Comments for Malankara Orthodox Herald - Malayalam Edition

Comment on k`m am²ya§Ä GtIm]n¸nçìþ amÀ bqentbmkn\v hntZi am²ya§fpsS NpaXe by sam pariyarathu
തിരുമേനിക്ക് അഭിനന്ദനങ്ങള്‍!ശേബാലിഅചെനു വളെരെ നന്ദി!

Comment on amÀ Hmkv¯kntbmkv D¨cn¨v Ahkm\ hm¡vþ Zcn{Zsc klmbçI: by Fr. T. George, Ireland
അവസാനമായി ഞാന്‍ തിരുമേനിയെ കണ്ടപ്പോള്‍ എന്നോടുപറഞ്ഞു അദ്ധേഹത്തിന്റെ കബരിങ്ങള്‍ വീഴുന്ന നേര്ച്ച പണം അവികിസിത പള്ളികളുടെ ഉദ്ധാരണത്തിനും പാവങ്ങളെ സഹായിക്കാനും മാത്രമേ ഉപയോഗിക്കാവു എന്ന് വില്‍ എഴുതി വച്ചിട്ടുണ്ടെന്ന് . ഇത്രമാത്രം പാവങ്ങളോട് കരുതലും ദയതല്പരനുമായ ഒരു മനുഷ്യസ്നേഹിയെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.

Comment on k`m am²ya§Ä GtIm]n¸nçìþ amÀ bqentbmkn\v hntZi am²ya§fpsS NpaXe by Abin
good  decision

Comment on amÀ Hmkv¯kntbmkv D¨cn¨v Ahkm\ hm¡vþ Zcn{Zsc klmbçI: by John
കൂടാതെ വിരലില്‍ എണ്ണി എടുക്കാവുന്ന ഒരു വിഭാഗം

ആള്‍ക്കാരുണ്ട് ഇന്നത്തെ നസ്രാണികളുടെ ഇടയില്‍ ———— “കുടികുകയില്ലാത്ത അച്ചായന്മാര്‍”

Comment on k`m am²ya§Ä GtIm]n¸nçìþ amÀ bqentbmkn\v hntZi am²ya§fpsS NpaXe by Charly V. Padanilam
മാധ്യമംഗളുടെ പ്രാധാന്യം മനസ്സിലാക്കി പരിശുദ്ധ പിതാക്കന്മാര്‍ എടുത്ത തീരുമാനത്തെ അഭിനന്ദിയ്ക്കുന്നു

…. വര്‍ഷങ്ങളായി നമ്മുടെ സഭയുടെ മുഖ പത്രമായി പ്രവര്‍ത്തിയ്ക്കുന്ന ORTHODOX HERALD  ഷേബാളി അച്ഛന്റെ മാത്രം സ്വന്ത പരിശ്രമഭലമായി മാത്രം പ്രവര്ത്തിയ്ക്കുന്നതാണ്. സഭയ്ക്ക് ഒരു vishual media വേണമെന്ന് ചിന്ദിച്ചതിന്റെ ഭലമായാണ് http://WWW.orthodoxtv.in  അമേരിക്കയിലും, ഗള്‍ഫിലും, ഇന്ത്യയിലും ഉള്ള ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന്  തുടങ്ങിയത് അല്ലെങ്കില്‍ അത് നടക്കില്ല എന്ന് അറിയാമായിരുന്നു. അത് പോലെ തന്നെ ICON വളരെ നല്ല ഒരു പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു. ഇതിനെല്ലാം അഭി . പുലികോട്ടില്‍ തിരുമേനി പ്രോത്സാഹനം തന്നിരുന്നു എന്ന് നന്ദി പൂര്‍വ്വം സ്മരിയ്ക്കുന്നു.

അഭി.തിരുമേനിയുടെ ചുമതലയില്‍ തീര്‍ച്ചയായും നമ്മുടെ മീഡിയ പ്രവര്‍ത്തനം കൂടുതല്‍ പുരോഗമിയ്ക്കും. ഓര്‍ത്തഡോക്‍സ്‌ ടി. വി . യുടെ ഡയറക്ടര്‍ ബോര്‍ഡ് സെക്രടറി എന്നാ നിലയില്‍ എല്ലാ സഹകരണവും ഉറപ്പു വരുത്തുന്നു അഭി . തിരുമേനിയ്ക്കും, അഭി. തോമസ്‌ മാര്‍ അത്താനാസിയോസ് തിരുമെന്യ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു അതോടൊപ്പം പരിശുദ്ധ സുന്നഹ ദോസിന്റെ കാലോചിതമായ തീരുമാനത്തെ ഭക്തിപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ജയ് !!! ജയ് !!! കാതോലിക്കോസ്

ചാര്‍ളി  വര്‍ഗീസ്‌ പടനിലം

Comment on amÀ Hmkv¯kntbmkv D¨cn¨v Ahkm\ hm¡vþ Zcn{Zsc klmbçI: by John
ഞാന്‍ ഉള്‍പെടുന്ന നസ്രാണികളുടെ പൊതു സ്വഭാവം

1. തമ്മില്‍ തല്ല്- ഈ ഒരു കാരണത്താലാണ് ലോകത്ത് ഒരു oriental സഭകളിലും ഇല്ലാത്ത കാര്യം — ഒരു സ്ഥലത്ത് തന്നെ 2 അധികാര കേന്ദ്രങ്ങള്‍ കോട്ടയത്ത്‌ പുരാതന സ്ഥാനമായ മലങ്കര മെത്രപോലിതയും പുതെന്കുരിഷില്‍ ഡ്യൂപ്ലിക്കേറ്റ്‌ ഉം ഉണ്ടായതു. ഇനിയും നമ്മള്‍ക് മതിയായിട്ടില്ല, നമ്മള്‍ തല്ലും പാര പണിയും തുടരും.

2 . സങ്കുചിതത്വം —- വളരെ സമ്പന്നവും പുരോഗമാനപരവുമായ പൌരസ്ത്യ പാരമ്പര്യത്തെ സന്ഗുചിതമായി വ്യക്യനിച്ചു നിയമങ്ങള്‍ കൊണ്ട് ജനങ്ങളെ വരിഞ്ഞു കെട്ടി ഇന്നത്തെ നസ്രാണികള്‍/മനുഷ്യര്‍  അഭിമുഖീകരികുന്ന നീറുന്ന പ്രശ്നങ്ങളെ പരിഗണിക്കാതെ പുരതനത്വം പറഞ്ഞു പരസ്പരം പറ്റിച്ചു ചതിച്ചും ജീവികുന്നത്.

3 .സ്വാര്‍ത്ഥത — അധമനും പ്രഥമനും ഒക്കെ പോകുന്നതോടെ പുതിയ ചതിയന്മാര്‍ രംഗ പ്രവേശനം ചെയ്യുകയും കലാപരിപാടികള്‍ തുടരുകയും ചെയ്യുവാന്‍ സാധ്യത കൂടുന്നു( അതാണ്‌ ചെഗുവേരയും

പുസ്തകമെഴുതും പരുമല പള്ളി പണിയാലും ഒക്കെ യായി പുതിയ മെത്രാന്‍ കോലങ്ങള്‍ കാണിക്കുന്ന കൊടും ചതി). അതെ സമയം നസ്രാണി കപട ഭക്തന്മാര്‍  സ്വന്തം കാര്യവുമായി പണത്തിനു പിറകെ പരക്കം പായുന്നു.

4 . താല്പര്യമില്ലായ്മ —- ആധുനിക നസ്രാണി യുവത്വങ്ങള്‍ “പള്ളി മതം” പുച്ഛത്തോടെ നോക്കി കാണുവാന്‍ തുടങ്ങിയിരിക്കുന്നു.

മുകളില്‍ പറഞ്ഞ 4 കാര്യങ്ങളിലും ഒസ്തതിഒസ് തിരുമേനിയും പൌലോസ് ഗ്രെഗൊരിഒസ് തിരുമേനിയും സാധാരണ നസ്രാണികള്‍ലില്‍ ‍ നിന്നും വെട്യസ്തരായിരുന്നു.

തമ്മില്‍ തല്ലിനോടു താല്പര്യമില്ല, സ്വര്തതയില്ല, യഥാര്‍ത്ഥ പൌരസ്ത്യത orthodoxy യുടെ താളത്തില്‍ അതിന്റെ പുരോഗമനപരമായ ‍ ഗതിവേഗതിനോത് ചലിച്ചു പള്ളി മതത്തില്‍ നിന്നും ആത്മീയതയുടെ തീവ്രതയിലീക് വഴികാട്ടിയായി അവര്‍.

Comment on k`m am²ya§Ä GtIm]n¸nçìþ amÀ bqentbmkn\v hntZi am²ya§fpsS NpaXe by Fr.Johnson Punchakonam
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് TV യുടെ ചെയര്‍മാന്‍ കൂടിയായ  Dr ഗീവര്‍ഗീസ്  മാര്‍ യൂലിയോസ്  മെത്രാപോലീത്തക്ക് അഭിനന്ദനങള്‍….. മറ്റു സഭകളെ അപേക്ഷിച്ച് മാധ്യമ രംഗത്ത് നാം വളരെ പിറകിലാണ്. ഇനിയെങ്കിലും  മാധ്യമങ്ങളെ  ഏകോപിപ്പിച്ചു സഭക്ക് ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍   കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Comment on amÀ Hmkv¯kntbmkv D¨cn¨v Ahkm\ hm¡vþ Zcn{Zsc klmbçI: by Reni Daniel
ഒസ്തതോയോസ് തിരുമേനിയുടെ funeral ശുശ്രൂഷ് വേളയില്‍ കണ്ടത്.

പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് കുറെ അധികം ആളുകള്‍ തിട്ക്കി തിരക്കി നില്കുന്നു, തിരുമേനിയെ ഒന്ന് കാണാന്‍, Police കുറെ പേര്‍ ഉണ്ടെങ്കിലും അവര്‍ ക്രൌഡ് വളരെ നിയന്ത്രിക്കാന്‍ പോയില്ല.

ബാവ തിരുമേനി പല തവണ മികിലൂടെ പറഞ്ഞിട്ടും ആര്‍കും ഒരു മാറ്റവും ഉണ്ടായില്ല. എന്താണ് കാരണം?

ഇത് സഭയുടെ ഒരു ചിത്രമാണ്. സഭയില്‍ ജനത്തെ നിയത്രിക്കാന്‍ ചുമതല നല്‍കിയത് ശിഷ്യന്മാര്കാന്. ശിന്ശ്യന്മാര്‍ ജനത്തെ വരി വരിയായി ഇരുതിയത്തായി    വായിക്കുന്നു..

ഇന്ന് കുറെ പിള്ളേരെ volunteers ഏന് പര്‍നാജു badge കുത്തി വിടും. ഇവര്‍ പറയുന്നത് ആര് കേള്‍ക്കും?

വൈദീകരുടെ ജോലി അവര്‍ തന്നെ ചെയ്യണം. വൈദീകര്‍ വരുന്നവര്‍ വരുന്നവര്‍ എല്ലാം കറുത്ത കുപ്പായമിട്ട് ശുശ്രൂഷയ്ക്ക് കയറുകയാണ്. ധാരാളം പേര്‍ വന്നു കൊണ്ടിരിന്നു. ജനത്ത നിയന്ത്രിക്കാന്‍ മാത്രം ഒരു വൈദീകാന്‍ പോലും ഇല്ല!

Maramon  Convnetion    പോയിട്ടുള്ളവര്‍ക്ക് അറിയാം, ഓരോ വൈദീകനും പന്തലിന്റെ പുറത്തു ഓരോ തൂണിലും ജനത്തിന്റെ ഒപ്പം ഇരിക്കും . അനാവശ്യമായി പുറത്തു പോകാനോ ശല്യം ചെയ്യണോ അവര്‍ ആരെയും അനുവജിക്കില്ല,. അതാണ്‌ അവരുടെ discipline . ജനത്തിനു ഒപ്പം ഇരുന്നാല്‍ ഓര്‍ത്തഡോക്‍സ്‌ വൈദീകാന് നനക്കെടാണോ? ഇതാണോ കര്‍ത്താവ്‌ കാണിച്ച് മാതൃക? ഇന്ന് സഭ പരിപാടികളില്‍ വൈദീകര്ക് HALL ഇല ഭക്ഷണം ജനം തെരുവില്‍ ഭക്ഷണം packet  കിട്ടാന്‍  തിക്കും തിരക്കും .. ഇത് ഞാന്‍ സഭയുടെ പല പരിപാടികളിലും കണ്ടിട്ടുള്ള കാഴ്ചയാണ്.

സഭയുടെ മീറ്റിംഗ് കളില്‍ കുറെ വൈദീകര്‍ മുന്‍പിലും പിന്‍[ഇലും ആയി ജനത്തിന്റെ ഒപം ഇരിക്കട്ടെ. എല്ലാവരും കോണ്‍ഗ്രസ്‌ പാര്‍ട്ടി മീറ്റിംഗ് പോലെ വേദിയില്‍ ഇരിക്കാന്‍ തിരക്ക് കാണിക്കേണ്ടതില്ല.

Comment on Atkmkntbj³þ sXcsªSp¸p NqtSdpìþaqì t]À AdÌnÂ by fr.joy pyngolil
ചിന്തോ ദ്ദീപികം !!!!!!!!!!!!!!!!

Comment on 2012þ2017 k`m amt\PnwKv I½änbnte¡v \ma\nÀt±iw sN¿s¸«hÀ by Thomas George
എം.ഓ.ജോണ്‍ അച്ചനും , ബിജു oommenum  കടന്നു വന്നു ഒരു പുതിയ ടീം ഉണ്ടാകണം.