H.H. Catholicos and the Malnkara Metropolitan in other words it can be explained that the diocesan Bishop is managing and leading the diocese on behalf of the Catholicos and the Malankara Metropolitan of my Malankara Orthodox Syrian Church. So any orders against the directives / Kalpana of the H.H. Catholicos/Malankara metropolitan can be neglected by the clergies of the Church even if it is from the Diocesan Bishop. Any directives or Kalpana against the H.H. Catholicos/Malankara metropolitan is against the Church and it should not be encouraged.
So if any directives/orders that is against the directives /Kalpana of the seen supreme Head of My Malankara Orthodox Syrian Church, received to the Priests can be put in an abeyance till any further order or directives from the H.H. Catholicos and Malankara metropolitan.
This incident is purposely created some foxes in the Church to drink the blood when the sheep hit their head and the faithful folks of the Church should understand the wickedness and act wisely. I believe the clergies of our Church will act wisely this time and humbly requesting that the Holy Synod and the H.H. Catholicos and Malankara metropolitan take the necessary step to end such practices of acting against the supremacy of the Church head and questioning the Church Constitution.
This incident pricked the feeling of the faithful Church members, clergies and all. This kind of incidents should not be repeated.
http://www.malankaraorthodox.tv/DIdymus%20I/HH%20Bava%20Kalpana.pdf
http://www.malankaraorthodox.tv/News%202010/August/ordination.jpg
ഫാദര്‍ ജോണ്‍സന്‍ പുന്ച്ചകോണം എഴുതിയ ലേഖനം വളരെ നന്ന്നായി, നന്ദി. മലങ്കര ഓര്‍ത്തഡോക്‍സ് സഭയില്‍ , വൈദീക സെമിനാരിയില്‍ പഠിക്കാത്തവര്‍ക്ക് പട്ടം കൊടുക്കുന്നത് തീര്‍ത്തും നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇല്ല എങ്കില്‍ നാല് -അഞ്ചു കൊല്ലം കാശും ചിലവാക്കി കസ്തപ്പെട്ടു പഠിച്ചവരും, അതല്ലാതെ മെത്രാന്മാരുടെ പുറകെ നടന്നു ച്ഹുല്ലുവിനു അച്ചന്മാര്‍ ആകുന്നവരും തമ്മില്‍ എന്താണ് വ്യത്യാസം? പത്രിയര്കീസു (യാക്കോബായ) സഭയില്‍ രണ്ടു ആഴ്ച കൊണ്ട് അച്ചന്മാര്‍ ആയവരാണ് അതികവും. അവര്‍ക്ക് കുര്‍ബാന ചൊല്ലാന്‍ പഠിച്ചാല്‍ മതി. വീട്ടില്‍ മേശയും ഇട്ടു, കുരിശും വച്ച്, മെഴുകു തിരിയും കത്തിച്ചു, വീട്ടുകാരെയും കൂട്ടി രണ്ടാഴ്ച കൊണ്ട് അത് അവര്‍ സാധിക്കും. മുപ്പതു-മുപ്പത്തി അഞ്ചു കൊല്ലം മുന്‍പ് കേരളത്തില്‍- കുണ്ടറയില്‍ നടന്ന രസകരമായ ഒരു സംഭവം ഓര്‍ക്കുന്നു. അന്ന് ഒരു ഓര്‍ത്തഡോക്‍സ്‌കാരന്‍ അലക്സാണ്ടര്‍, കോട്ടയം വൈദീക സെമിനാരിയില്‍ പഠിക്കാന്‍ അപേക്ഷ അയച്ചു, കിട്ടിയില്ല. അപ്പോഴാണ് കേള്‍ക്കുന്നത് – പാത്രിയര്കീസുകാര്‍ മഞ്ഞനിക്കരയില്‍ ചെല്ലുന്നവര്‍ക്ക് എല്ലാം പട്ടം ഫ്രീ ആയിട്ട് കൊടുക്കുന്നു എന്ന്. പുള്ളിക്കാരന്‍ ബസ് കയറി മഞ്ഞനിക്കരയില്‍ എത്തി മേത്രചെനോട് കാരിയം പറഞ്ഞു. രണ്ടു ആഴ്ച കൊണ്ട് കുര്‍ബാന ചൊല്ലാന്‍ പഠിപ്പിച്ചു – അല്‍പ്പം സുറിയാനിയും പഠിച്ചു, താടിയും വളര്‍ത്തി, തൊപ്പിയും വച്ച്, കുപ്പായവും ഇട്ടു, റെവ്. ഫാദര്‍ അലക്സാണ്ടര്‍ ആയി കുണ്ടറയില്‍ വന്നിറങ്ങി. അന്ന് ഞങ്ങള്‍ കൂടുകാര്‍ എല്ലാം മുണ്ട് ആണ് ഉടുക്കുന്നത്. ഒരു ദിവസം അലക്സാണ്ടര്‍- അലക്സാണ്ടര്‍ അച്ഛന്‍ ആയി ഞങ്ങളുടെ മുന്നില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം മുണ്ടിന്റെ മടക്കി കുത്ത് അഴിച്ചു ഇടേണ്ടി വന്നു. അഞ്ചു- പത്തു കൊല്ലം കഴിഞ്ഞു അദ്ദേഹം ഓര്‍ത്തഡോക്‍സ് സഭയില്‍ തിരിച്ചു എത്തുകയും ചെയ്തു. എന്താ പോരെ?