
tIm«bw: k`bpsS HutZymKnIhpw A\utZymKnIhpamb FÃm am²ya§sfbpw GtIm]n¸n¨v k`m hmÀ¯IÄ Imcy £aXtbmsS hnizmknIfnse¯nçhm³ k`bpsS ]cnip² F¸nkvtIm¸Â kp¶ltZmkv Xoêam\n¨p.
am²ya skÃnsâ {]knUâmbn sN§¶qÀ `{Zmk\¯nsâ tXmakv amÀ A¯m\mtkymkv sa{Xmt¸meo¯msbbpw sshkv {]knUâmbn Al½Zm_mZv `{Zmk\¯nsâ ]pent¡m«n tUm. KohÀKokv amÀ bqentbmkv sa{Xmt¸meo¯msbbpw ]cn. kp¶ltZmkv \nban¨p. tIcf¯në ]pd¯pÅ FÃm am²ya§sfbpw GtIm]n¸nç¶XnëÅ kzX{X NpaXe amÀ bqentbmkv sa{Xmt¸meo¯mív \ÂIn.
kzX{´§sf¦nepw k`bvç thn {]hÀ¯nç¶ HmÀ¯tUmIvkv sldmÄUv, HmÀ¯tUmIvkv Sn.hn. sF¡¬ XpS§nb hntZi¯p \nìw {]hÀ¯nç¶ am²ya§sfçdn¨pw ]cn. kp¶ltZmkv NÀ¨ sNbvXp.
CXn HmÀ¯tUmIvkv sldmÄUnsâ c£m[nImcnbpw HmÀ¯sUmIvkv Sn.hn.bpsS sNbÀamëw amÀ bqentbmkv sa{Xmt¸meo¯mbmWv.










നല്ല തീരുമാനം. സഭയിലെ എല്ലാ വീടുകളിലും വിതരണം ചെയ്യപ്പെടണം. സഭയിലെ എഴുത്തുകാരെ കണ്ട്ടത്ത്തനം. പ്രോസഹിപ്പിക്കണം. ജനകീയവും സ്വതന്ദ്രവും ആകണം.
സഭയുടെ മീഡിയ (പ്രസിദ്ധീകരണം, TV , magazines PUBLIC RELATIONS …..) , ചുമതല കൊച്ചി കേന്ദ്രമാക്കി സ്വതന്ത്ര ചുമതല ഒരു പരിചയ സമ്പന്നനായ മേത്രപോലീതക്ക് നല്‍കണം.
1 . കൊച്ചി യില്‍ ആണ് കേസുകള്‍ നടക്കുന്നത്
2 . എറണാകുളം ജില്ലയില്‍ ആണ് പ്രശ്നങ്ങള്‍ ഉള്ളത്
3 . മീഡിയ എല്ലാം കൊച്ചിയില്‍ ആണ്
4 . കൊച്ചി യില്‍ ശക്തമായാല്‍ യകൊബായ് വിഭാഗം ഇവിടെ കൂടുതല്‍ കളിക്കില്ല.
5 കൊച്ചി സിറ്റി യില്‍ യകൊബായ കാരെ കല്‍ ശക്തമായ presence ഇനത്തിലും ആത്മീയതയിലും, ബിസിനസ്, ഉദ്യോഗ തലത്തിലും എല്ലാം ഉണ്ട്.
6 . ഇവിടെ യാണ് മറ്റു സഭകളുടെ കേന്ദ്രം. ഈ പ്രധാന സിറ്റി യില്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണ് അവര്‍ പരിസ്ര്മിക്കുനത്. നാം കൂടുതല്‍ കൂടുതല്‍ കോട്ടയത്തേക്ക് ഒതുങ്ങരുത്.
7 . സഭ ഇന്നട്ടെഹ് സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ERNAKULAM ജില്ലയില്‍ ആണ്.
സഭയുടെ മീഡിയ CENTRE കോട്ടയത്ത് ആകുന്നതു കൊണ്ട് ദോഷഫലം ആണ്. അവിടെ സഭയെ ഒതുക്കിയിടാന്‍ മീഡിയ ശക്തികള ഉണ്ട്.
ജോണ്‍ ചൂടി കാണിച്ച് ഈസ്റ്റ്/വെസ്റ്റ് പ്രശനം സഭകളെ വളരെ ഇന്ന് വേട്ടയാടുന ഒരു പ്രശ്നം തന്നെയാണു. ഇക്കാര്യത്തില്‍ എല്ലാം അവര്‍ വൈകാതെ മലങ്കര ഓര്‍ത്തഡോക്‍സ് സഭയെ അനുഗമിക്കും എന്നത് തീര്‍ച്ചയാണ്. അപ്പോഴേക്കും നമുദ് ആളുകള്‍ എല്ലാം കളഞ്ഞു കുളിക്കാതിരുന്നാല്‍ ഭാഗ്യം.
COLLEGE , HOSPITAL , ഭൂമി വലിയ് അപള്ളി കെട്ടിടങ്ങള്‍ ഇവയല്ല യഥാര്‍ഥ ആസ്തി എന്ന് സഭകള്‍ തിരിച്ചറിയുന കാലം അതിവിദൂരം അല്ല.
ഭാരതീയ ഓര്‍ത്തഡോക്‍സ് സഭ ആര്‍ക്കും പാര പണിയുന്ന സഭയല്ല. സ്വതന്ത്ര സഭായിരുരുന്ന ഈ സഭയെ വിദേശി സഭകള്‍ നൂടണ്ടുകള്‍ പീടിപ്പിച്ചതിന്റ്റ് ചില സ്വാഭാവീക പ്രതികരണങ്ങള്‍ ഉണ്ടായേക്കാം.
COLONIALISM ത്തിന്റെ products ആയ ഈ സഭകള്‍ക്ക് ഇന്നും നോക്കിപര്‍ക്കുനത് അവിടെ നിന്നും വല്ല അന്ഗാകാരവും കിട്ടുമോ എന്നാണു.
ടെഷഭിമാനികളും സ്വതന്ത്ര ചിന്തയുള്ളവരും ഇവിടെ ഉണ്ടാവാതെ ഭാരതസഭ എങ്ങനെ വളരും?
വിദേശത്തു അപേക്ഷയും കൊടുത്തു കാത്തിരിക്കുകയാണ് പലരും.. അവരുടെ രാജ്യത്തെ എത്ര അപേക്ഷകള്‍ ഇവിടെ സ്വീകരിക്കാന്‍ അവര്‍ സമ്മതിക്കും?
ഓര്‍ത്തഡോക്‍സ് മാധ്യമംഗളിളുടെ മറ്റു സഭകളെ അധിശേപിച്ചാല്‍ അതിന്റെ കുറവ് സ്വന്തം സഭക്ക് തന്നെ ….
It is a good decision. HG is capable to coordinate and organize this. All the best..
Mr . ജോണ്‍, കാണുന്ന കാര്യങ്ങള്‍കെല്ലാം കയറി അഭിപ്രായം പറയുന്ന ഈ പണി നിര്‍ത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . വെറും തരയാകുന്നത് ഓര്‍ത്തഡോക്‍സ് ഏര്‍പ്പാടല്ല , നന്ദി
സഭ ഒരു TV ചാനല്‍ ആരംഭിക്കണം എന്ന് ഏതാനം മാസങ്ങള്‍ക്ക് മുമ്പ് പരിശുദ്ധ ബാവ തിരുമേനിയോട് അഭ്യര്ദ്ധിക്കുന്നതിനുള്ള ഒരു സാഹചര്യം ഉണ്ട്ടായി. പരിശുദ്ധ പിതാവിന് അക്കാര്യത്തില്‍ താത്പര്യം ഉണ്ട് ഇന്നാല്‍ ഇത്തരം കാര്യങ്ങള്‍ നന്നായി നടക്കണമെങ്കില്‍ അതിനു കഴിവുള്ള പ്രൊഫഷണല്‍ ആയ യോഗ്യതകള്‍ നേടിയ ആളുകള്‍ കൂടി ഉണ്ടാവണം. ഇവിടെയാണ് സഭയിലെ പ്രശനം. എന്തെങ്കിലും ആലോചിക്കുമ്പോള്‍ തന്ന്നെ അതിനു ഇടങ്കോലിടാന്‍ ജന്ധിപത്യം പറഞ്ഞു ആളുകള്‍ വരും. ഒടുവില്‍ തതപര്യപെട്ടു വരുന്നവരെ ഓടിച്ചു വിടും. എന്ത് ചെയ്താലും ഞങള്‍ ആണ് തീരുമാനിക്കുനത് എന്നുള്ള മനോഭാവം മാറി നല്ല രീതിയില്‍ എന്തെങ്കിലും ചെയ്യുന്ന ആളുകള്‍ വാനാല്‍ അവര്‍ക്ക് പിന്തുണ നല്‍കി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മൂലം സഭക് വരുന്ന നാണം കണ്ടു സന്തോഷിക്കുന ഒരു കോട്ടം നേതാക്കള്‍ നമുക്ക് വേണം. എങ്കില്‍ TV യോ പത്രമോ ഒന്നും ഒരു വിഷയമേ അല്ല.
സഭക്ക് അതിനുള്ള talent ഉണ്ട്.
ഈ തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍…
സഭക്ക് ഗുണകരമായ് നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരെങ്കിലും മുതിര്‍ന്നാല്‍ അവരുടെ കഴുത്തിനു പിടിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഇത് മാറരുത്.
ഇത് എഴുതുന്നതിനു കാരണം: ഇക്കഴിഞ്ഞ ദിവസം എറണാകുളത്തു വെച്ചു വൈദീകരും പള്ളി പ്രതിനിധികളും കൂടിയ ഒരു മീറ്റിംഗ് ഇല മനോരമ ഒസ്തതതിയോസ് തിരുമേനിയെ അപമാനിച്ചതിനെ പറ്റി ഒരു മാന്യ ദേഹം ചര്‍ച്ച തുടങ്ങി വെക്കുകയും മറ്റുള്ളവര്‍ എല്ലാം അതിനോട് യോജിക്കുകയും ചെയ്തു. എന്നാല്‍ അവിടെ കൂടിയ വൈദീകര്‍ വളരെ Cold ആയ മനോഭാവം കാണിക്കുകയും എന്നാല്‍ ആളുകളുടെ ശക്തമായ് നിര്‍ബന്ധത്തിനു വഴങ്ങി മനോരമക്ക് കത്ത് നല്‍കണം എന്ന് തീരുമാനിക്കുകയും ചെയ്തു. വൈദീകര്‍ക്ക് സ്വന്തം താത്പര്യമേ ഉള്ളു എന്ന് വരെ മീറ്റിംഗ് കഴിഞ്ഞ ശേഷം അഭിപ്രായം ഉയര്‍ന്നു.
ഇത് പോലെ സഭക്ക് ആവശ്യമായ മാറ്റങ്ങളും സഭയുടെ കുറവുകളും ചര്‍ച്ച ചെയ്യുമ്പോള്‍ സഭയിലെ ചില മേധാവികളുടെ വ്യക്തിതാത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത് പോലൊരു നിയത്രണം കൊണ്ടുവരുന്നത് എങ്കില്‍.. അത് നിലനില്‍ക്കില്ല (ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍) എന്ന് ഒരു അഭിപ്രായം ഇവിടെ രേഖപെടുത്തുന്നു.
വൈദീകര്‍ ആയാലും അല്മേനി അയാളും സഭക്ക് വേണ്ടി ത്യാഗം സഹികുന്നവനെ എല്ലാവരും സ്നിഹിക്കുന്നു.
വാര്‍ത്ത എഴുതി മനോരമ പത്രത്തില്‍ കൊടുക്കുന്നതിനും സ്വന്തം ഫോട്ടോ അടിച്ചു കാണുന്നതിനു സഭയെ അവഗണിക്കുന്നതും ഞങ്ങള്‍ സഹിക്കില്ല എന്ന് അഭിവന്ദ്യരായ തിരുമേനിമാരെയും വന്ദ്യവൈദീകരെയും വിനയപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു.
ഞങ്ങള്‍ക്ക് ഒസ്താത്തിയോസ് പിതാവ് പോലുള്ള ധീര ശ്രേസ്ടവൈദീകരെ ആണ് അവശ്യ, ഇടയന്‍ ആടുകള്‍ക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ആ ഇടയന്റെ ശബദം ആണ് ചെറിയവരായ ഞങ്ങള്‍ കേള്‍ക്കുന്നത്. ഓര്‍ത്തഡോക്‍സ് സഭയുടെ ധീര പോരാളിയായ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രാര്‍ഥനയില്‍ അഭയം പ്രാപിച്ചു കൊണ്ട്…
സഭഉടെ ഒരു സ്വന്തം T V ചാനല്‍ ആരംഭിക്കാന്‍ പരിശുദ്ധ സുന്നഹദോസ് സത്വര നടപടി സ്വീകരിക്കുമോ?
സമയത്തില്‍ എടുത്ത തീരുമാനം. യോഗ്യരായ സാരഥികള്‍ .ഇത് തുടക്കം മാത്രം ചുമതലകള്‍ വളരെ ഏറ കിടക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇത് ഞാന്‍ കാത്തിരുന്ന ഒരു തീരുമാനം. YULIOS METHRACHEN IS THR RIGHT CHOICE
കുത്തകകള്‍ തനിയെ വഴിമാറും.. നാം സ്വര്‍ഗീയ ബാവയെ സ്തുതിക്കുന്ന ഒരു സഭയായി മാറുക.
YULIOS METHRACHEN നെറ്റ് കരങ്ങള്‍ ദൈവം ബാലപ്പെടുത്തട്ടെ. സഭ മക്കള്‍ തിരുമേനിക് പിന്തുണ നല്കുക.
വളരെ നല്ല തിരുമാനും
നല തീരുമാനം. നടപ്പിലാകാന്‍ പ്രതിക്കുന്നു. എല്ലാ പിന്തുനയം ഉണ്ടാക്കും
ആന്‍ ഇന്സ്പിരിംഗ് ആന്‍ഡ് രേജുവിനടിംഗ് അച്ടിവിടി ഓഫ് ദി ചുര്ച്ച് ഫതെര്സ് കീപിംഗ് ഇന്‍ മൈന്‍ഡ് ദി വിശേസ് ഓഫ് ദി ഫിത്ഫുല്‍.
തിരുമേനിക്ക് അഭിനന്ദനങ്ങള്‍!ശേബാലിഅചെനു വളെരെ നന്ദി!
good decision
മാധ്യമംഗളുടെ പ്രാധാന്യം മനസ്സിലാക്കി പരിശുദ്ധ പിതാക്കന്മാര്‍ എടുത്ത തീരുമാനത്തെ അഭിനന്ദിയ്ക്കുന്നു
…. വര്‍ഷങ്ങളായി നമ്മുടെ സഭയുടെ മുഖ പത്രമായി പ്രവര്‍ത്തിയ്ക്കുന്ന ORTHODOX HERALD ഷേബാളി അച്ഛന്റെ മാത്രം സ്വന്ത പരിശ്രമഭലമായി മാത്രം പ്രവര്ത്തിയ്ക്കുന്നതാണ്. സഭയ്ക്ക് ഒരു vishual media വേണമെന്ന് ചിന്ദിച്ചതിന്റെ ഭലമായാണ് http://WWW.orthodoxtv.in അമേരിക്കയിലും, ഗള്‍ഫിലും, ഇന്ത്യയിലും ഉള്ള ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് തുടങ്ങിയത് അല്ലെങ്കില്‍ അത് നടക്കില്ല എന്ന് അറിയാമായിരുന്നു. അത് പോലെ തന്നെ ICON വളരെ നല്ല ഒരു പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു. ഇതിനെല്ലാം അഭി . പുലികോട്ടില്‍ തിരുമേനി പ്രോത്സാഹനം തന്നിരുന്നു എന്ന് നന്ദി പൂര്‍വ്വം സ്മരിയ്ക്കുന്നു.
അഭി.തിരുമേനിയുടെ ചുമതലയില്‍ തീര്‍ച്ചയായും നമ്മുടെ മീഡിയ പ്രവര്‍ത്തനം കൂടുതല്‍ പുരോഗമിയ്ക്കും. ഓര്‍ത്തഡോക്‍സ് ടി. വി . യുടെ ഡയറക്ടര്‍ ബോര്‍ഡ് സെക്രടറി എന്നാ നിലയില്‍ എല്ലാ സഹകരണവും ഉറപ്പു വരുത്തുന്നു അഭി . തിരുമേനിയ്ക്കും, അഭി. തോമസ് മാര്‍ അത്താനാസിയോസ് തിരുമെന്യ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു അതോടൊപ്പം പരിശുദ്ധ സുന്നഹ ദോസിന്റെ കാലോചിതമായ തീരുമാനത്തെ ഭക്തിപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ജയ് !!! ജയ് !!! കാതോലിക്കോസ്
ചാര്‍ളി വര്‍ഗീസ് പടനിലം
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് TV യുടെ ചെയര്‍മാന്‍ കൂടിയായ Dr ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തക്ക് അഭിനന്ദനങള്‍….. മറ്റു സഭകളെ അപേക്ഷിച്ച് മാധ്യമ രംഗത്ത് നാം വളരെ പിറകിലാണ്. ഇനിയെങ്കിലും മാധ്യമങ്ങളെ ഏകോപിപ്പിച്ചു സഭക്ക് ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.